Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ശ്രീല പ്രഭുപാദരുടെ ജന്മവാര്‍ഷികത്തില്‍ 125 രൂപയുടെ പ്രത്യേകനാണയം പുറത്തിറക്കി; ധ്യാനത്തിന്റെയും ഭക്തിയുടെയും സന്തോഷം ഒന്നിച്ചെത്തിയെന്ന് പ്രധാനമന്ത്രി

യോഗയെ കുറിച്ച് നമുക്കുള്ള അറിവ് ലോകത്ത് മുഴുവന്‍ പകര്‍ന്നു നല്‍കി. ആയുര്‍വേദം പോലൊരു ശാസ്ത്രത്തിനും അദ്ദേഹം പ്രചാരം നല്‍കിയെന്നും പ്രധാനമന്ത്രി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 2, 2021, 01:51 pm IST
in India

ന്യൂദല്‍ഹി : ശ്രീല ഭക്തിവേദാന്ത സ്വാമി പ്രഭുപാദരുടെ ജന്മവാര്‍ഷികത്തില്‍ 125 രൂപയുടെ പ്രത്യേക നാണയം പുറത്തിറക്കി പ്രധാനമന്ത്രി നരേന്ദ്രമോദി. ഇസ്‌കോണ്‍ എന്ന സ്ഥാപനത്തിന്റെ സ്ഥാപകനായ സ്വാമി പ്രഭുപാദരുടെ 125-ാം ജന്മവാര്‍ഷികം കൂടിയായിരുന്നു. വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് പ്രധാനമന്ത്രി ചടങ്ങില്‍ പങ്കെടുത്തത്.  

ഹരേ കൃഷ്ണ പ്രസ്ഥാനം എന്നാണ് ഇന്റര്‍നാഷണല്‍ സൊസൈറ്റി ഫോര്‍ കൃഷ്ണ കോണ്‍ഷ്യസ്‌നെസ് (ഇസ്‌കോണ്‍) അറിയപ്പെടുന്നത്. രാജ്യത്ത് നൂറോളം ക്ഷേത്രങ്ങള്‍ സ്ഥാപിക്കുകയും നിരവധി പുസ്തകങ്ങള്‍ രചിക്കുകയും ചെയ്തയാളാണ് ശ്രീല ഭക്തിവേദാന്ത സ്വാമി പ്രഭുപാദ. അദ്ദേഹത്തിന്റെ 125-ാം ജന്മദിനം ആഘോഷിക്കുമ്പോള്‍ ധ്യാനത്തിന്റെയും ഭക്തിയുടെയും സംതൃപ്തിയുടെയും സന്തോഷം ഒന്നിച്ചിരിക്കുകയാണ്. 

ലോകമെമ്പാടുമുള്ള ശ്രീകൃഷ്ണ ഭക്തരും പ്രഭുപാദരുടെ ദശലക്ഷക്കണക്കിന് അനുയായികളും ഈ ദിവസം ആഘോഷിക്കുകയാണ്. ജന്മാഷ്ടമി ആഘോഷവേളയില്‍ തന്നെ അദ്ദേഹത്തിന്റെ ജന്മവാര്‍ഷികം വന്നെത്തിയത് തികച്ചും യാദൃശ്ചികമായി. യോഗയെ കുറിച്ച് നമുക്കുള്ള അറിവ് ലോകത്ത് മുഴുവന്‍ പകര്‍ന്നു നല്‍കി. ആയുര്‍വേദം പോലൊരു ശാസ്ത്രത്തിനും അദ്ദേഹം പ്രചാരം നല്‍കിയെന്നും പ്രധാനമന്ത്രി  അറിയിച്ചു. കേന്ദ്രമന്ത്രി ജി. കിഷന്‍ റെഡ്ഡിയും ചടങ്ങില്‍ പങ്കെടുത്തു.  

രാജ്യത്ത് നിര്‍ണായക സംഭാവനകള്‍ നല്‍കിയിട്ടുള്ള പ്രമുഖ വ്യക്തികളുടെ സ്മരണാര്‍ത്ഥമാണ് പ്രത്യേക നാണയങ്ങള്‍ പുറത്തിറക്കുന്നത്. 1896 സെപ്റ്റംബര്‍ 1 ന് കല്‍ക്കട്ടയിലാണ് ശ്രീല പ്രഭുപാദര്‍ ജനിച്ചത്. 1922 -ല്‍ ഒരു പ്രമുഖ പണ്ഡിതനും മതനേതാവുമായ ശ്രീല ഭക്തിസിദ്ധാന്ത സരസ്വതിയുമായുള്ള കൂടിക്കാഴ്ച വഴിത്തിരിവ് ആകുകയായിരുന്നു. അദ്ദേഹത്തില്‍ സ്വാധീനം ചെലുത്തിയ ആത്മീയ വഴികളിലൂടെ കൃഷ്ണ ഭക്തി പ്രചരിപ്പിക്കുകയായിരുന്നു. ഇംഗ്ലീഷ് സംസാരിക്കുന്നവരുടെ ലോകത്ത് ശ്രീകൃഷ്ണ കഥകള്‍ പരിചയപ്പെടുത്തുന്നതില്‍ നിര്‍ണായക സംഭാവനകള്‍ നല്‍കി.

ശ്രീല പ്രഭുപാദര്‍ ആദ്യകാലത്ത് മരുന്ന് കട നടത്തിയിരുന്നു. തുടര്‍ന്ന് വിദേശ നാടുകളില്‍ സഞ്ചരിച്ചു. ലോകമെമ്പാടുമുള്ളവരിലേക്ക് ശ്രീകൃഷ്ണ ഉപദേശങ്ങള്‍ എത്തിക്കുക എന്ന ലക്ഷ്യത്തോടെയ 1965 ല്‍ ന്യൂയോര്‍ക്കിലെത്തിയ ശേഷമാണ് അദ്ദേഹം ഇസ്‌കോണ്‍ ആരംഭിച്ചത്. ഭഗവദ് ഗീത ഉള്‍പ്പെടെ നിരവധി ഗ്രന്ഥങ്ങള്‍ 89 ഭാഷകളിലേക്കായി ഇസ്‌കോണ്‍ വിവര്‍ത്തനം ചെയ്തിട്ടുണ്ട്.

Tags: കേന്ദ്ര സര്‍ക്കാര്‍Prime Ministerനരേന്ദ്രമോദിAnniversaryപ്രത്യേക നാണയം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പാലക്കാട്- പൊള്ളാച്ചി മെമു വ്യാപാര-തീര്‍ത്ഥാടന-കാര്‍ഷിക മേഖലകള്‍ക്ക് ഏറെ പ്രയോജനകരം, ആയിരക്കണക്കിന് യാത്രക്കാര്‍ക്ക് അനുഗ്രഹം

India

സൗദി അറേബ്യയ്‌ക്കെതിരെയുളള ആക്രമണങ്ങളെ ശക്തമായി അപലപിച്ച് നരേന്ദ്ര മോദി, സൗദി ഭരണാധികാരിയുമായി ഫോണില്‍ സംസാരിച്ചു

India

സ്ഥിതിഗതികള്‍ വിലയിരുത്താന്‍ പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ കാബിനറ്റ് സുരക്ഷാ സമിതി ചേരുന്നു

World

പാക് പ്രധാനമന്ത്രിയും സൈനിക മേധാവിയും ശക്തരായ നേതാക്കൾ; പാക്-അഫ്ഗാൻ സംഘർഷത്തിൽ പാകിസ്ഥാനെ പുകഴ്‌ത്തി ട്രംപ്

India

കേന്ദ്രബജറ്റ് ചരിത്രപരം; 2047 ഓടെ ഇന്ത്യ വികസിത രാഷ്‌ട്രമായി മാറുന്നതിന് ശക്തമായ അടിത്തറ നൽകുന്നു: പ്രധാനമന്ത്രി മോദി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പിണറായി വിജയന്റെ മൂന്നാം ഊഴം ജനം തള്ളിക്കളയും, ചേർത്തലയിൽ പ്രസാദിനെതിരെ പ്രസംഗിക്കും: ജി സുധാകരൻ

കെ-റെയില്‍: ഇടതിനും, വലതിനും മറുപടി നല്‍കാന്‍ മാടപ്പള്ളി; അനധികൃത മഞ്ഞക്കുറ്റി ജോബിനും വിനുവിനും വിനയകുമെന്നുറപ്പ്

പശ്ചിമേഷ്യന്‍ യുദ്ധം: ഭാരതത്തെ പിന്നില്‍ നിന്നു കുത്തുന്ന കോണ്‍ഗ്രസ്

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

ഇന്നലെ മൂന്ന് തവണ കുറഞ്ഞതിന് പിന്നാലെ സ്വർണ്ണവില ഉയർന്നു: ഇന്നത്തെ വില അറിയാം

യുദ്ധം വൈകാതെ തീരും, ഇറാന് കനത്ത തകർച്ച; ഗ്യാസ് പ്ലാന്റുകൾ ആക്രമിക്കുന്നത് തൽക്കാലം നിർത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.