Friday, April 3, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കോടിയേരിയുടെ ജന്മദിനാഘോഷം; സായി ബാബയുടേയും കരിക്കകത്തമ്മയുടേയും ചിത്രത്തിനു മുന്നില്‍ ഭദ്രദീപം തെളിച്ച്

കൊടിയേരി കേക്ക് മുറിക്കുന്ന ചിത്രം വിവാദത്തില്‍

അനീഷ് അയിലം by അനീഷ് അയിലം
Sep 17, 2021, 03:44 pm IST
in Kerala

തിരുവനന്തപുരം: ആള്‍ദൈവമെന്ന് സിപിഎം ഏറെ പരിഹസിച്ച സിര്‍ദ്ദി സായി ബാബ, തൊട്ടുത്ത് കരിക്കകത്തമ്മയുടെ ചിത്രം, ഉണ്ണിക്കണ്ണനും അയ്യപ്പനും അടക്കം  ദൈവങ്ങള്‍ നിരനിരെ.  അഞ്ച് തിരിയിട്ട് കത്തിച്ച നിലവിളക്ക്. ഇവയെ സാക്ഷിയാക്കി പിറന്നാള്‍ കേക്ക് മുറിക്കുന്ന  കോടിയേരി ബാലകൃഷ്ണന്‍.

തിരുവനന്തപുരം മുന്‍ കൗണ്‍സിലര്‍ ഐ.പി.ബിനു ഫേസ് ബുക്ക് പോസ്റ്റിലൂടെയാണ്  സഖാവിന്റെ പിറന്നാള്‍ കേക്ക് മുറി ചിത്രം പുറത്തു വിട്ടത്. കോടിയേരിയുടെ വസതിയില്‍ നടന്ന, ബിനുവും സാക്ഷിയായ ചടങ്ങില്‍  ഭാര്യ വിനോദിനിയും മകന്‍ ബിനോയിയും ഉണ്ട്.  ഇരുവരും ചന്ദനക്കുറിയും തൊട്ടിട്ടുണ്ട്.

പ്രൊഫൈല്‍ ചിത്രം ആയാണ് ഐ.പി.ബിനു പോസ്റ്റ് ചെയ്തത്, കൊടിയേരിക്ക് ജന്മദിനാശംസകള്‍ നേരുന്ന മറ്റൊരു ചിത്രവും ബിനു പങ്ക് വച്ചിട്ടുണ്ട്. വിവാദമായതോടെ നിലവിളക്ക് ഉള്ളചിത്രം മാറ്റി നിലവിളക്ക് ഇല്ലാത്ത ചിത്രം ബിനു പോസ്റ്റ് ചെയ്തു. എന്നാല്‍ പിന്നിലെ ദൈവങ്ങളെ മറയക്കാന്‍ മറന്നുപോയി. ഭവനത്തില്‍ വിശേഷാവസരങ്ങളിലും പൗര്‍ണ്ണമി പോലുള്ള വിശേഷ ദിവസങ്ങളിലുമാണ് അഞ്ച് തിരിയിട്ട് നിലവിളിക്ക് തെളിയിക്കുന്നത്. ഇങ്ങനെ ദീപം തെളിയിക്കുന്നതിന് ഭദ്രദീപം എന്നാണ് പറയുക. ഭദ്രദീപം തെളിയിച്ച് ജന്മദിനം ആഘോഷിക്കുകയായിരുന്നു സിപിഎം പോളിറ്റ് ബ്യൂരോ അംഗം.

ഹിന്ദു ആരാധകളെ അന്ധവിശ്വാസം എന്ന് പറഞ്ഞ് പരിഹസിക്കുന്ന സിപിഎമ്മിന്റെ മുന്‍ സംസ്ഥാനസെക്രട്ടറിയായ കൊടിയേരി നേരത്തെ തന്നെ കാടാമ്പുഴ പൂമൂടല്‍, ഗണപതി പൂജ, ഏലസ് വിവാദങ്ങളില്‍ പെട്ടിരുന്നു

Tags: kodiyeri balakrishnan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ന്യൂ മാഹി ഇരട്ടക്കൊല; അന്വേഷണ സംഘത്തിന് വീഴ്ച, വിധി നിരാശാജനകം, നിയമപോരാട്ടം തുടരുമെന്ന് സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ

Kerala

കെല്‍പാം ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് കോടിയേരി ബാലകൃഷ്ണന്റെ ഭാര്യാസഹോദരനെ മാറ്റി

Kerala

അന്‍വറിനെതിരെ സി പി എം നിലപാട് കടുപ്പിക്കും, ശകതമായി പ്രതിരോധിക്കാന്‍ നീക്കം, അന്‍വറിനെ പിന്തുണയ്‌ക്കുന്ന അണികള്‍ വെല്ലുവിളി

Kerala

കോടിയേരിയുടെ മക്കള്‍ക്ക് നല്‍കാത്ത പരിഗണന വീണയ്‌ക്ക്; ന്യായീകരിച്ച് സിപിഎം

Kerala

തലശേരി ഗവ.കോളജ് ഇനി കോടിയേരി സ്മാരക കോളേജ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മുക്കം മുഹമ്മദ് ഹനീഫയുടെ ഒപ്പമുണ്ടായിരുന്ന അജ്ഞാത യുവതി ആരാണ് ? ഇരുവരിൽ നിന്നും പിടിച്ചെടുത്തത് മൂന്ന് കിലോയോളം എംഡിഎംഎ

തുളസി ഗബാര്‍ഡ് (ഇടത്ത്) പാം ബോണ്ടി (നടുവില്‍)

പറഞ്ഞതു കേള്‍ക്കുന്നില്ല, പാം ബോണ്ടിയെ നീക്കി ട്രംപ്, അടുത്തത് തുളസി ഗബ്ബാര്‍ഡോ?

യുപിയിൽ ഇന്ധന കരിഞ്ചന്തയ്‌ക്കെതിരെ കർശന നടപടി സ്വീകരിച്ച് മുഖ്യമന്ത്രി യോഗി ; 19,882 റെയ്ഡുകൾ നടത്തി, 20 പേർ അറസ്റ്റിലായി

ഇറാനെ ശിലായുഗത്തിലേക്ക് അയയ്‌ക്കുമെന്ന് പറഞ്ഞതിന്റെ തുടക്കമോ? ഇറാന്റെ ഏറ്റവും വലിയ പാലം തകര്‍ത്ത് യുഎസ്

മതം മാത്രം പോരാ, കുട്ടികൾക്ക് വിദ്യാഭ്യാസവും വേണം ! മദ്രസ ബോർഡ് പിരിച്ചുവിടൽ ഉൾപ്പെടെ സുപ്രധാന നീക്കങ്ങളുമായി ധാമി സർക്കാർ

പത്മം തെരഞ്ഞെടുപ്പു ചിഹ്നമുള്ള പത്മജ; ഇത് ഗുരുവായൂരപ്പന്റെ മറ്റൊരു വിനോദം…പത്മജ തൃശൂരില്‍ ജയിക്കുമെന്ന് പത്രപ്രവര്‍ത്തകന്‍

അനധികൃത കൈയ്യേറ്റത്തിനെതിരെ കടുത്ത നടപടി : ലഖ്‌നൗവിലെ സർക്കാർ ഭൂമിയിൽ നിർമ്മിച്ച മുസ്ലീം പള്ളി ബുൾഡോസറിന് ഇടിച്ച് നിരത്തി

സ്വകാര്യ സ്ഥലത്ത് ആൾക്കൂട്ടം ഒത്തുകൂടി നമസ്‌കാരം നടത്തുന്നത് തെറ്റാണ് : അലഹബാദ് ഹൈക്കോടതിയുടെ തീരുമാനം മതമൗലികവാദികൾക്ക് കനത്ത തിരിച്ചടിയാകും

നമ്മുടെ വോട്ടുകള്‍ നമ്മുടെ ഖൗമിലെ കുട്ടിക്ക്’ പേരാമ്പ്രയില്‍ ഫാത്തിമ തെഹ്ളിയയ്‌ക്ക് വേണ്ടി യുഡിഎഫ് വര്‍ഗ്ഗീയ പരാമര്‍ശം നടത്തിയെന്ന് പറഞ്ഞ് എല്‍ഡിഎഫ്

ഉണർന്നെഴുന്നേക്കുമ്പോൾ ആദ്യം കാണുന്നത് ഫോണോ കണ്ണാടിയോ ആണോ? ഫലം ഇങ്ങനെ!

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.