Monday, March 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പ്രതിരോധമേഖലയില്‍ ഇസ്രയേലുമായുള്ള സഹകരണം ശക്തിപ്പെടുത്തി ഇന്ത്യ; ഇന്ത്യ-ഇസ്രയേല്‍ പ്രതിരോധ സഹകരണത്തിന് പ്രത്യേക ദൗത്യ സംഘം

ഇന്ത്യയും ഇസ്രയേലും തമ്മില്‍ പ്രതിരോധ മേഖലയില്‍ സഹകരിക്കാനുള്ള പുതിയ മേഖലകള്‍ കണ്ടെത്താന്‍ പ്രത്യേക ദൗത്യസംഘം രൂപീകരിച്ചു. അടുത്ത 10 വര്‍ഷത്തേക്ക് ഏതൊക്കെ പുതിയ പ്രതിരോധമേഖലകളില്‍ ഇരുരാജ്യങ്ങള്‍ക്കും സഹകരിക്കാനാവുമെന്ന കാര്യത്തില്‍ ഈ ദൗത്യ സംഘം പദ്ധതികള്‍ ആസൂത്രണം ചെയ്യും.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 29, 2021, 10:05 pm IST
in India

ന്യൂദല്‍ഹി: ഇന്ത്യയും ഇസ്രയേലും തമ്മില്‍ പ്രതിരോധ മേഖലയില്‍ സഹകരിക്കാനുള്ള പുതിയ മേഖലകള്‍ കണ്ടെത്താന്‍ പ്രത്യേക ദൗത്യസംഘം രൂപീകരിച്ചു. അടുത്ത 10 വര്‍ഷത്തേക്ക് ഏതൊക്കെ പുതിയ പ്രതിരോധമേഖലകളില്‍ ഇരുരാജ്യങ്ങള്‍ക്കും സഹകരിക്കാനാവുമെന്ന കാര്യത്തില്‍ ഈ ദൗത്യ സംഘം പദ്ധതികള്‍ ആസൂത്രണം ചെയ്യും.

ബുധനാഴ്ച ടെല്‍ അവീവില്‍ നടന്ന ഉഭയകക്ഷി പ്രതിരോധ സഹകരണത്തിനുള്ള സംയുക്ത പ്രവര്‍ത്തക സമിതി യോഗത്തിലാണ് ഇക്കാര്യം ധാരണയായത്. ഇന്ത്യയുടെ പ്രതിരോധ സെക്രട്ടറി ഡോ. അജയ് കുമാര്‍, ഇസ്രയേല്‍ പ്രതിരോധ മന്ത്രാലയത്തിലെ ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ (റിട്ട.) അമീര്‍ ഇഷെല്‍ എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ അറിയിച്ചതാണ് ഇക്കാര്യം.

ഇന്ത്യയും ഇസ്രയേലും തമ്മിലുള്ള പ്രതിരോധ സഹകരണത്തിന്റെ എല്ലാ വശങ്ങളും സമഗ്രമായി അവലോകനം ചെയ്യുന്ന ഉന്നത സമിതിയാണ് സംയുക്ത പ്രവര്‍ത്തക സമിതി. അഭ്യാസപ്രകടനങ്ങള്‍, പ്രതിരോധ വ്യവസായ സഹകരണം എന്നിവയുള്‍പ്പെടെയുള്ള സൈനികമേഖലയിലെ സഹകരണത്തിലെ പുരോഗതി യോഗം വിലയിരുത്തി. ഗവേഷണ-വികസനം, പ്രതിരോധ രംഗത്തെ ആയുധസംഭരണം എന്നീ കാര്യങ്ങളിലെ പുരോഗതിയും വിലയിരുത്തി.

Tags: indiaഇസ്രായേല്‍militaryഫോംഇസ്രയേല്‍ പ്രതിരോധ സേനപ്രതിരോധ സഹകരണം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Editorial

മതസ്വാതന്ത്ര്യ ഉമ്മാക്കി ഭാരതത്തോട് വേണ്ട

India

പാകിസ്ഥാൻ ആക്രമണത്തിന് ശേഷം ഇന്ത്യ അഫ്ഗാനിസ്ഥാന് സഹായം സഹകരണം വർധിപ്പിച്ചു ; 2.5 ടൺ അടിയന്തര മരുന്നുകൾ കയറ്റി അയച്ചു

Gulf

ബഹ്‌റൈൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയുമായി ഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി : ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിന് നന്ദിയറിച്ചു

India

യുദ്ധവിമാനങ്ങളിൽ ഉപയോഗിക്കുന്ന ഏറ്റവും ശക്തമായ കാന്തങ്ങൾ ഇന്ത്യ നിർമ്മിക്കും ; 7,280 കോടിയുടെ പദ്ധതിയുമായി മോദി സർക്കാർ

India

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വിദ്യാർത്ഥികളുടെ മോർഫ് ചെയ്ത ന​ഗ്ന ചിത്രങ്ങൾ അധ്യാപകന്റെ ഫോണിൽ; കുന്നംകുളത്ത് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ അറസ്റ്റിൽ

യുദ്ധം മുറുകുമോ? ഹോർമുസ് കടലിടുക്ക് പൂർണ്ണമായി അടയ്‌ക്കുമെന്ന് ഇറാൻ

ഇറാൻ ഇസ്ലാമിക രാജ്യമല്ല; ആക്രമിച്ച് അവിടെ ഭരണം മാറ്റുക: റെസ പഹലവി

ബെംഗളൂരുവിലേക്കുള്ള ബസ്സ് അപകടത്തിൽ നാലുപേർ കൊല്ലപ്പെട്ടു

വോട്ടർപട്ടികയിൽ ഇനി പേരുചേർക്കാൻ ആകില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ

പാണക്കാട് സാദിഖലി തങ്ങൾക്കെതിരെ ലൈംഗികാരോപണം: പോലീസിൽ പരാതി നൽകി മുസ്‌ലിം ലീ​ഗ്

കർമ്മവിജയവും ജാഗ്രതാ നിർദ്ദേശങ്ങളും; 2026 മാർച്ച് 23-ലെ രാശിഫലം – AI ജ്യോതിഷം

കളരികളുടെയും അങ്കങ്ങളുടെയും നാടായ കടത്തനാടിന്റെ സ്വന്തം ലോകനാർകാവ് ക്ഷേത്രത്തിന്റെ മാഹാത്മ്യത്തെ കുറിച്ചറിയാം

കൂവളത്തിന്റെ മഹാത്മ്യം, കൂവളത്തില പറിക്കാൻ പാടില്ലാത്ത ദിനങ്ങൾ

മാത്യു ആരോണ്‍ വാന്‍ഡേക് എന്ന ഇന്ത്യയില്‍ പിടിയിലായ അമേരിക്കന്‍ ചാരനായ പട്ടാളക്കാരന്‍

മാത്യു ആരോണ്‍ വാന്‍ഡേക് പിടിയിലായപ്പോള്‍ പുറത്തുവരുന്നത് മോദി സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ഡീപ് സ്റ്റേറ്റ് ഗൂഢാലോചന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.