Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Health

ആയുഷ്മാന്‍ ഭാരത്: ഇന്ത്യയിലെ ഏറ്റവും വലിയ ആരോഗ്യ അടിസ്ഥാന സൗകര്യ പദ്ധതി; ജില്ലാതലത്തില്‍ 134 പരിശോധനകള്‍ സൗജന്യമാക്കും

ആസൂത്രിതമായ ഇടപെടലുകള്‍ മതിയായ പരിശീലനം സിദ്ധിച്ച മാനവ വിഭവ ശേഷിയുടെ ലഭ്യതയിലേക്ക് നയിക്കും.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 26, 2021, 09:57 pm IST
in Health

ന്യൂദല്‍ഹി: കേന്ദ്ര  ബജറ്റില്‍ പ്രഖ്യാപിച്ച, 64,180 കോടിയുടെ പി എം ആയുഷ്മാന്‍ ഭാരത് ആരോഗ്യ അടിസ്ഥാന സൗകര്യ ദൗത്യം  ഇന്ത്യയിലെ ഏറ്റവും വലിയ ആരോഗ്യ അടിസ്ഥാന സൗകര്യ പദ്ധതിയാണെന്ന്കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രി ഡോ.മന്‍സുഖ് മാണ്ഡവ്യ.

ദൗത്യത്തിന്റെ പ്രധാന സവിശേഷതകള്‍ എടുത്തു പറഞ്ഞ കേന്ദ്ര ആരോഗ്യമന്ത്രി, ജില്ലാതലത്തില്‍ 134 വ്യത്യസ്ത തരം പരിശോധനകള്‍ സൗജന്യമാക്കുമെന്ന് പറഞ്ഞു. ഏഷ്യയിലാദ്യമായി, രാജ്യത്ത് സംഭവിക്കുന്ന ഏത് അത്യാഹിതങ്ങളോടും ദുരന്തങ്ങളോടും പ്രതികരിക്കുന്നതിന് റെയില്‍, വിമാനം എന്നിവ വഴി അതിവേഗം അണിനിരത്താന്‍ കഴിയുന്ന സമഗ്രമായ മെഡിക്കല്‍ സൗകര്യങ്ങളുള്ള രണ്ട് കണ്ടെയ്നര്‍ അധിഷ്ഠിത ആശുപത്രികള്‍ എല്ലായ്‌പ്പോഴും സജ്ജമായിരിക്കും.

നാഷണല്‍ എയ്ഡ്സ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സാറ്റലൈറ്റ് സെന്റര്‍ എന്ന നിലയില്‍ ഡിസീസ് എലിമിനേഷന്‍ സയന്‍സസ് & ഹെല്‍ത്തില്‍ ഗവേഷണത്തിനായി ഒരു വിഭാഗം രൂപീകരിക്കുക, റീജിയണല്‍ NIV-കള്‍ സ്ഥാപിക്കുക, നിലവിലുള്ള ദേശീയ ഗവേഷണ സ്ഥാപനങ്ങള്‍ ശക്തിപ്പെടുത്തുക, NCDC യും നിലവിലുള്ള ലബോറട്ടറി അടിസ്ഥാനസൗകര്യങ്ങളും ശക്തിപ്പെടുത്തുക, ICMR  നും NCDC ക്കും കീഴിലുള്ള BSL-3  സൗകര്യങ്ങളും ലാബുകളും  അവയുടെ നവീകരണവും  തുടങ്ങിയ നടപടികള്‍ പുതിയ അണുബാധകള്‍ കണ്ടെത്തുന്നതിനും രോഗനിര്‍ണയം നടത്തുന്നതിനുമുള്ള രാജ്യത്തിന്റെ ശേഷിയെ കൂടുതല്‍ ശക്തിപ്പെടുത്തും.

ആസൂത്രിതമായ ഇടപെടലുകള്‍ മതിയായ പരിശീലനം സിദ്ധിച്ച മാനവ വിഭവ ശേഷിയുടെ ലഭ്യതയിലേക്ക് നയിക്കും. പദ്ധതി പ്രകാരം നിര്‍ദ്ദേശിച്ചിട്ടുള്ള 602 തീവ്രപരിചരണ ആശുപത്രി ബ്ലോക്കുകളുടെ വികസനം, പകര്‍ച്ചവ്യാധികള്‍ക്കുള്ള സമഗ്രമായ ചികിത്സ നല്‍കുന്നതിനിടയിലും മറ്റ് അവശ്യ ആരോഗ്യ സേവനങ്ങള്‍ക്ക് തടസ്സം കൂടാതെ  ലഭ്യമാക്കാന്‍  ജില്ലകളെ  സ്വയംപര്യാപ്തമാക്കും.

പോയിന്റ് ഓഫ് എന്‍ട്രി ശക്തിപ്പെടുത്തുന്നത് പോലുള്ള സംരംഭങ്ങള്‍ പുതിയ പകര്‍ച്ചവ്യാധികളും  രോഗകാരികളും  എത്തുന്നതിനെതിരെ തടസ്സം സൃഷ്ടിക്കും. ഹെല്‍ത്ത് എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്ററുകള്‍ ഫലപ്രദമായ അടിയന്തര പ്രതികരണത്തിനുള്ള ശേഷി വര്‍ദ്ധിപ്പിക്കും. ഇന്റഗ്രേറ്റഡ് ഹെല്‍ത്ത് ഇന്‍ഫര്‍മേഷന്‍ പ്ലാറ്റ്ഫോം (IHIP), രോഗം പൊട്ടിപ്പുറപ്പെടുന്നത് കണ്ടുപിടിക്കുന്നതിനും തടയുന്നതിനും നിയന്ത്രിക്കുന്നതിനുമുള്ള സ്വാശ്രയത്തിലേക്ക് നയിക്കും.മന്ത്രി ഡോ.മന്‍സുഖ് മാണ്ഡവ്യ പറഞ്ഞു

Tags: മന്‍സുഖ് മാണ്ഡവ്യhealthAyushman Bharathപ്രധാനമന്ത്രി ആയുഷ്മാന്‍ ഭാരത് പദ്ധതി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Health

രക്തത്തിലെ ഷുഗർ നില എത്ര കൂടുതലെങ്കിലും പിടിച്ച് നിര്‍ത്താന്‍ സാധിക്കുന്ന കിടിലൻ ഭക്ഷണം

Health

ആയുസ്സ് വർദ്ധിക്കാൻ ഏറ്റവും നല്ല പ്രഭാതഭക്ഷണം ഏതാണെന്നറിയുമോ ?

Health

തൈരിൽ ഗുണങ്ങളും ദോഷങ്ങളുമുണ്ട്, നിങ്ങള്‍ക്ക് ഈ രോഗങ്ങളുണ്ടെങ്കില്‍ തൈര് ഒരു കാരണവശാലും കഴിക്കരുത്

Kollam

12 ലക്ഷം രൂപ ഉപയോഗിച്ച് വാങ്ങിയ ആശുപത്രി ഉപകരണം രണ്ട് വര്‍ഷമായി പെട്ടിക്കുള്ളില്‍

Women

മൂന്ന് പതിറ്റാണ്ടിനുള്ളിൽ ഇന്ത്യയിൽ സ്തനാർബുദ കേസുകൾ 130% വർദ്ധിച്ചതായി ലാൻസെറ്റ് പഠന റിപ്പോർട്ട് ; ആറ് ഘടകങ്ങൾ രോഗത്തെ ക്ഷണിച്ച് വരുത്തുന്നു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നിയമസഭയില്‍ രാജീവ് ചന്ദ്രശേഖറുടെ നേതൃത്വത്തിലുളള വന്‍ സംഘം ഉണ്ടാകണം- സുരേഷ് ഗോപി

ഇന്ത്യയുടെ മോസ്റ്റ് വാണ്ടഡ് ക്രിമിനൽ , മസൂദ് അസ്ഹറിന്റെ നില അതീവ ഗുരുതരമെന്ന് റിപ്പോർട്ട് ; സംസാരിക്കാൻ പോലും ബുദ്ധിമുട്ട്

കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറക്കില്ലെന്ന് വി.ഡി. സതീശന്‍; ഇത് 2021 അല്ല, 2026 ആണെന്ന് സതീശന്‍ മറന്നുപോയോ എന്ന് സമൂഹമാധ്യമങ്ങളില്‍ മറുപടി

ഇറാന്‍ യുദ്ധത്തില്‍ മോദിയുടെ നയതന്ത്രത്തെ വാഴ്‌ത്തി ശശി തരൂര്‍; ആത്മസംയമനം പാലിക്കുന്നു എന്നത് കിഴടങ്ങലായി വ്യാഖ്യാനിക്കരുതെന്നും തരൂര്‍

സുധീര്‍ കരമനയെ തിരുവനന്തപുരം സെന്‍ട്രലില്‍ ഇടത് സ്വതന്ത്രനായി പരിഗണിക്കുന്നു

അഴിമതിക്കാരനാക്കി ചിത്രീകരിക്കുന്നു, മുമ്പത്തെ ഐഎന്‍ടിയുസി സംസ്ഥാന അധ്യക്ഷരെല്ലാം തെരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ടുണ്ട്- ആര്‍ ചന്ദ്രശേഖരന്‍

ചാനൽ ചർച്ചയിൽ പട്ടികജാതി നേതാക്കളെ അപമാനിച്ചു : സിപിഎം നേതാവിനെതിരെ കേസെടുക്കണമെന്ന് ബിജെപി പട്ടികജാതി മോർച്ച

പ്രവര്‍ത്തകര്‍ക്കൊപ്പം പിറന്നാളാഘോഷിച്ച് ശോഭാസുരേന്ദ്രന്‍; പൊന്നാടയണിയിച്ചും പൂക്കള്‍ നല്‍കിയും നേതാക്കൾ

മണലൂരും നാട്ടികയും ഇങ്ങെടുക്കുമെന്ന് സുരേഷ് ഗോപി; സി.സി. മുകുന്ദനെ വിജയിപ്പിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന് കേന്ദ്രമന്ത്രി

തൃശ്ശൂരില്‍ മത്സരം ശക്തമാകുന്നു; കണക്കുകള്‍ എന്‍ഡിഎക്ക് അനുകൂലം, പത്മജവേണുഗോപാൽ മണ്ഡലത്തിൽ സുപരിചിത

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.