Saturday, May 10, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

മര്‍ക്കസ് നോളജ് സിറ്റി: അനധികൃത നിര്‍മ്മാണത്തിന് കൂട്ടുനിന്നത് ഉന്നതര്‍; കളക്ടറോട് ലാന്‍ഡ്‌ബോര്‍ഡ് റിപ്പോര്‍ട്ട് ചോദിച്ചു

കണ്ണൂര്‍ അഞ്ചരക്കണ്ടിയില്‍ 300 ഏക്ര ഭൂമി തരംമാറ്റിയെന്ന വിവാദത്തില്‍ കാന്തപുരം അബൂബക്കര്‍ മുസലിയാര്‍ ഉള്‍പ്പെട്ടിരുന്നു

Janmabhumi Online by Janmabhumi Online
Oct 25, 2021, 08:17 pm IST
in Kozhikode
മര്‍ക്കസ് നോളജ് സിറ്റിയില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി സന്ദര്‍ശിച്ചപ്പോള്‍

മര്‍ക്കസ് നോളജ് സിറ്റിയില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി സന്ദര്‍ശിച്ചപ്പോള്‍

FacebookTwitterWhatsAppTelegramLinkedinEmail

കോഴിക്കോട്: തോട്ടഭൂമി മറ്റാവശ്യങ്ങള്‍ക്കായി തരംമാറ്റരുതെന്ന ഭൂപരിഷ്‌ക്കരണ നിയമത്തിലെ ചട്ടംലംഘിച്ച് കോടഞ്ചേരി കൈതപ്പൊയിലില്‍ കാന്തപുരം മര്‍ക്കസ്സിന്റെ കീഴില്‍ മര്‍ക്കസ് നോളജ് സിറ്റി നിര്‍മ്മാണത്തിന് അനുവാദം കൊടുത്തത് ഉന്നതരുടെ അറിവോടെ. സംഭവത്തില്‍ സംസ്ഥാന ലാന്‍ഡ് ബോര്‍ഡ്  കോഴിക്കോട്   കളക്ടറോട് റിപ്പോര്‍ട്ട് ചോദിച്ചിട്ടുണ്ട്.
വെഞ്ചേരി എസ്റ്റേറ്റ് എന്ന പേരില്‍ അറിയപ്പെടുന്ന 1040 ഏക്ര റബ്ബര്‍ തോട്ടത്തില്‍ ഉള്‍പ്പെടുന്ന ഭൂമിയിലാണ് കാന്തപുരം എ.പി. അബൂബേക്കര്‍ മുസലിയാരുടെ നേതൃത്വത്തില്‍ മര്‍ക്കസ് നോളജ് സിറ്റി പണിയുന്നത്. കുന്ദമംഗലത്തെ പലകുന്നത്ത് കൊളായി തറവാടിന്റെ കൈവശമുണ്ടായിരുന്ന തോട്ടഭൂമിയാണ് അനധികൃതമായി തരംമാറ്റി പലരും കൈക്കലാക്കിയത്. പാട്ടക്കരാര്‍ കാലാവധി തീര്‍ന്നതോടെ നിയമനടപടികള്‍ നേരിടുന്ന ഭൂമിയാണ് തരം മാറ്റി കെട്ടിടനിര്‍മ്മാണത്തിന് ഉപയോഗിച്ചത്.

കുടിയായ്മ സ്ഥിരത നിലനില്‍ക്കുന്നുണ്ടോ എന്ന് പരിശോധിക്കണമെന്നാവശ്യപ്പെട്ട് കോഴിക്കോട് ലാന്റ് ട്രൈബ്യൂണലിന് ഹൈക്കോടതി കേസ് കൈമാറിയിരുന്നു. ഇതിന്റെ വിധി വരാനിരിക്കുന്നതേയുള്ളൂ. 1984 ല്‍ കരാര്‍ കാലാവധി കഴിഞ്ഞതിനെ തുടര്‍ന്ന് ഭൂഉടമകള്‍ നല്‍കിയ കേസ് നിലനില്‍ക്കെയാണ്  അനധികൃത രജിസ്‌ട്രേഷനിലൂടെ സ്ഥലം കൈക്കലാക്കി തരം മാറ്റിയത്. മര്‍ക്കസ് നോളജ് സിറ്റിക്ക് അനുകൂലമായ രീതിയില്‍ ഭൂമി കൈമാറ്റത്തിന് കൂട്ടുനിന്നത് റവന്യു വകുപ്പിലെ ഉന്നതരുടെ ഒത്താശയോടെയാണെന്ന വിവരമാണ് പുറത്തുവരുന്നത്.

കേരള ഭൂപരിഷ്‌കരണ നിയമം വകുപ്പ് 81 പ്രകാരം സീലിങ് പരിധിയില്‍ നിന്ന് ഒഴിവാക്കി നല്‍കിയ ഭൂമി തുണ്ടുകളാക്കി കൈമാറ്റം നടത്തുന്നത് നിയമവിരുദ്ധമാണ്. കൈമാറ്റത്തിലൂടെ ഭൂമി കൈവശപ്പെടുത്തുന്നയാള്‍ അതേ ആവശ്യത്തിന് ഉപയോഗിക്കാതിരുന്നാല്‍ പ്രസ്തുത ഭൂമി സര്‍ക്കാരിലേക്ക് നിക്ഷിപ്തമാകും. തോട്ടഭൂമി ദുരുപയോഗം ചെയ്യുന്നത് സംബന്ധിച്ച കേസുകളില്‍ യഥാസമയം സര്‍ക്കാര്‍ നടപടികള്‍ എടുക്കാത്തത് കാരണമാണ് സംസ്ഥാനത്ത് വ്യാപകമായി  തോട്ടഭൂമി അന്യാധീനപ്പെടുന്നത്. കൈതപ്പൊയിലില്‍ 125 ഏക്കറില്‍ 30 ലക്ഷം ചതുരശ്രഅടിയില്‍ 3000 കോടി ചെലവാക്കിയാണ് മര്‍ക്കസ് നോളജ് സിറ്റി ഉയരുന്നത്. പൈതൃക മ്യൂസിയം, സ്പിരിച്വല്‍ എന്‍ക്ലേവ്, വ്യാപാരസമുച്ചയങ്ങള്‍, വിദ്യാഭ്യാസ കേന്ദ്രങ്ങള്‍ എന്നിവയാണ് ഇതിന്റെ ഭാഗമായി ഉയരുന്നത്. കണ്ണൂര്‍ അഞ്ചരക്കണ്ടിയില്‍ 300 ഏക്ര ഭൂമി തരംമാറ്റിയെന്ന വിവാദത്തില്‍ കാന്തപുരം അബൂബക്കര്‍ മുസലിയാര്‍ ഉള്‍പ്പെട്ടിരുന്നു.
 

Tags: kanthapuramമര്‍ക്കസ് നോളജ് സിറ്റി
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മാസപ്പിറവി കണ്ടു; കേരളത്തിൽ മാര്‍ച്ച് 2ന് ഞായറാഴ്ച റമദാൻ ഒന്ന്

കാന്തപുരം (ഇടത്ത്) ഉസ്താദ് ഇബ്രാഹി സഖാഫി (നടുവില്‍) നബീസ ഉമ്മ (വലത്ത്)
Kerala

നബീസ ഉമ്മയുടെ മുന്നില്‍ ഇബ്രാഹിം സഖാഫി മാത്രമല്ല, കാന്തപുരവും തോറ്റുപോയി; കാന്തപുരത്തെ പിന്തുണക്കാന്‍ സമുദായക്കാരില്ലാത്തത് കണ്ട് കരഞ്ഞ് മീഡിയാവണ്‍

Kerala

സ്ത്രീകളുടെയും പുരുഷന്മാരുടെയും ഒരുമിച്ചുളള വ്യായാമം : കാന്തപുരത്തിന് പിന്തുണയുമായി ഹുസൈന്‍ മടവൂര്‍

Kerala

രാമക്ഷേത്രം: ക്ഷണം ലഭിച്ചവര്‍ ഹിതമനുസരിച്ച് പ്രവര്‍ത്തിക്കട്ടെ, വിവാദം അനാവശ്യമെന്ന് കാന്തപുരം വിഭാഗം

Kerala

സ്വവര്‍ഗ്ഗ വിവാഹത്തെ നിയമപരമാക്കാതിരുന്ന സുപ്രീംകോടതി വിധി സ്വാഗതാര്‍ഹം; കേന്ദ്രസര്‍ക്കാരിനെ അഭിനന്ദിച്ച് കാന്തപുരം

പുതിയ വാര്‍ത്തകള്‍

ഷഹബാസ് കൊലക്കേസ് പ്രതികളുടെ എസ് എസ് എല്‍ സി പരീക്ഷാ ഫലം തടഞ്ഞു

പാക് ഡ്രോണ്‍ ആക്രമണശ്രമത്തിന് തിരിച്ചടിയുമായി ഇന്ത്യ

പാക് ഡ്രോണുകളെത്തിയത് ഇന്ത്യയിലെ 26 നഗരങ്ങളില്‍, ശക്തമായി പ്രതിരോധിച്ച് ഇന്ത്യ

“ഇന്ത്യയ്‌ക്കൊപ്പം ഒന്നിച്ച് ഞങ്ങള്‍ നില്‍ക്കും”- കരീന, കത്രീനകൈഫ്, ദീപികാപദുകോണ്‍….ബോളിവുഡ് വനിതകള്‍ സിന്ദൂരം മായ്ച്ചതിനെതിരെ

ഇന്ത്യയുടെ ദേഹത്ത് തൊട്ടാല്‍….: നടന്‍ ജയസൂര്യ

തൃശൂരില്‍ ബൈക്ക് കെഎസ്ആര്‍ടിസി ബസിലിടിച്ച് യുവാവ് മരിച്ചു

തൃശൂരില്‍ കാട്ടുപന്നിയുടെ ആക്രമണത്തില്‍ ദമ്പതികള്‍ക്ക് ഗുരുതര പരിക്ക്

നിയന്ത്രണരേഖയിലെ പാകിസ്ഥാന്‍ വെടിവയ്‌പ്പില്‍ ജവാന് വീരമൃത്യു

166 പേരെ കൊന്ന മുംബൈ ഭീകരാക്രമണത്തിലെ പ്രതി പാകിസ്ഥാന്‍ ഭീകരനായ തഹാവൂര്‍ ഹുസൈന്‍ റാണ (വലത്ത്)

ഓപ്പറേഷന്‍ സിന്ദൂരില്‍ പാകിസ്ഥാന്‍ തീവ്രവാദകേന്ദ്രങ്ങളുടെ ലൊക്കേഷന്‍ കൃത്യമായി മനസ്സിലാക്കാന്‍ കഴിഞ്ഞത് തഹാവൂര്‍ ഹുസൈന്‍ റാണയില്‍ നിന്നും

രാഷ്‌ട്രപതി ദ്രൗപതി മുര്‍മുവിന്റെ ശബരിമല സന്ദര്‍ശനം റദ്ദാക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies