Thursday, June 12, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ഓര്‍ത്തഡോക്‌സ് സഭ പുതിയ പരമാധ്യക്ഷന്‍ ഡോ. മാത്യൂസ് മാര്‍ സെവേറിയോസ്; സ്ഥാനോഹരണ ചടങ്ങ് നാളെ

പരമാധ്യക്ഷനെ തെരഞ്ഞെടുത്ത തീരുമാനം സുന്നഹദോസ് അംഗീകരിച്ചു.

Janmabhumi Online by Janmabhumi Online
Oct 14, 2021, 09:35 pm IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

കോട്ടയം:  മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയ്‌ക്ക് പുതിയ പരമാധ്യക്ഷനായി ഡോ. മാത്യൂസ് മാര്‍ സെവേറിയോസിനെ ഏകകണ്ഠമായി തെരഞ്ഞെടുക്കപ്പെട്ടു. പരുമല പള്ളി കോമ്പൗണ്ടില്‍ വച്ചായിരുന്നു തെരഞ്ഞെടുപ്പ്. ഡോ. മാത്യൂസ് മാര്‍ സെവേറിയോസ് മെത്രാപ്പൊലീത്തയെ മാത്രമാണ് അസോസിയേഷന്‍ നാമനിര്‍ദ്ദേശം ചെയ്തത്. മാനേജിംഗ് കമ്മറ്റി അംഗങ്ങളും മെത്രാപ്പൊലീത്തമാരും നേരിട്ടും നാലായിരത്തോളം പ്രതിനിധികള്‍ ഓണ്‍ലൈനായും പങ്കെടുത്തു.ഓര്‍ത്തഡോക്‌സ് സഭ പരമാധ്യക്ഷനെ തെരഞ്ഞെടുത്ത തീരുമാനം സുന്നഹദോസ് അംഗീകരിച്ചു. സ്ഥാനോഹരണ ചടങ്ങ് നാളെ രാവിലെ 6.30 ന് പരുമലയില്‍ നടക്കും

Tags: ഓര്‍ത്തഡോക്‌സ്
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

BJP

മോദിയുടെ പിന്തുണ സഭയക്ക് കിട്ടി; മാധ്യമങ്ങള്‍ രാജ്യത്തെ വികസനം കാണുന്നില്ല; ഓര്‍ത്തഡോക്‌സ് സഭ മെത്രാപ്പോലീത്ത

Kerala

വീണാ ജോര്‍ജിനെതിരെ ഓര്‍ത്തഡോക്സ് യുവജനം എന്ന പേരില്‍ പോസ്റ്റര്‍; അപകീര്‍ത്തിപ്പെടുത്തല്‍, കലാപാഹ്വാനം എന്നീകുറ്റങ്ങള്‍ക്ക് കേസെടുത്തു

Kerala

സഭയുടെ വിയര്‍പ്പിലും വോട്ടിലും മന്ത്രിയായ വീണാ ജോര്‍ജ് മൗനം വെടിയണം; മന്ത്രിക്കെതിരെ പത്തനംതിട്ട പള്ളിപ്പരിസരത്ത് പോസ്റ്ററുകള്‍

Kerala

നിയമ നിര്‍മ്മാണ നീക്കത്തിനെതിരെ ഉപവാസ പ്രാര്‍ത്ഥന; സമാധാന അന്തരീക്ഷം തകര്‍ക്കരുതെന്ന് കുറിയാക്കോസ് മാര്‍ ക്ലിമീസ് മെത്രാപ്പോലീത്ത

Kerala

‘പിണറായിക്ക് താങ്കളും നികൃഷ്ട ജീവിയാണ്’; യൂഹന്നാന്‍ മാര്‍ മിലിത്തിയോസ് അത് ചിന്തിക്കണമെന്നും പി.സി; ‘വെള്ളാപ്പള്ളി തെറ്റിദ്ധരിക്കപ്പെട്ടു’

പുതിയ വാര്‍ത്തകള്‍

ഡോക്ടറായി വിലസിയ മെയില്‍ നഴ്‌സ് അറസ്റ്റില്‍, ചികില്‍സ നടത്തിയത് വയനാട്ടിലെ സ്വകാര്യ ആശുപത്രിയില്‍

വിമാനാപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ഒരു കോടി രൂപ വീതം നല്‍കുമെന്ന് ടാറ്റ ഗ്രൂപ്പ് , ഡിഎന്‍എ സാമ്പിളുകള്‍ ശേഖരിക്കുന്നു

ഇന്ത്യ പാകിസ്ഥാനേക്കാള്‍ പത്ത് വര്‍ഷം പിറകിലാണ് ; നമുക്ക് ഒപ്പമെത്താനാണ് ഇന്ത്യ ശ്രമിക്കുന്നത് : ഷഹീദ് അഫ്രീദി

ഡൽഹി – ഗാസിയാബാദ് ട്രെയിൻ പാളം തെറ്റി ; ആയിരങ്ങളുടെ ജീവൻ കാത്ത് രക്ഷിച്ചത് ലോക്കോ പൈലറ്റിന്റെ മനോധൈര്യം

ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച : രാജ്ഭവനില്‍ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവിന്റെ പ്രഭാഷണം

അഹമ്മദാബാദ് വിമാനാപകടത്തില്‍ ബി ജെ പിക്ക് നഷ്ടപ്പെട്ടത് കരുത്തനായ നേതാവിനെ, വിജയ് രൂപാണിയുടെ മരണം നികത്താനാകാത്ത നഷ്ടം

അനധികൃതമായി ആലുവയിൽ എത്തിയ ബംഗ്ലാദേശി പൗരൻ അറസ്റ്റിൽ

എടിഎം കവർച്ച ശ്രമക്കേസിലെ പ്രതി പിടിയിൽ

പുല്ലാടിന്റെ നോവായി രഞ്ജിത ഗോപകുമാര്‍, മടങ്ങിയത് സ്വപ്‌നങ്ങള്‍ ബാക്കി വച്ച്

2016ല്‍ വെറും 29 ബാറുകളുണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോള്‍ എത്രയെന്ന് അറിയാമോ? ഇതാണ് ഈ സര്‍ക്കാരിന്‌റെ നേട്ടം!

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies