Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ആദിവാസി സമൂഹത്തിന്റെ ത്യാഗവും ധീരതയും ചര്‍ച്ചയാകണം; ബിര്‍സ മുണ്ട സ്മാരക ഉദ്യാനവും സ്വാതന്ത്ര്യസമര മ്യൂസിയവും ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി

എന്റെ ജീവിതത്തിന്റെ വലിയൊരു ഭാഗം ഞാന്‍ ആദിവാസി സഹോദരി സഹോദരന്മാര്‍ക്കും കുട്ടികള്‍ക്കുമൊപ്പമാണ് ചെലവഴിച്ചത്. അവരുടെ സന്തോഷങ്ങള്‍ക്കും സങ്കടങ്ങള്‍ക്കും ദൈനംദിന ജീവിതത്തിനും ഞാന്‍ സാക്ഷിയായിരുന്നു. അതിനാല്‍, വ്യക്തിപരമായി എനിക്ക് ഇന്ന് വൈകാരിക ദിനം കൂടിയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 15, 2021, 12:14 pm IST
in India

ന്യൂദല്‍ഹി: ബിര്‍സ മുണ്ട സ്മാരക ഗാര്‍ഡനും ഫ്രീഡം ഫൈറ്റേഴ്‌സ് മ്യൂസിയവും പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. ഗോത്രവര്‍ഗ നേതാവും സ്വാതന്ത്ര്യ സമര സേനാനിയുടെ സ്മരണയ്‌ക്കായി ജാര്‍ഖണ്ഡിലെ റാഞ്ചിയില്‍ സ്ഥാപിച്ച മ്യൂസിയമാണ് വീഡിയോ കോണ്‍ഫറന്‍സിലൂടെ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തത്.

എന്റെ ജീവിതത്തിന്റെ വലിയൊരു ഭാഗം ഞാന്‍ ആദിവാസി സഹോദരി സഹോദരന്മാര്‍ക്കും കുട്ടികള്‍ക്കുമൊപ്പമാണ് ചെലവഴിച്ചത്. അവരുടെ സന്തോഷങ്ങള്‍ക്കും സങ്കടങ്ങള്‍ക്കും ദൈനംദിന ജീവിതത്തിനും ഞാന്‍ സാക്ഷിയായിരുന്നു. അതിനാല്‍, വ്യക്തിപരമായി എനിക്ക് ഇന്ന് വൈകാരിക ദിനം കൂടിയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.

സ്വാതന്ത്ര്യസമരത്തില്‍ ആദിവാസി സമൂഹത്തിനുള്ള പങ്ക് രാജ്യത്ത് ചര്‍ച്ചയാകണം. അവരുടെ ത്യാഗത്തിന്റെയും ധീരതയുടെയും പ്രതീകമായാണ് ഭഗവാന്‍ ബിര്‍സ മുണ്ടയുടെ ജന്മദിനമായ നവംബര്‍ 15ന് ‘ജനജാതിയ ഗൗരവ് ദിവസ്’ ആയി ആഘോഷിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചത്. അടല്‍ ബിഹാരി വാജ്‌പേയിയുടെ ഉറച്ച ഇച്ഛാശക്തിയിലാണ് ജാര്‍ഖണ്ഡ് നിലവില്‍ വന്നത്. ആദിവാസി ക്ഷേമ വകുപ്പ് രൂപീകരിച്ചതും ഗോത്രവര്‍ഗ താല്‍പ്പര്യങ്ങളെ രാജ്യത്തിന്റെ നയങ്ങളുമായി ബന്ധിപ്പിച്ചതും അദ്ദേഹമാണ്. ജാര്‍ഖണ്ഡ് സ്ഥാപക ദിനമായ ഇന്ന് ഞാന്‍ അടല്‍ ബിഹാരി വാജ്‌പേയിക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.

ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിലുള്‍പ്പെടെ ആദിവാസി സമൂഹങ്ങളുടെ അമൂല്യമായ സംഭാവനകളെ കുറിച്ച് മോദി സര്‍ക്കാര്‍ മുന്നേതന്നെ വ്യക്തമാക്കിയിട്ടുണ്ട്. 2016ലെ സ്വാതന്ത്ര്യദിന പ്രസംഗത്തില്‍, ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തില്‍ ഗോത്രവര്‍ഗ സ്വാതന്ത്ര്യ സമര സേനാനികള്‍ വഹിച്ച പങ്ക് ഊന്നിപ്പറയുകയും ധീരരായ ആദിവാസി സ്വാതന്ത്ര്യ സമര സേനാനികളുടെ സ്മരണയ്‌ക്കായി മ്യൂസിയങ്ങള്‍ നിര്‍മ്മിക്കുകയും ചെയ്യുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചിരുന്നു.

വരും തലമുറകള്‍ക്ക് ഗോത്ര സമൂഹങ്ങളുടെ ത്യാഗങ്ങളെക്കുറിച്ച് അറിയാന്‍ കഴിയുന്ന തരത്തിലേയ്‌ക്ക് സ്മാരകള്‍ നിര്‍മ്മിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. ആദിവാസികാര്യ മന്ത്രാലയം ഇതുവരെ പത്ത് ആദിവാസി സ്വാതന്ത്ര്യ സമര മ്യൂസിയങ്ങള്‍ നിര്‍മ്മിക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്. വിവിധ സംസ്ഥാനങ്ങളില്‍ നിന്നും പ്രദേശങ്ങളില്‍ നിന്നുമുള്ള ആദിവാസി സ്വാതന്ത്ര്യ സമര സേനാനികളുടെ ഓര്‍മ്മകള്‍ ഈ മ്യൂസിയങ്ങള്‍ കാത്തുസൂക്ഷിക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

ഭഗവാന്‍ ബിര്‍സ മുണ്ട തന്റെ ജീവന്‍ ബലിയര്‍പ്പിച്ച റാഞ്ചിയിലെ പഴയ സെന്‍ട്രല്‍ ജയിലാണ് ഭഗവാന്‍ ബിര്‍സ മുണ്ട മെമ്മോറിയല്‍ ഗാര്‍ഡന്‍ കം ഫ്രീഡം ഫൈറ്റേഴ്‌സ് മ്യൂസിയമായി മാറ്റിയെടുത്തത്. രാജ്യത്തിനും ആദിവാസി സമൂഹങ്ങള്‍ക്കും വേണ്ടിയുള്ള അദ്ദേഹത്തിന്റെ ത്യാഗത്തിന്റെ സമരണാര്‍ത്ഥമാണ് ജാര്‍ഖണ്ഡ് സംസ്ഥാന സര്‍ക്കാരുമായി സഹകരിച്ച് കേന്ദ്രം ഈ ഉദ്യമം നടപ്പാക്കിയത്.

മ്യൂസിക്കല്‍ ഫൗണ്ടന്‍, ഫുഡ് കോര്‍ട്ട്, ചില്‍ഡ്രന്‍സ് പാര്‍ക്ക്, ഇന്‍ഫിനിറ്റി പൂള്‍, ഗാര്‍ഡന്‍, മറ്റ് വിനോദ സൗകര്യങ്ങള്‍ എന്നിവയെല്ലാം ഉള്‍ക്കൊള്ളുന്ന 25 ഏക്കറിലാണ് സ്മൃതി ഉദ്യാനം വികസിപ്പിച്ചിരിക്കുന്നത്. കേന്ദ്ര ഗോത്രവര്‍ഗ വകുപ്പ് മന്ത്രിയും ചടങ്ങില്‍ പങ്കെടുക്കും. ഭഗവാന്‍ ബിര്‍സ മുണ്ടയ്‌ക്കൊപ്പം, രക്തസാക്ഷി ബുദ്ധു ഭഗത്, സിദ്ധുകന്‍ഹു, നിലമ്പര്‍പീതാംബര്‍, ദിവാകിസുന്‍, തെലങ്ക ഖാദിയ, ഗയാ മുണ്ട, ജത്ര ഭഗത്, പോട്ടോ എച്ച്, ഭഗീരഥ് തുടങ്ങിയ വ്യത്യസ്ത പ്രസ്ഥാനങ്ങളുമായി ബന്ധപ്പെട്ട മറ്റ് ആദിവാസി സ്വാതന്ത്ര്യ സമര സേനാനികളെയും മ്യൂസിയം ഉയര്‍ത്തിക്കാട്ടും. മാഞ്ചി, ഗംഗാ നാരായണ്‍ സിംഗ്. 25 അടി ഉയരമുള്ള ഭഗവാന്‍ ബിര്‍സ മുണ്ടയുടെ പ്രതിമയും 9 അടി ഉയരമുള്ള മറ്റ് സ്വാതന്ത്ര്യ സമര സേനാനികളുടെ പ്രതിമകളും മ്യൂസിയത്തിലുണ്ട്.

Tags: നരേന്ദ്രമോദിRanchiമ്യൂസിയംMemorial
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

എയര്‍ ആംബുലന്‍സ് വനത്തിനുള്ളിൽ തകർന്ന് വീണ് രോഗിയടക്കം ഏഴ് പേർ മരിച്ചു ; അപകടത്തിൽപ്പെട്ടത് റെഡ്ബേര്‍ഡ് എയര്‍വേയ്സിന്റെ ചെറുവിമാനം

India

ബിജെപിയിലെ ഉന്നത നേതാക്കളെ ലക്ഷ്യമിട്ട് ഐസിസ് ഭീകര സംഘടനയുടെ ഗൂഢാലോചന ; തീവ്രവാദ ഒളിത്താവളം ഐസിസ് റിക്രൂട്ട്‌മെന്റ് ക്യാമ്പായി മാറി

India

ഉത്തരാഖണ്ഡിൽ വീണ്ടും മേഘവിസ്ഫോടനം; നിരവധിപേരെ കാണാതായി

India

ജാർഖണ്ഡിൽ അരാജകത്വം അലയടിക്കുന്നു , റാഞ്ചിയിൽ ബിജെപി നേതാവ് കൊല്ലപ്പെട്ടു : സംസ്ഥാനത്ത് യോഗി മോഡൽ ഭരണം വേണമെന്ന് ബിജെപി

India

ജാർഖണ്ഡിലെ മദ്യ കുംഭകോണം ; കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഐഎഎസ് ഉദ്യോഗസ്ഥന്റെ വസതിയിൽ ഇഡി റെയ്ഡ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ആദിത്യ ധർ ബിജെപി പ്രചാരകൻ , ധുരന്ധർ 2 അപകടകരമായ പ്രൊപഗണ്ട ചിത്രം ; ധ്രുവ് റാഠി

ബഹുസ്വരതയുടെ വ്യത്യസ്തമുഖങ്ങള്‍

ശത്രുക്കൾക്ക് മുന്നറിയിപ്പ് ! കടലിലെ വേട്ടക്കാരൻ റെഡിയാണ് , ബ്രഹ്മോസ് മിസൈലുകൾ ഘടിപ്പിച്ച ഐഎൻഎസ് താരഗിരി ഏപ്രിൽ 3 ന് കമ്മീഷൻ ചെയ്യും

അറബിക്കടലിൽ ആണവ അന്തർവാഹിനി വിന്യസിച്ച് യുകെ : എച്ച്എംഎസ് ആൻസൺ തികഞ്ഞ അപകടകാരി , സ്പിയർഫിഷ് ടോർപ്പിഡോകൾ ഇറാൻ കപ്പലുകളെ കീറി മുറിക്കും

വസന്തകാല നടനത്തിലെ കര്‍മയോഗി

ഇറാൻ പ്രസിഡന്റുമായി ഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി മോദി : കപ്പൽ പാതകൾ സുരക്ഷിതമായി തുടരണമെന്ന് പ്രധാനമന്ത്രി

യുഎസിൽ നിന്ന് എൽപിജി വഹിച്ചു കൊണ്ടുള്ള പിക്സിസ് പയനിയർ കപ്പൽ മംഗലാപുരം തുറമുഖത്തെത്തി

ഉണ്ണിക്കണ്ണന്‍ മനസില്‍ കളിക്കുമ്പോള്‍ ചിത്രങ്ങള്‍ താനെ വീഴുന്നു; നാനോ ചിത്രരചനയില്‍ സോനാ ബൈജുവിന് ഇന്ത്യന്‍ ബുക്ക് ഓഫ് റെക്കോര്‍ഡ്സ്

ഇറാൻ സംഘർഷം : എയർ ഇന്ത്യ ഇതുവരെ റദ്ദാക്കിയത് പശ്ചിമേഷ്യയിലേക്കുള്ള 2,500 വിമാന സർവീസുകൾ

ഹോര്‍മുസ് കടലിടുക്ക് 48 മണിക്കൂറിനുള്ളിൽ തുറന്നില്ലെങ്കിൽ ഊർജ പ്ലാന്റുകൾ തകർക്കും; ഇറാന് അന്ത്യശാസനവുമായി ട്രംപ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.