Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ഗ്ലാസ്‌ഗോയിലെ ആഗോള കാലാവസ്ഥാ ഉച്ചകോടിയില്‍ മോദിയുടെ പഞ്ചാമൃതം വന്‍ ഹിറ്റ്; ഒരു ട്രില്യണ്‍ ഡോളര്‍ നല്‍കാന്‍ വികസിത രാഷ്‌ട്രങ്ങളോട് മോദി

ഗ്ലാസ്‌ഗോയിലെ ആഗോള കാലാവസ്ഥാ ഉച്ചകോടിയില്‍ മോദിയുടെ പഞ്ചാമൃതം വന്‍ ഹിറ്റ്; ഒരു ട്രില്യണ്‍ ഡോളര്‍ നല്‍കാന്‍ വികസിത രാഷ്‌ട്രങ്ങളോട് മോദി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 1, 2021, 11:46 pm IST
in World

ഗ്ലാസ്‌ഗോ: ഗ്ലാസ്‌ഗോയിലെ ആഗോള കാലാവസ്ഥാ ഉച്ചകോടിയില്‍ മോദിയുടെ പഞ്ചാമൃതം വന്‍ ഹിറ്റ്; ഒരു ട്രില്യണ്‍ ഡോളര്‍ നല്‍കാന്‍ വികസിത രാഷ്‌ട്രങ്ങളോട് മോദി

ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഗ്ലാസ്‌ഗോയില്‍ നടക്കുന്ന കാലാവസ്ഥാ ഉച്ചകോടിയില്‍ അവതരിപ്പിച്ച അഞ്ച് പോയിന്‍റുകളടങ്ങിയ പഞ്ചാമൃതം വന്‍ ഹിറ്റായി. 120 രാജ്യങ്ങളിലെ ലോകനേതാക്കള്‍ പങ്കെടുത്ത സിഒപി 26 (കോപ് 26)(കണ്‍ട്രീസ് ഓഫ് ദ പാര്‍ട്ടീസ്) ഉച്ചകോടിയിലായിരുന്നു മോദിയുടെ ഈ അവതരണം.  

കാലാവസ്ഥാ വ്യതിയാനം നേരിടാന്‍ നടത്തിയ പാരിസ് പ്രഖ്യാപനം അക്ഷരാര്‍ത്ഥത്തില്‍ നടപ്പാക്കിയത് ഇന്ത്യ മാത്രമാണെന്ന് മോദി പറഞ്ഞു. ഇതുവരെ കാലാവസ്ഥാ ധനകാര്യവാഗ്ദാനങ്ങള്‍ പൊള്ളയായിരുന്നെന്നും വികസിത രാഷ്‌ട്രങ്ങള്‍ അടിയന്തരമായി ഒരു ട്രില്ല്യണ്‍ ഡോളര്‍ കാലാവസ്ഥാ വ്യതിയാനം തടയാനുള്ള നടപടികള്‍ക്ക് നല്‍കണമെന്നും മോദി ആവശ്യപ്പെട്ടു. ലോക ജനസംഖ്യയുടെ 17 ശതമാനം ജനസംഖ്യയുള്ള ഇന്ത്യ ആകെ അഞ്ച് ശതമാനം മാത്രമാണ് അപകടകരമായ ഗ്രീന്‍ ഹൗസ് വാതകങ്ങള്‍(ഓസോണ്‍ പടലങ്ങള്‍ക്ക് വിള്ളലുണ്ടാക്കുന്ന വാതകങ്ങള്‍) പുറന്തള്ളുന്നുള്ളൂവെന്നും മോദി പറഞ്ഞു.

അദ്ദേഹം അവതരിപ്പിച്ച പഞ്ചാമൃതങ്ങള്‍ ഇതാണ്

1. ഇന്ത്യ 2070ല്‍ കാര്‍ബണ്‍ പുറന്തള്ളല്‍ നെറ്റ് സീറോയാക്കും.

2. ഇന്ത്യ ജൈവാവശിഷ്ടങ്ങളില്‍ നിന്നല്ലാത്ത ഊര്‍ജ്ജോല്‍പാദനം 2030ല്‍ 500 ജിഗാവാട്ടാക്കും

3. 2030ല്‍ ഇന്ത്യ കാര്‍ബര്‍ സാന്ദ്രത 45 ശതമാനത്തിലേക്ക് കൊണ്ടുവരും.

4. 2030ല്‍ ഇന്ത്യയുടെ 50 ശതമാനം ഊര്‍ജ്ജാവശ്യങ്ങളും പുനരുപയോഗ ഊര്‍ജ്ജത്തില്‍ നിന്നാകും.

5. 2030ല്‍ കാര്‍ബണ്‍ പുറന്തള്ളല്‍ ഇന്ത്യ ഒരു ബില്ല്യണ്‍ ടണ്ണോളം കുറയ്‌ക്കും.

Tags: കാര്‍ബണ്‍ പുറന്തള്ളല്‍ നെറ്റ് സീറോozone layerClimate Policyകാലാവസ്ഥാ വ്യതിയാനംcarbon dioxideകോപ് 26കാലാവസ്ഥാ ഉച്ചകോടിnarendramodiനരേന്ദ്രമോദിClimateപുനരുപയോഗ ഊര്‍ജ്ജ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

വരുൺ ഗാന്ധി രാഷ്‌ട്രീയത്തിലേക്ക് തിരിച്ചു വരുന്നോ? പ്രധാനമന്ത്രിയെ കുടുംബ സമേതം കണ്ടു

Kerala

മൊഹമ്മദ് റിയാസിന്റെ പ്രതിഷേധ റോഡ് ഷോയ്‌ക്ക് മറുപടി, വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്യേണ്ട ഹെല്‍ത്ത് ലാബ് ബിജെപി ഉദ്ഘാടനം ചെയ്തു

Kerala

പ്രധാനമന്ത്രി മോദിയുടെ റോഡ് ഷോ ആവേശമായി

Kerala

കടലിന്റെ മക്കളേ, നമസ്‌കാരം; പ്രധാനമന്ത്രി വിളിച്ചു; മത്സ്യബന്ധന മേഖലയിലെ കേന്ദ്രസർക്കാർ പരിപാടികൾ വിശദീകരിച്ചു

Kerala

പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരത്ത് കരമന ജയൻ, അരുവിക്കരയിൽ വിവേക് ഗോപൻ; മൂന്നാം ഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ച് ബിജെപി

എല്ലാ പെണ്മക്കളുടെയും അച്ഛൻ മോദിയാണെന്ന് പറഞ്ഞിട്ടില്ല;ചുമ്മാതല്ല മുഖ്യമന്ത്രി കടക്ക് പുറത്തെന്ന് പറയുന്നത്

ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ അടക്കമുള്ള പ്രമുഖര്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു

ഓമിയെ കയ്യിലെടുത്ത് താലോലിച്ച് നരേന്ദ്രമോദി : കുടുംബസമേതം പ്രധാനമന്ത്രിയെ കാണാനെത്തി കൃഷ്ണകുമാർ

എങ്ങും ട്രെൻഡിങ്; ഷാജി പാപ്പന്റെയും കൂട്ടരുടെയും മൂന്നാം വരവ് കലക്കിയെന്ന് പ്രേക്ഷകർ, റെക്കോർഡ് വിജയത്തിലേക്ക് “ആട് 3 “

കളങ്കാവൽ സംവിധായകൻ ജിതിൻ കെ ജോസിന്റെ പുതിയ ചിത്രത്തിൽ ജയസൂര്യ നായകൻ

മസൂദ് അസര്‍ ഗുരുതരാവസ്ഥയിലെന്ന് റിപ്പോര്‍ട്ട്

സ്വർണ വിലയിൽ ഇടിവ്

ശിവമൊഗ്ഗയിലെ മൃഗശാലയിൽ ഹിപ്പൊപ്പൊട്ടാമസിന്റെ കടിയേറ്റ് യുവഡോക്ടർക്ക് ദാരുണാന്ത‍്യം

ഓണ്‍ലൈന്‍ ചൂതാട്ടം – വാതുവെപ്പ്: 300 വെബ്സൈറ്റുകളും ആപ്ലിക്കേഷനുകളും കേന്ദ്രം നിരോധിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.