Wednesday, April 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Marukara US

ബംഗ്ലാദേശ് ആക്രമണം കെ എച്ച് എഫ് സി (കാനഡ) പ്രതിക്ഷേധിച്ചു

ജീവനും,സ്വത്തും നഷ്ടപ്പെട്ട സജ്ജങ്ങൾക്കു വേണ്ടി കെഎച്എഫ്‌സി അടിയന്തിര യോഗത്തിൽ പ്രാർത്ഥനയും സംഗടിപ്പിച്ചിരുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 25, 2021, 09:04 pm IST
in US

കാനഡ: ബംഗ്ലാദേശിൽ ദുർഗ്ഗാ പൂജ ദിനത്തിൽ നടന്ന ഹിന്ദു ഉന്മൂലന ആക്രമണത്തിൽ കേരള ഹിന്ദു ഫെഡറേഷൻ ഓഫ് കാനഡ (KHFC) പ്രതിക്ഷേധവും,അതിയായ ദുഖവും രേഖപ്പെടുത്തി. പാക്കിസ്ഥാൻ തീവ്രവാദ സഘടനകൾ  കഴിഞ്ഞ മൂന്നു പതിറ്റാണ്ടിനുമേൽ ആയി നടന്നു വരുന്ന ഹിന്ദു ഉന്മൂല പ്രവർത്തനത്തിന്റെ ഭീകരതയാണ് ബംഗ്ലാദേശിൽ ദുർഗ്ഗാ പൂജ ദിനത്തിൽ കാണുവാൻ കഴിഞ്ഞത്. 

ഭാരതത്തിന്റെ അതിർത്തി രാജ്യങ്ങളിലും,ഭാരതത്തിലും സമാന ചിന്താഗതി ഉള്ള സഘടനകളും ആയി കൂട്ട് ചേർന്ന് പാകിസ്ഥാൻ  ആക്രമണത്തിന് വഴിവയ്‌ക്കുന്നു. സൈബർ തീവ്രവാദത്തിന്റെ  മറ്റൊരു മാർഗ്ഗമായ വ്യാജ വാർത്തകൾ,അഭിപ്രായങ്ങൾ,പ്രസ്താവനകൾ,ചിത്രങ്ങൾ  എന്നിവ വ്യാജ പേരുകളിൽ സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിച്ചു ,സാധാരണക്കാരായ മത വിശ്വാസികളിൽ വിദ്വേഷം ജനിപ്പിച്ചു ആക്രമണത്തിലേയ്‌ക്കും,കലാപത്തിലേയ്‌ക്കും നയിക്കുന്ന രീതി ആണ് ഇന്ന് ബംഗ്ലാദേശിൽ സംഭവിച്ചത്. സോഷ്യൽ മീഡിയയയിലൂടെ വ്യാജ പ്രസ്താവന ഇറക്കി ഹിന്ദു ഉന്മൂലനത്തിലേയ്‌ക്ക് നയിച്ച ബംഗ്ലാദേശ് ആക്രമണത്തിൽ  പത്തോളം ഹിന്ദുക്കൾക്ക് (കണക്കുകൾ കൂടും എന്ന് പറയപ്പെടുന്നു) ജീവ നാശവും,നൂറുകണക്കിന് ഹിന്ദുക്കൾ മൃതപ്രായരായും,അറുപതിൽ പരം പ്രാര്ഥനാലയങ്ങൾ തച്ചു തകർത്തും,നിരവധി വീടുകൾ,ഹിന്ദു സ്ഥാപനങ്ങൾ,വാഹനങ്ങൾ,കൃഷിസ്ഥലങ്ങൾ  എന്നിവ അഗ്നിയ്‌ക്കു  ഇരയാക്കിയും നടത്തിയ ആക്രമണ  പരമ്പരയിൽ നിരവധി മാധ്യമങ്ങൾ നിശബ്തരാണ് എന്നുള്ളത് മാധ്യമങ്ങളുടെ ഇരട്ടത്താപ്പ് വെളിച്ചത്തു കൊണ്ട് വരുന്നു എന്ന് കെഎച്എഫ്‌സി അഭിപ്രായപ്പെട്ടു.

ലോകത്തിന്റെ പലഭാഗങ്ങളിൽ സംഘടിതമായി ഹിന്ദുക്കൾക്ക് എതിരെ നടന്നു വരുന്ന ഈ വംശീയ ഉന്മൂലന ആക്രമണങ്ങളെ ജനാധിപത്യപരവും,സഹിഷ്ണുതാപരമായും,നേരിടുന്നതിന് ഹിന്ദു കൂട്ടായ്‌മകൾ ഒറ്റക്കെട്ടായി  നിലകൊള്ളേണ്ടത് സമകാലികതയുടെ ആവശ്യകത ആണെന്ന് അടിയന്തിര യോഗം ഊന്നി പറഞ്ഞു.
മതേതരത്വവും, സ്വന്തം മത വിശ്വാസ സംരക്ഷണവും,പിറന്ന മണ്ണിൽ ജീവിയ്‌ക്കുവാൻ ഉള്ള അവകാശവും ഓരോ പൗരന്റെയും അവകാശവും ഒപ്പം ഭരണഘടനപരവും,ആണെന്നും,പൗരന്റെ ജീവനും,സ്വത്തിനും,എന്നതുപോലെ അവന്റെ മതപരമായ ആചാര അനുഷ്ടാനങ്ങളെ,ദൈവ വിശ്വാസ,ആരാധനകളെ സംരക്ഷിയ്‌ക്കുക എന്നത് ഒരു സർക്കാരിന്റെ ഉത്തരവാദിത്വവും കൂടി ആണെന്ന് യോഗം എടുത്തു പറഞ്ഞു.
ബംഗ്ളദേശിൽ എന്നതുപോലെ തന്നെ ഇതര രാജ്യങ്ങളിൽ തുടർന്ന് വരുന്ന ഈ ഹിന്ദു ഉന്മൂലന നര ഹത്യയിൽ ജീവനും,സ്വത്തും നഷ്ടപ്പെട്ട സജ്ജങ്ങൾക്കു വേണ്ടി  കെഎച്എഫ്‌സി അടിയന്തിര യോഗത്തിൽ പ്രാർത്ഥനയും സംഗടിപ്പിച്ചിരുന്നു.- 

ജയശങ്കർ പിള്ള

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോഴിക്കോട് സ്‌കൂട്ടറും കെഎസ്ആര്‍ടിസി ബസും കൂട്ടിയിടിച്ച് വീട്ടമ്മ മരിച്ചു

India

തീവ്രവാദത്തിനെതിരെ പോരാടൻ ഇന്ത്യക്കൊപ്പം നിൽക്കുമെന്ന് വാഗ്ദാനം: ഇന്ത്യയോട് കൂടുതൽ അടുക്കാൻ തിരക്കിട്ട ഉഭയകക്ഷി ചർച്ചകൾ നടത്തി തുർക്കി മന്ത്രി

Kerala

കൊട്ടിക്കലാശം കഴിഞ്ഞ് മടങ്ങിയ കാറിടിച്ച് അപകടം : കാറോടിച്ചത് പ്രാദേശിക സിപിഎം നേതാവിന്റെ മകനെന്ന് ബിന്ദു കൃഷ്ണ

Kerala

ശബരിമല യുവതി പ്രവേശനം: വിശ്വാസികള്‍ അല്ലാത്തവരുടെ ഹര്‍ജി കോടതി എന്തിന് കേള്‍ക്കണമെന്ന് ജസ്റ്റിസ് നാഗരത്‌ന

India

‘ മിഡിൽ ഈസ്റ്റിലെ സംഘർഷം ലഘൂകരിക്കുന്നതിനുള്ള മികച്ച ചുവടുവയ്‌പ്’ : അമേരിക്ക- ഇറാൻ വെടിനിർത്തൽ കരാറിനെ സ്വാഗതം ചെയ്ത് ഇന്ത്യ

പുതിയ വാര്‍ത്തകള്‍

കലക്ടർക്ക് ഇന്നലെ പരാതി , ഇന്ന് വ്യാജവാർത്ത ; ഇതൊന്നും ഇവിടെ വിലപ്പോവില്ലെന്ന് പാലക്കാട്ടെ വോട്ടർമാർ

തെരഞ്ഞെടുപ്പ് സമയത്ത് വായിൽ തോന്നിയത് വിളിച്ച് പറഞ്ഞത് കോൺഗ്രസ് നേതാവ് ; കേസ് കൊടുത്തപ്പോൾ ഭയന്ന് മുൻകൂർ ജാമ്യത്തിനായി നെട്ടോട്ടം

ഇടത്-വലതു മുന്നണിക്ക് കുത്തിയാൽ വോട്ടുകിട്ടുന്നത് മതവർഗ്ഗീയ വാദികൾക്ക്

വി.ശിവന്‍കുട്ടി നുണ പറഞ്ഞ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു: രാജീവ് ചന്ദ്രശേഖര്‍

ഗുജറാത്തിലെ ജനങ്ങളെ അപമാനിച്ച സംഭവത്തിൽ ക്ഷമാപണം നടത്തി മല്ലികാർജുൻ ഖാർഗെ ; തന്റെ വാക്കുകളെ വളച്ചൊടിച്ചെന്ന സ്ഥിരം പല്ലവി

അടൂരിലെ ലഘുലേഖ വിവാദം: മാധ്യമങ്ങളോട് പ്രതികരിക്കെ പൊട്ടിക്കരഞ്ഞ യുഡിഎഫ് സ്ഥാനാര്‍ത്ഥി സി വി ശാന്തകുമാറിനെതിരെ കേസെടുക്കാന്‍ കളക്ടറുടെ നിര്‍ദേശം

കോണ്‍ഗ്രസിന്‍റെ കേരളത്തിലെ തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ മെനയുന്ന കനഗോലു (ഇടത്ത്) കളക്ടര്‍ മാധവിക്കുട്ടി (വലത്ത്)

കനഗോലൂ, എന്ത് നാറിയ കളി കളിച്ചാലും ശോഭയുടെ തട്ട് താണിരിക്കും; രമേഷ് പിഷാരടിയെ ജയിപ്പിക്കാന്‍ കളിച്ച കളി പൊളിച്ചടുക്കി കളക്ടര്‍ മാധവിക്കുട്ടി

ദൃശ്യം ആദ്യം കിട്ടിയത് മീഡിയ വണ്ണിന് ; ചാനൽ റിപ്പോർട്ടർക്കെതിരെ പരാതി നൽകാൻ ശോഭാസുരേന്ദ്രൻ

വോട്ടിനായി പണമെന്ന ആരോപണം; മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് ജില്ലാ കളക്ടര്‍ അന്വേഷണ റിപ്പോര്‍ട്ട് നല്‍കി, പണം വാങ്ങിയെന്ന ആരോപണം വയോധിക നിഷേധിച്ചു

ബിജെപിക്കെതിരായ വോട്ടിന് നോട്ട് ആരോപണം പൊളിഞ്ഞു, പണം കിട്ടിയിട്ടില്ലെന്ന് വയോധിക വോട്ട് ചോദിക്കുന്നത് രാഷ്‌ട്രീയവും വികസനവും പറഞ്ഞെന്ന് ശോഭസുരേന്ദ്രന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.