Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Defence

അക്ഷീണ രക്ഷാപ്രവർത്തനങ്ങൾ; പാങ്ങോട് സൈനിക കേന്ദ്രത്തിലെ സേനാഗംങ്ങൾക്ക് കോട്ടയം ജില്ലാ ഭരണകൂടത്തിന്റെ ആദരവ്

പ്രതികൂലവുമായ കാലാവസ്ഥയായിരിന്നിട്ടും ജില്ലാ ഭരണകൂടത്തിന്റെ അഭ്യർത്ഥന ലഭിച്ചു മണിക്കൂറുകൾക്കകം കരസേന സ്ഥലത്തെത്തുകയും പ്രദേശത്തെ രക്ഷാ,ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ഭരണകൂടത്തെ സഹായിക്കുകയും ചെയ്തു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 25, 2021, 10:12 am IST
in Defence

 കോട്ടയം  :ഭാരതീയ കരസേനയുടെ പരമ്പര്യമുയർത്തിപിടിച്ചുകൊണ്ടു അക്ഷീണ രക്ഷാപ്രവർത്തനങ്ങൾ നടത്തിയ പാങ്ങോട് സൈനിക കേന്ദ്രത്തിലെ  സേനാഗംങ്ങളെ കോട്ടയം ജില്ലാ ഭരണകൂടം അഭിനന്ദിക്കുകയും ഹൃദയംഗമമായ നന്ദിയും കടപ്പാടും അറിയിക്കുകയും ചെയ്തു. ഭാവിയിലും സംസ്ഥാനത്തിന് എല്ലാ സഹായവും നല്കാൻ ഭാരതീയ കരസേന എന്നും മുന്നിലുണ്ടാവുമെന്നു ചടങ്ങിൽ കരസേന ഉദ്യോഗസ്ഥർ ഉറപ്പ് നൽകി.

കോട്ടയത്ത് വെള്ളപ്പൊക്കത്തിൽ തകർന്നയിടങ്ങളിൽ  ജില്ലാ ഭരണകൂടത്തിന്റെ രക്ഷാപ്രവർത്തനങ്ങൾക്ക് വലിയ പിന്തുണയുമായി ഇപ്രാവശ്യവും  പാങ്ങോട് മിലിട്ടറി സ്റ്റേഷനിൽ നിന്നുള്ള കരസേന ഉദ്യോഗസ്ഥർ മുൻപന്തിയിലുണ്ടായിരുന്നു. കോട്ടിക്കലിലെ കാവാലിയിൽ ദുരിതാശ്വാസ സാമഗ്രികളുമായി രക്ഷാപ്രവർത്തനത്തിനെത്തിയ  എത്തിയ ആദ്യ  സംഘം പാങ്ങോട് സൈനിക കേന്ദ്രത്തിലെ നാൽപതു പേരടങ്ങുന്ന സൈനികരായിരുന്നു.

പ്രതികൂലവുമായ കാലാവസ്ഥയായിരിന്നിട്ടും ജില്ലാ ഭരണകൂടത്തിന്റെ അഭ്യർത്ഥന ലഭിച്ചു മണിക്കൂറുകൾക്കകം കരസേന സ്ഥലത്തെത്തുകയും പ്രദേശത്തെ രക്ഷാ,ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ഭരണകൂടത്തെ സഹായിക്കുകയും ചെയ്തു.

Tags: military
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

സൗരഭ്  സിങ്ങിന്റെ സൈനിക വിജയങ്ങള്‍

India

സംഘം സമാജത്തിന്റെ സംഘടിത രൂപം; വിവിധതയിലെ ഏകത്വത്തിന് നമ്മുടെ സൈന്യം മികച്ച ഉദാഹരണം: ഡോ. മോഹന്‍ ഭാഗവത്

India

കൊളോണിയല്‍ പേരുകള്‍ക്ക് വിട; സൈനികസ്ഥാപനങ്ങള്‍ക്ക് ഇനി ഭാരതീയമായ പേരുകള്‍

World

അധികാരങ്ങളെല്ലാം സൈന്യത്തിന് കൈമാറി ഖമനായി ബങ്കറിൽ ഒളിച്ചെന്ന് റിപ്പോർട്ട് : അടുപ്പക്കാരെ തെരഞ്ഞുപിടിച്ച് വധിച്ച് ഇസ്രായേൽ

India

ലളിതം… ശക്തം… ഓപ്പറേഷന്‍; ഭാരതീയര്‍ ഹൃദയത്തിലേറ്റിയ സിന്ദൂര്‍ ലോഗോയ്‌ക്കു പിന്നില്‍…

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാനുള്ള സമയപരിധി അവസാനിച്ചു,പോസ്റ്റല്‍ ബാലറ്റ് അപേക്ഷാ കാലാവധി 7 ദിവസം വരെ നീട്ടി നല്‍കും

ചായ വിൽപ്പനക്കാരനെ ഭരണത്തിൽ കയറ്റില്ലെന്ന് പാകിസ്ഥാനിൽ പോയി വാക്ക് കൊടുത്ത കോൺഗ്രസ്‌ നേതാക്കൾ ഇപ്പോഴും ഇന്ത്യയിൽ ജീവനോടെ ഉണ്ട് ; ജിതിൻ ജേക്കബ്

തൃശൂര്‍ പൂരത്തിന് വടക്കുന്നാഥക്ഷേത്രത്തില്‍ എത്തിയ സുരേഷ് ഗോപി

കൊടുക്കാമെന്നേറ്റ പണം തരാതെ സിനിമ ഡബ് ചെയ്ത് തരില്ലെന്ന് സുരേഷ് ഗോപി പറഞ്ഞത് തെറ്റോ? സുരേഷ് ഗോപിയെ വേട്ടയാടാന്‍ മറ്റൊരാള്‍

മറിയ ഉമ്മനെ സ്ഥാനാര്‍ഥിയാക്കാന്‍ ആലോചിച്ചിരുന്നുവെന്ന് അടൂര്‍ പ്രകാശ്

ബംഗ്ലാദേശി ഹിന്ദുക്കൾക്ക് നേരെയുണ്ടായ അതിക്രമങ്ങളെ വംശഹത്യയായി പ്രഖ്യാപിക്കണം : യുഎസ് പ്രതിനിധി സഭയിൽ പ്രമേയം അവതരിപ്പിച്ച് ഗ്രെഗ് ലാൻഡ്സ്മാൻ

പുനലൂരില്‍ യുഡിഎഫിന് തലവേദനയായി ഡിസിസി ജനറല്‍ സെക്രട്ടറി സഞ്ജയ് ഖാന്‍

ബിജെപിയില്‍ ചേര്‍ന്നതില്‍ വിരോധം : 81കാരനെയും ഭാര്യയെയും കരിങ്കല്ലിന് തലയ്‌ക്കടിച്ച് സിപിഐ ബ്രാഞ്ച് സെക്രട്ടറിയും സംഘവും

പാലക്കാട് ലോറിയിടിച്ച് ഭിന്നശേഷിക്കാരന് പരിക്കേറ്റു

പി.കെ. ശ്യാമളയ്‌ക്കും ഭര്‍ത്താവ് എം.വി. ഗോവിന്ദനുമായി ഒന്നേകാല്‍ കോടി രൂപയുടെ ആസ്തി

ഒറ്റ അറ്റംബോംബിട്ടാൽ മതി അവന്റെ സൂക്കേട് തീരും….ഈ തമാശയല്ല കാര്യം…അണുബോംബിട്ടാല്‍ എന്താണ് സംഭവിക്കുക എന്നറിയാമോ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.