Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Agriculture

റബര്‍ വില ഉയരുന്നു; കര്‍ഷകരുടെ പ്രതീക്ഷകള്‍ക്ക് ചിറക് മുളയ്‌ക്കുന്നു, വിപണിയില്‍ നിന്ന് വിട്ടുനില്‍ക്കുമെന്ന സൂചന നൽകി ടയര്‍ വ്യവസായികള്‍

തുടര്‍ച്ചയായി പെയ്യുന്ന മഴയെത്തുടര്‍ന്ന് ഉത്പ്പാദനം സ്തംഭിച്ചതാണ് ഇപ്പോള്‍ വില ഉയരാന്‍ കാരണമായതെന്ന് പറയുന്നു. കൊവിഡ് നിയന്ത്രണങ്ങളെ തുടര്‍ന്ന് വിദേശ റബറിന്റെ വരവ് കുറഞ്ഞതും വില കൂടാന്‍ കാരണമായി.

സ്വന്തം ലേഖകന്‍ by സ്വന്തം ലേഖകന്‍
Aug 25, 2021, 10:56 am IST
in Agriculture

കൊച്ചി: ഒമ്പത് വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷം റബര്‍ വില ഏറ്റവും ഉയര്‍ന്ന നിലയിലെത്തിയതോടെ കര്‍ഷകരില്‍ പ്രതീക്ഷ തളിരിട്ടു. ആര്‍എസ്എസ്, 4 ഗ്രേഡ് വില കിലോയ്‌ക്ക് 178.50 രൂപ വരെയെത്തി. 2012- 13 കാലയളവിലാണ് ഇതിന് മുമ്പ് ഇത്രയും വില ഉയര്‍ന്നത്. നിലവിലെ സാഹചര്യത്തില്‍ വില കിലോയ്‌ക്ക് 200 മുകളില്‍ എത്തുമെന്നാണ് വ്യാപാരികള്‍ നല്‍കുന്ന സൂചന. എന്നാല്‍, ഇപ്പോഴത്തെ വിലയില്‍ കൂടിയാല്‍ റബര്‍ വാങ്ങാന്‍ താത്പ്പര്യമില്ലെന്ന് വന്‍കിട കമ്പനികള്‍ നിലപാട് എടുത്തതായും സൂചനയുണ്ട്. 

തുടര്‍ച്ചയായി പെയ്യുന്ന മഴയെത്തുടര്‍ന്ന് ഉത്പ്പാദനം സ്തംഭിച്ചതാണ് ഇപ്പോള്‍ വില ഉയരാന്‍ കാരണമായതെന്ന് പറയുന്നു. കൊവിഡ് നിയന്ത്രണങ്ങളെ തുടര്‍ന്ന് വിദേശ റബറിന്റെ വരവ് കുറഞ്ഞതും വില കൂടാന്‍ കാരണമായി. ബാങ്കോക്കില്‍ ആര്‍എസ്എസ് നാല് ഗ്രേഡിന് 138.36 രൂപ മാത്രമേയുള്ളൂ. റബര്‍ ഇറക്കുമതിക്ക് വ്യാപാരികള്‍ക്ക് താത്പര്യമുണ്ടെങ്കിലും കൊവിഡ് നിയന്ത്രണങ്ങളും കണ്ടെയ്നര്‍ ക്ഷാമവും മൂലം വ്യവസായികള്‍ക്ക് ഇറക്കുമതി ചെയ്യാന്‍ കഴിയുന്നില്ല. ഇത് ഇവിടെ റബര്‍വില ഉയരാന്‍ ഒരു കാരണമായി. 

കര്‍ഷകര്‍ക്ക് അനുകൂലമായ സാഹചര്യമുണ്ടായതിന് പിന്നാലെയാണ് ടയര്‍ വ്യവസായികള്‍ വിപണിയില്‍ നിന്ന് വിട്ടുനില്‍ക്കുമെന്ന സൂചന നല്‍കുന്നത്. ഓണത്തിന് മുന്നോടിയായി കര്‍ഷകര്‍ സ്റ്റോക്ക് വിറ്റിരുന്നു. ഈ അവസരം മുതലാക്കി പരമാവധി റബര്‍ വ്യവസായികള്‍ സംഭരിച്ചിട്ടുണ്ട്.

ലാറ്റക്സും ഉയരത്തില്‍

ഗ്ലൗസ് ഉള്‍പ്പെടെയുള്ള ഉത്പ്പന്നങ്ങള്‍ക്ക് രാജ്യാന്തര തലത്തില്‍ ഡിമാന്‍ഡ് വര്‍ദ്ധിച്ചതോടെ ലാറ്റക്സ് വിലയും സമീപകാലത്തെ ഏറ്റവും ഉയര്‍ന്ന വിലയായ 185 രൂപവരെ  എത്തി. എന്നാല്‍ ഇടയ്‌ക്ക് വില താഴുന്നത് ആശങ്ക ഉണ്ടാക്കുന്നുണ്ടെന്ന് കര്‍ഷകര്‍ പറഞ്ഞു. സംസ്ഥാനത്ത് ലാറ്റക്സ് കൂടുതലായി ഉപയോഗിക്കുന്ന ഒരു കമ്പനി അറ്റകുറ്റപ്പണികള്‍ക്കായി ഇടയ്‌ക്ക് അടച്ചിട്ടതും വില ഇടിയുന്നതിന് കാരണമായിട്ടുണ്ട്. 

ഒട്ടുപാല്‍ വിലയിലും വര്‍ദ്ധനയുണ്ട്. കിലോക്ക് 115 രൂപയ്‌ക്കാണ് കഴിഞ്ഞ ദിവസം കച്ചവടം നടന്നത്. ചെറുകിട കര്‍ഷകരില്‍ ഭൂരിഭാഗവും ഒട്ടുപാല്‍ ഉത്പാദനത്തിലാണ് ഇപ്പോള്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.

Tags: കര്‍ഷകര്‍pricerubber
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഗാര്‍ഹിക പാചക വാതക വില കൂട്ടി

Kerala

പശ്ചിമേഷ്യന്‍ സംഘര്‍ഷം : ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള പഴം-പച്ചക്കറി കയറ്റുമതി തടസപ്പെട്ടു, വന്‍ വിലയിടിവിന് സാധ്യത

Kerala

കേന്ദ്രബജറ്റ് കാര്‍ഷിക മേഖലയ്‌ക്ക് കുതിപ്പ് നല്‍കുന്നത്-എന്‍. ഹരി

India

വില കൂടുന്നതും കുറയുന്നതുമായ സാധനങ്ങളും സേവനങ്ങളും മറ്റ് പ്രധാന പ്രഖ്യാപനങ്ങളും

Kerala

കര്‍ഷകരെ തഴഞ്ഞ ബജറ്റ് :ജോസ് കെ. മാണി ഇനിയെങ്കിലും കര്‍ഷകപ്രേമത്തിന്റെ മുതലക്കണ്ണീര്‍ ഒഴുക്കല്‍ അവസാനിപ്പിക്കണം-എന്‍.ഹരി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരത്ത് മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തിനശിച്ചു

എങ്ങിനെ ഇറാന്‍ 4000 കിലോമീറ്റർ അകലെയുള്ള ഡീഗോ ഗാർഷ്യയിലേക്ക് മിസൈല്‍ അയച്ചു? മിസൈലുകളെ തകര്‍ത്തെങ്കിലും യുഎസിന് നെഞ്ചിടിപ്പ്

യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം: ലിവിംഗ് ടുഗദര്‍ പങ്കാളി അറസ്റ്റില്‍

Judge and gavel in courtroom

അനധികൃത സ്വത്ത് സമ്പാദനം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കഠിന തടവും പിഴയും

ഇന്ത്യയുടെ ഇപ്പോഴത്തെ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ (ഇടത്ത്) അജിത് ഡോവലായി ധുരന്ധര്‍ സിനിമയില്‍ വേഷം കെട്ടിയ തമിഴ് നടന്‍ മാധവന്‍ (വലത്ത്)

അജിത് ഡോവലായി ധുരന്ധറില്‍ കസറി നടന്‍ മാധവന്‍…പാകിസ്ഥാനില്‍ ജീവന്‍പണയം വെച്ച് ഏഴ് വര്‍ഷം ചാരനായി നടന്ന ഡോവലിന്റെ കഥ…

വാണിജ്യ എല്‍പിജി വിഹിതം 50 ശതമാനമായി വര്‍ദ്ധിപ്പിച്ച് കേന്ദ്രം

പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

നിയമസഭാ തെരഞ്ഞെടുപ്പ് : ഏപ്രില്‍ 9ന് പൊതുഅവധി

ഊർജ സ്രോതസുകൾ ആക്രമിക്കുന്നതില്‍ ആശങ്കയുമായി ഇന്ത്യ. ഇറാൻ പ്രസിഡന്‍റ് മസൂദ് പെസഷ്കിയനെ ഫോണിൽ വിളിച്ച് മോദി

ഗുരുവായൂരില്‍ 5.79 കോടി രൂപ ഭണ്ഡാര വരവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.