Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കോണ്‍ഗ്രസില്‍ വീണ്ടും കലാപം; ഖാര്‍ഗെയും വിമതരും തമ്മില്‍ വാക്‌പോര്

കൊവിഡ് മഹാമാരിക്കാലത്ത് ജി 23 നേതാക്കളെയൊന്നും കാണാനില്ലായിരുന്നുവെന്നും തങ്ങള്‍ക്ക് ഒരുപാട് നല്കിയ പാര്‍ട്ടിയെ അവര്‍ നശിപ്പിക്കരുതെന്നുമായിരുന്നു ഖാര്‍ഗെയുടെ വാക്കുകള്‍. ഇതിനെതിരേ കപില്‍ സിബല്‍, ആനന്ദ് ശര്‍മ്മ, ശശി തരൂര്‍ എന്നിവരടക്കമുള്ള ജി 23 നേതാക്കള്‍ തുറന്നടിച്ചു

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Aug 25, 2021, 03:48 pm IST
in India

ന്യൂദല്‍ഹി: ചെറിയ ഇടവേളയ്‌ക്കു ശേഷം കോണ്‍ഗ്രസില്‍ വീണ്ടും കലാപം പൊട്ടിപ്പുറപ്പെട്ടു. സോണിയ ഭക്തനും എംപിയുമായ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും സോണിയയുടെ നേതൃത്വത്തിനെതിരേ തിരിയുകയും നേതൃമാറ്റം ആവശ്യപ്പെടുകയും ചെയ്ത ജി 23 എന്ന വിമതരും തമ്മിലാണ് വാക്‌പോര് രൂക്ഷമായത്. സോണിയ പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം വിളിച്ച് ദിവസങ്ങള്‍ക്കുള്ളിലാണ് വീണ്ടും കലഹം തുടങ്ങിയത്.

കൊവിഡ് മഹാമാരിക്കാലത്ത് ജി 23 നേതാക്കളെയൊന്നും കാണാനില്ലായിരുന്നുവെന്നും തങ്ങള്‍ക്ക് ഒരുപാട് നല്കിയ പാര്‍ട്ടിയെ അവര്‍ നശിപ്പിക്കരുതെന്നുമായിരുന്നു ഖാര്‍ഗെയുടെ വാക്കുകള്‍.  ഇതിനെതിരേ കപില്‍ സിബല്‍, ആനന്ദ് ശര്‍മ്മ, ശശി തരൂര്‍ എന്നിവരടക്കമുള്ള ജി 23 നേതാക്കള്‍ തുറന്നടിച്ചു.  

നിങ്ങള്‍ എടുത്തു ചാടും മുന്‍പ് ഒന്നു ചിന്തിക്കണം, സംസാരിക്കും മുന്‍പ് പറയാന്‍ പോകുന്നത് എന്തെന്ന് ആലോചിക്കണം,  കപില്‍ സിബല്‍ പറഞ്ഞു. പാര്‍ട്ടിയില്‍ നിന്ന് പലതും നേടിയവര്‍ പാര്‍ട്ടിയെ തകര്‍ക്കരുതെന്നാണ് പാര്‍ട്ടിയില്‍ അല്‍പ്പം സ്ഥാനമുള്ള ഒരു നേതാവ് പറഞ്ഞത്. പാര്‍ട്ടിക്കു വേണ്ടി സര്‍വ്വസ്വവും നല്കിയവരെക്കുറിച്ചാണ് താന്‍ പറയുന്നതെന്ന് ആ നേതാവ് മറന്നു. പാര്‍ട്ടിയെ കെട്ടിപ്പടുക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചവരാണ് ഞങ്ങളില്‍ പലരും. ഇന്ദിരാഗാന്ധിയുടെ കാലത്ത് പാര്‍ട്ടിവിട്ടവരാണ് മറ്റുപലരും. പാര്‍ട്ടിയെ ശക്തിപ്പെടുത്താനും കാര്യക്ഷമമാക്കാനും വേണ്ടിയാണ് ഞങ്ങള്‍ ഒന്നിച്ചത്. ക്രിയാത്മകമായ മാറ്റത്തിന്റെ ഏജന്റുമാരാണ് ഞങ്ങള്‍, പിന്നില്‍ നിന്ന് ഉന്തിയാല്‍ പോലും അനങ്ങാത്ത മടിയന്മാരെ പോലെയുള്ള തടസങ്ങളല്ല ഞങ്ങള്‍. കൊവിഡ്ക്കാലത്ത് ഞങ്ങള്‍ ചെയ്ത കാര്യങ്ങളെപ്പറ്റി ഖാര്‍ഗെക്ക് അറിയില്ല, സിബല്‍ പറഞ്ഞു.  

കോണ്‍ഗ്രസിന്റെ ആദര്‍ശങ്ങളിലും മൂല്യങ്ങളിലും അടിയുറച്ച് വിശ്വസിക്കുന്ന ജീവിതം മുഴുവന്‍ കോണ്‍ഗസിനു വേണ്ടി മാറ്റിവച്ചയാളാണ് ഞാന്‍, കോണ്‍ഗ്രസ് രാജ്യസഭാ ഉപാധ്യക്ഷനും പ്രവര്‍ത്തക സമിതി അംഗവുമായ ആനന്ദ് ശര്‍മ്മയും പ്രതികരിച്ചു. ഖാര്‍ഗെയുടെ പ്രസ്താവന ദൗര്‍ഭാഗ്യകരമാണ്, ശശി തരൂര്‍ പറഞ്ഞു. സഹപ്രവര്‍ത്തകര്‍ പരസ്പരം ബഹുമാനിക്കണം, അദ്ദേഹം പറഞ്ഞു. മനീഷ് തിവാരിയും ഖാര്‍ഗെക്കെതിരേ പ്രതികരിച്ചിട്ടുണ്ട്.

Tags: congress
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ടികെ ഗോവിന്ദന്റെ ഭാര്യ കെപി രമണിയെ സിപിഎം പുറത്താക്കി

India

രാഹുൽ രാജ്യത്തെ അപകീർത്തിപ്പെടുത്താനും ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കാനും ശ്രമിക്കുന്നു ; രൂക്ഷവിമർശനവുമായി ദേവേന്ദ്ര ഫഡ്‌നാവിസ്

Kerala

മഞ്ചേശ്വരത്ത് കെ സുരേന്ദ്രന് അപരന്‍, കോണ്‍ഗ്രസ് അപരാനാക്കിയത് ഡിസിസി മുന്‍ ഭാരവാഹിയെ, തോല്‍വി ഭയന്ന് നീക്കം

Kerala

‘മോനേ വിട്; എന്നെ പേടിപ്പിക്കണ്ട, ബിജെപിയെ പേടിപ്പിക്കണ്ട, എന്റെ ജീവിതത്തിൽ കറുത്തപാടില്ല’: രാജീവ് ചന്ദ്രശേഖർ

Vicharam

ഇന്‍ഡിക്കമ്പനിയിലെ ഡീലര്‍മാര്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വോട്ടോ… വീട്ടില്‍ പോയി ചോദിക്ക്

കോണ്‍ഗ്രസ്-ജമാ അത്തെ സഖ്യം: കേരളം ബംഗ്ലാദേശ് പാതയിലോ?

പശ്ചിമേഷ്യന്‍ മേഖല സമാധാനത്തിലേക്ക്

റെയിൽവേ ടിക്കറ്റിൽ മാറ്റം: ട്രെയിൻ പുറപ്പെടുന്നതിന് 8 മണിക്കൂർ മുൻപ് റദ്ദാക്കിയാൽ റീഫണ്ട് ലഭിക്കില്ല

ക്ഷേത്രത്തിൽ പ്രതിഷ്ഠക്ക് മുന്നിൽ അശ്ലീല പ്രദർശനം, തടഞ്ഞതോടെ കൈത്തണ്ടയും കഴുത്തും മുറിച്ചു; രക്തം വാർന്ന് അവശനിലയിലായ പ്രതി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു

കർമ്മരംഗത്തെ നേട്ടങ്ങളും ആരോഗ്യ ജാഗ്രതയും; 2026 മാർച്ച് 25-ലെ രാശിഫലം – AI ജ്യോതിഷം

ഉള്ളതിനേക്കാൾ പ്രായം കൂടുതൽ തോന്നുന്നോ? വിഷമിക്കേണ്ട, 10 വയസ്സ് കുറഞ്ഞ പോലെയാകും ഈ ശീലം തുടർന്നാൽ

പൂജയും പൂജാമുറികളും: ഐശ്വര്യസിദ്ധിക്ക് വേണ്ടി നമ്മൾ ചെയ്യേണ്ടത്

കശ്മീരിനെ ഇന്ത്യയില്‍ നിന്നും വേര്‍പ്പെടുത്താന്‍ സമരം ചെയ്ത ആസിയ അന്ദ്രാബിയ്‌ക്ക് ഹഫീസ് സയിദുമായി ബന്ധം

ഹിന്ദുഭീകരതയും ഇന്ത്യയും എന്ന മാര്‍ച്ച് നാലിന് നടന്ന ചര്‍ച്ചയുടെ പോസ്റ്റര്‍ (ഇടത്ത്)

ഗുരുവായൂര്‍ ക്ഷേത്രത്തിനരികെ ഹിന്ദുഭീകരതയെക്കുറിച്ച് സിപിഎം അനുഗ്രഹത്തോടെ ചര്‍ച്ച, 50 വര്‍ഷമായി ഹിന്ദുവിന് ഇവിടെ പ്രാതിനിധ്യമില്ലെന്ന് പറഞ്ഞതിന് കേസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.