ന്യൂദല്‍ഹി: കൃഷ്ണ നഗറിന്റെ മികച്ച നേട്ടം ഓരോ ഇന്ത്യക്കാരന്റെയും മുഖത്ത് പുഞ്ചിരി സമ്മാനിച്ചു. ടോക്കിയോയില്‍ നടക്കുന്ന പാരാലിമ്പിക് ഗെയിംസില്‍ ബാഡ്മിന്റണില്‍ സ്വര്‍ണ്ണ മെഡല്‍ നേടിയ കൃഷ്ണ നഗറിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു.
ടോക്കിയോ പാരാലിമ്പിക്സില്‍ നമ്മുടെ ബാഡ്മിന്റണ്‍ കളിക്കാര്‍ മികവ് പുലര്‍ത്തുന്നതില്‍ സന്തോഷമുണ്ട്. സ്വര്‍ണ്ണ മെഡല്‍ നേടിയതിന് അഭിനന്ദനങ്ങള്‍. അദ്ദേഹത്തിന്റെ മുന്നോട്ടുള്ള ശ്രമങ്ങള്‍ക്കും പ്രധാനമന്ത്രി ആശംസകള്‍ ട്വീറ്റ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: