Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മെയ്‌ക്ക് ഇന്‍ ഇന്ത്യയെ സഹായിച്ച ഡെന്‍മാര്‍ക്കുമായി കൂടുതല്‍ സഹകരണമേഖലകള്‍ തുറന്ന് മോദി; ഡെന്‍മാര്‍ക്ക് പ്രധാനമന്ത്രിയുടെ ആദ്യ ഇന്ത്യ സന്ദര്‍ശനം

മെയ്‌ക്ക് ഇന്‍ ഇന്ത്യയെ സഹായിച്ച ഡെന്‍മാര്‍ക്കുമായി സഹകരണം കൂടുതല്‍ ആഴത്തിലാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ആദ്യമായി ഇന്ത്യ സന്ദര്‍ശിക്കുന്ന പ്രധാനമന്ത്രി മെറ്റെ ഫ്രെഡറിക്‌സനുമായി ആരോഗ്യം, കൃഷി, ജലവിഭവമാനേജ്‌മെന്‍റ്, കാലാവസ്ഥ വ്യതിയാനം, പുനരുപയോഗ ഊര്‍ജ്ജം എന്നീ മേഖലകളില്‍ സഹകരിക്കാന്‍ തീരുമാനമായതായി പ്രധാനമന്ത്രി അറിയിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 9, 2021, 04:27 pm IST
in India

ന്യൂദല്‍ഹി: മെയ്‌ക്ക് ഇന്‍ ഇന്ത്യയെ സഹായിച്ച ഡെന്‍മാര്‍ക്കുമായി സഹകരണം കൂടുതല്‍ ആഴത്തിലാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ആദ്യമായി ഇന്ത്യ സന്ദര്‍ശിക്കുന്ന പ്രധാനമന്ത്രി മെറ്റെ ഫ്രെഡറിക്‌സനുമായി ആരോഗ്യം, കൃഷി, ജലവിഭവമാനേജ്‌മെന്‍റ്, കാലാവസ്ഥ വ്യതിയാനം, പുനരുപയോഗ ഊര്‍ജ്ജം എന്നീ മേഖലകളില്‍ സഹകരിക്കാന്‍ തീരുമാനമായതായി പ്രധാനമന്ത്രി അറിയിച്ചു. ഇന്ത്യ-ഡെന്‍മാര്‍ക്ക് ഹരിത തന്ത്രപരമായ പങ്കാളിത്തം കൂടുതല്‍ ശക്തമാക്കാനും ഇരുരാജ്യങ്ങളും തീരുമാനിച്ചു.  

‘ഡാനിഷ് കമ്പനികള്‍ ഇന്ത്യയില്‍ ഊര്‍ജ്ജം, ഭക്ഷ്യസംസ്‌കരണം, ലോജിസ്റ്റിക്‌സ്, അടിസ്ഥാനസൗകര്യവികസനം, യന്ത്രം, സോഫ്റ്റ് വെയര്‍ എന്നീ മേഖലകളില്‍ ഏറെ നാളായി സഹകരിച്ചുവരികയാണ്. മെയ്‌ക്ക് ഇന്‍ ഇന്ത്യ പദ്ധതിയില്‍ സംഭാവന ചെയ്യുക മാത്രമല്ല, ലോകത്തിന് മുന്നില്‍ മെയ്‌ക്ക് ഇന്‍ ഇന്ത്യയെ വിജയമാക്കിത്തീര്‍ക്കാന്‍ സഹായിക്കുകയും ചെയ്തു’ – പ്രധാനമന്ത്രി മോദി പറഞ്ഞു.

ഡെന്‍മാര്‍ക്കിന്റെ പരിചയസമ്പന്നതയും സാങ്കേതികവിദ്യയും ഇന്ത്യയുടെ വികസനത്തില്‍ വലിയ പങ്ക് വഹിക്കും. ഉല്‍പാദന മേഖലയിലെ പരിഷ്‌കാരങ്ങളെക്കുറിച്ചും ഡാനിഷ് കമ്പനികളുമായി ചര്‍ച്ച നടത്തിയെന്നും മോദി പറഞ്ഞു. ‘ആരോഗ്യമേഖലയില്‍ പുതിയൊരു പങ്കാളിത്തം ആരംഭിച്ചു. കാര്‍ഷികോല്‍പാദനം വര്‍ധിപ്പിക്കാനും കര്‍ഷകരുടെ വരുമാനം കൂട്ടാനും വേണ്ടിയുള്ള യജ്ഞങ്ങളില്‍ സഹകരിക്കാനും തീരുമാനമായതായി അദ്ദേഹം പറഞ്ഞു.

പ്രധാനമന്ത്രിയെ ഡെന്‍മാര്‍ക്ക് സന്ദര്‍ശിക്കാനും മെറ്റെ ഫ്രെഡറിക്‌സണ്‍ ക്ഷണിച്ചു. ഇന്ത്യയിലെത്തിയ ഡെന്‍മാര്‍ക്ക് പ്രധാനമന്ത്രിക്ക് നേരത്തെ രാഷ്‌ട്രീപതിഭവന്‍ ഊഷ്മളമായ സ്വീകരണം നല്‍കി. ‘ഈ സന്ദര്‍ശനം ഇന്ത്യ-ഡെന്‍മാര്‍ക്ക് ഉഭയകക്ഷി ബന്ധത്തിലെ നാഴികക്കല്ലാകുമെന്നും അദ്ദേഹം പറഞ്ഞു.

Tags: ഡെന്‍മാര്‍ക്ക് പ്രധാനമന്ത്രിമെറ്റെ ഫ്രെഡറിക്‌സന്‍narendramodikrishimodiനരേന്ദ്രമോദിmake in indiaഡെന്മാര്‍ക്ക്കാലാവസ്ഥാ വ്യതിയാനംDrinking Water
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ ഹോർമുസ് കടലിടുക്ക് പ്രതിസന്ധി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഫോണിൽ സംസാരിച്ച് ട്രംപ്

India

പശ്ചിമേഷ്യൻ യുദ്ധത്തിന്റെ ആഘാതം തുടർന്നേക്കാം ; സർക്കാർ പൂർണ്ണമായും ജാഗ്രതയിലാണ് : രാജ്യസഭയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി

India

എൽപിജി സിലിണ്ടറിന്റെ കാര്യത്തില്‍ ആശങ്ക വേണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍;ജനങ്ങള്‍ പരിഭ്രാന്തരാകരുത്

India

ഇറാന്‍ യുദ്ധം: ലോകം ഇന്ധനക്ഷാമത്താല്‍ വലയുമ്പോള്‍ ഇന്ത്യയിലെ ജനങ്ങളുടെ ഊർജസുരക്ഷ ഉറപ്പാക്കിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി മോദി

India

പ്രധാനമന്ത്രി മോദി ഈ വർഷം റഷ്യ സന്ദർശിക്കുമെന്ന് സെർജി ലാവ്‌റോവ് : ഇരു രാജ്യങ്ങളും തമ്മിലുള്ളത് പതിറ്റാണ്ടുകളുടെ ബന്ധമെന്ന് റഷ്യൻ വിദേശകാര്യ മന്ത്രി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ആര്‍ സി ബി ആദിത്യ ബിര്‍ളയ്‌ക്ക് ,രാജസ്ഥാന്‍ റോയല്‍സ് കല്‍ സോമാനിയയ്‌ക്ക്

മൾട്ടി-റോൾ ഫൈറ്റർ എയർക്രാഫ്റ്റ് , 114 റാഫേൽ യുദ്ധവിമാനങ്ങൾ , റഡാറുകൾ ; വ്യോമസേനയ്‌ക്കായി വരുന്നത് അപകടകാരികളായ ആയുധങ്ങൾ

ടികെ ഗോവിന്ദന്റെ ഭാര്യ കെപി രമണിയെ സിപിഎം പുറത്താക്കി

അട്ടപ്പാടിയില്‍ കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന ആള്‍ മരിച്ചു

സ്വന്തമായി ജെറ്റ് എഞ്ചിൻ നിർമ്മിക്കാൻ ഭാരതം ; യുദ്ധവിമാന വികസനങ്ങൾക്ക് ഇനി കൂടുതൽ കരുത്ത്

യുഎസിലെ ഇല്ലിനോയിസ് ടെക് സര്‍വ്വകലാശാലയില്‍ നിന്നും കമ്പ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ് ബിരുദം നേടിയതിന് ശേഷം ബിരുദദാനച്ചടങ്ങില്‍, ബിപില്‍ മൊബൈല്‍ കമ്പനി ആരംഭിച്ചപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, 2005ല്‍ 5200 കോടി രൂപയ്ക്ക് ബിപിഎല്‍ ഓഹരികള്‍വിറ്റപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, സാധാരണ ശബരിമല ഭക്തനായ രാജീവ് ചന്ദ്രശേഖര്‍, ഇപ്പോള്‍ ബിജെപി സംസ്ഥാനപ്രസിഡന്‍റായ, നേമത്ത് ബിജെപി സ്ഥാനാര്‍ത്ഥിയായ രാജീവ് ചന്ദ്രശേഖര്‍ (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

യുഎസില്‍ കംപ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ്, ഇന്‍റലില്‍ എഞ്ചിനീയര്‍; ബിപിഎല്‍ മൊബൈല്‍ വിറ്റത് 5200 കോടിക്ക്; അളക്കാനാവില്ല രാജീവ് ചന്ദ്രശേഖറിനെ…

ജനങ്ങളിലൂടെയുള്ള പരിവര്‍ത്തന പ്രക്രിയയാണ് സംഘം: സുനില്‍ ആംബേക്കര്‍

സമരസതയും ലോകക്ഷേമവും ഹിന്ദുത്വത്തിന്റെ സ്വഭാവം: ആലോക് കുമാര്‍

ബേപ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി പി.വി. അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി

ശബരിമല സ്വര്‍ണകൊള്ള : രണ്ടാം കേസിലും തന്ത്രിയുടെ ജാമ്യം റദ്ദാക്കണമെന്ന് പ്രത്യേക അന്വേഷണ സംഘത്തിന്റെ അപ്പീല്‍ ഹൈക്കോടതിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.