Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Technology

ഡൈമോര്‍ഫസില്‍ ഇടിച്ചിറങ്ങാന്‍ നാസയുടെ പേടകം തയ്യാര്‍; ഡാര്‍ട്ട് ഈ മാസം 23ന്; നടക്കാനിരിക്കുന്നത് മനുഷ്യരാശിയുടെ നിലനില്‍പിനു വേണ്ടിയുള്ള പരീക്ഷണം

ഇതു വരെ പലതും ഭൂമിയ്‌ക്കരികിലൂടെ കടന്നു പോയിട്ടുണ്ട്. ചിലതെല്ലാം ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് പ്രവേശിച്ച് അവിടെ വെച്ചു തന്നെ പൊട്ടിത്തെറിച്ചു പോകാറുമുണ്ട്. എന്നാല്‍ അന്തരീക്ഷത്തില്‍ വെച്ച് കത്തി തീരാതെ ഭൂമിയെ ലക്ഷ്യമാക്കി വരുന്ന ഉല്‍ക്കാശിലകള്‍ക്ക് പതിനായിരക്കണക്കിന് ആറ്റം ബോംബുകളുടെ ശേഷിയുണ്ടാകും. അതായത് ഇത്തരത്തിലുള്ളൊരു ഛിന്നഗ്രഹം ഭൂമിയില്‍ പതിച്ചാല്‍ ലോകാവസാനം വരെ സംഭവിക്കാം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 9, 2021, 04:06 pm IST
in Technology

ബഹിരാകാശത്ത് അലഞ്ഞു തിരിഞ്ഞു നടക്കുന്ന ഒരുപാട് പാറക്കൂട്ടങ്ങളുണ്ട്. ഇവയെ ഛിന്നഗ്രഹങ്ങള്‍ എന്നാണ് വിളിക്കുന്നത്. അവയില്‍ നല്ലൊരു ശതമാനവും ഭൂമിയ്‌ക്ക് യാതൊരു പ്രശ്‌നവും കൂടാതെ കടന്നു പോകും. എന്നാല്‍ ഇവയില്‍ ഭൂമിയ്‌ക്ക് വളരെ അടുത്തുകൂടെയോ ഭൂമിയെ ലക്ഷ്യമാക്കിയോ വരുന്നവയുമുണ്ട്. ഇത്തരത്തിലുള്ള ഛിന്നഗ്രഹങ്ങള്‍ ഭൂമിക്ക് വലിയ ഭീഷണി ഉയര്‍ത്തുന്നവയാണ്. ഭൂമിയെ ലക്ഷ്യമിട്ടു വരുന്ന ഛിന്നഗ്രഹങ്ങളുടെ സഞ്ചാര പാത ബഹിരാകാശ ഗവേഷകര്‍ സസൂക്ഷ്മം നിരീക്ഷിക്കുന്നുണ്ട്. 

ഇതു വരെ പലതും ഭൂമിയ്‌ക്കരികിലൂടെ കടന്നു പോയിട്ടുണ്ട്. ചിലതെല്ലാം ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് പ്രവേശിച്ച് അവിടെ വെച്ചു തന്നെ പൊട്ടിത്തെറിച്ചു പോകാറുമുണ്ട്. എന്നാല്‍ അന്തരീക്ഷത്തില്‍ വെച്ച് കത്തി തീരാതെ ഭൂമിയെ ലക്ഷ്യമാക്കി വരുന്ന ഉല്‍ക്കാശിലകള്‍ക്ക് പതിനായിരക്കണക്കിന് ആറ്റം ബോംബുകളുടെ ശേഷിയുണ്ടാകും. അതായത് ഇത്തരത്തിലുള്ളൊരു ഛിന്നഗ്രഹം ഭൂമിയില്‍ പതിച്ചാല്‍ ലോകാവസാനം വരെ സംഭവിക്കാം.      

ഇങ്ങനെ ഭൂമിയെ ലക്ഷ്യമാക്കിവരുന്ന ഛിന്നഗ്രഹങ്ങളെ അതിന്റെ സഞ്ചാര പാത തിരിച്ചു വിടാനുള്ള വഴി തേടുകയാണ് ശാസ്ത്രലോകം. ഇതിന്റെ ഭാഗമായി അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ വികസിപ്പിച്ച ഒരു പ്രതിരോധ സംവിധാനത്തിന്റെ ആദ്യ പരീക്ഷണം ഈ മാസമുണ്ടാകും.  

ഛിന്നഗ്രഹത്തില്‍ ഒരു പേടകം ഇടിച്ചിറക്കി അതിന്റെ ദിശ മാറ്റി വിടുകയാണ് ഈ പ്രതിരോധ സംവിധാനം ചെയ്യുക. ഈ മാസം 23ന് നടക്കാനിരിക്കുന്ന പരീക്ഷണത്തിന് ഡബിള്‍ ആസ്‌ട്രോയിഡ് റീഡയറക്ടഷന്‍ ടെസ്റ്റ് (ഡാര്‍ട്ട്) എന്നാണ് പേരിട്ടിരിക്കുന്നത്.

ഡിഡിമോസ് എന്ന് വിളിക്കപ്പെടുന്ന വലിയൊരു ഛിന്നഗ്രഹത്തെ വലം വെക്കുന്ന മൂണ്‍ലെറ്റ് ഛിന്നഗ്രഹമായ ഡൈമോര്‍ഫസിലാണ് പേടകം ഇടിച്ചിറക്കി പരീക്ഷണം നടത്തുക. ഈ ഛിന്നഗ്രഹങ്ങള്‍ ഭൂമിയ്‌ക്ക് ഭീഷണി സൃഷ്ടിക്കുന്നവയല്ല. പേടകത്തിന്റെ സഞ്ചാരവും അത് ഛിന്നഗ്രഹത്തില്‍ ഇടിച്ചിറക്കുന്നതുമെല്ലാം നാസ ദൂരദര്‍ശിനി ഉപയോഗിച്ച് നിരീക്ഷിക്കുകയും പരീക്ഷണത്തിന്റെ വിവരങ്ങള്‍ ശേഖരിക്കുകയും ചെയ്യും.

525 അടിയാണ് ഡൈമോര്‍ഫസ് എന്ന ഛിന്നഗ്രഹത്തിന്റെ വ്യാസം. ഇതിനെ തകര്‍ക്കാന്‍ പേടകത്തിന് സാധിക്കില്ലെങ്കിലും ഇതിന്റെ സഞ്ചാര പഥത്തില്‍ മാറ്റം വരുത്താന്‍ സാധിക്കുമെന്നാണ് നാസ കരുതുന്നത്. എന്നാല്‍ പേടകം ഇടിച്ചിറക്കുമ്പോള്‍ സഞ്ചാര പഥത്തിന് എത്രത്തോളം മാറ്റമുണ്ടാവുമെന്ന കാര്യത്തില്‍ വ്യക്തതയില്ല. ഇത് ഛിന്നഗ്രഹത്തിന്റെ സ്വഭാവം പോലെയിരിക്കുമെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. നിരവധി സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ചാണ് ഡാര്‍ട്ട് നിര്‍മിച്ചിരിക്കുന്നത്. എലോണ്‍ മസ്‌കിന്റെ കീഴിലുള്ള സ്‌പേസ് എക്‌സിന്റെ ഫാല്‍ക്കണ്‍ 9 റോക്കറ്റിലണ് പേടകം വിക്ഷേപിക്കുക.

Tags: ബഹിരാകാശ മേഖലനാസസാങ്കേതികംശാസ്ത്രംശാസ്ത്ര സാങ്കേതിക രംഗംAsteroidസ്‌പേസ് എക്‌സ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Environment

ഒരു ഭീമൻ ഛിന്നഗ്രഹം ഭൂമിയുമായി കൂട്ടിയിടിക്കാൻ പോകുന്നു ? പേര് സിറ്റി കില്ലർ ; ശാസ്ത്രജ്ഞർ പറഞ്ഞ കാര്യങ്ങൾ വളരെ ഞെട്ടിപ്പിക്കുന്നത്

World

ഒരു ഛിന്നഗ്രഹം കൂടി ഭൂമിയെ ലക്ഷ്യമാക്കിയുള്ള യാത്രയിലെന്ന് ശാസ്ത്രലോകം

India

ഭാരതത്തിന്റെ പ്രഥമ റോബോട്ടിക് ടെലിസ്‌കോപ്പായ ഗ്രോത്ത് ഭൂമിയിലേക്ക് പാഞ്ഞുവരുന്ന ഛിന്നഗ്രഹത്തെ കണ്ടെത്തി

World

ഭൂമിക്കരികിലൂടെ ഛിന്നഗ്രഹം കടന്നുപോകുന്നതായി നാസ; 250 അടി വലിപ്പമുള്ള ‘2024 ജെബി2’വിന്റെ വേഗം 63683 കിലോമീറ്റര്‍

World

ഛിന്നഗ്രഹത്തില്‍ നിന്നുള്ള സാമ്പിളുമായി നാസ പേടകം യൂട്ടാ മരുഭൂമിയില്‍ ഇറങ്ങി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ആര്‍ സി ബി ആദിത്യ ബിര്‍ളയ്‌ക്ക് ,രാജസ്ഥാന്‍ റോയല്‍സ് കല്‍ സോമാനിയയ്‌ക്ക്

മൾട്ടി-റോൾ ഫൈറ്റർ എയർക്രാഫ്റ്റ് , 114 റാഫേൽ യുദ്ധവിമാനങ്ങൾ , റഡാറുകൾ ; വ്യോമസേനയ്‌ക്കായി വരുന്നത് അപകടകാരികളായ ആയുധങ്ങൾ

ടികെ ഗോവിന്ദന്റെ ഭാര്യ കെപി രമണിയെ സിപിഎം പുറത്താക്കി

അട്ടപ്പാടിയില്‍ കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന ആള്‍ മരിച്ചു

സ്വന്തമായി ജെറ്റ് എഞ്ചിൻ നിർമ്മിക്കാൻ ഭാരതം ; യുദ്ധവിമാന വികസനങ്ങൾക്ക് ഇനി കൂടുതൽ കരുത്ത്

യുഎസിലെ ഇല്ലിനോയിസ് ടെക് സര്‍വ്വകലാശാലയില്‍ നിന്നും കമ്പ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ് ബിരുദം നേടിയതിന് ശേഷം ബിരുദദാനച്ചടങ്ങില്‍, ബിപില്‍ മൊബൈല്‍ കമ്പനി ആരംഭിച്ചപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, 2005ല്‍ 5200 കോടി രൂപയ്ക്ക് ബിപിഎല്‍ ഓഹരികള്‍വിറ്റപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, സാധാരണ ശബരിമല ഭക്തനായ രാജീവ് ചന്ദ്രശേഖര്‍, ഇപ്പോള്‍ ബിജെപി സംസ്ഥാനപ്രസിഡന്‍റായ, നേമത്ത് ബിജെപി സ്ഥാനാര്‍ത്ഥിയായ രാജീവ് ചന്ദ്രശേഖര്‍ (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

യുഎസില്‍ കംപ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ്, ഇന്‍റലില്‍ എഞ്ചിനീയര്‍; ബിപിഎല്‍ മൊബൈല്‍ വിറ്റത് 5200 കോടിക്ക്; അളക്കാനാവില്ല രാജീവ് ചന്ദ്രശേഖറിനെ…

ജനങ്ങളിലൂടെയുള്ള പരിവര്‍ത്തന പ്രക്രിയയാണ് സംഘം: സുനില്‍ ആംബേക്കര്‍

സമരസതയും ലോകക്ഷേമവും ഹിന്ദുത്വത്തിന്റെ സ്വഭാവം: ആലോക് കുമാര്‍

ബേപ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി പി.വി. അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി

ശബരിമല സ്വര്‍ണകൊള്ള : രണ്ടാം കേസിലും തന്ത്രിയുടെ ജാമ്യം റദ്ദാക്കണമെന്ന് പ്രത്യേക അന്വേഷണ സംഘത്തിന്റെ അപ്പീല്‍ ഹൈക്കോടതിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.