Thursday, August 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Automobile

ഇലക്ട്രിക് സ്‌കൂട്ടറുകള്‍ക്ക് പിന്നാലെ ബൈക്കുകളും കാറുകളും പുറത്തിറക്കാനൊരുങ്ങി ഓല; 2025ന് ശേഷം റോഡില്‍ വൈദ്യുത വാഹനങ്ങള്‍ മാത്രമാക്കുകയെന്നത് ലക്ഷ്യം

വൈദ്യുത ബൈക്കുകളും കാറുകളും വികസിപ്പിക്കുന്നുന്നതിനായി കമ്പനി ഈ വര്‍ഷം സെപ്റ്റംബറില്‍ 200 മില്യണ്‍ ഡോളര്‍ സമാഹരിച്ചിരുന്നു. 'മിഷന്‍ ഇലക്ട്രിക്; നോ പെട്രോള്‍ ടു വീലേഴ്‌സ് ഇന്‍ ഇന്ത്യ ആഫ്റ്റര്‍ 2025' എന്ന കമ്പനിയുടെ പദ്ധതി അതിവേഗം കൈവരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഫണ്ട് സമാഹരണമെന്ന് അഗര്‍വാള്‍ അന്ന് ട്വീറ്റ് ചെയ്തിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 14, 2021, 04:49 pm IST
inAutomobile

വൈദ്യുത സക്ൂട്ടര്‍ നിര്‍മ്മാതാക്കളായ ഓല അടുത്ത വര്‍ഷം മുതല്‍ ഇലക്ട്രിക് മോട്ടോര്‍സൈക്കിളുകളും വിലകുറഞ്ഞ ഇലക്ട്രിക് സ്‌കൂട്ടറുകളും വികസിപ്പിക്കാന്‍ തുടങ്ങുമെന്ന് കമ്പനി സിഇഒ ഭവിഷ് അഗര്‍വാള്‍ അറിയിച്ചു. വൈദ്യുത സ്‌കൂട്ടറുകളില്‍ നിന്ന് വൈദ്യുത ബൈക്കുകളിലേക്കും വൈദ്യുത കാറുകളിലേക്കും നിര്‍മ്മാണം വികസിപ്പിക്കാന്‍ കമ്പനി പദ്ധതിയിടുന്നതായി അഗര്‍വാള്‍ മുന്‍പ് ഒരു ബ്ലോഗ് പോസ്റ്റില്‍ സൂചിപ്പിച്ചിരുന്നു.  

വൈദ്യുത ബൈക്കുകളും കാറുകളും വികസിപ്പിക്കുന്നുന്നതിനായി കമ്പനി ഈ വര്‍ഷം സെപ്റ്റംബറില്‍ 200 മില്യണ്‍ ഡോളര്‍ സമാഹരിച്ചിരുന്നു. ‘മിഷന്‍ ഇലക്ട്രിക്; നോ പെട്രോള്‍ ടു വീലേഴ്‌സ് ഇന്‍ ഇന്ത്യ ആഫ്റ്റര്‍ 2025’ എന്ന കമ്പനിയുടെ പദ്ധതി അതിവേഗം കൈവരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഫണ്ട് സമാഹരണമെന്ന് അഗര്‍വാള്‍ അന്ന് ട്വീറ്റ് ചെയ്തിരുന്നു. ഈ ദശകത്തിന്റെ മധ്യത്തോടെ രാജ്യത്തെ റോഡുകളില്‍ പെട്രോളില്‍ ഓടുന്ന ഇരുചക്ര വാഹനങ്ങളൊന്നും ഉണ്ടാകില്ലെന്ന് കമ്പനി വിഭാവനം ചെയ്യുന്നു.

ഓല തങ്ങളുടെ ആദ്യത്തെ വൈദ്യുത സ്‌കൂട്ടറുകളായ എസ് 1, എസ് 1 പ്രോ എന്നിവ ഈ വര്‍ഷം ഓഗസ്റ്റില്‍ പുറത്തിറക്കിയിരുന്നു. നിലവില്‍ ഡല്‍ഹി, ബംഗളൂരു, കൊല്‍ക്കത്ത, അഹമ്മദാബാദ് തുടങ്ങിയ നഗരങ്ങളിലാണ് കമ്പനി തങ്ങളുടെ ടെസ്റ്റ് ഡ്രൈവുകള്‍ക്കായി ഇവ വാഗ്ദാനം ചെയ്തിരിക്കുന്നത്. ടെസ്റ്റ് െ്രെഡവുകള്‍ എത്രയും വേഗം പൂര്‍ത്തികരിച്ച് ആദ്യ ബാച്ച് ഡെലിവറികള്‍ നടത്തുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്.

ഓല എസ്1 ന് ഒരു ലക്ഷം രൂപയാണ് വില, ഇത് ഒറ്റ ചാര്‍ജില്‍ ഏകദേശം 120 കിലോമീറ്റര്‍ റേഞ്ചും ലഭിക്കുമെന്നാണ് കമ്പനി പറയുന്നത്. അതേ സമയം എസ് 1 പ്രോയ്‌ക്ക് 1.30 ലക്ഷം രൂപയ്‌ക്ക് ലഭിക്കും. ഇതിന് ഒറ്റ ചാര്‍ജില്‍ 180 കിലോമീറ്റര്‍ റേഞ്ച് ലഭിക്കും. ഡിസംബര്‍ 16 ന് പുതിയ പര്‍ച്ചേസിനുള്ള നടപടികള്‍ ആരംഭിക്കുമെന്നും കമ്പനി അറിയിച്ചു.

Tags: നിര്‍മാണ പ്രവര്‍ത്തനംഇലക്ട്രിക്ക് വാഹനങ്ങള്‍ഇലക്ട്രിക് കാര്‍Ola Scooterഒല ഇല്ക്ട്രിക് സ്‌കൂട്ടര്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നിരന്തരം പരാതികള്‍; ഓലയ്‌ക്കെതിരെ അന്വേഷണം അന്വേഷണത്തിന് ഉത്തരവിട്ട് കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിട്ടി

Alappuzha

ഉയരപ്പാത നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അതിവേഗം പുരോഗമിക്കുന്നു

India

ഗ്യാന്‍വ്യാപി കേസ്: പുരാവസ്തു ഗവേഷണ വകുപ്പിന്റെ സര്‍വ്വേ തുടരുന്നു, മസ്ജിദ് സമുച്ചയത്തില്‍ കുഴിയെടുത്തു കൊണ്ടുള്ള പരിശോധനയുണ്ടാകില്ല, കോടതിവിലക്കുണ്ട്

India

സ്വാതന്ത്ര്യ സമരത്തിലെ ലോകമാന്യ തിലകിന്റെ പ്രവര്‍ത്തനം രാജ്യത്തെ ജനങ്ങളെ എന്നും പ്രചോദിപ്പിക്കും; ബാല ഗംഗാധര്‍ തിലകിനെ അനുസ്മരിച്ച് പ്രധാനമന്ത്രി

World

വര്‍ക്കൗട്ട് ചെയ്യവെ 210 കിലോ ബാര്‍ബെല്‍ പതിച്ച് കഴുത്തൊടിഞ്ഞ് ഫിറ്റ്നസ് ഇന്‍ഫ്ലുവന്‍സര്‍ മരിച്ചു; സംഭവം ഇന്തോനേഷ്യയില്‍

പുതിയ വാര്‍ത്തകള്‍

സെന്‍റ് ലൂയിസ് ചെസ്സില്‍ റാപ്പിഡ് വിഭാഗത്തില്‍ ചാമ്പ്യനായി പ്രജ്ഞാനന്ദ; ലോകപ്രശസ്ത ഗ്രാന്‍റ് ടൂര്‍ ചെസ്സിന്റെ ഫൈനലിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു

ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ മുഴുവൻ ബിജെപി പ്രവർത്തകരും സജീവമാകണം: രാജീവ് ചന്ദ്രശേഖർ

മുൻ ബംഗ്ലാദേശ് ക്യാപ്റ്റൻ ഷാക്കിബ് അൽ ഹസന്റെ വീടിന് തീയിടാൻ ശ്രമം : പെട്രോൾ ബോംബ് എറിഞ്ഞത് ഷെയ്ഖ് ഹസീനയുടെ പരിപാടിയിൽ പങ്കെടുത്ത ശേഷം

ഭാഗ്യനടിയായി മമിത ബൈജു…സൂര്യയുമായുള്ള വിശ്വനാഥ് ആന്‍റ് സണ്‍സിന്റെ ആദ്യ ഗാനം പട്ടാമ്പൂച്ചി സൂപ്പര്‍ ഹിറ്റ്

കറുപ്പ് നേടിയ ലാഭം കോടികള്‍…പക്ഷെ പൂര്‍ത്തിയാക്കാന്‍ കോടികള്‍ ലോണെടുത്തു…അതിനായി കൂടെ നിന്നതിന് ജ്യോതികയ്‌ക്ക് നന്ദി പറഞ്ഞ് സൂര്യ

ആലുവയിൽ രണ്ട് ബംഗ്ലാദേശി പൗരൻമാർ പിടിയിൽ : കേരളത്തിൽ തങ്ങിയത് ഇതര സംസ്ഥാനത്തൊഴിലാളികൾക്കൊപ്പം

വെള്ള ഉടുപ്പ് മാത്രമിടുന്ന ഗായകൻ, സ്വന്തം കൂടപ്പിറപ്പ് ചായ്‌പ്പില്‍ കിടക്കുമ്പോള്‍ തലസ്ഥാനത്ത് പൂട്ടിയിട്ടത് ആറ് ഫ്ലാറ്റുകളെന്ന് ശാന്തിവിള ദിനേശ്

ബങ്കിപൂരില്‍ വിജയിച്ച് ജന്‍ സുരാജ് പാര്‍ട്ടിയുടെ പ്രശാന്ത് കിഷോര്‍ (ഇടത്ത്) ആര്‍ജെഡി നേതാക്കളായ ലാലുപ്രസാദ് യാദവും തേജസ്വി യാദവും (വലത്ത്)

ബീഹാറിലെ ബങ്കിപൂരിലെ തോല്‍വി…പേടിക്കേണ്ടത് ബിജെപിയല്ല, യഥാര്‍ത്ഥത്തില്‍ തിരിച്ചടി കിട്ടിയത് തേജസ്വി യാദവിന്റെ ആര്‍ജെഡിയ്‌ക്ക്

വിദേശത്ത് ജോലി കിട്ടുമോ ? ജാതകത്തിൽ കാണുന്ന പ്രധാന ലക്ഷണങ്ങൾ

കിലോയ്‌ക്ക് 35 രൂപ വരെ : ചിരട്ട കൊടുത്ത് കൈ നിറയെ കാശ് വാരാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.