Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

ജാതി അധിക്ഷേപം; പോലീസ് സ്റ്റേഷന് മുന്നില്‍ സമരവുമായി യുവതി

അമ്പലപ്പുഴ തെക്ക് ഗ്രാമ പഞ്ചായത്ത് ആമയിട സ്വദേശിനി രമണിയാണ് സമരം നടത്തിയത്. തെക്ക് ഗ്രാമ പഞ്ചായത്തംഗം അജീഷിനെതിരെ യുവതി ജൂലൈ 29 ന് അമ്പലപ്പുഴ സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 11, 2021, 10:19 am IST
in Alappuzha
police

police

അമ്പലപ്പുഴ: ജാതിപ്പേര് പറഞ്ഞ് ആക്ഷേപിച്ച കേസില്‍ പ്രതിയായ പഞ്ചായത്തംഗത്തെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച് പരാതിക്കാരിയായ പട്ടികജാതി യുവതി അമ്പലപ്പുഴ പോലീസ് സ്റ്റേഷന് മുന്നില്‍ നില്‍പ്പു സമരം സംഘടിപ്പിച്ചു. അമ്പലപ്പുഴ തെക്ക് ഗ്രാമ പഞ്ചായത്ത് ആമയിട സ്വദേശിനി രമണിയാണ് സമരം നടത്തിയത്. തെക്ക് ഗ്രാമ പഞ്ചായത്തംഗം അജീഷിനെതിരെ യുവതി ജൂലൈ 29 ന് അമ്പലപ്പുഴ സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു.

തന്നെ ജാതീയമായി അധിക്ഷേപിക്കുകയും കൈയേറ്റം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്തുവെന്നു കാട്ടിയാണ് പരാതി നല്‍കിയത്.  എന്നാല്‍ അമ്പലപ്പുഴ പോലീസ് കേസെടുക്കാത്തതിനാല്‍ ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കിയ ശേഷമാണ് കേസെടുത്തത്.ഇതിനിടയില്‍ പഞ്ചായത്തംഗം നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ജില്ലാ സെഷന്‍സ് കോടതി തള്ളിയിട്ടും അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ചാണ് താന്‍ സ്റ്റേഷന് മുന്നില്‍   നില്‍പ്പ് സമരം നടത്തിയതെന്ന് യുവതി പറഞ്ഞു. .

അതിനിടെ യുവതി അമ്പലപ്പുഴ ഇന്‍സ്‌പെക്ടര്‍ ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ട്. സ്റ്റേഷന് മുന്നില്‍ പ്രതിഷേധിക്കാന്‍ പാടില്ലെന്നും പരാതിയുണ്ടങ്കില്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കിയാല്‍ മതിയെന്നും ആക്രോശിച്ചാണ് യുവതിയെ ഭീഷണിപ്പെടുത്തിയത്.എന്നാല്‍ തനിക്ക് നീതി നിക്ഷേധിച്ചത് അമ്പലപ്പുഴ പോലീസാണന്നും പ്രതിഷേധത്തില്‍ നിന്ന് പിന്മാറില്ല എന്നും വാദിച്ച് യുവതി ഉറച്ചു നിന്നതോടെ സിഐ പിന്മാറുകയായിരുന്നു.

Tags: വനിതപോലീസ്Caste abuse
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മര്‍ദനമേറ്റ സുരേഷ് വലിയകുന്ന് ആശുപത്രിയില്‍
Thiruvananthapuram

നിര്‍ധന പട്ടികജാതിക്കാരനെ പോലീസ് ക്രൂരമായി മര്‍ദിച്ചതായി പരാതി

Kerala

ജാതീയ അധിക്ഷേപം ഉണ്ടായിട്ടില്ല; ഷാജന്‍ സ്‌കറിയക്ക് മുന്‍കൂര്‍ ജാമ്യം

സിപിഐ എടത്വാ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി കെ.സി. സന്തോഷ് മുന്‍ കേന്ദ്രമന്ത്രി ഹര്‍ഷവര്‍ദ്ധനില്‍ നിന്ന് ബിജെപി അംഗത്വം സ്വീകരിക്കുന്നു.
Alappuzha

ജാതി ആക്ഷേപം; സിപിഐ എല്‍സി സെക്രട്ടറി ബിജെപിയില്‍

മുറി കഴുകിയത് ജാതി വിവേചനമെന്നാരോപിച്ച് പ്രതിപക്ഷം പഞ്ചായത്ത് പ്രസിഡന്റിന്റെ മുറിക്ക് മുന്നില്‍ പ്രതിഷേധിക്കുന്നു
Kerala

പഞ്ചായത്ത് പ്രസിഡന്റിന്റെ മുറി കഴുകി വൃത്തിയാക്കി; ജാതി വിവേചനമെന്ന് ആരോപണം, ഇന്ന് പുതിയ പ്രസിഡന്റ് ചുമതല ഏല്‍ക്കും

ആര്‍. മഹേഷ് (എസ്പി), സോണി ഉമ്മന്‍ കോശി (അഡീ. എസ്പി, കൊല്ലം), സി.ആര്‍. സന്തോഷ് (ഡിവൈഎസ്പി, ചാലക്കുടി), ജി.ആര്‍. അജീഷ് (ഇന്‍സ്പെക്ടര്‍, തിരുവനന്തപുരം), ആര്‍. ജയശങ്കര്‍ (എഎസ്ഐ, തിരുവനന്തപുരം), എസ്. ശ്രീകുമാര്‍ (എസ്ഐ, തിരുവനന്തപുരം), എന്‍. ഗണേഷ് കുമാര്‍ (ഇന്‍സ്പെക്ടര്‍, ആംഡ് പോലീസ്, തിരുവനന്തപുരം), പി.കെ. സത്യന്‍ (എസ്ഐ, സൈബര്‍ സെല്‍, കോഴിക്കോട് റൂറല്‍), എന്‍.എസ്. രാജഗോപാല്‍ (എസ്ഐ, ആംഡ് പോലീസ്, തിരുവനന്തപുരം), എം. ബൈജു പൗലോസ് (എസ്എച്ച്ഒ, എറണാകുളം)
India

പോലീസ് മെഡലുകള്‍ പ്രഖ്യാപിച്ചു; കേരളത്തില്‍ നിന്ന് പത്തുപേര്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പിണറായി വിജയന്റെ മൂന്നാം ഊഴം ജനം തള്ളിക്കളയും, ചേർത്തലയിൽ പ്രസാദിനെതിരെ പ്രസംഗിക്കും: ജി സുധാകരൻ

കെ-റെയില്‍: ഇടതിനും, വലതിനും മറുപടി നല്‍കാന്‍ മാടപ്പള്ളി; അനധികൃത മഞ്ഞക്കുറ്റി ജോബിനും വിനുവിനും വിനയകുമെന്നുറപ്പ്

പശ്ചിമേഷ്യന്‍ യുദ്ധം: ഭാരതത്തെ പിന്നില്‍ നിന്നു കുത്തുന്ന കോണ്‍ഗ്രസ്

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

ഇന്നലെ മൂന്ന് തവണ കുറഞ്ഞതിന് പിന്നാലെ സ്വർണ്ണവില ഉയർന്നു: ഇന്നത്തെ വില അറിയാം

യുദ്ധം വൈകാതെ തീരും, ഇറാന് കനത്ത തകർച്ച; ഗ്യാസ് പ്ലാന്റുകൾ ആക്രമിക്കുന്നത് തൽക്കാലം നിർത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.