Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

എ.എം ആരീഫ് എംപിയുടെ ഫണ്ട് വിനിയോഗം 68.13 ശതമാനം മാത്രം, ഏറ്റെടുത്ത 18 പ്രവര്‍ത്തികളില്‍ പൂർത്തിയാക്കിയത് എട്ടെണ്ണം

എസ്റ്റിമേറ്റ് എടുക്കുന്നതിലടക്കമുള്ള കാലതാമസങ്ങള്‍ കാരണം പ്രവര്‍ത്തികളുടെ പുരോഗതിക്ക്‌വേഗത കുറയുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 14, 2021, 02:08 pm IST
in Alappuzha

ആലപ്പുഴ: 2019-20 വര്‍ഷത്തെ എ.എം. ആരീഫ് എംപിയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും വിനിയോഗിച്ചത് 68.13 ശതമാനം മാത്രം.  എ. എം ആരിഫ് എംപി. ഫണ്ട് വിനിയോഗം വിലയിരുത്താനായി ചേര്‍ന്ന യോഗത്തിലാണ് കണക്കുകള്‍ അവലോകനം ചെയ്തത്.

എംപി യുടെ പ്രാദേശിക വികസന ഫണ്ടില്‍ ഉള്‍പ്പെടുത്തി ഏറ്റെടുത്ത 18 പ്രവര്‍ത്തികളില്‍ എട്ടെണ്ണമാണ് പൂര്‍ത്തീകരിച്ചത്. എസ്റ്റിമേറ്റ് എടുക്കുന്നതിലടക്കമുള്ള കാലതാമസങ്ങള്‍ കാരണം പ്രവര്‍ത്തികളുടെ പുരോഗതിക്ക്‌വേഗത കുറയുന്നു. പരിഹരിക്കാന്‍ പറ്റുന്ന സാങ്കേതിക പ്രശ്‌നങ്ങള്‍ വേഗത്തില്‍ പരിഹരിച്ച് ഏറ്റെടുക്കുന്ന ജോലികള്‍ കൃത്യതയോടെ വേഗത്തില്‍ പൂര്‍ത്തീകരിക്കാന്‍ എല്ലാവരും ശ്രമിക്കണമെന്ന് എംപി പറഞ്ഞു.  

കൊവിഡ് പ്രത്യേക പ്രോജക്ടുകള്‍ക്ക് പ്രാധാന്യം നല്‍കി കായംകുളം താലൂക്ക് ആശുപത്രിക്കായി രണ്ട് പോര്‍ട്ടബിള്‍ വെന്റിലേറ്റര്‍, വണ്ടാനം മെഡിക്കല്‍ കോളേജിനായി മൂന്ന് പോര്‍ട്ടബിള്‍ വെന്റിലേറ്റര്‍ എന്നിവ നല്‍കിയിട്ടുണ്ട്. ദേശീയ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിനായി 20 ലക്ഷം രൂപ ചെലവില്‍ ആര്‍ടിപിസിആര്‍ പരിശോധന സംവിധാനവും ഒരുക്കി. മൂന്ന് റോഡ് നിര്‍മ്മാണ പദ്ധതികള്‍, പട്ടണക്കാട് മിനി മാസ്സ് ലൈറ്റ് അനുവദിച്ചതുമടക്കമുള്ള വികസന പദ്ധതികളും നടത്തി. മറ്റുള്ള പദ്ധതികളുടെ പുരോഗതിയും യോഗം വിലയിരുത്തി.

പട്ടികജാതി വിഭാഗത്തിനായുള്ള ആറ് പദ്ധതികള്‍ക്കായി 96.11 ലക്ഷം രൂപയാണ് എംപി ഫണ്ടില്‍ നിന്നും നീക്കി വെച്ചത്.വിവിധ ബ്ലോക്ക് പരിധിയിലെ ആരോഗ്യ കേന്ദ്രങ്ങള്‍ക്കായി ഏഴ് ആംബുലന്‍സും പാലിയേറ്റീവ് കെയറിനായി ഒരു ആംബുലന്‍സും എംപി ഫണ്ടില്‍ നിന്നും പുതിയ പദ്ധതി എന്ന രീതിയില്‍ അനുവദിച്ചു. നാല് റെയില്‍വേ സ്റ്റേഷനുകളിലേക്കുള്ള റോഡ് നിര്‍മ്മാണത്തിനായും തുക അനുവദിച്ചിട്ടുണ്ട്. ആലപ്പുഴ (40 ലക്ഷം ), മാരാരിക്കുളം (15 ലക്ഷം ), ഹരിപ്പാട് (10 ലക്ഷം ), അമ്പലപ്പുഴ (10 ലക്ഷം ) എന്നിങ്ങനെയാണ് റെയില്‍വേ സ്റ്റേഷന്‍ റോഡുകളുടെ നിര്‍മ്മാണത്തിനായി അനുവദിച്ചത്.

Tags: developmentA.M ArifUtilization
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആറന്മുളയില്‍ വികസനമുരടിപ്പ്; പണി തീരാത്ത പദ്ധതികള്‍ വീണയ്‌ക്ക് തിരിച്ചടിയാകുന്നു

പണി പൂര്‍ത്തിയാകാതെ കിടക്കുന്ന റാന്നി സമാന്തര പാലം.
Kerala

റാന്നി: വികസന സ്വപ്നങ്ങൾ മുരടിച്ച മലനാടിന്റെ റാണി, ഇടതും വലതും മാറി മാറി ഭരിച്ചിട്ടും പറയാനുള്ളത് ഇല്ലായ്‌മകളുടെ കഥകള്‍ മാത്രം

Kerala

വിവിധ പദ്ധതികളുടെ ഉദ്ഘാടനം പ്രധാനമന്ത്രി നിർവഹിച്ചു

Vicharam

കെയര്‍ ഇക്കോണമി: സ്ത്രീകള്‍ നയിക്കുന്ന വികസനത്തിന്റെ അടിത്തറ

Vicharam

ഷീ-ബോക്‌സ് പോര്‍ട്ടല്‍: വനിതകളുടെ സുരക്ഷയ്‌ക്കൊരു ഡിജിറ്റല്‍ കവചം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കാര്യവിജയവും ജാഗ്രതാ നിർദ്ദേശങ്ങളും; 2026 മാർച്ച് 21-ലെ രാശിഫലം – AI ജ്യോതിഷം

നേമത്ത് താമര വീണ്ടും വിരിയും; അതിന് രാജീവ് ചന്ദ്രശേഖറിനുണ്ട് ഒരു നൂറ് കാരണങ്ങള്‍…

830 കോടിയുടെ, റഡാറിന് പോലും പിടിക്കാന്‍ കഴിയാത്ത അമേരിക്കയുടെ എഫ് 35 ഇറാന്‍ വീഴ്‌ത്തിയതെങ്ങിനെ?

ജിആര്‍ അനില്‍ (ഇടത്ത്) യുവരാജ് ഗോകുല്‍ (വലത്ത്)

നെടുമങ്ങാട് പിടിക്കാന്‍ ഉറച്ച് യുവരാജ് ഗോകുല്‍; സിപിഐ കോട്ട തകരും?

ഞാൻ വളരെ അഭിമാനിക്കുന്നു.. അല്ലു അർജുന് നന്ദി പറഞ്ഞുകൊണ്ട് ആർ.മാധവന്റെ പോസ്റ്റ്!

ഇറാനില്‍ നുഴഞ്ഞുകയറുന്ന മൊസാദ് ചാരന്മാര്‍ ഇസ്രയേല്‍കാരോ ? ഖമേനിയുടെ അന്തപുരത്തില്‍ വരെ മൊസാദ് ചാരന്മാര്‍ എത്തിയതെങ്ങിനെ?

റെക്കോർഡായി ധുരന്തർ , സാറാ അർജുൻ വാങ്ങിയ പ്രതിഫലം ഇതാണ്

പെരുമ്പാവൂരില്‍ സ്വതന്ത്രനായി മത്സരിക്കില്ലെന്ന് എല്‍ദോസ് കുന്നപ്പിള്ളില്‍

മിന്നലാക്രമണങ്ങൾ പോലും ദ്രുതഗതിയിൽ ; വീണ്ടും ചർച്ചയാകുന്നു ബിപിൻ റാവത്ത് നിർദേശിച്ച ഇന്ത്യൻ ആർമി റോക്കറ്റ് ഫോഴ്‌സ്

സിപിഎം വിട്ട പി കെ ശശി ഒറ്റപ്പാലത്ത് കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.