Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

എംബാപ്പെ സൂപ്പര്‍; ലോകകപ്പ് യോഗ്യത നേടി ഫ്രാന്‍സ്; ഇനി കളി ഖത്തറില്‍

യൂറോപ്യന്‍ ലോകകപ്പ് യോഗ്യതാ മത്സരത്തിന്റെ ഗ്രൂപ്പ് ഡിയില്‍ കസാക്സ്ഥാനെതിരെ ഫ്രാന്‍സിന്റെ ഗോളടി തുടങ്ങിയത് എംബാപ്പെയാണ്. ആറാം മിനിറ്റില്‍ ആദ്യ ഗോള്‍. ആറു മിനിറ്റുകള്‍ക്ക് ശേഷം രണ്ടാം ഗോള്‍. മുപ്പത്തിരണ്ടാം മിനിറ്റില്‍ മൂന്നാം ഗോള്‍ നേടി ഹാട്രിക്ക് തികച്ചു. മത്സരത്തിലെ അവസാന ഗോളും എംബാപ്പെയുടെ ബൂട്ടില്‍ നിന്നാണ് പിറന്നത്. കളിയവസാനിക്കാന്‍ മൂന്ന് മിനിറ്റുള്ളപ്പോഴാണ് എംബാപ്പെ തന്റെ നാലാം ഗോള്‍ അടിച്ചത്. ഫോണ്ടയിനു ശേഷം ഒരു മത്സരത്തില്‍ നാലു ഗോള്‍ നേടുന്ന ആദ്യ ഫ്രഞ്ച് താരമാണ് എംബാപ്പെ. 1958 ലെ ലോകകപ്പിലാണ് ഫോണ്ടയിന്‍ നാലു ഗോളുകള്‍ നേടിയത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 14, 2021, 11:06 pm IST
in Football

പാരീസ്: കിലിയന്‍ എംബാപ്പെയുടെ മികവില്‍ ഫ്രാന്‍സ്് അടുത്ത വര്‍ഷത്തെ ഖത്തര്‍ ലോകകപ്പ് ഫുട്‌ബോളിന് യോഗ്യത നേടി. എംബാപ്പെ നേടിയ നാലു ഗോളുകളുടെ പിന്‍ബലത്തില്‍ ഫ്രാന്‍സ് ഏകപക്ഷീയമായ എട്ട് ഗോളുകള്‍ക്ക് കസാക്സ്ഥാനെ തോല്‍പ്പിച്ചു. എസ്‌റ്റോണിയയെ മറികടന്ന് ബെല്‍ജിയവും ലോകകപ്പിന് ടിക്കറ്റ് എടുത്തു.  

യൂറോപ്യന്‍ ലോകകപ്പ് യോഗ്യതാ മത്സരത്തിന്റെ ഗ്രൂപ്പ് ഡിയില്‍ കസാക്സ്ഥാനെതിരെ  ഫ്രാന്‍സിന്റെ ഗോളടി തുടങ്ങിയത് എംബാപ്പെയാണ്. ആറാം മിനിറ്റില്‍ ആദ്യ ഗോള്‍. ആറു മിനിറ്റുകള്‍ക്ക് ശേഷം രണ്ടാം ഗോള്‍. മുപ്പത്തിരണ്ടാം മിനിറ്റില്‍ മൂന്നാം ഗോള്‍ നേടി ഹാട്രിക്ക് തികച്ചു. മത്സരത്തിലെ അവസാന ഗോളും എംബാപ്പെയുടെ ബൂട്ടില്‍ നിന്നാണ് പിറന്നത്. കളിയവസാനിക്കാന്‍ മൂന്ന് മിനിറ്റുള്ളപ്പോഴാണ് എംബാപ്പെ തന്റെ നാലാം ഗോള്‍ അടിച്ചത്. ഫോണ്ടയിനു ശേഷം ഒരു മത്സരത്തില്‍ നാലു ഗോള്‍ നേടുന്ന ആദ്യ ഫ്രഞ്ച് താരമാണ് എംബാപ്പെ. 1958 ലെ ലോകകപ്പിലാണ് ഫോണ്ടയിന്‍ നാലു ഗോളുകള്‍ നേടിയത്.  

കരീം ബെന്‍സേമ രണ്ട് ഗോള്‍ നേടി. റാബിയോട്ടും ഗ്രീസ്മാനും ഓരോ തവണ ലക്ഷ്യം കണ്ടു. ഈ വിജയത്തോടെ ഫ്രാന്‍സ്് ഏഴു മത്സരങ്ങളില്‍ പതിനഞ്ച്് പോയിന്റുമായി ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്തെത്തി. എസ്‌റ്റോണിയയെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക്് തോല്‍പ്പിച്ചാണ് ബെല്‍ജിയം ഖത്തര്‍ ലോകകപ്പിന് യോഗ്യത നേടിയത്. ഈ വിജയത്തോടെ ബെല്‍ജിയം ഗ്രൂപ്പ് ഇ യില്‍ ഏഴു മത്സരങ്ങളില്‍ 19 പോയിന്റുമായി ഒന്നാം സ്ഥാനത്തെത്തി. മറ്റൊരു മത്സരത്തില്‍ വെയ്ല്‍സ് ഒന്നിനെതിരെ അഞ്ചു ഗോളുകള്‍ക്ക് ബെലോറസിനെ പരാജയപ്പെടുത്തി.  

ഗ്രൂപ്പ് ജി യില്‍ ശക്തരായ നെതര്‍ലന്‍ഡ്‌സിനെ മോണ്ടിനെഗ്രോ സമനിലയില്‍ പിടിച്ചുനിര്‍ത്തി. ഇരു ടീമുകളും രണ്ട് ഗോള്‍ വീതം നേടി. മത്സരം സമനിലയായെങ്കിലും നെതര്‍ലന്‍ഡ്‌സ് ഒമ്പത് മത്സരങ്ങളില്‍ 20 പോയിന്റുമായി ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്താണ്.  തുര്‍ക്കി എതിരില്ലാത്ത ആറു ഗോളുകള്‍ക്ക് ജിബ്രാള്‍ട്ടറെ കീഴടക്കി. നോര്‍വെയും ലാത്വിയയും തമ്മിലുള്ള മത്സരം ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞു.  

ഗ്രൂപ്പ് ഡി യില്‍ ഫിന്‍ലന്‍ഡ് ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് ബോസ്‌നിയ ഹെര്‍സഗോവിനയെ പരാജയപ്പെടുത്തി. ഈ വിജയത്തോടെ ഏഴു മത്സരങ്ങളില്‍ 11 പോയിന്റുമായി ഫിന്‍ലന്‍ഡ് രണ്ടാം സ്ഥാനത്താണ്.

Tags: footballQatarഎംബാപ്പെഫിഫ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Gulf

ഇറാൻ നയതന്ത്ര ഉദ്യോഗസ്ഥർക്കെതിരെ ‘പേഴ്സൺ നോൺ ഗാറ്റ’ പ്രഖ്യാപിച്ച് ഖത്തർ, 24 മണിക്കൂറിനുള്ളിൽ രാജ്യം വിടണമെന്ന് താക്കീത്

Gulf

ഓൺലൈനിൽ കിംവദന്തികൾ പ്രചരിപ്പിച്ചതിന് 194 പേരെ അറസ്റ്റ് ചെയ്ത് ഖത്തർ പോലീസ്

Gulf

ഖത്തറിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരുടെ വിവരങ്ങൾ തേടി ഇന്ത്യൻ എംബസി : ഗൂഗിൾ ഫോം പുറത്തിറക്കി

Gulf

ഇറാൻ റവലൂഷണറി ​ഗാർഡ്സിന്റെ സ്ലീപ്പർ സെല്ലുകൾ ഖത്തറിൽ പിടിയിൽ

Gulf

വ്യോമപാത അടച്ചിരിക്കുന്നു, വിമാനത്താവളത്തിലേക്ക് പോകരുത് : ഖത്തറിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാർക്ക് മുന്നറിയിപ്പ് , മാർഗ്ഗനിർദ്ദേശങ്ങൾ നോക്കാം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കാര്യവിജയവും ജാഗ്രതാ നിർദ്ദേശങ്ങളും; 2026 മാർച്ച് 21-ലെ രാശിഫലം – AI ജ്യോതിഷം

നേമത്ത് താമര വീണ്ടും വിരിയും; അതിന് രാജീവ് ചന്ദ്രശേഖറിനുണ്ട് ഒരു നൂറ് കാരണങ്ങള്‍…

830 കോടിയുടെ, റഡാറിന് പോലും പിടിക്കാന്‍ കഴിയാത്ത അമേരിക്കയുടെ എഫ് 35 ഇറാന്‍ വീഴ്‌ത്തിയതെങ്ങിനെ?

ജിആര്‍ അനില്‍ (ഇടത്ത്) യുവരാജ് ഗോകുല്‍ (വലത്ത്)

നെടുമങ്ങാട് പിടിക്കാന്‍ ഉറച്ച് യുവരാജ് ഗോകുല്‍; സിപിഐ കോട്ട തകരും?

ഞാൻ വളരെ അഭിമാനിക്കുന്നു.. അല്ലു അർജുന് നന്ദി പറഞ്ഞുകൊണ്ട് ആർ.മാധവന്റെ പോസ്റ്റ്!

ഇറാനില്‍ നുഴഞ്ഞുകയറുന്ന മൊസാദ് ചാരന്മാര്‍ ഇസ്രയേല്‍കാരോ ? ഖമേനിയുടെ അന്തപുരത്തില്‍ വരെ മൊസാദ് ചാരന്മാര്‍ എത്തിയതെങ്ങിനെ?

റെക്കോർഡായി ധുരന്തർ , സാറാ അർജുൻ വാങ്ങിയ പ്രതിഫലം ഇതാണ്

പെരുമ്പാവൂരില്‍ സ്വതന്ത്രനായി മത്സരിക്കില്ലെന്ന് എല്‍ദോസ് കുന്നപ്പിള്ളില്‍

മിന്നലാക്രമണങ്ങൾ പോലും ദ്രുതഗതിയിൽ ; വീണ്ടും ചർച്ചയാകുന്നു ബിപിൻ റാവത്ത് നിർദേശിച്ച ഇന്ത്യൻ ആർമി റോക്കറ്റ് ഫോഴ്‌സ്

സിപിഎം വിട്ട പി കെ ശശി ഒറ്റപ്പാലത്ത് കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.