Tuesday, May 13, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

‘ദൈവത്തിന്റെ പോരാളികള്‍’ അതിജീവന പേരാട്ടം തുടങ്ങി; പ്ലേ ഓഫ് ഉറപ്പിക്കാന്‍ വേണ്ടത് റണ്‍സ് മല; ആഞ്ഞടിച്ചില്ലെങ്കില്‍ ഉടന്‍ ഇന്ത്യയിലെത്താം

ഇന്നത്തെ കളിയില്‍ പടുകൂറ്റന്‍ വിജയം നേടിയാല്‍ മാത്രമേ അവര്‍ക്ക് പ്ലേ ഓഫിലേക്ക് കടക്കാന്‍ തുണയാകു.ചുരുങ്ങിയത് 171 റണ്‍സിനെങ്കിലും സണ്‍റൈസേഴ്സിനെ തോല്‍പ്പിച്ചാല്‍ മാത്രമേ മുംബൈയ്‌ക്ക് പ്ലേ ഓഫിലേക്ക് കടക്കാന്‍ സാധിക്കു.

Janmabhumi Online by Janmabhumi Online
Oct 8, 2021, 08:30 pm IST
in Cricket
FacebookTwitterWhatsAppTelegramLinkedinEmail

‘ദൈവത്തിന്റെ പേരാളികള്‍’ കൂറ്റന്‍ വിജയം ലക്ഷ്യമിട്ട് കളി തുടങ്ങി. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ മികച്ച തുടക്കമാണ് മുംബൈ ഇന്ത്യന്‍സ് ലഭിച്ചിരിക്കുന്നത്. ടോസ് ലഭിച്ച മുംബൈ ബാറ്റിങ്ങ് തെരഞ്ഞെടുക്കുകയായിരുന്നു. പത്ത് ഓവര്‍ പൂര്‍ത്തിയായപ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 101  എന്ന നിലയിലാണ് മുംബൈ.  

ഇന്നത്തെ കളിയില്‍ പടുകൂറ്റന്‍ വിജയം നേടിയാല്‍ മാത്രമേ അവര്‍ക്ക് പ്ലേ ഓഫിലേക്ക് കടക്കാന്‍ തുണയാകു.ചുരുങ്ങിയത് 171 റണ്‍സിനെങ്കിലും സണ്‍റൈസേഴ്സിനെ തോല്‍പ്പിച്ചാല്‍ മാത്രമേ മുംബൈയ്‌ക്ക് പ്ലേ ഓഫിലേക്ക് കടക്കാന്‍ സാധിക്കു.  

കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെ തകര്‍ത്ത് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് പ്ലേ ഓഫ് ഏതാണ്ട് ബെഞ്ച് ഏതാണ് ഉറപ്പിച്ചു. ഇനി അത്ഭുതങ്ങള്‍ സംഭവിച്ചില്ലെങ്കില്‍ കൊല്‍ക്കത്ത പ്ലേ ഓഫില്‍ എത്തുന്ന നാലാം ടീമാകും. ഇന്ന് ജയിച്ചാല്‍ മുംബൈയ്‌ക്കും കൊല്‍ക്കത്തയ്‌ക്കും ഒരേ പോയന്റ് ആകുമെങ്കിലും നെറ്റ് റണ്‍റേറ്റിന്റെ ബലത്തിലാണ് കൊല്‍ക്കത്ത പ്ലേ ഓഫ് ഉറപ്പിക്കുന്നത്. അവസാന മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെ എട്ട് വിക്കറ്റിന് തകര്‍ത്തതിന്റെ ആത്മവിശ്വാസത്തിലാണ് മുംബൈ ഇന്ന് കളിക്കാനിറങ്ങുന്നത്.

Tags: IPLmumbai indians
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

ഐ പി എല്‍ മത്സരങ്ങള്‍ ശനിയാഴ്ച പുനരാരംഭിക്കും

India

ഇന്ത്യ-പാക് സംഘർഷം: ഐപിഎല്‍ ടൂര്‍ണമെന്‍റ് നിർത്തിവെച്ചു, ഔദ്യോഗിക പ്രഖ്യാപനവുമായി ബിസിസിഐ

ധോണിയ്ക്കായി പ്രാര്‍ത്ഥിക്കുന്ന ആരാധകര്‍ (വലത്ത്)
Cricket

ഐപിഎല്‍ ചരിത്രത്തിലെ പ്രായം കൂടിയ ക്യാപ്റ്റനായി ധോണി; പക്ഷെ ധോണിദൈവം വന്നിട്ടും കൊല്‍ക്കൊത്തയ്‌ക്ക് മുന്‍പില്‍ ചെന്നൈ തകര്‍ന്നു

Cricket

ഒറ്റദിനം കൊണ്ട് ‘വിഘ്നേശ്വരന്‍’; മുംബൈ ഇന്ത്യന്‍സിന്റെ പുത്തന്‍ താരോദയം

Cricket

വിഘ്‌നേഷിനെ വിജയകുമാര്‍ പരിശീലിപ്പിച്ചത് ചൈനമാന്‍ ശൈലി

പുതിയ വാര്‍ത്തകള്‍

“പഹല്‍ഗാം ഭീകരരെ പിടിച്ചോ?”- ഇതായിരുന്നു പാകിസ്ഥാനെതിരെ യുദ്ധം ജയിച്ചപ്പോഴും ജിഹാദികള്‍ ചോദിച്ചത്; ഇപ്പോള്‍ അതിനും മറുപടിയായി

പാകിസ്ഥാനെ സഹായിച്ച തുർക്കി, അസർബൈജാൻ രാജ്യങ്ങളിലേയ്‌ക്ക് ഇനി ബുക്കിംഗ് ഉണ്ടാവില്ല : ബഹിഷ്ക്കരിച്ച് ഗുജറാത്തിലെ ടൂർ ഓപ്പറേറ്റർമാർ

ആന്‍ഡമാന്‍ കടലില്‍ കാലവര്‍ഷം എത്തി, കേരളത്തില്‍ വരും ദിവസങ്ങളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്‌ക്ക് സാധ്യത

മോദി സര്‍ക്കാരിനെ ശ്ലാഘിച്ചും കുത്തിയും ശശി തരൂര്‍; ഈ അഭ്യാസത്തിന്റെ അര്‍ത്ഥം എന്തെന്ന് സോഷ്യല്‍ മീഡിയ

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച സംഭവം : യുവാവ് പിടിയിൽ

പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നിലെ പ്രധാന ഭീകരന്‍ ഷാഹിദ് കുട്ടെ

പഹല്‍ഗാം ഭീകരാക്രമണത്തിന് പകരം വീട്ടി സൈന്യം; പ്രധാന ഭീകരന്‍ ഷാഹിദ് കുട്ടെയെ ഏറ്റുമുട്ടലില്‍ വധിച്ച് ഇന്ത്യന്‍ സേന

സമൂഹമാധ്യമങ്ങളില്‍ വൈറലായി മോദിയുടെ താക്കീത്….’ഘര്‍ മെം ഗുസ് കെ മാരേംഗെ’…’ഇനി വന്നാല്‍ ഭീകരരെ വീട്ടില്‍ കയറി അടിക്കും’

എറണാകുളത്ത് 3 ആണ്‍കുട്ടികളെ കാണാതായി

പട്ടാമ്പിയില്‍ മധ്യവയസ്‌കന്‍ വീട്ടുമുറ്റത്ത് മരിച്ച നിലയില്‍

ചൈനയുടെ ഡിങ്ങ് ലിറന്‍ (ഇടത്ത്) ഡി. ഗുകേഷ് (വലത്ത്)

ലോക ചാമ്പ്യനായശേഷം ഗുകേഷിന് കഷ്ടകാലം; ഡിങ്ങ് ലിറന്റെ പ്രേതം കയറിയോ? റൊമാനിയ സൂപ്പര്‍ബെറ്റില്‍ ലെഗ്രാവിനോട് തോറ്റ് ഗുകേഷ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies