Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Technology

കേരളത്തില്‍ നിന്നുള്ള ആരോഗ്യ പരിരക്ഷാ സ്റ്റാര്‍ട്ടപ്പിന് യുഎഇ നിക്ഷേപകരില്‍ നിന്ന് 10 കോടിയുടെ സീഡ് ഫണ്ട്

മധ്യപൂര്‍വേഷ്യ, വടക്കേ ആഫ്രിക്ക, ദക്ഷിണേഷ്യന്‍ മേഖല എന്നിവിടങ്ങളിലെ സ്റ്റാര്‍ട്ടപ്പുകളുടെ ബൃഹദ് സമ്മേളനമായിരുന്നു നാല് ദിവസത്തെ ജൈടെക്‌സ് ഫ്യൂച്ചര്‍ സ്റ്റാര്‍സ് പ്രദര്‍ശനം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 25, 2021, 06:25 pm IST
in Technology

തിരുവനന്തപുരം: കേരള സ്റ്റാര്‍ട്ട്പ്പ് മിഷന്റെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന ആരോഗ്യ പരിരക്ഷാ സ്റ്റാര്‍ട്ടപ്പായ ഷോപ്‌ഡോക് യുഎഇ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന നിക്ഷേപകരില്‍ നിന്നും 1.36 മില്യണ്‍ ഡോളറിന്റെ സീഡ് ഫണ്ട് നേടി. ദുബായ് വേള്‍ഡ് ട്രേഡ് സെന്ററില്‍ നടന്ന ജൈടെക്‌സ് ഫ്യൂച്ചര്‍ സ്റ്റാര്‍സ് 2021 പ്രദര്‍ശനത്തിലാണ് സീഡ് ഫണ്ട് സ്വന്തമാക്കിയത്.

രോഗികളുടെ ആവശ്യത്തിനനുസരിച്ച് ഡോക്ടര്‍മാരെ ലഭ്യമാക്കുന്ന സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റല്‍ ആപ്ലിക്കേഷനായ ഷോപ്‌ഡോക് മധ്യപൂര്‍വേഷ്യയില്‍ വിപണി വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് ഗള്‍ഫിലെ നിക്ഷേപകരില്‍ നിന്ന് 10 കോടിയിലേറെ വരുന്ന സീഡ് ഫണ്ട് നേടിയത്. കൊച്ചി ആസ്ഥാനമായാണ് ഷോപ്‌ഡോക് പ്രവര്‍ത്തിക്കുന്നത്.

മധ്യപൂര്‍വേഷ്യ, വടക്കേ ആഫ്രിക്ക, ദക്ഷിണേഷ്യന്‍ മേഖല എന്നിവിടങ്ങളിലെ സ്റ്റാര്‍ട്ടപ്പുകളുടെ ബൃഹദ് സമ്മേളനമായിരുന്നു നാല് ദിവസത്തെ ജൈടെക്‌സ് ഫ്യൂച്ചര്‍ സ്റ്റാര്‍സ് പ്രദര്‍ശനം. കെഎസ്യുഎം പ്രദര്‍ശിപ്പിച്ച 20 സ്റ്റാര്‍ട്ടപ്പുകളില്‍ ഒന്നായിരുന്നു ഷോപ്‌ഡോക്. ജൈടെക്‌സിലെ സൂപ്പര്‍ നോവ ചലഞ്ചിലെ മികച്ച രാജ്യാന്തര സ്റ്റാര്‍ട്ടപ്പ് വിഭാഗത്തില്‍ സെമി ഫൈനലിലേക്കും ഷോപ്‌ഡോക് തെരഞ്ഞെടുക്കപ്പെട്ടു. മധ്യപൂര്‍വേഷ്യയിലെ ഇന്ത്യന്‍ പ്രവാസികള്‍ക്കായി കഴിഞ്ഞ മാസം ഷോപ്‌ഡോക്  മൂന്ന് രോഗീപരിചരണ സേവനങ്ങള്‍ക്ക് ദുബായില്‍ തുടക്കമിട്ടിരുന്നു.

സ്റ്റാര്‍ട്ടപ്പിന്റെ നൂതന സേവനങ്ങള്‍ക്ക് യുഎഇയില്‍ ലഭിച്ച അംഗീകാരം സുപ്രധാനമാണെന്ന് കെഎസ്യുഎം ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ജോണ്‍ എം. തോമസ് പറഞ്ഞു. നമ്മുടെ സ്റ്റാര്‍ട്ടപ്പ് വ്യവസ്ഥയുടെ കരുത്തും മികവും അവതരിപ്പിക്കുന്നതിനുള്ള മികച്ച വേദിയായിരുന്നു ജൈടെക്‌സ്. ഈ ആഗോള വേദിയില്‍ കേരളത്തിലെ 20 സ്റ്റാര്‍ട്ടപ്പുകളും മികവ് തെളിയിച്ചതായും ഷോപ്‌ഡോക് മാതൃകയായതായും അദ്ദേഹം വ്യക്തമാക്കി.

ദുബായില്‍ സേവനങ്ങള്‍ വിപുലീകരിച്ചതു മുതല്‍ ഇന്ത്യന്‍ ബിസിനസ് സമൂഹം, സ്ഥാപനങ്ങള്‍, മാധ്യമങ്ങള്‍, നിക്ഷേപകര്‍ എന്നിവരില്‍ നിന്ന് മികച്ച പ്രതികരണം ലഭിക്കുന്നതായി ഷോപ്‌ഡോക്കിന്റെ സ്ഥാപകനും സിഇഒയുമായ ശിഹാബ് മകനിയില്‍ പറഞ്ഞു. യുഎഇയില്‍ ഓഫീസ് സ്ഥാപിക്കുന്നതിനും ജിസിസിയില്‍ ഉടനീളമുള്ള രോഗികള്‍ക്ക് പ്രതിബദ്ധതയാര്‍ന്ന സേവനങ്ങള്‍ ലഭ്യമാക്കുന്നതിനായി ആരോഗ്യ പരിരക്ഷാ ദാതാക്കളേയും പ്രാദേശിക ഡോക്ടര്‍മാരേയും ബന്ധിപ്പിക്കുന്നതിനുള്ള പ്രാദേശിക സംയോജിത ആരോഗ്യ പരിരക്ഷാ പ്ലാറ്റ്‌ഫോം രൂപീകരിക്കുന്നതിനും സീഡ് ഫണ്ട് ഉപയോഗിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

കേരളത്തില്‍ തുടക്കമിട്ട ആദ്യവര്‍ഷം തന്നെ 200 ആശുപത്രികള്‍, 3575 ഡോക്ടര്‍മാര്‍, 21 രോഗനിര്‍ണയ ശൃംഖലകള്‍ എന്നിവ ഈ ഹെല്‍ത്ത് കെയര്‍ സ്റ്റാര്‍ട്ടപ്പിന് ഉപഭോക്താക്കളായിട്ടുണ്ട്.

ലോജിസ്റ്റിക്‌സ് ഫിന്‍ടെക്, റോബോട്ടിക്‌സ് ആരോഗ്യപരിരക്ഷ, ലഘുവ്യാപാരം സംരംഭങ്ങള്‍, പെട്രോളിയം/ എണ്ണ, ഗ്യാസ് മേഖലകളില്‍ നിന്നുള്ള 20 സ്റ്റാര്‍ട്ടപ്പുകളാണ് ജൈടെക്‌സ് പ്രദര്‍ശനത്തില്‍ പങ്കെടുത്തത്. കേരളത്തില്‍ നിന്നുള്ള സ്റ്റാര്‍ട്ടപ്പുകള്‍ ഉള്‍പ്പെടെ ഇന്ത്യയില്‍ നിന്ന് 50 സ്റ്റാര്‍ട്ടപ്പുകളായിരുന്നു പങ്കെടുത്തത്.

Tags: സാങ്കേതികംസ്റ്റാര്‍ട്ടപ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thrissur

വൈദ്യശാസ്ത്ര സാങ്കേതികവിദ്യാ എക്‌സ്‌പോ കൊച്ചിയില്‍

Editorial

ചന്ദ്രനിലേക്കൊരു വിജയക്കുതിപ്പ്

World

ജപ്പാന്റെ എപ്‌സിലോണ്‍ റോക്കറ്റ് എഞ്ചിന്‍ പരീക്ഷണത്തിനിടെ പൊട്ടിത്തെറിച്ചു; സംഭവം ഗ്രൗണ്ട് ടെസ്റ്റ് തുടങ്ങി ഒരു മിനിറ്റിനു ശേഷം

Kerala

സാങ്കേതിക അവസരങ്ങള്‍ അനവധി; ഇന്ത്യയുടെ ടെക്കേഡിനെ യുവതലമുറ നയിക്കുമെന്ന് കേന്ദ്ര സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍

India

ഏതൊരു രാജ്യവും വികസിക്കാന്‍ സാങ്കേതികവിദ്യയെ ചേര്‍ത്തുപിടിക്കണം; മോദി സര്‍ക്കാരിനു കീഴില്‍ ഇന്ത്യ ഇന്ന് മാറ്റത്തിന്റെ പാതയിലാണെന്ന് എസ്. ജയശങ്കര്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ആര്‍ സി ബി ആദിത്യ ബിര്‍ളയ്‌ക്ക് ,രാജസ്ഥാന്‍ റോയല്‍സ് കല്‍ സോമാനിയയ്‌ക്ക്

മൾട്ടി-റോൾ ഫൈറ്റർ എയർക്രാഫ്റ്റ് , 114 റാഫേൽ യുദ്ധവിമാനങ്ങൾ , റഡാറുകൾ ; വ്യോമസേനയ്‌ക്കായി വരുന്നത് അപകടകാരികളായ ആയുധങ്ങൾ

ടികെ ഗോവിന്ദന്റെ ഭാര്യ കെപി രമണിയെ സിപിഎം പുറത്താക്കി

അട്ടപ്പാടിയില്‍ കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന ആള്‍ മരിച്ചു

സ്വന്തമായി ജെറ്റ് എഞ്ചിൻ നിർമ്മിക്കാൻ ഭാരതം ; യുദ്ധവിമാന വികസനങ്ങൾക്ക് ഇനി കൂടുതൽ കരുത്ത്

യുഎസിലെ ഇല്ലിനോയിസ് ടെക് സര്‍വ്വകലാശാലയില്‍ നിന്നും കമ്പ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ് ബിരുദം നേടിയതിന് ശേഷം ബിരുദദാനച്ചടങ്ങില്‍, ബിപില്‍ മൊബൈല്‍ കമ്പനി ആരംഭിച്ചപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, 2005ല്‍ 5200 കോടി രൂപയ്ക്ക് ബിപിഎല്‍ ഓഹരികള്‍വിറ്റപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, സാധാരണ ശബരിമല ഭക്തനായ രാജീവ് ചന്ദ്രശേഖര്‍, ഇപ്പോള്‍ ബിജെപി സംസ്ഥാനപ്രസിഡന്‍റായ, നേമത്ത് ബിജെപി സ്ഥാനാര്‍ത്ഥിയായ രാജീവ് ചന്ദ്രശേഖര്‍ (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

യുഎസില്‍ കംപ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ്, ഇന്‍റലില്‍ എഞ്ചിനീയര്‍; ബിപിഎല്‍ മൊബൈല്‍ വിറ്റത് 5200 കോടിക്ക്; അളക്കാനാവില്ല രാജീവ് ചന്ദ്രശേഖറിനെ…

ജനങ്ങളിലൂടെയുള്ള പരിവര്‍ത്തന പ്രക്രിയയാണ് സംഘം: സുനില്‍ ആംബേക്കര്‍

സമരസതയും ലോകക്ഷേമവും ഹിന്ദുത്വത്തിന്റെ സ്വഭാവം: ആലോക് കുമാര്‍

ബേപ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി പി.വി. അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി

ശബരിമല സ്വര്‍ണകൊള്ള : രണ്ടാം കേസിലും തന്ത്രിയുടെ ജാമ്യം റദ്ദാക്കണമെന്ന് പ്രത്യേക അന്വേഷണ സംഘത്തിന്റെ അപ്പീല്‍ ഹൈക്കോടതിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.