Friday, July 4, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

മാനദണ്ഡങ്ങള്‍ പുതുക്കി എഴ് വര്‍ഷമായിട്ടും നടപടി സ്വീകരിച്ചില്ല; കാലിക്കറ്റ് സര്‍വ്വകലാശാലയ്‌ക്ക് കീഴിലുള്ള 11 ബിഎഡ് കേന്ദ്രങ്ങളുടെ അംഗീകാരം റദ്ദാക്കി

വിദ്യാര്‍തഥികള്‍ക്കായി ശരാശരി അമ്പത് സീറ്റ് വെച്ചാണ് ഒരോ കേന്ദ്രത്തിലുള്ളത്. എന്നാല്‍ ഇതില്‍ പലതിലും അടിസ്ഥാന സൗകര്യങ്ങള്‍ പോലുമില്ല. ഇവ വികസിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിട്ടും നടപടി സ്വീകരിച്ചിരുന്നില്ല.

Janmabhumi Online by Janmabhumi Online
Nov 8, 2021, 10:25 am IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

കോഴിക്കോട്: മാനദണ്ഡങ്ങള്‍ പാലിക്കാത്തതിനെ തുടര്‍ന്ന് കാലിക്കറ്റ് സര്‍വ്വകലാശാലയ്‌ക്ക് കീഴിലുള്ള 11 ബിഎഡ് കേന്ദ്രങ്ങള്‍ക്കുള്ള അംഗീകാരം നാഷണല്‍ കൗണ്‍സില്‍ ഫോര്‍ ടീച്ചര്‍ എഡ്യുക്കേഷന്‍(എന്‍സിടിഇ) റദ്ദാക്കി. കോഴ്‌സ് കാലാവധി രണ്ട് വര്‍ഷമാക്കി ഉയര്‍ത്തിയത് ഉള്‍പ്പടെ 2014ല്‍ എന്‍സിടിഇ മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തിയിരുന്നു. ഏഴ് വര്‍ഷമായിട്ടും ഇതില്‍ ഒരു നടപടിയും സ്വീകരിക്കാത്ത ബിഎഡ് സെന്ററുകളുടെയാണ് അംഗീകാരം പിന്‍വലിച്ചിരിക്കുന്നത്.  

കാലിക്കറ്റ് സര്‍വ്വകലാശാലയ്‌ക്ക് കീഴിലുള്ള ഈ 11 ബിഎഡ് സെന്ററുകളും പ്രവര്‍ത്തിക്കുന്നത് വാടക കെട്ടിടത്തിലാണ്. വിദ്യാര്‍തഥികള്‍ക്കായി ശരാശരി അമ്പത് സീറ്റ് വെച്ചാണ് ഒരോ കേന്ദ്രത്തിലുള്ളത്. എന്നാല്‍ ഇതില്‍ പലതിലും അടിസ്ഥാന സൗകര്യങ്ങള്‍ പോലുമില്ല. ഇവ വികസിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിട്ടും നടപടി സ്വീകരിച്ചിരുന്നില്ല.  

എന്നാല്‍ 11 ബിഎഡ് സെന്ററുകളുടെ അംഗീകാരം റദ്ദാക്കിയത് നിരവധി വിദ്യാര്‍ത്ഥികളുടെ ഭാവിയാണ് ഇപ്പോള്‍ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. ഇതിനെ തുടര്‍ന്ന് വിഷയം ചര്‍ച്ച ചെയ്യാന്‍ കാലിക്കറ്റ് സര്‍വ്വകലാശാല സെനറ്റ് ഉടന്‍ യോഗം ചേരും. എന്നാല്‍ അംഗീകാരം റദ്ദാക്കിയത് പെട്ടന്ന് പുനസ്ഥാപിക്കാനുള്ള സാധ്യത കുറവാണ്.  

വാടക കെട്ടിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ബിഎഡ് കേന്ദ്രങ്ങള്‍ക്കെല്ലാം പുതിയ കെട്ടിടം അടക്കമുള്ളവ കണ്ടെത്തുകയും അ്ത്ര എളുപ്പമല്ല. ഈ സാഹചര്യത്തില്‍ സീറ്റുകള്‍ നഷ്ടപ്പെടാതിരിക്കുന്നതിനും അഡ്മിഷന്‍ നേടിയ വിദ്യാര്‍ത്ഥികളുടെ കാര്യത്തില്‍ എന്ത് ചെയ്യാന്‍ പറ്റുമെന്നുമായിരിക്കും സെനറ്റ് ചര്‍ച്ച ചെയ്യുക. പുതിയ അധ്യയന വര്‍ഷനത്തിലേക്കുള്ള പ്രവേശന നടപടികള്‍ പുരോഗമിക്കുന്നതിനിടെയാണ് എന്‍സിടിഇയുടെ ഈ നടപടി. അതിനാല്‍ അത് ചിലപ്പോള്‍ ഇത്തവണത്തെ കാലിക്കറ്റ് സര്‍വ്വകലാശാലാ ബിഎഡ് പ്രവേശനത്തേയും കാര്യമായി ബാധിച്ചേക്കാം.  

Tags: bedCalicut University
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വേടന്റെ പാട്ട് കലിക്കറ്റ് സര്‍വകലാശാലയില്‍ പാഠ്യ വിഷയം

Education

കാലിക്കറ്റ് സര്‍വകലാശാല ‘പിജി’; പ്രവേശന പരീക്ഷ: രജിസ്‌ട്രേഷന്‍ 25 വരെ; വിശദവിവരങ്ങള്‍ https://admission.uoc.ac.in ല്‍

Education

കാലിക്കറ്റ് സര്‍വകലാശാലയില്‍ എംബിഎ പ്രവേശനം; വിജ്ഞാപനം http://admission.uoc.ac.in ല്‍

Kerala

സവർക്കർ രാജ്യത്തിന് വേണ്ടി ത്യാഗം ചെയ്തയാൾ; എസ്എഫ്ഐ ബാനറിനെതിരെ രൂക്ഷമായി വിമർശിച്ച് ഗവർണർ രാജേന്ദ്ര ആർലേർക്കർ

Kerala

ഹോസ്റ്റല്‍ അന്തേവാസികള്‍ അല്ലാത്തവരെ കണ്ടാല്‍ കർശന നടപടി : സര്‍ക്കുലറുമായി കാലിക്കറ്റ് സര്‍വ്വകലാശാല

പുതിയ വാര്‍ത്തകള്‍

ഉക്രൈനുള്ള ആയുധ സഹായം യുഎസ് വെട്ടിക്കുറച്ചു

ഉക്രൈനെതിരെ യുദ്ധത്തിന് 30,000 സൈനികരെ കൂടുതലായി റഷ്യക്ക് നല്‍കി ഉത്തര കൊറിയ

ബിന്ദുവിനെ അവസാനമായി കാണാൻ നാട് ഒഴുകിയെത്തുന്നു; പതിനൊന്ന് മണിക്ക് വീട്ടുവളപ്പിൽ സംസ്കാരം, കണ്ണീരടക്കാനാവാതെ ഉറ്റവർ

‘മന്ത്രി പോയിട്ട് എംഎൽഎ ആയിരിക്കാൻ പോലും വീണയ്‌ക്ക് അർഹതയില്ല, കൂടുതൽ പറയിപ്പിക്കരുത്’- പാർട്ടിയിലും പുറത്തും മന്ത്രിക്കെതിരെ കടുത്ത വിമർശനം

ആര്‍എസ്എസ് പ്രാന്ത പ്രചാരക് ബൈഠകിന് ഇന്ന് തുടക്കം

ദാക്ഷായണി വേലായുധന്‍ എന്ന കേരളീയ നവോത്ഥാന നായിക

പി.എസ്. ശ്രീധരന്‍ പിള്ളയ്‌ക്ക് മഹാലക്ഷ്മി സാഹിത്യ പുരസ്‌കാരം

എഡിസണ്‍

ഡാര്‍ക്ക്‌നെറ്റ് മയക്കുമരുന്ന് ശൃംഖല: സംഘത്തിലുള്‍പ്പെട്ട യുവതിയെ ചോദ്യം ചെയ്തു; ഇടുക്കിയില്‍ അറസ്റ്റിലായത് എഡിസന്റെ സുഹൃത്തായ റിസോര്‍ട്ടുടമ

പോക്‌സോ കേസ്: വിവാദ അനാഥാലയത്തിനെതിരെ കൂടുതല്‍ പരാതികള്‍, പ്രതികള്‍ ഒളിവില്‍

ഈ മാസം ശബരിമല നട തുറക്കുന്നത് മൂന്ന് തവണ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies