Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Defence

മലയാളി എയര്‍മാര്‍ഷല്‍ ശ്രീകുമാര്‍ പ്രഭാകരന്‍ വ്യോമസേന അക്കാഡമിയുടെ മേധാവിയായി ചുമതലയേറ്റു

ഏകദേശം 5000 മണിക്കൂറുകള്‍ ഭാരതീയ വായുസേനയുടെ ഒറ്റ-എന്‍ജിന്‍ യുദ്ധ വിമാനങ്ങളും, പരിശീലന വിമാനങ്ങളും പറപ്പിച്ചിട്ടുള്ള എയര്‍ മാര്‍ഷല്‍ വിമാന പരിശീലകനായും (ക്യാറ്റ്-എ) സേവനമനുഷ്ഠിച്ചിട്ടുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 1, 2021, 10:58 pm IST
in Defence

ഹൈദരാബാദ്:കണ്ണൂര്‍ സ്വദേശിയായ എയര്‍ മാര്‍ഷല്‍ ശ്രീകുമാര്‍ പ്രഭാകരന്‍  വ്യോമസേനാ അക്കാഡമിയുടെ മേധാവിയായ ചുമതലയേറ്റു.

1983 ഡിസംബര്‍ 22-ന് ഭാരതീയ വ്യോമസേനയില്‍  യുദ്ധവൈമാനികനായി കമ്മീഷന്‍  ചെയ്ത എയര്‍മാര്‍ഷല്‍ ശ്രീകുമാര്‍, നാഷണല്‍ ഡിഫന്‍സ് അക്കാഡമിയില്‍ നിന്നും ബിരുദം കരസ്തമാക്കിയിട്ടുണ്ട്. ന്യൂ ഡല്‍ഹി നാഷണല്‍ ഡിഫന്‍സ് കോളേജിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയായ അദ്ദേഹം വെല്ലിങ്ടണ്‍  ഡിഫന്‍സ് സര്‍വീസസ് സ്റ്റാഫ് കോളേജില്‍ നിന്നും ബിരുദം നേടിയിട്ടുണ്ട്. ഏകദേശം 5000 മണിക്കൂറുകള്‍  ഭാരതീയ വായുസേനയുടെ ഒറ്റ-എന്‍ജിന്‍ യുദ്ധ വിമാനങ്ങളും, പരിശീലന വിമാനങ്ങളും പറപ്പിച്ചിട്ടുള്ള എയര്‍ മാര്‍ഷല്‍ വിമാന പരിശീലകനായും (ക്യാറ്റ്-എ) സേവനമനുഷ്ഠിച്ചിട്ടുണ്ട്.

മൂന്നു വര്‍ഷം  പ്രസിദ്ധമായ സൂര്യകിരണ്‍ എയറോബാറ്റിക് ടീമിന്റെ കമാന്‍ഡിങ് ഓഫീസറായിരുന്ന എയര്‍ മാര്‍ഷല്‍ സിംഗപ്പൂര്‍, മ്യാന്മാര്‍, ബാങ്കോക്ക് ഉള്‍പ്പെടെ വിവിധ രാജ്യങ്ങളില്‍ 150-ല്‍ അധികം അപകടരഹിത പ്രദര്‍ശനങ്ങള്‍ കാഴ്‌ച്ചവച്ചിട്ടുണ്ട്. ഈകാലയളവില്‍ സൂര്യകിരണ്‍ യൂണിറ്റിന് വ്യോമസേനമേധാവിയുടെ പ്രശംസ പത്രവും ലഭിച്ചിട്ടുണ്ട്.

രണ്ട് സുപ്രധാന ഫ്‌ളയിങ് സ്റ്റേഷനുകളുടെ കമാന്‍ഡിങ് ഓഫീസറായി ചുമതല വഹിച്ചിട്ടുള്ള അദ്ദേഹം വെല്ലിംഗ്ടണ്‍ ഡിഫന്‍സ് സര്‍വീസസ് സ്റ്റാഫ് കോളേജില്‍ സിനിയര്‍ ഡയറക്ടിംഗ് സ്റ്റാഫ്, കോളേജ് ഓഫ് വാര്‍ഫെയറിന്റെ  കമാന്‍ഡന്റ്   , വ്യോമസേനാ ആസ്ഥാനത്ത് അസിസ്റ്റന്റ് ചീഫ് ഓഫ് എയര്‍ സ്റ്റാഫ് (ഇന്റലിജന്‍സ്), ഡയറക്ടര്‍ ജനറല്‍ (ഇന്‍സ്പെക്ഷന്‍-സേഫ്റ്റി) എന്നീ പദവികളും വഹിച്ചിട്ടുണ്ട്.  കെയ്‌റോ, സൈപ്രസ്, ഡിജിബുറ്റി, എത്യോപ്യ, സുഡാന്‍ എന്നിവിടങ്ങളില്‍ അദ്ദേഹം എയര്‍ അറ്റാഷെയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. വ്യോമസേന അക്കാഡമിയുടെ മേധാവിയാകുന്നതിനു മുന്‍പ് അദ്ദേഹം ദക്ഷിണ-പശ്ചിമ കമാന്റി്ല്‍ സീനിയര്‍ എയര്‍ സ്റ്റാഫ് ഓഫീസറായിരുന്നു.  

മികച്ച സേവനത്തിന് 2005-ല്‍ അദ്ദേഹത്തിന് വായു സേനാ മെഡല്‍ ലഭിച്ചിട്ടുണ്ട്.

കണ്ണൂര്‍ കല്ല്യാശ്ശേരി സ്വദേശികളായ സി.സി.പി. നമ്പ്യാരുടേയും പദ്മിനി നമ്പ്യാരുടേയും മകനാണ് എയര്‍ മാര്‍ഷല്‍ ശ്രീകുമാര്‍ പ്രഭാകരന്‍. കൊച്ചി സ്വദേശിനിയായ രേഖയാണ് പത്‌നി. ആട്ടോമൊബൈല്‍ എഞ്ചിനീയറായ മൂത്ത മകന്‍ വരുണ്‍  അറ്റ്ലാന്‍ഡയില്‍  UX-ഡിസൈനറായി ജോലി ചെയ്യുന്നു, ഇലക്ട്രോണിക്‌സ് ആന്റ് കമ്മ്യൂണിക്കേഷന്‍ എന്‍ജിനീയറായ ഇളയ മകന്‍ തനയ്  വൈമാനികനാകുവാന്‍ തയ്യാറെടുക്കുകയാണ്.

Tags: വ്യോമസേന അക്കാഡമി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഇറാനിയൻ സൈനിക അറ്റാഷെയെ പുറത്താക്കി സൗദി അറേബ്യ ; 24 മണിക്കൂറിനുള്ളിൽ രാജ്യം വിടാൻ ഉത്തരവ്

തെക്കൻ ഇസ്രായേലി നഗരത്തിൽ ഇറാനിയൻ മിസൈൽ ആക്രമണം രൂക്ഷമായി : 88 പേർക്ക് പരിക്ക് , തിരിച്ചടി ശക്തമാക്കുമെന്ന് നെതന്യാഹു

കവിത: കണ്ണ്

ആദിത്യ ധർ ബിജെപി പ്രചാരകൻ , ധുരന്ധർ 2 അപകടകരമായ പ്രൊപഗണ്ട ചിത്രം ; ധ്രുവ് റാഠി

ബഹുസ്വരതയുടെ വ്യത്യസ്തമുഖങ്ങള്‍

ശത്രുക്കൾക്ക് മുന്നറിയിപ്പ് ! കടലിലെ വേട്ടക്കാരൻ റെഡിയാണ് , ബ്രഹ്മോസ് മിസൈലുകൾ ഘടിപ്പിച്ച ഐഎൻഎസ് താരഗിരി ഏപ്രിൽ 3 ന് കമ്മീഷൻ ചെയ്യും

അറബിക്കടലിൽ ആണവ അന്തർവാഹിനി വിന്യസിച്ച് യുകെ : എച്ച്എംഎസ് ആൻസൺ തികഞ്ഞ അപകടകാരി , സ്പിയർഫിഷ് ടോർപ്പിഡോകൾ ഇറാൻ കപ്പലുകളെ കീറി മുറിക്കും

വസന്തകാല നടനത്തിലെ കര്‍മയോഗി

ഇറാൻ പ്രസിഡന്റുമായി ഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി മോദി : കപ്പൽ പാതകൾ സുരക്ഷിതമായി തുടരണമെന്ന് പ്രധാനമന്ത്രി

യുഎസിൽ നിന്ന് എൽപിജി വഹിച്ചു കൊണ്ടുള്ള പിക്സിസ് പയനിയർ കപ്പൽ മംഗലാപുരം തുറമുഖത്തെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.