Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സ്വതന്ത്ര്യ സമരത്തിലെ ജ്വലിക്കുന്ന ഏട്: നവീകരിച്ച ജാലിയന്‍വാലാബാഗ് സ്മാരകം പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാജ്യത്തിന് സമര്‍പ്പിക്കും

അധികമുള്ള, എന്നാല്‍ ഉപയോഗശൂന്യമായിരുന്ന കെട്ടിടങ്ങള്‍ അനുയോജ്യമായ രീതിയില്‍ മാറ്റം വരുത്തിയാണ് നാല് മ്യൂസിയം ഗാലറികള്‍ സൃഷ്ടിച്ചത്. ആ കാലഘട്ടത്തില്‍ പഞ്ചാബില്‍ നടന്ന സംഭവങ്ങള്‍ ചിത്രീകരിക്കുന്നവയാണ് ഈ ഗാലറികള്‍. പ്രൊജക്ഷന്‍ മാപ്പിങ്, 3ഡി വിവരണം, ചിത്ര-ശില്‍പ്പ ഇന്‍സ്റ്റലേഷനുകള്‍ എന്നിവ ഉള്‍പ്പെടുന്ന ഓഡിയോ-വിഷ്വല്‍ സാങ്കേതികവിദ്യയാണ് ഇതിന് ഉപയോഗിച്ചത്. 1919 ഏപ്രില്‍ 13ന് നടന്ന സംഭവങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ സൗണ്ട് ആന്‍ഡ് ലൈറ്റ് ഷോയും സജ്ജീകരിച്ചിട്ടുണ്ട്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 28, 2021, 05:06 pm IST
in India
നവീകരിച്ച ജാലിയന്‍വാലാബാഗ് സ്മാരകത്തിന്റെ വിവിധ ദൃശ്യങ്ങള്‍

നവീകരിച്ച ജാലിയന്‍വാലാബാഗ് സ്മാരകത്തിന്റെ വിവിധ ദൃശ്യങ്ങള്‍

ന്യൂദല്‍ഹി: സ്വതന്ത്ര്യ സമരത്തിലെ ജ്വലിക്കുന്ന ഏടായ ജാലിയന്‍വാലാബാഗ് സംഭവത്തെ അനുസ്മരിക്കുന്ന, നവീകരിച്ച ജാലിയന്‍വാലാബാഗ് സ്മാരകം ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിനു സമര്‍പ്പിക്കും. വൈകിട്ട് 6:25ന് വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് പരിപാടി. സ്മാരകത്തിലെ മ്യൂസിയം ഗാലറികളുടെ ഉദ്ഘാടനവും അദ്ദേഹം നിര്‍വഹിക്കും.

അധികമുള്ള, എന്നാല്‍ ഉപയോഗശൂന്യമായിരുന്ന കെട്ടിടങ്ങള്‍ അനുയോജ്യമായ രീതിയില്‍ മാറ്റം വരുത്തിയാണ് നാല് മ്യൂസിയം ഗാലറികള്‍ സൃഷ്ടിച്ചത്. ആ കാലഘട്ടത്തില്‍ പഞ്ചാബില്‍ നടന്ന സംഭവങ്ങള്‍ ചിത്രീകരിക്കുന്നവയാണ് ഈ ഗാലറികള്‍. പ്രൊജക്ഷന്‍ മാപ്പിങ്, 3ഡി വിവരണം, ചിത്ര-ശില്‍പ്പ ഇന്‍സ്റ്റലേഷനുകള്‍ എന്നിവ  ഉള്‍പ്പെടുന്ന ഓഡിയോ-വിഷ്വല്‍ സാങ്കേതികവിദ്യയാണ് ഇതിന് ഉപയോഗിച്ചത്. 1919 ഏപ്രില്‍ 13ന് നടന്ന സംഭവങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ സൗണ്ട് ആന്‍ഡ് ലൈറ്റ് ഷോയും സജ്ജീകരിച്ചിട്ടുണ്ട്.

പഞ്ചാബിന്റെ പ്രാദേശിക വാസ്തുവിദ്യാ ശൈലിയുമായി സമന്വയിപ്പിച്ചാണ് പൈതൃക പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. രക്തസാക്ഷിക്കിണര്‍ പുനഃസ്ഥാപിച്ചു. ബാഗിന്റെ ഹൃദയമായ ജ്വാല സ്മാരകം നന്നാക്കി പുനഃസ്ഥാപിച്ചു. ജലാശയം താമരക്കുളമാക്കി. നടപ്പാതകള്‍ ഉപയോഗയോഗ്യമാക്കി. ദീപാലങ്കാരം, ലാന്റ്സ്‌കേപ്പിങ്, പൂന്തോട്ടത്തിലുടനീളം ശബ്ദസംവിധാനം എന്നിവയും സ്ഥാപിച്ചു. സാല്‍വേഷന്‍ ഗ്രൗണ്ട്, അമര്‍ ജ്യോത്, ഫ്ളാഗ് മസ്ത് എന്നിവയും രൂപപ്പെടുത്തി.

1919 ഏപ്രില്‍ 13ന് വൈശാഖി മഹോല്‍സവം ആഘോഷിക്കാന്‍ എത്തിയ ജനക്കൂട്ടത്തിലേക്ക് ബ്രിട്ടീഷ് ബ്രിഗേഡിയര്‍ ജനറല്‍ റജിനാള്‍ഡ് ഡയറിന്റെ നിര്‍ദ്ദേശ പ്രകാരം പട്ടാളം നിറയൊഴിക്കുകയായിരുന്നു. പാര്‍ക്കിന്റെ കവാടങ്ങള്‍ അടച്ച ശേഷമായിരുന്നു വെടിവയ്‌പ്പ്.  നൂറു കണക്കിനാള്‍ക്കാരാണ് മരിച്ചുവീണത്. വെടിവയ്‌പ്പില്‍ നിന്ന് രക്ഷ തേടി കിണറ്റില്‍ ചാടിയവര്‍ അതില്‍ പെട്ട് മരിച്ചു. ഷഹീദി കിണര്‍ എന്നാണ് ഇത് അറിയപ്പെടുന്നത്.

Tags: narendramodiMemorialFreedom Movementജാലിയന്‍വാലാബാഗ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

വരുൺ ഗാന്ധി രാഷ്‌ട്രീയത്തിലേക്ക് തിരിച്ചു വരുന്നോ? പ്രധാനമന്ത്രിയെ കുടുംബ സമേതം കണ്ടു

Kerala

മൊഹമ്മദ് റിയാസിന്റെ പ്രതിഷേധ റോഡ് ഷോയ്‌ക്ക് മറുപടി, വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്യേണ്ട ഹെല്‍ത്ത് ലാബ് ബിജെപി ഉദ്ഘാടനം ചെയ്തു

Kerala

പ്രധാനമന്ത്രി മോദിയുടെ റോഡ് ഷോ ആവേശമായി

Kerala

കടലിന്റെ മക്കളേ, നമസ്‌കാരം; പ്രധാനമന്ത്രി വിളിച്ചു; മത്സ്യബന്ധന മേഖലയിലെ കേന്ദ്രസർക്കാർ പരിപാടികൾ വിശദീകരിച്ചു

Kerala

പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കാര്യവിജയവും ജാഗ്രതാ നിർദ്ദേശങ്ങളും; 2026 മാർച്ച് 21-ലെ രാശിഫലം – AI ജ്യോതിഷം

നേമത്ത് താമര വീണ്ടും വിരിയും; അതിന് രാജീവ് ചന്ദ്രശേഖറിനുണ്ട് ഒരു നൂറ് കാരണങ്ങള്‍…

830 കോടിയുടെ, റഡാറിന് പോലും പിടിക്കാന്‍ കഴിയാത്ത അമേരിക്കയുടെ എഫ് 35 ഇറാന്‍ വീഴ്‌ത്തിയതെങ്ങിനെ?

ജിആര്‍ അനില്‍ (ഇടത്ത്) യുവരാജ് ഗോകുല്‍ (വലത്ത്)

നെടുമങ്ങാട് പിടിക്കാന്‍ ഉറച്ച് യുവരാജ് ഗോകുല്‍; സിപിഐ കോട്ട തകരും?

ഞാൻ വളരെ അഭിമാനിക്കുന്നു.. അല്ലു അർജുന് നന്ദി പറഞ്ഞുകൊണ്ട് ആർ.മാധവന്റെ പോസ്റ്റ്!

ഇറാനില്‍ നുഴഞ്ഞുകയറുന്ന മൊസാദ് ചാരന്മാര്‍ ഇസ്രയേല്‍കാരോ ? ഖമേനിയുടെ അന്തപുരത്തില്‍ വരെ മൊസാദ് ചാരന്മാര്‍ എത്തിയതെങ്ങിനെ?

റെക്കോർഡായി ധുരന്തർ , സാറാ അർജുൻ വാങ്ങിയ പ്രതിഫലം ഇതാണ്

പെരുമ്പാവൂരില്‍ സ്വതന്ത്രനായി മത്സരിക്കില്ലെന്ന് എല്‍ദോസ് കുന്നപ്പിള്ളില്‍

മിന്നലാക്രമണങ്ങൾ പോലും ദ്രുതഗതിയിൽ ; വീണ്ടും ചർച്ചയാകുന്നു ബിപിൻ റാവത്ത് നിർദേശിച്ച ഇന്ത്യൻ ആർമി റോക്കറ്റ് ഫോഴ്‌സ്

സിപിഎം വിട്ട പി കെ ശശി ഒറ്റപ്പാലത്ത് കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.