കൊച്ചി: സന്ദീപാനന്ദഗിരിയുടെ അമ്മ രാധമ്മ (88) അന്തരിച്ചു. ഭര്‍ത്താവ് പരേതനായ സി.പി. രാമക്കുറുപ്പ്. മറ്റു മക്കള്‍: എന്‍. രാംദാസ് (റിട്ട. പോസ്റ്റല്‍ വകുപ്പ്, തിരുവനന്തപുരം), എന്‍. ഹേമലത, എന്‍. നിര്‍മല (റിട്ട. സ്‌പൈസസ് ബോര്‍ഡ്), എന്‍. ശശീന്ദ്രന്‍ (റിട്ട. വെസ്റ്റ് കോസ്റ്റ് സൈക്കിള്‍ ആന്‍ഡ് മോട്ടോര്‍ കമ്പനി), എന്‍. ജയപ്രകാശ് (റിട്ട. അസം റൈഫിള്‍സ്), എന്‍. സുരേഷ് ബാബു (ബിസിനസ് കോഴിക്കോട്). മരുമക്കള്‍: സുധാകരന്‍ (റിട്ട. യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ കോഴിക്കോട്), കലാമണ്ഡലം ഗിരിജ (നൃത്ത അധ്യാപിക), അശോക് കുമാര്‍ (റിട്ട. എച്ച്എംടി കളമശ്ശേരി), ഗീത, ആനന്ദവല്ലി, ഷീബ (ആസ്റ്റര്‍ മിംമ്‌സ് കോഴിക്കോട്).
പ്രതികരിക്കാൻ ഇവിടെ എഴുതുക: