Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Defence

കോവിഡ്പ്രതിരോധത്തില്‍ നാവികസേന പ്രധാന പങ്ക് വഹിച്ചതായി രാഷ്‌ട്രപതി ; പ്രസിഡന്റ്സ് കളര്‍ പുരസ്‌ക്കാരം സമ്മാനിച്ചു

ഗോവയിലെ ഐഎന്‍എസ് ഹന്‍സയില്‍ ഇന്ത്യന്‍ നേവല്‍ ഏവിയേഷന് ' പ്രസിഡന്‍സ് കളര്‍ പുരസ്‌കാരം' സമര്‍പ്പിക്കുന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 6, 2021, 09:36 pm IST
in Defence

ഗോവ:ഇന്ത്യന്‍ നാവികസേന, രാജ്യത്തിന്റെ എല്ലാ പ്രാദേശിക പ്രതിബദ്ധതകളും നിറവേറ്റുന്നതിനും ഇന്തോ-പസഫിക്കിലെ സൗഹൃദ രാജ്യങ്ങളുമായുള്ള നയതന്ത്ര ഇടപെടലുകള്‍ മെച്ചപ്പെടുത്തുന്നതിനും ഗണ്യമായ പരിശ്രമം നടത്തിയിട്ടുണ്ടെന്ന് രാഷ്‌ട്രപതി  രാം നാഥ് കോവിന്ദ് പറഞ്ഞു.  ‘സമുദ്ര സേതു’, ‘മിഷന്‍ സാഗര്‍’ തുടങ്ങിയ ദൗത്യങ്ങള്‍ വഴി ,  ഇന്ത്യന്‍ മഹാസമുദ്ര മേഖലയിലെ പങ്കാളികള്‍ക്കും അയല്‍ രാജ്യങ്ങള്‍ക്കും സഹായവും പിന്തുണയും നല്‍കിക്കൊണ്ട്  ഇന്ത്യയുടെ നാവികസേന,കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പ്രധാന പങ്കുവഹിച്ചതായി അദ്ദേഹം പറഞ്ഞു  

പ്രതിസന്ധി ഘട്ടത്തില്‍ ഇന്ത്യന്‍ നാവികസേനയുടെ സമയോചിതവും ഫലപ്രദവുമായ വിന്യാസം, ഇന്ത്യന്‍ മഹാസമുദ്ര മേഖലയിലെ ‘മുന്‍ഗണനയുള്ള സുരക്ഷാ പങ്കാളി’, ‘ആദ്യ പ്രതികരണം നടത്തുന്ന രാജ്യം ‘ എന്നീ ഇന്ത്യയുടെ കാഴ്ചപ്പാടുകളെ  പ്രതിഫലിപ്പിക്കുന്നു.

ഗോവയിലെ ഐഎന്‍എസ് ഹന്‍സയില്‍ ഇന്ത്യന്‍ നേവല്‍ ഏവിയേഷന് ‘ പ്രസിഡന്‍സ് കളര്‍ പുരസ്‌കാരം’  സമര്‍പ്പിക്കുന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു  

ഇന്ത്യന്‍ നാവികസേനയുടെ വ്യോമ വിഭാഗം ,  മാനുഷിക സഹായങ്ങളിലൂടെയും ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളിലൂടെയും നിരവധി സംഭാവനകള്‍ നല്‍കിയിട്ടുണ്ടെന്നും അത് പൗരന്മാര്‍ക്ക് ആശ്വാസം നല്‍കിയതായും രാഷ്‌ട്രപതി ചൂണ്ടിക്കാട്ടി.  ഇന്ത്യന്‍ മഹാസമുദ്ര മേഖലയിലെ നിരവധി അയല്‍ രാജ്യങ്ങള്‍ക്ക് ഇത് നിര്‍ണായകമായ സഹായം നല്‍കിയിട്ടുണ്ട്.

വ്യോമയാന സാങ്കേതികവിദ്യയിലെ മികച്ച പുരോഗതിയെ തുടര്‍ന്ന് ,  അത്യാധുനിക തദ്ദേശീയ നിര്‍മിത ആയുധങ്ങള്‍, സെന്‍സറുകള്‍, ഡാറ്റാ ലിങ്ക് സ്യൂട്ടുകള്‍ എന്നിവ  നാവികവിമാനങ്ങളില്‍ സ്ഥാപിക്കുന്നതായി രാഷ്‌ട്രപതി  പറഞ്ഞു.  ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്‌സ് ലിമിറ്റഡ് സമീപകാലത്തു തദ്ദേശീയമായി നിര്‍മ്മിച്ച അഡ്വാന്‍സ്ഡ് ലൈറ്റ് ഹെലികോപ്റ്ററുകളും ഡോര്‍ണിയര്‍, ചേതക് വിമാനങ്ങളും  പ്രതിരോധ മേഖലയിലെ ‘ആത്മ-നിര്‍ഭാരത’യിലേക്കുള്ള  നമ്മുടെ യാത്ര ഉയര്‍ത്തിക്കാട്ടുന്നതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സമാധാനത്തിലും യുദ്ധത്തിലും രാഷ്‌ട്രത്തിന് നല്‍കിയ അസാധാരണമായ സേവനത്തിനുള്ള അംഗീകാരമായി  ഒരു സൈനിക കേന്ദ്രത്തിന് നല്‍കുന്ന പരമോന്നത ബഹുമതിയാണ് പ്രസിഡന്റ്സ് കളര്‍ അവാര്‍ഡ്. കഴിഞ്ഞ ഏഴ് പതിറ്റാണ്ടുകളായി ശ്രദ്ധേയമായ സേവനത്തിലൂടെ നേവല്‍ ഏവിയേഷന്‍ വേറിട്ട് നില്കുന്നു.

1951 ജനുവരി 13-ന് ആദ്യത്തെ സീലാന്റ് വിമാനം നാവിക സേനയുടെ ഭാഗമാവുകയും 1953 മേയ് 11-ന് ആദ്യ നാവിക വ്യോമ താവളമായി ഐഎന്‍എസ് ഗരുഡ കൊച്ചിയില്‍ കമ്മീഷന്‍ ചെയ്യപ്പെടുകയും ചെയ്തതോടെയാണ് ഇന്ത്യന്‍ നേവല്‍ ഏവിയേഷന്‍ വിഭാഗം നിലവില്‍ വന്നത്.

ഇന്ത്യന്‍ തീരദേശത്തും ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളിലുമായി, ഒന്‍പത് എയര്‍ സ്റ്റേഷനുകളും, മൂന്ന് നേവല്‍ എയര്‍ എന്‍ക്ലേവുകളും നേവല്‍ ഏവിയേഷനുണ്ട് . കഴിഞ്ഞ ഏഴ് പതിറ്റാണ്ടുകളിലായി, 250 ലധികം വിമാനങ്ങളുള്ള ആധുനികവും, സാങ്കേതികമായി മികച്ചതും, അതിശക്തവുമായ ഒരു സംവിധാനവുമായി ഇത് മാറി.

ചടങ്ങില്‍ സംസാരിച്ച രാഷ്‌ട്രപതി, സര്‍ക്കാരിന്റെ ആത്മ നിര്‍ഭാര ഭാരത് കാഴ്ചപ്പാടിന് അനുസൃതമായുള്ള ഇന്ത്യന്‍ നാവിക സേനയുടെ സ്വദേശിവത്കരണ ശ്രമങ്ങളെ അഭിനന്ദിച്ചു. സുപ്രധാന അവസരത്തില്‍ രാഷ്‌ട്രപതി ഉദ്യോഗസ്ഥരെയും നാവികരെയും അഭിനന്ദിച്ചു.

ഗോവ ഗവര്‍ണര്‍  പി എസ് ശ്രീധരന്‍ പിള്ള, ഗോവ മുഖ്യമന്ത്രി ഡോ പ്രമോദ് സാവന്ത്, വിനോദ സഞ്ചാര, തുറമുഖ കപ്പല്‍, ജലപാത എന്നിവയുടെ സഹമന്ത്രി ശ്രീപദ് യെശോ നായിക്, നാവികസേനാ മേധാവി അഡ്മിറല്‍ കരംബീര്‍ സിംഗ്, മറ്റ് സിവില്‍, സൈനിക പ്രമുഖരും ചടങ്ങില്‍ പങ്കെടുത്തു.

Tags: രാംനാഥ് കോവിന്ദ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

ബാബാസാഹിബിന്റെ സ്വപ്നങ്ങള്‍ നിറവേറ്റുന്ന പ്രധാനമന്ത്രി മോദി; ‘രാജ്യമാണ് ആദ്യം’ എന്നതു മുദ്രാവാക്യമാക്കി: രാംനാഥ് കോവിന്ദ്

India

രാം നാഥ് കോവിന്ദ് ഭരണഘടനയെ നിരവധി തവണ ചവുട്ടിമെതിച്ചെന്ന് മെഹ് ബൂബ മുഫ്തി; ഇന്ത്യന്‍ പതാകയെ എതിര്‍ത്തയാളാണ് മെഹ്ബൂബയെന്ന് ബിജെപി

India

ദ്രൗപദി മുര്‍മൂ ഇന്ന് രാഷ്‌ട്രപതിയായി ചുമതയേല്‍ക്കും; സത്യപ്രതിജ്ഞ രാവിലെ 10.15ന് , ചീഫ് ജസ്റ്റിസ് എന്‍.വി. രമണ സത്യവാചകം ചൊല്ലിക്കൊടുക്കും

India

നന്ദി പറഞ്ഞ് രാംനാഥ് കോവിന്ദ് വിടവാങ്ങി; ഇരുപത്തിയൊന്നാം നൂറ്റാണ്ടിനെ ഇന്ത്യയുടെ നൂറ്റാണ്ടാക്കി മാറ്റാന്‍ രാജ്യം സജ്ജമായിക്കൊണ്ടിരിക്കുന്നു

India

രാഷ്‌ട്രപതി അല്‍പസമയത്തിനുള്ളില്‍ രാജ്യത്തെ അഭിസംബോധന ചെയ്യും; രാഷ്‌ട്രപതിഭവനില്‍ നിന്നുള്ള രാംനാഥ് കോവിന്ദിന്റെ സന്ദേശം തല്‍സമയം ദൂരദര്‍ശനിന്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

തൃശൂര്‍ പൂരത്തിന് വടക്കുന്നാഥക്ഷേത്രത്തില്‍ എത്തിയ സുരേഷ് ഗോപി

കൊടുക്കാമെന്നേറ്റ പണം തരാതെ സിനിമ ഡബ് ചെയ്ത് തരില്ലെന്ന് സുരേഷ് ഗോപി പറഞ്ഞത് തെറ്റോ? സുരേഷ് ഗോപിയെ വേട്ടയാടാന്‍ മറ്റൊരാള്‍

മറിയ ഉമ്മനെ സ്ഥാനാര്‍ഥിയാക്കാന്‍ ആലോചിച്ചിരുന്നുവെന്ന് അടൂര്‍ പ്രകാശ്

ബംഗ്ലാദേശി ഹിന്ദുക്കൾക്ക് നേരെയുണ്ടായ അതിക്രമങ്ങളെ വംശഹത്യയായി പ്രഖ്യാപിക്കണം : യുഎസ് പ്രതിനിധി സഭയിൽ പ്രമേയം അവതരിപ്പിച്ച് ഗ്രെഗ് ലാൻഡ്സ്മാൻ

പുനലൂരില്‍ യുഡിഎഫിന് തലവേദനയായി ഡിസിസി ജനറല്‍ സെക്രട്ടറി സഞ്ജയ് ഖാന്‍

ബിജെപിയില്‍ ചേര്‍ന്നതില്‍ വിരോധം : 81കാരനെയും ഭാര്യയെയും കരിങ്കല്ലിന് തലയ്‌ക്കടിച്ച് സിപിഐ ബ്രാഞ്ച് സെക്രട്ടറിയും സംഘവും

പാലക്കാട് ലോറിയിടിച്ച് ഭിന്നശേഷിക്കാരന് പരിക്കേറ്റു

പി.കെ. ശ്യാമളയ്‌ക്കും ഭര്‍ത്താവ് എം.വി. ഗോവിന്ദനുമായി ഒന്നേകാല്‍ കോടി രൂപയുടെ ആസ്തി

ഒറ്റ അറ്റംബോംബിട്ടാൽ മതി അവന്റെ സൂക്കേട് തീരും….ഈ തമാശയല്ല കാര്യം…അണുബോംബിട്ടാല്‍ എന്താണ് സംഭവിക്കുക എന്നറിയാമോ?

തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയെ പിന്തുണയ്‌ക്കുമെന്ന് പിഡിപി

40 വര്‍ഷമായി തിരു. കോര്‍പറേഷന്‍ ഭരിച്ച സിപിഎം പരിപാടിക്ക് വിളക്ക് വാടകയ്‌ക്കെടുത്തത് 6000 രൂപയ്‌ക്ക് ; ഈ വിളക്കഴിമതി,അവസാനിപ്പിച്ച് ബിജെപി മേയര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.