Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

സ്‌കൂളുകളില്‍ നടപ്പാക്കേണ്ടത് ഭാരതീയ സംസ്‌കാരത്തിലൂന്നിയ പഠനരീതി: എന്‍ടിയു

ഏകരാഷ്‌ട്രം എന്ന കാഴ്ചപ്പാടില്‍ അധിഷ്ഠിതമായി പ്രവര്‍ത്തിക്കാനും രാഷ്‌ട്രത്തിന്റെ ഭാവി, നിലനില്‍പ്പ്, പുരോഗതി എന്നിവ മുന്നില്‍ കണ്ടുകൊണ്ട് പ്രവര്‍ത്തിക്കാനും കഴിയുന്നത് ദേശീയ അധ്യാപക പരിഷത്തിന് മാത്രമാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 30, 2021, 05:10 pm IST
in Kollam
അദ്ധ്യാപക പരിഷത്ത് നടത്തിയ പ്രതിഷേധ സായാഹ്നസദസ്‌

അദ്ധ്യാപക പരിഷത്ത് നടത്തിയ പ്രതിഷേധ സായാഹ്നസദസ്‌

കൊല്ലം: വിദ്യാഭ്യാസം മൂല്യാധിഷ്ഠിതമായാല്‍ ഈ രംഗത്തെ എല്ലാ അസഹിഷ്ണുതയും ഒഴിവാക്കാനാകുമെന്ന് ആര്‍എസ്എസ് സഹ പ്രാന്ത കാര്യവാഹ് കെ.പി. രാധാകൃഷ്ണന്‍. ദേശീയ അധ്യാപക പരിഷത്ത് കൊല്ലം ജില്ലാ സമിതി സംഘടിപ്പിച്ച വെബിനാറില്‍ ‘ദേശീയത വളര്‍ത്തുന്നതില്‍ അധ്യാപകരുടെ പങ്ക്’ എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഏകരാഷ്‌ട്രം എന്ന കാഴ്ചപ്പാടില്‍ അധിഷ്ഠിതമായി പ്രവര്‍ത്തിക്കാനും രാഷ്‌ട്രത്തിന്റെ ഭാവി, നിലനില്‍പ്പ്, പുരോഗതി എന്നിവ മുന്നില്‍ കണ്ടുകൊണ്ട് പ്രവര്‍ത്തിക്കാനും കഴിയുന്നത് ദേശീയ അധ്യാപക പരിഷത്തിന് മാത്രമാണ്. ഏക രാഷ്‌ട്രം എന്ന കാഴ്ചപ്പാടിന് തയ്യാറല്ലാത്ത കോണ്‍ഗ്രസും, കേരളം ഒരു സ്വതന്ത്രരാജ്യം ആണെന്ന് കൊട്ടിഘോഷിക്കുന്ന കമ്മ്യൂണിസ്റ്റും ഭാരതത്തിന്റെ ചിരപുരാതനമായ സംസ്‌കാരത്തെ തള്ളിക്കളയുകയാണെന്ന് അദ്ദേഹം പറഞ്ഞു.  

ഭാവി തലമുറയുടെ സ്വഭാവ സൃഷ്ടി നടത്തുന്നത് ക്ലാസ് മുറികളിലാണ്. എന്നാല്‍ ചരിത്രത്തെ വളച്ചൊടിച്ച് ദേശീയ കാഴ്ചപ്പാടിനും രാഷ്‌ട്ര സ്‌നേഹത്തിനും എതിരെ പഠിപ്പിക്കുന്ന തരത്തിലേക്ക് കലാലയങ്ങളെ മാറ്റിയിരിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു. ജില്ലാധ്യക്ഷന്‍ പാറംകോട് ബിജു അധ്യക്ഷനായിരുന്നു. സംസ്ഥാന അധ്യക്ഷന്‍ പി.എസ്. ഗോപകുമാര്‍, ദക്ഷിണമേഖലാ സെക്രട്ടറി ടി.ജെ. ഹരികുമാര്‍ ജില്ലാ ജനറല്‍ സെക്രട്ടറി എസ്.കെ. ദിലീപ് കുമാര്‍, ആര്‍. ശിവന്‍ പിള്ള, എ. അനില്‍കുമാര്‍, ആര്‍. ഹരികൃഷ്ണന്‍, ധനലക്ഷ്മി വിരിയറഴികത്ത് തുടങ്ങിയവര്‍ സംസാരിച്ചു.

Tags: schoolsntuIndian Culture
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എല്ലാ സ്‌കൂളിലും കൗണ്‍സിലിംഗ്, അദ്ധ്യാപകര്‍ക്ക് മന:ശാസ്ത്രത്തില്‍ പരിശീലനം: കര്‍ശന ഉത്തരവുമായി ബാലാവകാശ കമ്മിഷന്‍

Gulf

യുഎഇ: വിദ്യാലയങ്ങളിലെ സ്പ്രിംഗ് ബ്രേക്ക് മാർച്ച് 9-ന് ആരംഭിക്കും

India

ബിഹാറിലെ സ്കൂളുകൾക്കും ആരാധനാലയങ്ങൾക്കും സമീപം മാംസവും മത്സ്യവും വിൽക്കുന്നത് നിരോധിക്കും; സുപ്രധാന നിർദ്ദേശവുമായി നിതീഷ് സർക്കാർ 

അയിരൂര്‍ ചെറുകോല്‍പ്പുഴ ഹിന്ദുമത പരിഷത്തില്‍ നടന്ന വനിതാ സമ്മേളനം കന്യാകുമാരി വിവേകാനന്ദ കേന്ദ്രം പ്രാന്ത സംഘാടക ബി. രാധാദേവി ഉദ്ഘാടനം ചെയ്യുന്നു
Kerala

ഭാരതീയ സംസ്‌കാരം അമ്മയ്‌ക്ക് നല്‍കുന്നത് പ്രഥമ സ്ഥാനം: ബി. രാധാദേവി

India

സംഘകാഴ്ചപ്പാട് സമ്പൂര്‍ണമായും ഭാരതീയമാണ്; പ്രവര്‍ത്തനം സമാജസേവയ്‌ക്ക് സമര്‍പ്പിതം: ഡോ. മോഹന്‍ ഭാഗവത്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

ഇന്നലെ മൂന്ന് തവണ കുറഞ്ഞതിന് പിന്നാലെ സ്വർണ്ണവില ഉയർന്നു: ഇന്നത്തെ വില അറിയാം

യുദ്ധം വൈകാതെ തീരും, ഇറാന് കനത്ത തകർച്ച; ഗ്യാസ് പ്ലാന്റുകൾ ആക്രമിക്കുന്നത് തൽക്കാലം നിർത്തി

ലക്ഷങ്ങൾ വിലവരുന്ന മാരക മയക്കുമരുന്നുമായി 18കാരിയെയും യുവാവിനെയും ലോഡ്ജുമുറിയിൽനിന്ന് പിടികൂടി

പലസ്തീൻ ഐക്യദാർഢ്യത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിക്കൽ! ഗ്രേറ്റ തന്‍ബെര്‍ഗിന്റെ പിന്തുണയുള്ള സംഘടന പ്രവർത്തകർ ഭീകരവിരുദ്ധ നിയമപ്രകാരം അറസ്റ്റിൽ

വ്യാജ അക്യുപങ്ചർ ചികിത്സയിൽ വീട്ടിൽ പ്രസവം; നാലാംദിനം നവജാത ശിശു മരിച്ചു, അണുബാധയെ തുടർന്ന് മാതാവിനും ദാരുണാന്ത്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.