Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Defence

വ്യോമസേനക്ക് സി-295 എം ഡബ്ല്യു വിമാനങ്ങള്‍; 40 എണ്ണം ഇന്ത്യയില്‍ നിര്‍മ്മിക്കും; ‘ആത്മനിര്‍ഭര്‍ ഭാരത’ത്തിനുള്ള വലിയ ഊര്‍ജം

വ്യോമസേനയുടെ കാലഹരണപ്പെട്ട ആവ്റോ വിമാനത്തിനു പകരമാക്കും സമകാലിക സാങ്കേതികവിദ്യ ഉപയോഗിക്കുന്ന 5-10 ടണ്‍ ശേഷിയുള്ള ട്രാന്‍സ്പോര്‍ട്ട് വിമാനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 8, 2021, 09:58 pm IST
in Defence

ന്യൂദല്‍ഹി: ഇന്ത്യന്‍ വ്യോമസേനയ്‌ക്കായി 56 സി-295എംഡബ്ല്യു ട്രാന്‍സ്പോര്‍ട്ട് വിമാനങ്ങള്‍ വാങ്ങുന്നതിന് സുരക്ഷ സംബന്ധിച്ച  കേന്ദ്ര മന്ത്രിസഭാസമിതി അംഗീകാരം നല്‍കി. സ്പെയിനിലെ എയര്‍ബസ് ഡിഫന്‍സ് ആന്‍ഡ് സ്പേസ് എസ്.എ.യില്‍ നിന്നാണ് വിമാനങ്ങള്‍ വാങ്ങുന്നത്. സമകാലിക സാങ്കേതികവിദ്യ ഉപയോഗിക്കുന്ന 5-10 ടണ്‍ ശേഷിയുള്ള ട്രാന്‍സ്പോര്‍ട്ട് വിമാനമാണ് സി-295എംഡബ്ല്യു. ഇന്ത്യന്‍ വ്യോമസേനയുടെ കാലഹരണപ്പെട്ട ആവ്റോ വിമാനത്തിനു പകരമായി ഇതുപയോഗിക്കും. ദ്രുതപ്രതികരണത്തിനും സൈന്യത്തിന്റെയും ചരക്കുകളുടെയും പാരാഡ്രോപ്പിംഗിനുമായി വിമാനത്തിന് പിന്നിലായി റാമ്പ് ഡോര്‍ സജ്ജമാക്കിയിട്ടുണ്ട്.

പ്രവര്‍ത്തനക്ഷമമായ 16 വിമാനങ്ങള്‍ കരാര്‍ ഒപ്പിട്ട് 48 മാസത്തിനുള്ളില്‍ സ്പെയിനില്‍ നിന്ന് എത്തിക്കും. കരാര്‍ ഒപ്പിട്ട് പത്ത് വര്‍ഷത്തിനുള്ളില്‍ നാല്‍പത് വിമാനങ്ങള്‍ ടാറ്റാ കണ്‍സോര്‍ഷ്യം ഇന്ത്യയില്‍ നിര്‍മ്മിക്കും. ഇന്ത്യയില്‍ ഒരു സ്വകാര്യ കമ്പനി സൈനിക വിമാനം നിര്‍മിക്കുന്ന ആദ്യ പദ്ധതിയാണിത്. ഈ അമ്പത്തിയാറ് വിമാനങ്ങളിലും തദ്ദേശീയ ഇലക്ട്രോണിക് വാര്‍ഫെയര്‍ സ്യൂട്ട് സജ്ജീകരിക്കും. ഈ പദ്ധതി ഇന്ത്യയിലെ എയ്‌റോസ്‌പേസ് ആവാസവ്യവസ്ഥയ്‌ക്ക് ഊര്‍ജം പകരും. രാജ്യത്തെമ്പാടുമുള്ള നിരവധി എംഎസ്എംഇകള്‍ വിമാനഭാഗങ്ങളുടെ നിര്‍മ്മാണത്തില്‍ ഭാഗഭാക്കാകും.

ഇന്ത്യയിലെ സ്വകാര്യ മേഖലയ്‌ക്ക് സാങ്കേതികമായി ഉയര്‍ന്നതും കടുത്ത മത്സരം നടക്കുന്നതുമായ വ്യോമയാന വ്യവസായത്തിലേക്ക് പ്രവേശിക്കാന്‍ അതുല്യമായ അവസരം നല്‍കുന്നു എന്നതിനാല്‍, ഗവണ്‍മെന്റിന്റെ ആത്മനിര്‍ഭര്‍ ഭാരത് പദ്ധതിക്ക് ഈ പദ്ധതി വലിയ ഊര്‍ജം പകരും. ഈ പദ്ധതി ആഭ്യന്തര വ്യോമയാന ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കുകയും ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറയ്‌ക്കുകയും കയറ്റുമതിയില്‍ പ്രതീക്ഷയ്‌ക്കനുസരിച്ചുള്ള വര്‍ധന ഉണ്ടാക്കുകയും ചെയ്യും.

വിവിധ തലങ്ങളിലുള്ള വിമാനഘടകങ്ങളുടെ കൂടുതല്‍ ഭാഗങ്ങള്‍ ഇന്ത്യയില്‍ നിര്‍മിക്കാനായി ക്രമീകരിച്ചിട്ടുണ്ട്. രാജ്യത്തെ ബഹിരാകാശ ആവാസവ്യവസ്ഥയില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനുള്ള ഉത്തേജനമായി ഈ പരിപാടി പ്രവര്‍ത്തിക്കും. കൂടാതെ മികച്ച വൈദഗ്ധ്യം വേണ്ട 600 തൊഴിലവസരങ്ങള്‍ നേരിട്ട് സൃഷ്ടിക്കപ്പെടുമെന്നും പ്രതീക്ഷിക്കുന്നു. പരോക്ഷമായി 3000 തൊഴിലും മിതമായ വൈദഗ്ധ്യം വേണ്ട 3000 തൊഴിലവസരങ്ങള്‍ അധികമായും സൃഷ്ടിക്കും. 42.5 ലക്ഷത്തിലധികം തൊഴില്‍ മണിക്കൂറുകള്‍ ഇന്ത്യയുടെ ബഹിരാകാശ, പ്രതിരോധ മേഖലയിലുണ്ടാകും. ഹാംഗറുകള്‍, കെട്ടിടങ്ങള്‍, ഏപ്രണുകള്‍, ടാക്സി വേ തുടങ്ങിയവയൊക്കെയായി പ്രത്യേക അടിസ്ഥാനസൗകര്യവികസനവും ഇതില്‍ ഉള്‍പ്പെടും. ഇന്ത്യയിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍, പ്രത്യേക പ്രക്രിയകളില്‍ ഏര്‍പ്പെടുന്ന ടാറ്റ കണ്‍സോര്‍ഷ്യത്തിന്റെ എല്ലാ വിതരണക്കാരും ആഗോളതലത്തില്‍ അംഗീകരിക്കപ്പെട്ട നാഷണല്‍ എയ്‌റോസ്‌പേസ് ആന്‍ഡ് ഡിഫന്‍സ് കോണ്‍ട്രാക്ടര്‍ അക്രഡിറ്റേഷന്‍ പ്രോഗ്രാമിന്റെ (എന്‍എഡിസിഎപി) അംഗീകാരം നേടുകയും പരിപാലിക്കുകയും ചെയ്യുമെന്നാണ് പ്രതീക്ഷ.

Tags: Forceപ്രതിരോധംവ്യോമതാവളംസി-295 എംഡബ്ല്യു ട്രാന്‍സ്പോര്‍ട്ട് വിമാനങ്ങള്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പാകിസ്ഥാൻ പ്രേരിത തീവ്രവാദം ; ദോഡ പർവതനിരകളിൽ മൂന്ന് ജെയ്‌ഷെ മുഹമ്മദ് ഭീകരരെ വധിച്ചു 

Kerala

പോലീസ് സേനയില്‍ ഇപ്പൊഴും കളങ്കിതര്‍ ശേഷിക്കുന്നുവെന്ന് മുഖ്യമന്ത്രി

India

വ്യോമസേനയുടെ തേജസ് കശ്മീരിലേക്ക്; അതിര്‍ത്തിയോടു ചേര്‍ന്നുള്ള പ്രദേശങ്ങളില്‍ പരിശീലനം ആരംഭിച്ച് ലൈറ്റ്് കോമ്പാറ്റ് യുദ്ധവിമാനം

India

കാര്‍ഗിലിലെ ഇന്ത്യയുടെ ഐതിസാഹിക വിജയത്തിന് ഇന്ന് 24ാം വയസ്; ധീര ജവാന്മാരുടെ ഓര്‍മ്മ പുതുക്കി രാജ്യം

Agriculture

ചെറുധാന്യങ്ങളുടെ കൃഷിയും ഉപയോഗവും വിദ്യാര്‍ഥികളിലൂടെ നടപ്പിലാക്കാന്‍ ദേശീയ ഹരിതസേന

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വിസ്മയത്തുമ്പത്ത്

സിപിഎമ്മിലെ പൊട്ടിത്തെറിയും കോണ്‍ഗ്രസിന്റെ തമ്മിലടിയും

പിണറായി വിജയന്റെ മൂന്നാം ഊഴം ജനം തള്ളിക്കളയും, ചേർത്തലയിൽ പ്രസാദിനെതിരെ പ്രസംഗിക്കും: ജി സുധാകരൻ

കെ-റെയില്‍: ഇടതിനും, വലതിനും മറുപടി നല്‍കാന്‍ മാടപ്പള്ളി; അനധികൃത മഞ്ഞക്കുറ്റി ജോബിനും വിനുവിനും വിനയകുമെന്നുറപ്പ്

പശ്ചിമേഷ്യന്‍ യുദ്ധം: ഭാരതത്തെ പിന്നില്‍ നിന്നു കുത്തുന്ന കോണ്‍ഗ്രസ്

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.