Tuesday, March 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Technology

കേരളത്തിലെ ഐടി കമ്പനികള്‍ക്ക് വേണ്ടത് 2000ലേറെ പ്രൊഫഷനലുകളെ; പ്രതിധ്വനിയുടെ വെര്‍ച്വല്‍ ജോബ് ഫെയറിന് തുടക്കം

ഈ സേവനം തീര്‍ത്തും സൗജന്യമാണ്. ബഹുരാഷ്‌ട്ര കമ്പനികളായ യുഎസ്ടി, അലയന്‍സ്, എച്ച്എന്‍ആര്‍ ബ്ലോക്ക്, ക്വസ്റ്റ് ഗ്ലോബല്‍, ടാറ്റ എല്‍ക്സി തുടങ്ങി നൂറിലേറെ കമ്പനികളാണ് ഈ പോര്‍ട്ടല്‍ വഴി നേരിട്ട് ജീവനക്കാരെ തെരഞ്ഞെടുക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 16, 2021, 05:33 pm IST
in Technology

കൊച്ചി: കേരളത്തിലെ ഐ ടി ജീവനക്കാരുടെ ക്ഷേമ സംഘടന ആയ പ്രതിധ്വനി ഐ ടി കമ്പനികളുമായി ചേര്‍ന്ന് സംഘടിപ്പിക്കുന്ന സൗജന്യ വെര്‍ച്വല്‍ ജോബ് ഫെയറിന് തുടക്കമായി. തിരുവനന്തപുരം ടെക്നോപാര്‍ക്ക്, കൊച്ചി ഇന്‍ഫോപാര്‍ക്ക്, കോഴിക്കോട് സൈബര്‍പാര്‍ക്ക് എന്നിവിടങ്ങളിലെ നൂറിലേറെ കമ്പനികളിലായി രണ്ടായിരത്തിലേറെ തൊഴിലവസരങ്ങളാണ് ഉള്ളത്. കേരളത്തിന് അകത്തും പുറത്തുമുള്ള ഐടി ജോലി തേടുന്നവര്‍ക്ക് ഇന്നു  മുതല്‍ സെപ്തംബര്‍ 21 വരെ  jobs.prathidhwani.org എന്ന പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യാം. ഈ സേവനം തീര്‍ത്തും സൗജന്യമാണ്. ബഹുരാഷ്‌ട്ര കമ്പനികളായ യുഎസ്ടി, അലയന്‍സ്, എച്ച്എന്‍ആര്‍ ബ്ലോക്ക്, ക്വസ്റ്റ് ഗ്ലോബല്‍, ടാറ്റ എല്‍ക്സി തുടങ്ങി നൂറിലേറെ കമ്പനികളാണ് ഈ പോര്‍ട്ടല്‍ വഴി നേരിട്ട് ജീവനക്കാരെ തെരഞ്ഞെടുക്കുന്നത്.

രജിസ്റ്റര്‍ ചെയ്യുന്ന ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് ഐ ടി കമ്പനികള്‍ തേടുന്ന ശരിയായ ടെക്‌നിക്കല്‍ സ്‌കില്‍സെറ്റ് ഉള്ളവരെ കമ്പനികള്‍ക്കു തന്നെ കണ്ടെത്താം.  പ്രതിധ്വനിയുടെ വിര്‍ച്വല്‍ ജോബ് ഫെയര്‍ ഓട്ടോമേറ്റഡ് സംവിധാനം വഴിയാണിത്. ഇങ്ങനെ കമ്പനികള്‍ കണ്ടെത്തുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് സെപ്തംബര്‍ 22 മുതല്‍ 30 വരെ നേരിട്ട് ഇന്റര്‍വ്യൂ സംഘടിപ്പിക്കും.  

ഏതാനും മാസങ്ങളായി കേരളത്തിലെ ഐടി കമ്പനികളില്‍ വന്‍തോതില്‍ തൊഴിലവസരങ്ങള്‍ റിപോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. പുതുതായി കോഴ്സ് പൂര്‍ത്തിയാക്കിയവര്‍ ഉള്‍പ്പെടെ യോഗ്യരായ ഐടി പ്രൊഫഷനലുകളെ വേഗത്തില്‍ കണ്ടെത്താനാണ് കമ്പനികള്‍ പ്രതിധ്വനിയുമായി സഹകരിച്ച് വെര്‍ച്വല്‍ ജോബ് ഫെയറിന്റെ ഭാഗമായത്. കേരളത്തിലെ മാത്രമല്ല ബാംഗ്ലൂര്‍, ചെന്നൈ, ഹൈദരാബാദ്, പൂനെ തുടങ്ങിയ പ്രധാന ഐ ടി ഹബ്ബുകളിലുള്ള മലയാളികളായ ഐ ടി പ്രൊഫഷനലുകള്‍ കേരളത്തില്‍ വന്നു ജോലി ചെയ്യാന്‍ താല്പര്യപ്പെടുന്നുണ്ട്. അവര്‍ക്കു കൂടി അവസരമൊരുക്കിയാണ് ഈ ജോബ് ഫെയര്‍ വിഭാവനം ചെയ്തിരിക്കുന്നതെന്ന് പ്രതിധ്വനി പ്രസിഡന്റ് റനീഷ് എ ആര്‍ പറഞ്ഞു.

ഡെവോപ്സ് എന്‍ജിനീയര്‍, ആര്‍ക്കിടെക്ട്,  ഓട്ടോമേഷന്‍ ടെസ്റ്റിംഗ്, ബിഗ് ഡാറ്റ, ഡി ബി ഡവലപ്പര്‍, ഫുള്‍സ്റ്റാക്ക് ഡവലപ്പര്‍, യു എക്സ് ഡിസൈനര്‍, ജാവ, ഡോട്ട് നെറ്റ്, പൈത്തണ്‍ തുടങ്ങിയ നിരവധി ടെക്‌നോളജിയിലും ബിസിനസ് അനലിസ്റ്റ്, കണ്‍സള്‍ടെന്റ്, സെയില്‍സ് എക്സിക്യൂട്ടീവ്, ടെക്നിക്കല്‍ റൈറ്റര്‍ തുടങ്ങിയ നിരവധി ഒഴിവുകളിലാണ് അവസരങ്ങള്‍ ഉള്ളത്.

ഉദ്യോഗാര്‍ത്ഥികള്‍ക്ക് രജിസ്റ്റര്‍ ചെയ്യാനുള്ള ലിങ്ക് jobs.prathidhwani.org പോര്‍ട്ടലില്‍ ലഭ്യമാണ്.

Tags: job opportunitiesJob
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

റാപ്പിഡോ ബൈക്ക് ടാക്സി കേരളത്തിലേക്ക്, യുവാക്കള്‍ക്കും പാര്‍ട്ട് ടൈം വരുമാന മാര്‍ഗങ്ങള്‍ അന്വേഷിക്കുന്നവര്‍ക്കും ഗുണം

Kerala

പകല്‍ താപനില വര്‍ദ്ധിച്ചു: സംസ്ഥാനത്ത് തൊഴില്‍ സമയം പുനക്രമീകരിച്ചു

Kerala

സിഐടിയു യൂണിയനില്‍ ഉളളവരെ സ്ഥിരപ്പെടുത്തണമെന്ന ആവശ്യവുമായി സംഘടന, ഭരണമാറ്റം മൂലം ജോലി നഷ്ടപ്പെടും

Education

നേടാം, എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥികള്‍ക്ക് ഐഐഐസിയുടെ ഇരട്ട യോഗ്യത സര്‍ട്ടിഫിക്കറ്റും ജോലിയും

Kerala

മകൻ യുഡിഎഫിന് വേണ്ടി പ്രവർത്തിച്ചു; അമ്മയെ ബാങ്കിലെ ജോലിയിൽ നിന്നും പിരിച്ചുവിട്ട് സിപിഎം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ആര്‍ സി ബി ആദിത്യ ബിര്‍ളയ്‌ക്ക് ,രാജസ്ഥാന്‍ റോയല്‍സ് കല്‍ സോമാനിയയ്‌ക്ക്

മൾട്ടി-റോൾ ഫൈറ്റർ എയർക്രാഫ്റ്റ് , 114 റാഫേൽ യുദ്ധവിമാനങ്ങൾ , റഡാറുകൾ ; വ്യോമസേനയ്‌ക്കായി വരുന്നത് അപകടകാരികളായ ആയുധങ്ങൾ

ടികെ ഗോവിന്ദന്റെ ഭാര്യ കെപി രമണിയെ സിപിഎം പുറത്താക്കി

അട്ടപ്പാടിയില്‍ കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന ആള്‍ മരിച്ചു

സ്വന്തമായി ജെറ്റ് എഞ്ചിൻ നിർമ്മിക്കാൻ ഭാരതം ; യുദ്ധവിമാന വികസനങ്ങൾക്ക് ഇനി കൂടുതൽ കരുത്ത്

യുഎസിലെ ഇല്ലിനോയിസ് ടെക് സര്‍വ്വകലാശാലയില്‍ നിന്നും കമ്പ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ് ബിരുദം നേടിയതിന് ശേഷം ബിരുദദാനച്ചടങ്ങില്‍, ബിപില്‍ മൊബൈല്‍ കമ്പനി ആരംഭിച്ചപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, 2005ല്‍ 5200 കോടി രൂപയ്ക്ക് ബിപിഎല്‍ ഓഹരികള്‍വിറ്റപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, സാധാരണ ശബരിമല ഭക്തനായ രാജീവ് ചന്ദ്രശേഖര്‍, ഇപ്പോള്‍ ബിജെപി സംസ്ഥാനപ്രസിഡന്‍റായ, നേമത്ത് ബിജെപി സ്ഥാനാര്‍ത്ഥിയായ രാജീവ് ചന്ദ്രശേഖര്‍ (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

യുഎസില്‍ കംപ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ്, ഇന്‍റലില്‍ എഞ്ചിനീയര്‍; ബിപിഎല്‍ മൊബൈല്‍ വിറ്റത് 5200 കോടിക്ക്; അളക്കാനാവില്ല രാജീവ് ചന്ദ്രശേഖറിനെ…

ജനങ്ങളിലൂടെയുള്ള പരിവര്‍ത്തന പ്രക്രിയയാണ് സംഘം: സുനില്‍ ആംബേക്കര്‍

സമരസതയും ലോകക്ഷേമവും ഹിന്ദുത്വത്തിന്റെ സ്വഭാവം: ആലോക് കുമാര്‍

ബേപ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി പി.വി. അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി

ശബരിമല സ്വര്‍ണകൊള്ള : രണ്ടാം കേസിലും തന്ത്രിയുടെ ജാമ്യം റദ്ദാക്കണമെന്ന് പ്രത്യേക അന്വേഷണ സംഘത്തിന്റെ അപ്പീല്‍ ഹൈക്കോടതിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.