Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

പുരാണങ്ങളുടെ സാരസര്‍വ്വസ്വം

സാക്ഷാത് ഭഗവാനില്‍നിന്നു തന്നെ വിനിര്‍ഗ്ഗമിച്ച പുരാണങ്ങളുടെ സാരസര്‍വ്വസ്വമാണത്. അത് 12 സ്‌കന്ധങ്ങളും 100 വിരാമങ്ങളും 18000 ഗ്രന്ഥങ്ങളും ശ്രീമദ് ഭാഗവതം എന്ന പേരോടുകൂടിയതുമാണ്.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Nov 8, 2021, 10:52 pm IST
in Samskriti

കവനമന്ദിരം പങ്കജാക്ഷന്‍

അഷ്ടാദശപുരാണത്താല്‍

വ്യാസന്‍ ചൊന്നതു രണ്ടുതാന്‍

പരോപകാരമേ പുണ്യം  

പാപമേ പരപീഡനം

താമസപുരാണങ്ങള്‍  

തമോഗുണപ്രാധാനങ്ങളായ പുരാണങ്ങള്‍-  ശൈവം, ലൈംഗം, കാന്തം, മാത്സ്യം, കൗര്‍മ്മം, ആഗ്നേയം.

ഭാഗവതം (പത്മപുരാണത്തില്‍)

പുരാണേഷു ച സര്‍വേഷു

ശ്രീമദ് ഭാഗവതം പരം

യത്രപ്രതിപദം വിഷ്ണുര്‍

ഗീയതേ ബഹുധര്‍ഷിഭിഃ  

സര്‍വ്വ പുരാണങ്ങളിലും വെച്ച്  ഭാഗവതമാണ് ഉത്തമമായിട്ടുള്ളത്.  അതില്‍ ഓരോ പദത്തിലും വിഷ്ണു വിലസുന്നു. അത് മഹാബുദ്ധികള്‍ പാടിനടക്കുന്നു.  

അര്‍ത്ഥോƒയം ബ്രഹ്മസൂത്രാണാം

ഭാരതാര്‍ത്ഥവിനിര്‍ണയഃ

ഗായത്രീ ഭാഷ്യരൂപോƒസൗ

വേദാര്‍ത്ഥ പരിബൃംഹിതഃ

അതില്‍ ബ്രഹ്മസൂത്രങ്ങളുടെ സാരമുണ്ട്. അത് ഗായത്രിയുടെ, വേദത്തിന്റെ, അഥവാ ഓംകാരത്തിന്റെ ഭാഷ്യരൂപമുള്‍ക്കൊള്ളുന്നു.  അതില്‍ വേദസാരം നിറഞ്ഞുനില്‍ക്കുന്നു.

പുരാണാനാം സാരരൂപഃ

സാക്ഷാദ്ഭഗവതോദിതഃ  

ദ്വാദശസ്‌കന്ധസംയുക്തഃ

ശതവിച്ഛേദസംയുതഃ

ഗ്രന്ഥോƒഷ്ടാദശസാഹസ്രഃ

ശ്രീമദ് ഭാഗവതാഭിധഃ          

സാക്ഷാത് ഭഗവാനില്‍നിന്നു തന്നെ വിനിര്‍ഗ്ഗമിച്ച പുരാണങ്ങളുടെ സാരസര്‍വ്വസ്വമാണത്. അത് 12 സ്‌കന്ധങ്ങളും 100 വിരാമങ്ങളും 18000 ഗ്രന്ഥങ്ങളും ശ്രീമദ് ഭാഗവതം എന്ന പേരോടുകൂടിയതുമാണ്.

മഹാപുരാണലക്ഷണങ്ങള്‍:-  

  1. മഹാപുരാണലക്ഷണങ്ങള്‍ പത്തും തികഞ്ഞ ഏകപുരാണമാണു ഭാഗവതം.  ആ ലക്ഷണങ്ങള്‍:-
  2. സര്‍ഗം- ഈശ്വരന്‍ പ്രപഞ്ചരൂപത്തില്‍ പ്രതിഭാസിക്കുന്നത്.
  3. വിസര്‍ഗം- സൂക്ഷ്മപ്രപഞ്ചത്തിന്റെ നാനാവിധത്തിലുള്ള സ്ഥൂലപ്രപഞ്ചവിധാനത്തിലേക്കുള്ള വികാസം.
  4. സ്ഥാനം-ബ്രഹ്മാണ്ഡമണ്ഡലത്തെയെല്ലാം വ്യവസ്ഥാനുസാരം നിലനിര്‍ത്തുന്ന ഈശ്വരപ്രഭാവം.  
  5. പോഷണം-ഭക്തന്മാര്‍ക്കുനേരേ ഭഗവാനുണ്ടാകുന്ന അനുഗ്രഹം.
  6. ഊതി- കര്‍മ്മങ്ങളുടെ വാസനാരൂപമായ നൂലുകൊണ്ടുള്ള കെട്ട്.
  7. മന്വന്തരം- മനുക്കളുടെ കാലവും സംഭവങ്ങളും.
  8. ഈശാനുകഥ- ഭഗവാന്റെയും ഭഗവദവതാരങ്ങളുടെയും ഉത്തമ ഭക്തന്മാരുടെയും ചരിത്രവിവരണം.  
  9. നിരോധം- ആത്യന്തികമായ പ്രളയം.  സമ്യക്കായ ഈശ്വരലയമാണിത്.
  10. മുക്തി- നിരോധപരമായി ദേഹാത്മഭ്രമമുപേക്ഷിച്ച് സത്യമായ പരമാത്മഭാവത്തില്‍ എത്തിച്ചേരല്‍.
  11. ആശ്രയം- എല്ലാ പ്രപഞ്ചവിഷയങ്ങളും സ്വരൂപങ്ങളും സ്വസ്വരൂപമായി പ്രകാശിക്കും എന്നുള്ള ആശ്രയവര്‍ണന

സ്‌കന്ധങ്ങള്‍:

  1. ഭക്തനായ ശിഷ്യന്‍ (പരീക്ഷിത്ത്)
  2. വക്താവായ ഗുരു (ശ്രീശുകബ്രഹ്മര്‍ഷി)
  3.  സര്‍ഗം 
  4. വിസര്‍ഗം
  5. സ്ഥാനം
  6. പോഷണം
  7. ഊതി
  8. മന്വന്തരം
  9. ഈശാനുകഥ
  10. നിരോധം
  11. മുക്തി
  12. ആശ്രയം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

ആര്‍ സി ബി ആദിത്യ ബിര്‍ളയ്‌ക്ക് ,രാജസ്ഥാന്‍ റോയല്‍സ് കല്‍ സോമാനിയയ്‌ക്ക്

India

മൾട്ടി-റോൾ ഫൈറ്റർ എയർക്രാഫ്റ്റ് , 114 റാഫേൽ യുദ്ധവിമാനങ്ങൾ , റഡാറുകൾ ; വ്യോമസേനയ്‌ക്കായി വരുന്നത് അപകടകാരികളായ ആയുധങ്ങൾ

Kerala

ടികെ ഗോവിന്ദന്റെ ഭാര്യ കെപി രമണിയെ സിപിഎം പുറത്താക്കി

Kerala

അട്ടപ്പാടിയില്‍ കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന ആള്‍ മരിച്ചു

India

സ്വന്തമായി ജെറ്റ് എഞ്ചിൻ നിർമ്മിക്കാൻ ഭാരതം ; യുദ്ധവിമാന വികസനങ്ങൾക്ക് ഇനി കൂടുതൽ കരുത്ത്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

യുഎസിലെ ഇല്ലിനോയിസ് ടെക് സര്‍വ്വകലാശാലയില്‍ നിന്നും കമ്പ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ് ബിരുദം നേടിയതിന് ശേഷം ബിരുദദാനച്ചടങ്ങില്‍, ബിപില്‍ മൊബൈല്‍ കമ്പനി ആരംഭിച്ചപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, 2005ല്‍ 5200 കോടി രൂപയ്ക്ക് ബിപിഎല്‍ ഓഹരികള്‍വിറ്റപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, സാധാരണ ശബരിമല ഭക്തനായ രാജീവ് ചന്ദ്രശേഖര്‍, ഇപ്പോള്‍ ബിജെപി സംസ്ഥാനപ്രസിഡന്‍റായ, നേമത്ത് ബിജെപി സ്ഥാനാര്‍ത്ഥിയായ രാജീവ് ചന്ദ്രശേഖര്‍ (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

യുഎസില്‍ കംപ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ്, ഇന്‍റലില്‍ എഞ്ചിനീയര്‍; ബിപിഎല്‍ മൊബൈല്‍ വിറ്റത് 5200 കോടിക്ക്; അളക്കാനാവില്ല രാജീവ് ചന്ദ്രശേഖറിനെ…

ജനങ്ങളിലൂടെയുള്ള പരിവര്‍ത്തന പ്രക്രിയയാണ് സംഘം: സുനില്‍ ആംബേക്കര്‍

സമരസതയും ലോകക്ഷേമവും ഹിന്ദുത്വത്തിന്റെ സ്വഭാവം: ആലോക് കുമാര്‍

ബേപ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി പി.വി. അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി

ശബരിമല സ്വര്‍ണകൊള്ള : രണ്ടാം കേസിലും തന്ത്രിയുടെ ജാമ്യം റദ്ദാക്കണമെന്ന് പ്രത്യേക അന്വേഷണ സംഘത്തിന്റെ അപ്പീല്‍ ഹൈക്കോടതിയില്‍

യുവരാജ് ഗോകുൽ എന്ന പേരിൽ മത്സരിക്കാൻ അനുവദിക്കരുതെന്ന് ഇടതുപക്ഷം : പേരിനെ വരെ പേടിയാണോയെന്ന് യുവരാജ്

ഉന്നത നേതാവിനെ അപരനാക്കി കോൺഗ്രസ് നീചരാഷ്‌ട്രീയം കളിക്കുന്നു: കെ.സുരേന്ദ്രൻ

ആഗ്രഹിച്ചതെല്ലാം സ്വന്തമാക്കി പക്ഷെ സന്തോഷം കണ്ടെത്താൻ പറ്റുന്നില്ല : അവസ്ഥ തുറന്ന് പറഞ്ഞ് ശ്രീവിദ്യ

ഇന്ത്യയും ചൈനയും തമ്മിലുള്ള വ്യാപാരം കുതിയ്‌ക്കുന്നു;​ ചൈനയിലേക്കുള്ള കയറ്റുമതിയില്‍ കുതിപ്പ്, ആറ് വര്‍ഷത്തിന് ശേഷം ലിപു​ലേ​ഖ് വഴി വ്യാപാരം വരുന്നു

ആന ചവിട്ടികൊന്ന പാപ്പാന്റെ കുടുംബത്തിന് നഷ്ടപരിഹാരം: അനന്തരാവകാശ സര്‍ട്ടിഫിക്കറ്റ് അടിയന്തരമായി അനുവദിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.