Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Marukara Gulf

നഴ്‌സിംഗ് മേഖലയിലടക്കം സ്വകാര്യവത്ക്കരണത്തിന് യുഎഇ; നഴ്‌സിംഗില്‍ ഡിഗ്രി, ഡിപ്ലോമ കോഴുസുകള്‍ തുടങ്ങുന്നു, മലയാളികൾക്ക് തിരിച്ചടി

സ്വകാര്യമേഖലയിലെ തൊഴിലുടമകള്‍ പ്രതിവര്‍ഷം രണ്ട് എന്ന കണക്കില്‍ സ്വദേശി ജീവനക്കാരുടെ എണ്ണം കൂട്ടണം. അഞ്ച് വര്‍ഷം കഴിയുമ്പോള്‍ പത്ത് ശതമാനം ജീവനക്കാര്‍ സ്വദേശികളായിരിക്കണം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 13, 2021, 02:25 pm IST
in Gulf

ദുബായ്: നഴ്‌സിംഗ് മേഖലയിലടക്കം സ്വകാര്യവത്ക്കരണം നടത്താൻ യുഎഇ പദ്ധതി. തീരുമാനം മലയാളികൾക്ക് വൻ തിരിച്ചടിയാകും. നഴ്‌സിംഗില്‍ ഡിഗ്രി, ഡിപ്ലോമ കോഴുസുകള്‍ തുടങ്ങാനും അഞ്ച് വര്‍ഷത്തിനകം 10000 പേര്‍ക്ക് സ്‌കോളര്‍ഷിപ്പുകള്‍ നല്‍കാനും തീരുമാനമായിട്ടുണ്ട്.  

നഴ്‌സിംഗ്, അക്കൗണ്ടിംഗ്, പ്രോഗ്രാമിംഗ് മേഖലകളില്‍ ജോലി ചെയ്യുന്ന സ്വദേശികള്‍ക്ക് അഞ്ച് വര്‍ഷത്തേയ്‌ക്ക് 5000 ദിര്‍ഹം ബോണസ് നല്‍കാനും തീരുമാനമായിട്ടുണ്ട്. ഈ ജോലികളിലേയ്‌ക്ക് സ്വദേശികളെ ആകര്‍ഷിക്കുകയാണ് ലക്ഷ്യം. അക്കൗണ്ടിംഗ്, നേഴ്‌സിംഗ് മേഖലയില്‍ കേരളത്തില്‍ നിന്നും നിരവധിയാളുകളാണ് ജോലി ചെയ്യുന്നത്. സര്‍ക്കാര്‍ തീരുമാനം ഇവര്‍ക്ക് തിരിച്ചടിയാകും.

സ്വകാര്യമേഖലയില്‍ 75000 സ്വദേശികള്‍ക്ക് ജോലി നല്‍കാനാണ് പദ്ധതിയിടുന്നത്. സ്വകാര്യമേഖലയിലെ തൊഴിലുടമകള്‍ പ്രതിവര്‍ഷം രണ്ട് എന്ന കണക്കില്‍ സ്വദേശി ജീവനക്കാരുടെ എണ്ണം കൂട്ടണം. അഞ്ച് വര്‍ഷം കഴിയുമ്പോള്‍ പത്ത് ശതമാനം ജീവനക്കാര്‍ സ്വദേശികളായിരിക്കണം. സ്വകാര്യമേഖലയില്‍ 20,000 ദിര്‍ഹത്തില്‍ താഴെ ശമ്പളമുള്ള ജോലികള്‍ ചെയ്യുന്ന സ്വദേശികള്‍ക്ക് അഞ്ച് വര്‍ഷത്തേയ്‌ക്ക് സര്‍ക്കാര്‍ പ്രത്യേക ധനസഹായം നല്‍കും. ഇവരുടെ ഓരോ കുട്ടിക്കും 800 ദിര്‍ഹം പ്രതിമാസ അലവന്‍സ് നല്‍കും.  

ജോലി നഷ്ട്ടപ്പെടുന്ന സ്വദേശികള്‍ക്ക് ആറ് മാസം വരെ സാമ്പത്തീക സഹായം നല്‍കാനും സര്‍ക്കാരിന് പദ്ധതിയുണ്ട്.

Tags: UAENursingപ്രൈവറ്റൈസേഷന്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

പാകിസ്ഥാന്‍ സാമ്പത്തിക ഞെരുക്കത്തിലേക്ക്, കടം നല്‍കിയ 200 കോടി ഡോളര്‍ തിരിച്ചുനല്‍കാന്‍ ആവശ്യപ്പെട്ട് യുഎഇ

Gulf

ദുബായിലെ ആരാധനാലയങ്ങളിൽ കർശന നിയന്ത്രണങ്ങൾ: ദുഃഖവെള്ളിയിലും ക്രൈസ്തവ ആരാധനാലയങ്ങൾ തുറന്നില്ല

World

ദുബായ് ലക്ഷ്യമാക്കി ഇറാന്റെ പ്രഹരം ; നിരവധി പേർക്ക് പരിക്കെന്ന് റിപ്പോർട്ട്

World

ഹിസ്ബുല്ല-ഇറാൻ ബന്ധമുള്ള ഭീകരശൃംഖലയെ തകർത്ത് യുഎഇ ആഭ്യന്തരവകുപ്പും കുവൈത്തും

Gulf

പശ്ചിമേഷ്യൻ സംഘർഷം: താൽക്കാലികമായി അടച്ച വ്യോമപാത തുറന്ന് യുഎഇ

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് പോളിംഗ് കനത്തു:78.01 ശതമാനം

ബോംബ് സ്ഫോടനം ഉണ്ടാകുമോ ? പാകിസ്ഥാനിലേക്ക് പോകാൻ ജെ.ഡി. വാൻസിന് ഭയം ; പേടിക്കേണ്ടെന്ന് അസിം മുനീർ , ഇസ്ലാമാബാദിൽ ലോക്ക്ഡൗൺ  

കോഴിക്കോട് സൗത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ഫൈസല്‍ ബാബു മതം പറഞ്ഞ് വോട്ട് പിടിച്ചെന്ന് ആരോപണം

മുംബൈ ഛത്രപതി ശിവാജി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ വൻ തീപിടുത്തം ; അഗ്നിശമന സേന സ്ഥലത്തെത്തി തീയണച്ചു

ഇസ്രയേല്‍ ലെബനോനില്‍ 254 പേരെ വധിച്ച വ്യോമാക്രമണം നടത്തിയതോടെ പശ്ചിമേഷ്യന്‍ സമാധാനക്കരാര്‍ പൊളിഞ്ഞതോടെ ജീവനും കൊണ്ടോടുന്ന പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും പാകിസ്ഥാന്‍ ഫീല്‍ഡ് മാര്‍ഷല്‍ അസിം മുനീറും. ഇതുപോലെ പരിഹസിച്ചുള്ള നിരവധി ചിത്രങ്ങും വീഡിയോകളും സമൂഹമാധ്യമങ്ങളില്‍ വൈറലായി പ്രചരിക്കുന്നു.

പശ്ചിമേഷ്യന്‍ യുദ്ധം നിര്‍ത്തിയതിന് ഷെഹ്ബാസ് ഷെരീഫിനും അസിം മുനീറിനും കിട്ടുക നോബെല്‍ സമ്മാനമല്ല, അടിയെന്ന് പരിഹാസം

‘ നമുക്ക് ഒരുമിച്ച് നമ്മുടെ നാരീശക്തിയെ ശാക്തീകരിക്കാം’ : വനിതാ സംവരണ നിയമത്തിലെ ഭേദഗതികൾക്ക് പിന്തുണ നൽകണമെന്ന് പ്രധാനമന്ത്രി

അസം,കേരളം, പുതുച്ചേരി എന്നിവിടങ്ങളില്‍ പോളിംഗ് ശക്തം

നാസികിൽ ഐടി സ്ഥാപനത്തിലെ ലൈംഗിക പീഡന കേസിൽ ആറ് തീവ്ര ഇസ്ലാമിസ്റ്റ് ജീവനക്കാർ അറസ്റ്റിൽ : ‘കോർപ്പറേറ്റ് ജിഹാദ്’ എന്ന് വിശേഷിപ്പിച്ച് നിതേഷ് റാണെ

തിരുവനന്തപുരത്ത് നാല് താമര വിരിയുമെന്ന് കരമന ജയന്‍

പുനലൂരില്‍ എല്‍ഡിഎഫ്-യുഡിഎഫ് പ്രവര്‍ത്തകര്‍ തമ്മിലടിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.