ദുബായ്: ഓസ്ട്രേലിയ- ന്യൂസിലന്‍ഡ് ടി 20 ലോകകപ്പ് ഫൈനലിനുള്ള അമ്പയര്‍മാരെ ഇന്റര്‍ നാഷണല്‍ ക്രിക്കറ്റ് കൗണ്‍സില്‍ (ഐസിസി) പ്രഖ്യാപിച്ചു.
ദക്ഷിണാഫ്രിക്കയുടെ മറൈസ് ഇറാസ്മസും ഇംഗ്ലണ്ടിന്റെ റിച്ചാര്‍ഡ് കെറ്റില്ബറോയുമാണ് ഫീല്‍ഡ് അമ്പയര്‍മാര്‍. ഇന്ത്യയുടെ നിതിന്‍ മേനോനെ ടിവി അമ്പയറായി നിയമിച്ചു. നാളെയാണ് ഫൈനല്‍. ഇന്ത്യന്‍ സമയം രാത്രി 7.30 ന് കളി തുടങ്ങും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: