രാപ്പകൽ സമരത്തിന്റെ സമാപനം സദാനന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്യുന്നു
തൃശ്ശിവപേരൂരിൻ്റെ പൈതൃകം തകർക്കുന്ന മാസ്റ്റർ പ്ലാൻ റദ്ദാക്കുക എന്ന ആവശ്യമുയർത്തി BJP കൗൺസിലർമാർ കോർപ്പറേഷനിൽ മേയറുടെ ചേമ്പറിനു മുന്നിൽ നടത്തുന്ന രാപ്പകൽ സമരത്തിൻ്റെ സമാപനം സംസ്ഥാന ഉപാധ്യക്ഷൻ സദാനന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്യുന്നു
© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies
പ്രതികരിക്കാൻ ഇവിടെ എഴുതുക: