Monday, March 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കണ്‍മിഴിച്ചത് ഒൻപത് ലക്ഷം മൺചെരാതുകള്‍; ഒരേ സമയം ഏറ്റവും കൂടുതല്‍ ദീപങ്ങള്‍ കൊളുത്തിയതിന് അയോധ്യ ഗിന്നസ് ബുക്കിലായെന്ന് യോഗി ആദിത്യനാഥ്

ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി അയോധ്യയിൽ നടന്ന ദീപോത്സവത്തില്‍ ഒരേ സമയം ഒന്‍പത് ലക്ഷം മണ്‍ദീപങ്ങളാണ് കണ്‍മിഴിച്ചത്. അയോധ്യ എന്ന വിശുദ്ധ നഗരത്തിലെ സരയൂ നദീതീരത്താണ് ദീപങ്ങള്‍ ഒരുക്കിയത്. വേദമന്ത്ര ധ്വനികളുടെ അകമ്പടിയോടെയാണ് സത്യം, സ്നേഹം, ലോകനന്മ എന്നവിയുടെ പ്രതീകമായി ദീപങ്ങള്‍ കൊളുത്തിയത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 4, 2021, 04:34 pm IST
in India

അയോധ്യ: ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി അയോധ്യയിൽ നടന്ന ദീപോത്സവത്തില്‍ ഒരേ സമയം ഒന്‍പത് ലക്ഷം മണ്‍ദീപങ്ങളാണ് കണ്‍മിഴിച്ചത്. അയോധ്യ എന്ന വിശുദ്ധ നഗരത്തിലെ സരയൂ നദീതീരത്താണ് ദീപങ്ങള്‍ ഒരുക്കിയത്. വേദമന്ത്ര ധ്വനികളുടെ അകമ്പടിയോടെയാണ്  സത്യം, സ്നേഹം, ലോകനന്മ എന്നവിയുടെ  പ്രതീകമായി ദീപങ്ങള്‍ കൊളുത്തിയത്.  

ഒരേസമയം ഏറ്റവും കൂടുതൽ ദീപങ്ങൾ  കൊളുത്തിയതിന്റെ പേരില്‍ അയോധ്യയിലെ ദീപോത്സവം ഗിന്നസ് ബുക്കിൽ ഇടം നേടിയതായി ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ട്വിറ്ററിൽ കുറിച്ചു. ഉത്തര്‍പ്രദേശിലെ പബ്ലിക് റിലേഷന്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ ശിശിര്‍ ഗിന്നസ് സര്‍ട്ടിഫിക്കറ്റ് സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചു. വാര്‍ത്ത ഏജന്‍സി എ എന്‍ഐയും ഈ വാര്‍ത്ത  ട്വിറ്ററില്‍ ശരിവെച്ചു.  

ഉത്തർ പ്രദേശ് ടൂറിസം വകുപ്പാണ് നവമ്പര്‍ 3 ബുധനാഴ്ച ദീപോത്സവം സംഘടിപ്പിച്ചത്. ദീപപ്രഭക്ക് പുറമെ ലേസർ ഷോകളും പടക്കങ്ങളും ആഘോഷങ്ങൾക്ക് മിഴിവേകി.

ഭഗവാൻ ശ്രീരാമനോടുള്ള വിശ്വാസികളുടെ വിശ്വാസത്തിന്റെയും ഭക്തിയുടെയും പ്രതീകമാണ് ഈ നേട്ടം. ദീപോത്സവത്തിന്റെ ഭാഗമായ എല്ലാവർക്കും നന്ദി പറയുന്നതായും യോഗി ആദിത്യനാഥ് അറിയിച്ചു.

Tags: ദീപാവലിഎന്‍റെ യോഗി ആദിത്യനാഥ്ഗിന്നസ് ബുക്ക്ദീപോത്സവംyogiയോഗി ആദിത്യനാഥ്റെക്കോഡ്‌അയോധ്യ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

യോഗി വിശുദ്ധനായ സന്യാസി , അദ്ദേഹം ഒരു ദോഷവും ചെയ്യില്ല : 19 മാസത്തെ ജയിൽവാസത്തിന് ശേഷം മനം മാറി മൊയീദ് ഖാൻ

Kerala

കാവിയുടുത്ത്, കൈകെട്ടിയിരുന്നു; കൈക്കുള്ളിലാക്കിയത് സിങ്കപ്പൂരിനെ- ഇത് യോഗിയാണ്…

Kerala

കേരളത്തെക്കുറിച്ചും പ്രവർത്തകരെക്കുറിച്ചും വികസനത്തെക്കുറിച്ചും പറഞ്ഞ് പ്രധാനമന്ത്രി

News

മുഖ്യമന്ത്രി യോഗിയുടെ കുട്ടികൾക്കുള്ള ഉപദേശം; ചൈനയുടെ ചരടുകൾ ഉപേക്ഷിക്കുക, മൊബൈൽ ഉപയോഗം കുറയ്‌ക്കൂ

India

സാംബാൽ അക്രമത്തിന്റെ മുഖ്യസൂത്രധാരനും, കൊടും ക്രിമിനലും ; ഷാരിഖ് സാത്തയുടെ സ്വത്തുക്കൾ കണ്ടുകെട്ടാൻ യോഗി സർക്കാർ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വിദ്യാർത്ഥികളുടെ മോർഫ് ചെയ്ത ന​ഗ്ന ചിത്രങ്ങൾ അധ്യാപകന്റെ ഫോണിൽ; കുന്നംകുളത്ത് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ അറസ്റ്റിൽ

യുദ്ധം മുറുകുമോ? ഹോർമുസ് കടലിടുക്ക് പൂർണ്ണമായി അടയ്‌ക്കുമെന്ന് ഇറാൻ

ഇറാൻ ഇസ്ലാമിക രാജ്യമല്ല; ആക്രമിച്ച് അവിടെ ഭരണം മാറ്റുക: റെസ പഹലവി

ബെംഗളൂരുവിലേക്കുള്ള ബസ്സ് അപകടത്തിൽ നാലുപേർ കൊല്ലപ്പെട്ടു

വോട്ടർപട്ടികയിൽ ഇനി പേരുചേർക്കാൻ ആകില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ

പാണക്കാട് സാദിഖലി തങ്ങൾക്കെതിരെ ലൈംഗികാരോപണം: പോലീസിൽ പരാതി നൽകി മുസ്‌ലിം ലീ​ഗ്

കർമ്മവിജയവും ജാഗ്രതാ നിർദ്ദേശങ്ങളും; 2026 മാർച്ച് 23-ലെ രാശിഫലം – AI ജ്യോതിഷം

കളരികളുടെയും അങ്കങ്ങളുടെയും നാടായ കടത്തനാടിന്റെ സ്വന്തം ലോകനാർകാവ് ക്ഷേത്രത്തിന്റെ മാഹാത്മ്യത്തെ കുറിച്ചറിയാം

കൂവളത്തിന്റെ മഹാത്മ്യം, കൂവളത്തില പറിക്കാൻ പാടില്ലാത്ത ദിനങ്ങൾ

മാത്യു ആരോണ്‍ വാന്‍ഡേക് എന്ന ഇന്ത്യയില്‍ പിടിയിലായ അമേരിക്കന്‍ ചാരനായ പട്ടാളക്കാരന്‍

മാത്യു ആരോണ്‍ വാന്‍ഡേക് പിടിയിലായപ്പോള്‍ പുറത്തുവരുന്നത് മോദി സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ഡീപ് സ്റ്റേറ്റ് ഗൂഢാലോചന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.