Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment Mollywood

മോഹന്‍ലാലിനായി വേണു ഒരുക്കി വീണ്ടുമൊരു ‘റിക്ഷാവണ്ടി’

എട്ടടിയോളം ഉയരമുള്ള റിക്ഷയ്‌ക്ക് 60 ഇഞ്ച് വ്യാസമുള്ള രണ്ട് വീലുകള്‍, 24ഇഞ്ച് വീതിയില്‍ ഇരിപ്പിടം, വെയില്‍ ഏല്‍ക്കാതിരിക്കാന്‍ മുകള്‍ പരപ്പ്, ആറടി നീളത്തിലുള്ള വലിക്കാനുള്ള കമ്പ്, ബെല്ല്, ഇരുവശത്തും വിളക്കുകള്‍ തുടങ്ങിയവയ്‌ക്കൊപ്പം വണ്ടിയില്‍ പ്രത്യേക എംബ്ലവുമുണ്ട്. ഈട്ടിയും, പിച്ചള തകിടുമാണ് വണ്ടി നിര്‍മ്മിക്കാന്‍ വേണു ഉപയോഗിച്ചത്. ചക്രത്തിനായി ഇരുമ്പു കമ്പിയും.

എസ്. കൃഷ്ണകുമാര്‍ by എസ്. കൃഷ്ണകുമാര്‍
Sep 25, 2021, 01:10 pm IST
in Mollywood

മട്ടാഞ്ചേരി: മോഹന്‍ലാല്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് കൊച്ചിയിലെ വേണു വീണ്ടുമൊരു റിക്ഷാ വണ്ടി ഒരുക്കി. ഇന്നത് തലസ്ഥാന നഗരിയിലേക്ക് വണ്ടി കയറും. ചെറളായി കോച്ചേരി ജിവിപി സൈക്കിള്‍സിലെ വേണു വേലായുധനാണ് പഴമയുടെ സ്മൃതിയുണര്‍ത്തിയുള്ള റിക്ഷാ വണ്ടി നിര്‍മ്മിച്ചത്.

എട്ടടിയോളം ഉയരമുള്ള റിക്ഷയ്‌ക്ക് 60 ഇഞ്ച് വ്യാസമുള്ള രണ്ട് വീലുകള്‍, 24ഇഞ്ച് വീതിയില്‍ ഇരിപ്പിടം, വെയില്‍ ഏല്‍ക്കാതിരിക്കാന്‍ മുകള്‍ പരപ്പ്, ആറടി നീളത്തിലുള്ള വലിക്കാനുള്ള കമ്പ്, ബെല്ല്, ഇരുവശത്തും വിളക്കുകള്‍ തുടങ്ങിയവയ്‌ക്കൊപ്പം വണ്ടിയില്‍ പ്രത്യേക എംബ്ലവുമുണ്ട്. ഈട്ടിയും, പിച്ചള തകിടുമാണ് വണ്ടി നിര്‍മ്മിക്കാന്‍ വേണു ഉപയോഗിച്ചത്. ചക്രത്തിനായി ഇരുമ്പു കമ്പിയും.

ഒരു സിനമാ ചിത്രീകരണത്തിനായി കൊച്ചിയിലെ വ്യാപാരി ഉപയോഗിച്ചിരുന്ന റിക്ഷാ വണ്ടി 2007ല്‍ സെറ്റിലെത്തിച്ചത് വേണുവാണ്.  ഇത് കണ്ട മോഹന്‍ലാല്‍ വേണുവിനോട് ഇത്തരമൊരു വണ്ടി ആവശ്യപ്പെട്ടു. മാസങ്ങള്‍ക്കകം നിര്‍മ്മിച്ചു നല്‍കിയ റിക്ഷാ വണ്ടി ചൈന്നെയിലെ മോഹന്‍ലാലാലിന്റ വീട്ടില്‍ ഇന്നും പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.  സിനിമകള്‍ക്കായി സൈക്കിള്‍ റിക്ഷയും വലിയ വീല്‍ സൈക്കിളുമടക്കം കൗതുകമുണര്‍ത്തുന്ന ഒട്ടേറെ നിര്‍മ്മാണങ്ങള്‍ വേണുവിന്റെതായുണ്ട്. ഒപ്പം കൊച്ചിന്‍ കാര്‍ണിവലില്‍ കാഴ്ചവിരുന്നൊരുക്കുന്ന നിശ്ചല ദൃശ്യാവതരണത്തിലും വേണു ശ്രദ്ധേയനാണ്.

Tags: മോഹന്‍ലാല്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിനിമയിലും ജീവിതത്തിലും അക്ഷരാർഥത്തിൽ എന്റെ ബിഗ്ബ്രദർ; സിദ്ദിഖിന് ആദരാഞ്ജലികൾ അർപ്പിച്ച് മോഹൻലാൽ

Hollywood

‘വൃഷഭ’ വളരുന്നു; ഹോളിവുഡ് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ നിക്ക് തർലോ ടീമിനൊപ്പം ചേരുന്നു

Entertainment

പാന്‍ ഇന്ത്യന്‍ സിനിമയാകാനൊരുങ്ങി ‘വൃഷഭ’; മോഹന്‍ലാല്‍ ചിത്രത്തിന്റെ ഷൂട്ടിങ്ങ് ആരംഭിച്ചു

Kerala

ഉമ്മൻചാണ്ടി വിട പറഞ്ഞത് നാടിന് ഒട്ടേറെ നേട്ടങ്ങളും പുരോഗതിയും സമ്മാനിച്ചിട്ട്; വ്യക്തിപരമായി വലിയ അടുപ്പം, അനുശോചിച്ച് മോഹൻലാൽ

Mollywood

വൃഷഭ; മോഹൻലാലിന്റെ മകനായി തെലുഗ് താരം റോഷൻ മെക

പുതിയ വാര്‍ത്തകള്‍

കോണ്‍ഗ്രസിന്‍റെ തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ സുനില്‍ കനഗോലു (ഇടത്ത്) ഷാഫി പറമ്പില്‍ (നടുവില്‍) ചിറ്റൂരിലെ ബിജെപി സ്ഥാനാര്‍ത്ഥി പ്രാണേഷ് രാജേന്ദ്രന്‍ (വലത്ത്)

കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ സുനില്‍ കനഗോലു ചിറ്റൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുടെ ഫെയ്സ്ബുക്ക് പേജ് ഹാക്ക് ചെയ്തോ? തരംതാണ കനഗോലുക്കളി

സംസ്ഥാനത്ത് പോളിംഗ് കനത്തു:78.01 ശതമാനം

ബോംബ് സ്ഫോടനം ഉണ്ടാകുമോ ? പാകിസ്ഥാനിലേക്ക് പോകാൻ ജെ.ഡി. വാൻസിന് ഭയം ; പേടിക്കേണ്ടെന്ന് അസിം മുനീർ , ഇസ്ലാമാബാദിൽ ലോക്ക്ഡൗൺ  

കോഴിക്കോട് സൗത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ഫൈസല്‍ ബാബു മതം പറഞ്ഞ് വോട്ട് പിടിച്ചെന്ന് ആരോപണം

മുംബൈ ഛത്രപതി ശിവാജി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ വൻ തീപിടുത്തം ; അഗ്നിശമന സേന സ്ഥലത്തെത്തി തീയണച്ചു

ഇസ്രയേല്‍ ലെബനോനില്‍ 254 പേരെ വധിച്ച വ്യോമാക്രമണം നടത്തിയതോടെ പശ്ചിമേഷ്യന്‍ സമാധാനക്കരാര്‍ പൊളിഞ്ഞതോടെ ജീവനും കൊണ്ടോടുന്ന പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും പാകിസ്ഥാന്‍ ഫീല്‍ഡ് മാര്‍ഷല്‍ അസിം മുനീറും. ഇതുപോലെ പരിഹസിച്ചുള്ള നിരവധി ചിത്രങ്ങും വീഡിയോകളും സമൂഹമാധ്യമങ്ങളില്‍ വൈറലായി പ്രചരിക്കുന്നു.

പശ്ചിമേഷ്യന്‍ യുദ്ധം നിര്‍ത്തിയതിന് ഷെഹ്ബാസ് ഷെരീഫിനും അസിം മുനീറിനും കിട്ടുക നോബെല്‍ സമ്മാനമല്ല, അടിയെന്ന് പരിഹാസം

‘ നമുക്ക് ഒരുമിച്ച് നമ്മുടെ നാരീശക്തിയെ ശാക്തീകരിക്കാം’ : വനിതാ സംവരണ നിയമത്തിലെ ഭേദഗതികൾക്ക് പിന്തുണ നൽകണമെന്ന് പ്രധാനമന്ത്രി

അസം,കേരളം, പുതുച്ചേരി എന്നിവിടങ്ങളില്‍ പോളിംഗ് ശക്തം

നാസികിൽ ഐടി സ്ഥാപനത്തിലെ ലൈംഗിക പീഡന കേസിൽ ആറ് തീവ്ര ഇസ്ലാമിസ്റ്റ് ജീവനക്കാർ അറസ്റ്റിൽ : ‘കോർപ്പറേറ്റ് ജിഹാദ്’ എന്ന് വിശേഷിപ്പിച്ച് നിതേഷ് റാണെ

തിരുവനന്തപുരത്ത് നാല് താമര വിരിയുമെന്ന് കരമന ജയന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.