Tuesday, March 31, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Travel

വിദേശ-ആഭ്യന്തര സഞ്ചാരികള്‍ കേരളത്തെ കൈവിട്ടു; ടൂറിസം രംഗത്ത് ആദ്യ പത്തില്‍പോലും ഇടംപിടിക്കാനായില്ല; ടെമ്പിള്‍ ടൂറിസവുമായി കുതിച്ച് യുപിയും തമിഴ്‌നാടും

ആഭ്യന്തര സഞ്ചാരികള്‍ ഏറ്റവും കൂടുതല്‍ എത്തിയിരുന്ന കേരളത്തിന് കഴിഞ്ഞ വര്‍ഷം കനത്ത തിരിച്ചടിയാണ് ലഭിച്ചത്. ഒന്നാം സ്ഥാനത്ത് നിന്നിരുന്ന കേരളം ഇക്കുറി ആദ്യപത്തില്‍ പോലും ഇടം പിടിച്ചില്ല. 14.06 കോടി യാത്രക്കാരുമായി തമിഴ്നാടാണ് ഒന്നാമത്. 8.61 കോടി യാത്രക്കാരുമായി യുപി രണ്ടാമതും, കര്‍ണാടക 7.74 കോടി യാത്രക്കാരെ ആകര്‍ഷിച്ച് മൂന്നാം സ്ഥാനത്തേക്കും എത്തി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 30, 2021, 08:46 pm IST
in Travel

തിരുവന്തപുരം: ടൂറിസം വകുപ്പിന്റെ പദ്ധതികള്‍ ഫലിച്ചില്ല, കേരളത്തെ കൈവിട്ട് വിദേശസഞ്ചാരികളും. കഴിഞ്ഞ വര്‍ഷത്തെ കണക്കനുസരിച്ച് എട്ടാം സ്ഥാനത്താണ് സംസ്ഥാനം. ടെമ്പിള്‍ ടൂറിസം മുന്നോട്ടുവെയ്‌ക്കുന്ന മഹാരാഷ്‌ട്ര, തമിഴ്‌നാട്, യുപി എന്നിവയുടെ അതിവേഗ വളര്‍ച്ചയാണ് കേരളത്തിന് തിരിച്ചടിയായത്. കഴിഞ്ഞ വര്‍ഷം ഏറ്റവും കൂടുതല്‍ വിദേശസഞ്ചാരികള്‍ എത്തിയത്  മഹാരാഷ്‌ട്രയിലേക്കാണ്. 12,62 ലക്ഷം പേരാണ് വിവിധ രാജ്യങ്ങളില്‍ നിന്നും മഹാരാഷ്‌ട്രയിലേക്ക് എത്തിയത്.  

രണ്ടാം സ്ഥാനത്തുള്ള തമിഴ്നാട്ടിലേക്ക് 12.28 ലക്ഷം പേരും, മൂന്നാം സ്ഥാനത്തുള്ള യുപിയിലേക്ക് 8.9 ലക്ഷം വിദേശ വിനോദ സഞ്ചാരികളുമാണ് എത്തിയത്. തമിഴ്‌നാടും യുപിയും ടെമ്പിള്‍ ടൂറിസത്തെ മുന്നോട്ട് വച്ചാണ് ഏറ്റവും കൂടുതല്‍ വിദേശ സഞ്ചാരികളെ ആകര്‍ഷിച്ചത്.  

ആഭ്യന്തര സഞ്ചാരികള്‍ ഏറ്റവും കൂടുതല്‍ എത്തിയിരുന്ന കേരളത്തിന് കഴിഞ്ഞ വര്‍ഷം കനത്ത തിരിച്ചടിയാണ് ലഭിച്ചത്. ഒന്നാം സ്ഥാനത്ത് നിന്നിരുന്ന കേരളം ഇക്കുറി ആദ്യപത്തില്‍ പോലും ഇടം പിടിച്ചില്ല.  14.06 കോടി യാത്രക്കാരുമായി തമിഴ്നാടാണ് ഒന്നാമത്. 

8.61 കോടി യാത്രക്കാരുമായി യുപി രണ്ടാമതും, കര്‍ണാടക 7.74 കോടി യാത്രക്കാരെ ആകര്‍ഷിച്ച് മൂന്നാം സ്ഥാനത്തേക്കും എത്തി. കേരളത്തിലേക്ക് ഏറ്റവുമധികം വിദേശനാണ്യം കൊണ്ടുവന്നിരുന്ന മേഖലയാണ് ടൂറിസം. വിദേശവിനോദ സഞ്ചാരികള്‍ സംസ്ഥാനത്തേക്ക് എത്താതിരിക്കുന്നത് കേരളത്തിന് തിരിച്ചടിയായിട്ടുണ്ട്.

Tags: indiaയോഗി ആദിത്യനാഥ്മുഹമ്മദ് റിയാസ്up
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മണ്ണെണ്ണ പെട്രോൾ പമ്പുകൾ വഴിയും; മണ്ണെണ്ണ വിതരണ നിയമങ്ങളിൽ ഇളവ് പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ

World

ശ്രീലങ്കയ്‌ക്ക് ഇന്ധനമെത്തിച്ച് ഇന്ത്യ, അടിയന്തര സഹായത്തിന് നന്ദി പറഞ്ഞ് പ്രസിഡന്റ് അനുര കുമാര ദിസനായകെ

Kerala

‘ മോദിക്ക് നന്ദി പറയുന്ന ലോകരാജ്യങ്ങൾ : എത്ര അടി ആണെങ്കിലും അവരെല്ലാം ഇന്ത്യയുടെ താൽപ്പര്യങ്ങൾക്ക് വേണ്ടി നിൽക്കും ‘ ;ജിതിൻ ജേക്കബ്

India

ഭാരതം യുദ്ധത്തിന്റെ ഭാഗത്തല്ല; രാമായണം ലോകത്തിന് പകര്‍ന്നത് ആദര്‍ശശുദ്ധിയുടെയും ആചരണശുദ്ധിയുടെയും പാഠങ്ങൾ: ദത്താത്രേയ ഹൊസബാളെ

India

എസ്-400, എസ് യു-30 എയ്‌റോ എഞ്ചിനുകൾ ഉൾപ്പെടെ 2.38 ലക്ഷം കോടി രൂപയുടെ പ്രതിരോധ കരാറുകൾക്ക് അംഗീകാരം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നാളെ നിർണായക മാറ്റത്തിന് തുടക്കം… ടോൾ മുതൽ ബാങ്ക് അക്കൗണ്ട് വരെയും; സ്വർണ പണയത്തിനും നികുതിക്കും പുതിയ ചട്ടം

ഭാരതത്തെ ഭാരതമായി നിലനിര്‍ത്തുകയും നമ്മുടെ ഓരോ തരി മണ്ണും സ്വന്തമെന്ന ഭാവത്തോടെ സംരക്ഷിക്കുകയും വേണം: ദത്താത്രേയ ഹൊസബാളെ

ഹോർമുസ് കടലിടുക്കിൽ ടോൾ ഏർപ്പെടുത്തി ഇറാൻ; അമേരിക്കൻ, ഇസ്രായേലി കപ്പലുകൾക്ക് നിരോധനം

ലോകായുക്ത നിയമഭേദഗതി ശരിവെച്ച്‌ ഹൈക്കോടതി

83,000ത്തിലധികം വാട്‌സ്ആപ്പ് അക്കൗണ്ടുകളും ആപ്പുകളും ബ്ലോക്ക് ചെയ്ത് കേന്ദ്രം

ശബരിമല സ്വര്‍ണക്കൊള്ള : ദേവസ്വം ബോര്‍ഡ് മുന്‍ അംഗം എന്‍ വിജയകുമാറിന് ജാമ്യം

ടെന്നീസ് ഇതിഹാസം ലിയാൻഡർ പേസ് ബിജെപിയിലേക്ക്

തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കിയ ശേഷം കേന്ദ്രമന്ത്രിമാരായ കിരണ്‍ റിജിജു, പീയുഷ് ഗോയല്‍, സുകാന്ത മജുംദാര്‍, പാര്‍ട്ടി വക്താവ് അനില്‍ ബലൂണി, രാജ്യസഭാ എംപി അരുണ്‍ സിങ് എന്നിവര്‍ മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുന്നു

ബിജെപിക്ക് വോട്ട് ചെയ്യരുതെന്ന് ടിഎംസിയുടെ ഭീഷണി; തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കി

ജെയ്ഷെ തലവൻ മൗലാന മസൂദ് അസ്ഹറിന്റെ സഹോദരൻ മുഹമ്മദ് താഹിർ അൻവർ മരിച്ചു ; കാരണം അജ്ഞാതം

ആസാമില്‍ ബംഗ്ലാദേശികള്‍ നുഴഞ്ഞു കയറിയതിന് പിന്നില്‍ കോണ്‍ഗ്രസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.