Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

നിയന്ത്രണങ്ങളില്‍ ഇളവ് ; ഇനി പൂരക്കാലം, ആനകളുടെ കാര്യത്തില്‍ ആശങ്ക, ദേവസ്വം ബോര്‍ഡ് തീരുമാനങ്ങള്‍ ആശയക്കുഴപ്പം സൃഷ്ടിക്കുന്നു

ജില്ലയിലെ വലിയ പൂരങ്ങള്‍ക്ക് പരമാവധി അഞ്ച് ആനകളെ എഴുന്നള്ളിക്കാനാണ് ഇപ്പോള്‍ അനുമതിയുള്ളത്. എന്നാല്‍ അഞ്ച് ആനകളെ വച്ച് പൂരം നടത്താന്‍ കഴിയില്ലെന്ന ഉറച്ച നിലപാടിലാണ് ക്ഷേത്രം ഭാരവാഹികള്‍.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 13, 2021, 02:30 pm IST
in Thrissur

തൃശ്ശൂര്‍: ക്ഷേത്രങ്ങളിലും മറ്റ് ആരാധനാലയങ്ങളിലും ഉത്സവം നടത്തുന്നതിന് നിയന്ത്രണങ്ങളോടെ അനുമതി നല്‍കിയ സാഹചര്യത്തില്‍ ദേവസ്വം ബോര്‍ഡ് തീരുമാനങ്ങള്‍ ആളുകളില്‍ ആശയക്കുഴപ്പം സൃഷ്ടിക്കുന്നു. കൊച്ചിന്‍ ദേവസ്വം ഉത്സവങ്ങള്‍ നടത്തുന്നതിന് അനുകൂല നിലപാട് സ്വീകരിച്ചപ്പോള്‍ തിരുവിതാകൂര്‍ ബോര്‍ഡ് ഇത്തവണയും ഉത്സവങ്ങള്‍ വേണ്ടെന്ന നിലപാടില്‍ ഉറച്ചുനിന്നു.  

ജില്ലയെ സംബന്ധിച്ച് ഉത്സവ സീസണ്‍ സജീവമായതോടെ, എഴുന്നള്ളിപ്പിനുള്ള ആനകളുടെ എണ്ണം വര്‍ധിപ്പിക്കണമെന്ന ആവശ്യവുമായി ആന ഉടമസ്ഥ സംഘങ്ങള്‍ രംഗത്തെത്തി. നിലവില്‍ പരമാവധി അഞ്ച് മുതല്‍ ഏഴ് ആനകളെ മാത്രം എഴുന്നള്ളിക്കാനാണ് അനുമതി. തൃശ്ശൂര്‍ പൂരം, ആറാട്ടുപുഴ പൂരം, തൃപ്രയാര്‍ ഏകാദശി, ഉത്രാളിക്കാവ് പൂരം എന്നീ ഉത്സവങ്ങള്‍ക്ക് ആനകളെ ഇറക്കുന്നതിന് അനുമതി ആയിട്ടില്ല.  

ജില്ലയിലെ വലിയ പൂരങ്ങള്‍ക്ക് പരമാവധി അഞ്ച് ആനകളെ എഴുന്നള്ളിക്കാനാണ് ഇപ്പോള്‍ അനുമതിയുള്ളത്. എന്നാല്‍ അഞ്ച് ആനകളെ വച്ച് പൂരം നടത്താന്‍ കഴിയില്ലെന്ന ഉറച്ച നിലപാടിലാണ് ക്ഷേത്രം ഭാരവാഹികള്‍. നിര്‍ദേശം ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നാണ് സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയത്. കൊവിഡ് പ്രോട്ടോക്കോള്‍ നിയന്ത്രണം ഇപ്പോഴും നിലനില്‍ക്കുന്നതിനാല്‍ സംസ്ഥാന സര്‍ക്കാരിന്റെ അനുമതി ലഭിച്ചാലേ കൂടുതല്‍ ആനകളെ എഴുന്നള്ളിപ്പിക്കാനാകൂവെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്.  

കൊവിഡ് നിയന്ത്രണം പിന്‍വലിച്ച സാഹചര്യത്തില്‍ ഉത്സവങ്ങളില്‍ കൂടുതല്‍ ആനകളെ എഴുന്നള്ളിക്കാന്‍ അനുമതി വേണമെന്നാണ് ആന ഉടമസ്ഥ സംഘടനകളുടെ ആവശ്യം. നിലവിലെ എഴുന്നള്ളിപ്പുകള്‍ ഇല്ലാതായി വരുമാനം നിലച്ചതോടെ ആനകളുടെ പരിചരണം പ്രതിസന്ധിയിലാണെന്ന് ഇവര്‍ ചൂണ്ടിക്കാട്ടുന്നു. തൃപ്രയാര്‍ ശ്രീരാമ ക്ഷേത്രത്തില്‍ ഏകാദശിയോടനുബന്ധിച്ച് കൂടുതല്‍ ആനകളെ പങ്കെടുപ്പിക്കാന്‍ അനുമതി നല്കണമെന്നാവശ്യപ്പെട്ട് കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് കളക്ടറെ സമീപിച്ചിട്ടുണ്ട്.

Tags: ഇളവ്covidfestivalPooram
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കണ്ണൂരില്‍ ക്ഷേത്രോത്സവത്തിനിടെ ആന ഇടഞ്ഞു

Kerala

പിപിഇ കിറ്റും മാസ്കും വാങ്ങിയതിൽ കോടികളുടെ നഷ്ടം; പ്രതിപക്ഷ ആരോപണം ശരിവച്ച് ഓഡിറ്റ് റിപ്പോർട്ട് പുറത്ത്

Kerala

ആഘോഷാരവങ്ങളോടെ അന്തിമഹാകാളന്‍കാവ് വേല

India

കോവിഡ് കാലത്തേതുപോലെ ഇന്ത്യയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തില്ല: അഭ്യൂഹങ്ങൾ നിഷേധിച്ച് ധനമന്ത്രി സീതാരാമൻ

Kerala

മീനമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു, ഉത്സവത്തിന് 23 ന് കൊടിയേറും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

എഎപിയില്‍ ആഭ്യന്തര കലഹം രൂക്ഷം; രാഘവ് ഛദ്ദയെ രാജ്യസഭയിലെ ഡെപ്യൂട്ടി ലീഡര്‍ സ്ഥാനത്തുനിന്ന് നീക്കി

ഇന്ത്യയിലെ ജനങ്ങള്‍ക്ക് മോദിയില്‍ വിശ്വാസം ഉണ്ട്, ബിജെപി പറയുന്നത് വികസനം- അനില്‍ ആന്റണി

‘ബിജെപിക്കാരുടെ കാല് തല്ലിയൊടിക്കും’ സിപിഎം ലോക്കല്‍ സെക്രട്ടറിയുടെ പരസ്യ കൊലവിളി

മുകുന്ദേട്ടാ… നാട്ടിക വിളിക്കുന്നു; അന്തിക്കാട് സുരേഷ്‌ഗോപിയുടെ കലുങ്ക് – ആല്‍ത്തറ സംഗമം

പിതാവും പുത്രനും, സഹോദരനും സഹോദരിയും, അളിയനും അളിയനും………………. തെരഞ്ഞെടുപ്പ് ഗോദയില്‍ ബന്ധുബലം ശക്തം

നാടോടി ഗോത്രങ്ങളെ അവഗണിക്കാനാവില്ല; പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കൂട്ടായ സമീപനം അനിവാര്യം: ഗവര്‍ണര്‍

സ്വര്‍ണ്ണം കട്ടത് ആരപ്പാ , ഉത്തരം വേണോ ? മുകളിലേക്ക് നോക്കൂ ; തിരുവനന്തപുരത്ത് വൈറലായ പോസ്റ്റർ ഇതാണ്

വിശ്വാസ സംരക്ഷണ നിയമം, ക്ഷേമപെൻഷൻ 3000 രൂപ, കോളേജ് വിദ്യാർത്ഥിനികൾക്ക് 1000 രുപ; വാഗ്ദാന പെരുമഴയുമായി UDF പ്രകടന പത്രിക

ശ്മശാനത്തിൽ നിന്ന് കണ്ടെത്തിയത് 21 ലക്ഷം രൂപയുടെ 414 സിലിണ്ടറുകൾ ; പൂഴ്‌ത്തിവയ്‌പ്പുകാരൻ മുഹമ്മദ് ആമിർ അറസ്റ്റിൽ

പെട്രോ-കെമിക്കൽ ഉത്പന്നങ്ങൾക്ക് കസ്റ്റംസ് തീരുവ ഒഴിവാക്കി; നിർണായക നീക്കവുമായി ഇന്ത്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.