Sunday, April 12, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സിമന്റ്, കമ്പി വില കുതിക്കുന്നു; നിര്‍മാണ മേഖലയെ പ്രതിസന്ധിയില്‍; കൊവിഡ്കാല വിലക്കയറ്റം വ്യാപാരികളെ വഴിമുട്ടിക്കുന്നു

സിമന്റ് ഒരു ചാക്കിന് 50 രൂപ വരെയാണ് പല കമ്പനികളും വര്‍ധിപ്പിച്ചത്. സപ്തംബറില്‍ ഒരു ചാക്ക് സിമന്റിന് 390 വരെയായിരുന്നു വില. ഈ മാസം 400 രൂപയിലെത്തിയെങ്കില്‍ കഴിഞ്ഞ ദിവസം 450 രൂപയായി ഉയര്‍ന്നു. കമ്പിയുടെ വില ഒരു വര്‍ഷത്തിനിടെ 30 ശതമാനത്തിലേറെയാണ് വര്‍ധിച്ചത്. കിലോയ്‌ക്ക് 50 രൂപയ്‌ക്ക് താഴെയുണ്ടായിരുന്നത് 64 രൂപയിലെത്തി. കഴിഞ്ഞാഴ്ച കിലോയ്‌ക്ക് 55 രൂപയായിരുന്നു വില. ഈ മാസം ഒന്നു മുതല്‍ കിലോയ്‌ക്ക് 64 രൂപയായി വര്‍ധിച്ചു.

എം.എ. ഷാജി by എം.എ. ഷാജി
Oct 8, 2021, 11:52 am IST
in Kerala

തൃശ്ശൂര്‍: നിര്‍മാണ മേഖലയെ പ്രതിസന്ധിയിലാക്കി സാമഗ്രികളുടെ വില കുതിച്ചുയരുന്നു. സിമന്റ്, കമ്പി എന്നിവയ്‌ക്കുണ്ടായ വന്‍ വിലവര്‍ധനയാണ് നിര്‍മാണ മേഖലയെ തളര്‍ത്തുന്നത്. കൊവിഡ് കാല മാന്ദ്യത്തിന് ശേഷം പതുക്കെ ചലിച്ചു തുടങ്ങുന്ന സമയത്തുണ്ടായ വിലക്കയറ്റം മേഖലയ്‌ക്ക് കനത്ത ആഘാതമായി.

സിമന്റ് ഒരു ചാക്കിന് 50 രൂപ വരെയാണ് പല കമ്പനികളും വര്‍ധിപ്പിച്ചത്. സപ്തംബറില്‍ ഒരു ചാക്ക് സിമന്റിന് 390 വരെയായിരുന്നു വില. ഈ മാസം 400 രൂപയിലെത്തിയെങ്കില്‍ കഴിഞ്ഞ ദിവസം 450 രൂപയായി ഉയര്‍ന്നു. കമ്പിയുടെ വില ഒരു വര്‍ഷത്തിനിടെ 30 ശതമാനത്തിലേറെയാണ് വര്‍ധിച്ചത്. കിലോയ്‌ക്ക് 50 രൂപയ്‌ക്ക് താഴെയുണ്ടായിരുന്നത് 64 രൂപയിലെത്തി. കഴിഞ്ഞാഴ്ച കിലോയ്‌ക്ക് 55 രൂപയായിരുന്നു വില. ഈ മാസം ഒന്നു മുതല്‍ കിലോയ്‌ക്ക് 64 രൂപയായി വര്‍ധിച്ചു.

സമീപകാലത്തൊന്നും സിമന്റ്, കമ്പി എന്നിവയുടെ വില കുറയാന്‍ സാധ്യതയില്ലെന്നാണ് ഈ മേഖലയിലുള്ള വ്യാപാരികള്‍ പറയുന്നത്. കരിങ്കല്ല്, ചെങ്കല്ല്, ഹോളോബ്രിക്സ്, മെറ്റല്‍, എംസാന്‍ഡ് തുടങ്ങിയവയുടെ വിലയും വര്‍ധിച്ചു. കരാറുകാരും വെട്ടിലായി. സിമന്റിനും കമ്പിക്കും വില കുതിച്ചുയര്‍ന്നാല്‍ കരാര്‍ എടുത്ത പ്രവൃത്തികളില്‍ 30 ശതമാനം വരെ നഷ്ടമുണ്ടാകുമെന്ന് കോണ്‍ട്രാക്ടര്‍മാര്‍ പറയുന്നു. വിലവര്‍ധന കാരണം സര്‍ക്കാരിന്റെ ഭവനപദ്ധതിയിലുള്‍പ്പെട്ടവരുടെ വീടുകളുടെ നിര്‍മാണവും ഇപ്പോള്‍ നടക്കുന്നില്ല.  

വില്‍പ്പന കുറഞ്ഞു

നിര്‍മാണ സാമഗ്രികളുടെ വിലക്കയറ്റം സാധാരണക്കാരെ മാത്രമല്ല വന്‍കിട നിര്‍മാണ പദ്ധതികളെയും സാരമായി ബാധിച്ചു. കൊവിഡ് പ്രതിസന്ധിക്കിടയില്‍ സിമന്റ്, കമ്പിയടക്കമുള്ളവയുടെ കച്ചവടം മെച്ചപ്പെട്ട് വരികയായിരുന്നു. പുതിയ വീട് പണിയാനൊരുങ്ങുന്നവര്‍ക്കും റിയല്‍ എസ്റ്റേറ്റ് മേഖലയ്‌ക്കും നിര്‍മാണ സാമഗ്രികളുടെ വിലവര്‍ധനവ് തിരിച്ചടിയായി. നിര്‍മാണം നടക്കാത്തതിനാല്‍ സിമന്റ്, കമ്പി എന്നിവയുടെ വില്‍പ്പന കുറഞ്ഞു. ആവശ്യത്തിന് സ്റ്റോക്കുണ്ടെങ്കിലും വില്‍പ്പന കാര്യമായി നടക്കുന്നില്ല. വരുംദിവസങ്ങളില്‍ സിമന്റിനും കമ്പിക്കും വില ഇനിയും കൂടാനാണ് സാധ്യത.  

-ആല്‍വിന്‍ ആന്റണി (പ്രൊപ്രൈറ്റര്‍, സെന്റ് മേരീസ് ഹാര്‍ഡ്‌വെയേഴ്‌സ്, പൂങ്കുന്നം, തൃശ്ശൂര്‍ )

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

10 കോടി വായ്‌പയെടുത്ത് നടി മീന ചെന്നൈയില്‍ പണിത വീട് അമേരിക്കന്‍ ദമ്പതികള്‍ 100 കോടി രൂപയ്‌ക്ക് വാങ്ങി; ദൃശ്യം 3 റിലീസിനിടയ്‌ക്ക് താരത്തിന് ആഹ്ളാദം

NEW DELHI, JULY 1 (UNI):- Chief of the Army Staff General Upendra Dwivedi talking to newsmen at the South Block lawn prior to assume of office, in New Delhi on Monday.UNI PHOTO-PSB14U
India

സബ് കാ മാലിക് ഏക് ഹെ….ഓപ്പറേഷന്‍ സിന്ദൂറില്‍ മുസ്ലിങ്ങളുടെ പ്രാര്‍ത്ഥനാ സമയത്ത് ഇന്ത്യന്‍ സേന ആക്രമണം ഒഴിവാക്കിയിരുന്നു

India

റഷ്യ 40 ശതമാനം ഡിസ്കൗണ്ടില്‍ ഗ്യാസ് നല്‍കും, ഇന്ത്യയ്‌ക്ക് നേട്ടമാകും

Vasthu

തെക്കോട്ടു ദർശനമായി വീട് പണിയാമോ ? ശ്രദ്ധിക്കണം ഇക്കാര്യങ്ങൾ

Astrology

കൂവളം ഏത് ഭാഗത്ത് നടണം , എങ്ങനെ പരിപാലിക്കണം ?

പുതിയ വാര്‍ത്തകള്‍

‘ ഞാൻ നല്ല ഭർത്താവാണ്, ഖുഷ്ബു ഒരു റൗഡി ബേബിയും ‘ ; സന്തോഷ ദാമ്പത്യത്തിന്റെ രഹസ്യം പറഞ്ഞ് സുന്ദർ

തൃശൂരിനെ പത്മജ ഇങ്ങെടുക്കുമോ? തൃശൂര്‍ നഗരത്തില്‍ ജയിക്കുമെന്ന് പറയാന്‍ ധൈര്യപ്പെടാതെ സിപിഎം ജില്ലാസെക്രട്ടറി കെ.വി. അബ്ദുള്‍ ഖാദറും

തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷന് മുന്നില്‍ ഓട്ടോറിക്ഷ ഡ്രൈവറെ റെയില്‍വേ എസ് ഐ മര്‍ദിച്ചെന്ന് പരാതി

36 ലക്ഷം വർഷങ്ങൾക്കിടയിൽ ഇതാദ്യം : ഭൂമിയുടെ ഭ്രമണ വേഗത കുറയുന്നു, വരുന്നത് വൻ മാറ്റങ്ങളെന്ന് ഗവേഷകർ

സ്റ്റീൽ പാനുകളില്‍ ഭക്ഷണം പാകം ചെയ്യുമ്പോൾ ഒട്ടിപ്പിടിക്കുന്നുണ്ടോ? പരിഹാരമുണ്ട്

കോട്ടയത്ത് പക്ഷിപ്പനി

പാര്‍ട്ടി യോഗത്തില്‍ പങ്കെടുക്കാത്തതിന് സിപിഎം എല്‍ സി സെക്രട്ടറിയുടെ അധിക്ഷേപം: അര്‍ബുദ രോഗ അതിജീവിത ജോലി രാജിവച്ചു

ആശാ ഭോസ്‌ലെ ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍

മാധ്യമങ്ങള്‍ വിളിക്കുമ്പോള്‍ ഫോണെടുക്കാതെ റഹിമും ഗോവിന്ദനും ശിവന്‍കുട്ടിയും; കേരളത്തിലെ ഡിജിപി ഏപ്രില്‍ 22ന് ഹാജരാകണം

ഹിന്ദുക്കൾ തിങ്ങിപ്പാർക്കുന്ന സ്ഥലം ; ഒരു മുസ്ലീം പോലുമില്ലാത്ത സ്ഥലത്തിന് മിയാപൂരെന്ന പേര് എന്തിനെന്ന് യോഗി ; രവീന്ദ്രനഗർ എന്ന് പുനർനാമകരണം ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.