Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

30 എംബിപിഎസ് വേഗത; പുതിയ ബ്രോഡ്ബാന്‍ഡ് പ്ലാന്‍ പുറത്ത്; ടെലികോം വമ്പന്‍മാരോട് കിടപിടിക്കാനൊരുങ്ങി ബിഎസ്എന്‍എല്‍

അതേ സമയം ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് ലഭ്യമാക്കുന്ന മറ്റ് ടെലികോം വമ്പന്മാരുടെ പ്ലാനുകളുമായി താരതമ്യം ചെയ്യുമ്പോള്‍ ബിഎസ്എന്‍എല്‍ അവരോട് കിടപിടിക്കാന്‍ ശ്രമിക്കുകയാണെന്നത് വ്യക്തമാണ്. 399 രൂപയുടെ തന്നെ ജിയോയുടെ ബ്രോണ്‍സ് പ്ലാനും 30 എംബിപിഎസ് വേഗതയാണ് നല്‍കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 5, 2021, 03:40 pm IST
in Business

30 എംബിപിഎസ് വേഗത്തിലുള്ള പുതിയ ഫൈബര്‍ ബ്രോഡ്ബാന്‍ഡ് പ്ലാനുമായി ബിഎസ്എന്‍എല്‍. 399 രൂപയുടെ പ്ലാന്‍ ആണ് അവതരിപ്പിച്ചത്. ഈ വേഗതയില്‍ 1000 ജിബി വരെ ഉപയോഗിക്കാനാകും. ഇതിനു ശേഷം വേഗത 2 എംബിപിഎസ് ആയി കുറയും. 90 ദിവസത്തെ പ്രൊമൊഷണല്‍ ഓഫറായാണ് ഇപ്പോള്‍ ഈ പ്ലാന്‍ അവതരിപ്പിച്ചിരിക്കുന്നത്. ജനുവരി 25 വരെയാണ് ഈ പ്ലാന്‍ ലഭിക്കുക. ഇതു കഴിഞ്ഞാല്‍ ഈ പ്ലാന്‍ ലഭിക്കില്ല. ആറ് മാസക്കാലം ഈ പ്ലാന്‍ തുടര്‍ച്ചയായി ഉപയോഗിക്കാം. അതിന് ശേഷം 449 രൂപയുടെ പ്ലാനിലേക്ക് മാറണം.  

ബിഎസ്എന്‍എലിന്റെ സ്ഥിരം പ്ലാനുകളിലൊന്നാണ് ഫൈബര്‍ ബേസിക് പ്ലാന്‍ എന്നറിയപ്പെടുന്ന 449 രൂപയുടേത്. ഈ പ്ലാനില്‍ 30 എംബിപിഎസ് വേഗത്തില്‍ ഡാറ്റ ഉപയോഗിക്കാം. 3.3 ടിബിയാണ് പരമാവധി വേഗത്തില്‍ ഉപയോഗിക്കാന്‍ സാധിക്കുന്ന ലിമിറ്റ്. ഇത് ഉപയോഗിച്ച് കഴിഞ്ഞാല്‍ രണ്ട് എംപിബിഎസിലേക്ക് വേഗത കുറയും.

അതേ സമയം ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് ലഭ്യമാക്കുന്ന മറ്റ് ടെലികോം വമ്പന്മാരുടെ പ്ലാനുകളുമായി താരതമ്യം ചെയ്യുമ്പോള്‍ ബിഎസ്എന്‍എല്‍ അവരോട് കിടപിടിക്കാന്‍ ശ്രമിക്കുകയാണെന്നത് വ്യക്തമാണ്. 399 രൂപയുടെ തന്നെ ജിയോയുടെ ബ്രോണ്‍സ് പ്ലാനും 30 എംബിപിഎസ് വേഗതയാണ് നല്‍കുന്നത്. എയര്‍ടെല്‍ എക്‌സ്‌സ്ട്രീമാകട്ടെ 499 രൂപയ്‌ക്ക് 40 എംബിപിഎസ് വേഗത നല്‍കുന്നുണ്ട്.  

ബിഎസ്എന്‍എലും എയര്‍ട്ടെലും 799 രൂപയ്‌ക്ക് (ഫൈബര്‍ വാല്യു) 100 എംബിപിഎസ് വേഗതയാണ് നല്‍കുന്നത്. എന്നാല്‍ ഇതേ വേഗതയ്‌ക്ക് ജിയോ 699 രൂപ (സില്‍വര്‍) മാത്രമാണ് ഈടാക്കുന്നത്. പക്ഷെ 200 എംബിപിഎസ് വേഗതയ്‌ക്ക് ബിഎസ്എന്‍എലും എയര്‍ട്ടെലും ഈടാക്കുന്നത് 999 രൂപയാണെന്നിരിക്കെ ജിയോ 999 രൂപയ്‌ക്ക് (ഗോള്‍ഡ്) 150 എംബിപിഎസ് വേഗത മാത്രമാണ് നല്‍കുന്നത്. ഈ പ്ലാനുകളിലെല്ലാം 3,300 ജിബി ലിമിറ്റാണ് അതേ വേഗതയില്‍ മൂവരും ഇന്റര്‍നെറ്റ് ലഭ്യമാക്കുന്നത്.  

Tags: ഇന്റര്‍നെറ്റ്ടെലികോംബിഎസ്എന്‍എല്‍ജിയോഎയര്‍ടെല്‍ബ്രോഡ്ബാൻഡ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഹരിയാനയില്‍ ഹൈന്ദവ ഘോഷയാത്രയ്‌ക്ക് നേരെ കല്ലേറ് ; വാഹനങ്ങള്‍ക്ക് തീയിട്ടു, ഇന്റര്‍നെറ്റ് വിച്ഛേദിച്ച് സര്‍ക്കാര്‍

India

ടെലികോം, ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്കായി കേന്ദ്രസര്‍ക്കാര്‍ ചെലവിട്ടത് 19,000 കോടി; സുപ്രധാന പദ്ധതികള്‍ ഡിജിറ്റല്‍ വിഭജനം ഇല്ലാതാക്കിയെന്ന് മന്ത്രി

Business

വേഗമേറിയ ഇന്റര്‍നെറ്റ് കണക്ഷന്‍; 499 രുപയുടെ പ്ലാന്‍; സൗജന്യ ഫൈബര്‍ മോഡം സ്‌കീമുമായി ബിഎസ്എന്‍എല്‍

India

മണിപ്പൂരില്‍ ഇന്റര്‍നെറ്റ് നിരോധനം നീട്ടി; ഇംഫാലില്‍ സുരക്ഷ വര്‍ധിപ്പിച്ചു

India

ഇന്ത്യയിലെ ഇന്റര്‍നെറ്റ് മാധ്യമങ്ങള്‍ രാജ്യത്തെ നിയമങ്ങള്‍ പാലിക്കണം; നയമാവര്‍ത്തിച്ച് രാജീവ് ചന്ദ്രശേഖര്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പിണറായി വിജയന്റെ മൂന്നാം ഊഴം ജനം തള്ളിക്കളയും, ചേർത്തലയിൽ പ്രസാദിനെതിരെ പ്രസംഗിക്കും: ജി സുധാകരൻ

കെ-റെയില്‍: ഇടതിനും, വലതിനും മറുപടി നല്‍കാന്‍ മാടപ്പള്ളി; അനധികൃത മഞ്ഞക്കുറ്റി ജോബിനും വിനുവിനും വിനയകുമെന്നുറപ്പ്

പശ്ചിമേഷ്യന്‍ യുദ്ധം: ഭാരതത്തെ പിന്നില്‍ നിന്നു കുത്തുന്ന കോണ്‍ഗ്രസ്

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

ഇന്നലെ മൂന്ന് തവണ കുറഞ്ഞതിന് പിന്നാലെ സ്വർണ്ണവില ഉയർന്നു: ഇന്നത്തെ വില അറിയാം

യുദ്ധം വൈകാതെ തീരും, ഇറാന് കനത്ത തകർച്ച; ഗ്യാസ് പ്ലാന്റുകൾ ആക്രമിക്കുന്നത് തൽക്കാലം നിർത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.