കാഡ്മണ്ടു: ഏകദിന ക്രിക്കറ്റില്‍ നേപ്പാളിന് കന്നി വിജയം. പെസഫിക് ദ്വീപായ ന്യൂ ഗിനിയയെ 4 വിക്കറ്റിനാണ് തോല്പിച്ചത്. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ന്യൂ ഗിനിയ 134 ന് പുറത്തായി. 39.3 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ നേപ്പാള്‍ വിജയം കണ്ടു.
ഇതിനു മുന്‍പ് ഇരുടീമികളും കളിച്ച മൂന്ന് മത്സരത്തിലും ന്യൂ ഗിനിയയ്ക്കായിരുന്നു ജയം. 2005 ലെ ലോക കപ്പ് ക്വാളിഫയിംഗ് മത്സരത്തിലാണ് ആദ്യമായി ഏറ്റുമുട്ടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: