Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സാക്ഷരതാ മിഷനില്‍ പിഎ നിയമന വിവാദം; വിശദീകരണവുമായി ഡയറക്ടര്‍ പി.എസ് ശ്രീകല രംഗത്തെത്തി

പിഎ തസ്തിക ഉണ്ടെന്നുള്ള വാദം തികച്ചും അടിസ്ഥാനരഹിതമാണെന്നാണ് സാക്ഷരതാ മിഷന്‍ ഡയറക്ടര്‍ പി.എസ്. ശ്രീകലയുടെ നിലപാട്. ഗസറ്റഡ് ഓഫീസര്‍ തസ്തികയാണ് ഡയറക്ടറുടെ പിഎ. അതൊരുപാട് സാമ്പത്തിക ചെലവ് വരുമെന്നതിനാല്‍ അതുവേണ്ട എന്നാണ് മിഷന്റെ തീരുമാനം. രാജേഷിന് മൂന്നുമാസം 5000 രൂപ അലവന്‍സ് നല്‍കിയിരുന്നത് എക്‌സിക്യൂട്ടീവ് കമ്മറ്റിയുടെ തീരുമാനപ്രകാരമായിരുന്നു

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Oct 19, 2021, 03:21 pm IST
in Kerala

തിരുവനന്തപുരം: ഓഫീസ് അറ്റന്‍ഡറെ പിഎ ആക്കി സാക്ഷരതാമിഷന്‍ ഡയറക്ടര്‍. സാക്ഷരതാ മിഷനില്‍ ഓഫീസ് അറ്റന്‍ഡന്റ് കം കമ്പ്യൂട്ടര്‍ ഓപ്പറേറ്ററായ എസ്.ആര്‍. രാജേഷ് എന്ന ജീവനക്കാരനെയാണ് ഇല്ലാത്ത തസ്തികയില്‍ നിയമിച്ചത്. ഇത് വിവാദമായതോടെയാണ് വിശദീകരണവുമായി ഡയറക്ടര്‍ പി.എസ് ശ്രീകല രംഗത്തെത്തി.  

പിഎ തസ്തിക ഉണ്ടെന്നുള്ള വാദം തികച്ചും അടിസ്ഥാനരഹിതമാണെന്നാണ് സാക്ഷരതാ മിഷന്‍ ഡയറക്ടര്‍ പി.എസ്. ശ്രീകലയുടെ നിലപാട്. ഗസറ്റഡ് ഓഫീസര്‍ തസ്തികയാണ് ഡയറക്ടറുടെ പിഎ. അതൊരുപാട് സാമ്പത്തിക ചെലവ് വരുമെന്നതിനാല്‍ അതുവേണ്ട എന്നാണ് മിഷന്റെ തീരുമാനം. രാജേഷിന് മൂന്നുമാസം 5000 രൂപ അലവന്‍സ് നല്‍കിയിരുന്നത് എക്‌സിക്യൂട്ടീവ് കമ്മറ്റിയുടെ തീരുമാനപ്രകാരമായിരുന്നു.

പൊതുവിദ്യാഭ്യാസ വകുപ്പില്‍ നിന്നുള്ള കത്ത് വന്ന ശേഷം രാജേഷിന് അലവന്‍സോ ആനുകൂല്യമോ നല്കിയിട്ടില്ല. പിഎ തസ്തികയില്ലെന്നും പിഎയുടെ ചുമതല കൂടി രാജേഷിന് നല്‍കിയിട്ടുണ്ടെന്നുമാണ് ശ്രീകലയുടെ വാദം. ഓഫീസ് അറ്റന്‍ഡന്റ് കം കമ്പ്യൂട്ടര്‍ ഓപ്പറേറ്ററായ എസ്.ആര്‍. രാജേഷിനു പിഎ തസ്തികയുടെ ചുമതല നല്‍കാന്‍ കഴിയില്ലെന്ന് 2018 ല്‍ വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി ഉത്തരവിറക്കിയിരുന്നു. സാക്ഷരതാമിഷനില്‍ പിഎ തസ്തിക സൃഷ്ടിച്ചിട്ടില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി തന്നെ നിയമസഭയില്‍ വ്യക്തമാക്കിയിരുന്നു. സാക്ഷരതാ മിഷനില്‍ ഡയറക്ടര്‍ക്ക് പിഎ തസ്തിക സൃഷ്ടിച്ചിട്ടില്ലെന്ന് നിയമസഭയില്‍ റോജി എം. ജോണിനാണ് മന്ത്രി രേഖാമൂലം മറുപടി നല്‍കിയത്. പി.എസ്. ശ്രീകല ഡയറക്ടറായി ചുമതലയേറ്റതിന് മുമ്പും അതിനു ശേഷവും സാക്ഷരത മിഷനില്‍ എത്ര തസ്തികകള്‍ ഉണ്ടെന്ന ചോദ്യങ്ങള്‍ക്ക് 2021 ഫെബ്രുവരി 17 ന് ലഭിച്ച  മറുപടിയിലാണ് പിഎ ടു ഡയറക്ടര്‍ തസ്തിക ഇല്ലെന്ന് വ്യക്തമാക്കുന്നത്.

 എന്നാല്‍ സാക്ഷരതാമിഷന്‍ പുറത്തിറക്കിയ ഉത്തരവുകളില്‍ രാജേഷിനെ പിഎ ടു ഡയറക്ടര്‍ എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. സാക്ഷരതാമിഷന്റെ ഔദ്യോഗിക രേഖകളില്‍ പിഎ ടു ഡയറക്ടര്‍ രേഖപ്പെടുത്തിയിട്ടുള്ള സാഹചര്യത്തില്‍ പിഎ തസ്തിക സൃഷ്ടിച്ചുവെന്നത് വ്യക്തമാകുന്നു. എന്നാല്‍ മന്ത്രി നിയമസഭയില്‍ പറഞ്ഞത് പിഎ തസ്തിക സൃഷ്ടിച്ചിട്ടില്ല എന്നാണ്. രാജേഷിന് 5000 രൂപ അലവന്‍സും നല്‍കി വന്നിരുന്നു. ഇതിനെതിരെ 2018ല്‍ പൊതുവിദ്യാഭ്യാസ സെക്രട്ടറി സാക്ഷരതാമിഷന് കത്ത് നല്‍കിയിട്ടും പിഎ ടു ഡയറക്ടര്‍ പോസ്റ്റ് തുടരുകയാണ്. സാക്ഷരതാ മിഷന്‍ നടത്തിയ ചട്ടലംഘനം സര്‍ക്കാര്‍ റദ്ദാക്കിയിട്ടുമില്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കശ്മീരിനെ ഇന്ത്യയില്‍ നിന്നും വേര്‍പ്പെടുത്താന്‍ സമരം ചെയ്ത ആസിയ അന്ദ്രാബിയ്‌ക്ക് ഹഫീസ് സയിദുമായി ബന്ധം

ഹിന്ദുഭീകരതയും ഇന്ത്യയും എന്ന മാര്‍ച്ച് നാലിന് നടന്ന ചര്‍ച്ചയുടെ പോസ്റ്റര്‍ (ഇടത്ത്)
Kerala

ഗുരുവായൂര്‍ ക്ഷേത്രത്തിനരികെ ഹിന്ദുഭീകരതയെക്കുറിച്ച് സിപിഎം അനുഗ്രഹത്തോടെ ചര്‍ച്ച, 50 വര്‍ഷമായി ഹിന്ദുവിന് ഇവിടെ പ്രാതിനിധ്യമില്ലെന്ന് പറഞ്ഞതിന് കേസ്

Cricket

ആര്‍ സി ബി ആദിത്യ ബിര്‍ളയ്‌ക്ക് ,രാജസ്ഥാന്‍ റോയല്‍സ് കല്‍ സോമാനിയയ്‌ക്ക്

India

മൾട്ടി-റോൾ ഫൈറ്റർ എയർക്രാഫ്റ്റ് , 114 റാഫേൽ യുദ്ധവിമാനങ്ങൾ , റഡാറുകൾ ; വ്യോമസേനയ്‌ക്കായി വരുന്നത് അപകടകാരികളായ ആയുധങ്ങൾ

Kerala

ടികെ ഗോവിന്ദന്റെ ഭാര്യ കെപി രമണിയെ സിപിഎം പുറത്താക്കി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

അട്ടപ്പാടിയില്‍ കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന ആള്‍ മരിച്ചു

സ്വന്തമായി ജെറ്റ് എഞ്ചിൻ നിർമ്മിക്കാൻ ഭാരതം ; യുദ്ധവിമാന വികസനങ്ങൾക്ക് ഇനി കൂടുതൽ കരുത്ത്

യുഎസിലെ ഇല്ലിനോയിസ് ടെക് സര്‍വ്വകലാശാലയില്‍ നിന്നും കമ്പ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ് ബിരുദം നേടിയതിന് ശേഷം ബിരുദദാനച്ചടങ്ങില്‍, ബിപില്‍ മൊബൈല്‍ കമ്പനി ആരംഭിച്ചപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, 2005ല്‍ 5200 കോടി രൂപയ്ക്ക് ബിപിഎല്‍ ഓഹരികള്‍വിറ്റപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, സാധാരണ ശബരിമല ഭക്തനായ രാജീവ് ചന്ദ്രശേഖര്‍, ഇപ്പോള്‍ ബിജെപി സംസ്ഥാനപ്രസിഡന്‍റായ, നേമത്ത് ബിജെപി സ്ഥാനാര്‍ത്ഥിയായ രാജീവ് ചന്ദ്രശേഖര്‍ (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

യുഎസില്‍ കംപ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ്, ഇന്‍റലില്‍ എഞ്ചിനീയര്‍; ബിപിഎല്‍ മൊബൈല്‍ വിറ്റത് 5200 കോടിക്ക്; അളക്കാനാവില്ല രാജീവ് ചന്ദ്രശേഖറിനെ…

ജനങ്ങളിലൂടെയുള്ള പരിവര്‍ത്തന പ്രക്രിയയാണ് സംഘം: സുനില്‍ ആംബേക്കര്‍

സമരസതയും ലോകക്ഷേമവും ഹിന്ദുത്വത്തിന്റെ സ്വഭാവം: ആലോക് കുമാര്‍

ബേപ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി പി.വി. അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി

ശബരിമല സ്വര്‍ണകൊള്ള : രണ്ടാം കേസിലും തന്ത്രിയുടെ ജാമ്യം റദ്ദാക്കണമെന്ന് പ്രത്യേക അന്വേഷണ സംഘത്തിന്റെ അപ്പീല്‍ ഹൈക്കോടതിയില്‍

യുവരാജ് ഗോകുൽ എന്ന പേരിൽ മത്സരിക്കാൻ അനുവദിക്കരുതെന്ന് ഇടതുപക്ഷം : പേരിനെ വരെ പേടിയാണോയെന്ന് യുവരാജ്

ഉന്നത നേതാവിനെ അപരനാക്കി കോൺഗ്രസ് നീചരാഷ്‌ട്രീയം കളിക്കുന്നു: കെ.സുരേന്ദ്രൻ

ആഗ്രഹിച്ചതെല്ലാം സ്വന്തമാക്കി പക്ഷെ സന്തോഷം കണ്ടെത്താൻ പറ്റുന്നില്ല : അവസ്ഥ തുറന്ന് പറഞ്ഞ് ശ്രീവിദ്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.