Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഗാന്ധിയെ മദനിയോടുപമിച്ച അതേ മനശ്ശാസ്ത്രമാണ് രാജേഷിനെ നയിക്കുന്നത്; ഭഗത് സിങ്ങിനെ ജിഹാദിയാക്കിയ സ്പീക്കര്‍ കേരളത്തിന് അപമാനമെന്ന് ഡോ സി.ഐ. ഐസക്ക്

ഭഗത് സിങ്ങിനെക്കുറിച്ചോ അല്ലെങ്കില്‍ ഖിലാഫത്ത് നേതാവ് വാരിയംകുന്നത്ത് കുഞ്ഞഹമ്മദ്ഹാജിയെക്കുറിച്ചോ അല്ലെങ്കില്‍ ഇത് രണ്ടിനെക്കുറിച്ചോ വിവരമില്ലെന്ന് വിളിച്ചറിയിക്കുകയാണ് സ്പീക്കര്‍ ചെയ്തത്. ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തെ പിന്നില്‍ നിന്ന് കുത്തിയ കമ്യൂണിസ്റ്റ് പാരമ്പര്യമാണ് സിരകളിലുള്ളതെങ്കിലും താന്‍ വഹിക്കുന്ന സ്ഥാനത്തെക്കുറിച്ചെങ്കിലും രാജേഷ് ചിന്തിക്കേണ്ടതായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 23, 2021, 07:53 pm IST
in Kerala

കോഴിക്കോട്: ധീരദേശാഭിമാനിയായ സ്വാതന്ത്ര്യസമര നായകന്‍ ഭഗത് സിങ്ങിനെ അപമാനിച്ച സ്പീക്കര്‍ എം.ബി. രാജേഷ് കേരളത്തിന് അപമാനമാണെന്ന് മാപ്പിളക്കലാപ രക്തസാക്ഷി അനുസ്മരണസമിതി ജനറല്‍ കണ്‍വീനര്‍ ഡോ.സി.ഐ. ഐസക്ക്. ഭഗത് സിങ്ങിനെ ജിഹാദിയായ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുമായി താരതമ്യം ചെയ്ത രാജേഷിന്റെ നിലപാടില്‍ കേരളം ലജ്ജിച്ചു തലതാഴ്‌ത്തുകയാണ്. ചരിത്രബോധമോ വകതിരിവോ ഇല്ലാതെ ധീരദേശാഭിമാനികളെ അപമാനിക്കുന്ന സ്പീ

ക്കര്‍ സ്വാതന്ത്ര്യസമര പാരമ്പര്യത്തെയാണ് അപമാനിച്ചിരിക്കുന്നത്. മുന്‍പ് മഹാത്മാ ഗാന്ധിജിയെ മദനിയോടുപമിച്ച അതേ മനശ്ശാസ്ത്രമാണ് സ്പീക്കറെ നയിക്കുന്നതെന്നും ഡോ. ഐസക്ക് ചൂണ്ടിക്കാട്ടി. ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരേ സന്ധിയില്ലാതെ പോരാടിയ വിപ്ലവകാരിയായിരുന്നു ഭഗത് സിങ്. 

ഭഗത് സിങ്ങിനെക്കുറിച്ചോ അല്ലെങ്കില്‍ ഖിലാഫത്ത് നേതാവ് വാരിയംകുന്നത്ത് കുഞ്ഞഹമ്മദ്ഹാജിയെക്കുറിച്ചോ അല്ലെങ്കില്‍ ഇത് രണ്ടിനെക്കുറിച്ചോ വിവരമില്ലെന്ന് വിളിച്ചറിയിക്കുകയാണ് സ്പീക്കര്‍ ചെയ്തത്. ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തെ പിന്നില്‍ നിന്ന് കുത്തിയ കമ്യൂണിസ്റ്റ് പാരമ്പര്യമാണ് സിരകളിലുള്ളതെങ്കിലും താന്‍ വഹിക്കുന്ന സ്ഥാനത്തെക്കുറിച്ചെങ്കിലും രാജേഷ് ചിന്തിക്കേണ്ടതായിരുന്നു.  

ലൈബ്രറി കൗണ്‍സിലിന്റെ ചടങ്ങില്‍ പങ്കെടുക്കുമ്പോള്‍ ലൈബ്രറിക്കകത്തിരിക്കുന്ന സ്വാതന്ത്ര്യസമര ചരിത്രമെങ്കിലും രാജേഷ് ഒരു തവണ വായിച്ചിരുന്നുവെങ്കില്‍ കേരളത്തെ നാണംകെടുത്തിയ ഈ പ്രസ്താവന പുറപ്പെടുവിക്കില്ലായിരുന്നു. വേദിയില്‍ പ്രസംഗിച്ച മുന്‍ സിമി നേതാവിന്റെ സമീപനം തന്നെയാണ് തനിക്കുമെന്ന് സ്പീക്കര്‍ വെളിപ്പെടുത്തുകയായിരുന്നു. ഭാരതത്തിന്റെ മഹത്തായ സ്വാതന്ത്ര്യസമര ചരിത്രത്തെ അവഹേളിച്ച സ്പീക്കര്‍ കേരളത്തോട് മാപ്പു പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Tags: MB Rajeshvariyamkunnan1921ലെ മലബാര്‍ കലാപം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മന്ത്രിമാരായ എം. ബി. രാജേഷിനും കടന്നപ്പള്ളി രാമചന്ദ്രനും കുരുക്ക്

Kerala

എലപ്പുള്ളി ബ്രൂവറി : പദ്ധതിയുമായി മുന്നോട്ടു പോകുമെന്ന് മന്ത്രി എം ബി രാജേഷ്

Kerala

വടക്കാഞ്ചേരി ലൈഫ് മിഷന്‍ ഫ്‌ലാറ്റ് നിര്‍മാണം മുടക്കി: ആരോപണത്തില്‍ മന്ത്രി എം.ബി. രാജേഷിനെതിരെ പരാതി നല്‍കി അനില്‍ അക്കര

Kerala

മന്ത്രി എം.ബി.രാജേഷ് പെട്ടു; വാളയാര്‍ ആള്‍ക്കൂട്ടക്കൊലപാതകത്തില്‍ സിഐടിയു നേതാവും

Kerala

ഉയരം കുറഞ്ഞവരെ മുഖ്യമന്ത്രിക്ക് പുച്ഛമാണോ?, ഉമ തോമസിനെകുറിച്ച് എം ബി രാജേഷ് ഉത്കണ്ഠപ്പെടേണ്ടെന്നും സതീശന്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

സിനിമയെ വെല്ലും ട്വിസ്റ്റ് : ഇറാനിയൻ പെൺകുട്ടിയുമായി പ്രണയത്തിലായി ഇസ്രായേൽ സൈനികൻ ; വിവാഹനിശ്ചയവും നടത്തി

മെസ്സിയെ മാര്‍ച്ചില്‍ കൊണ്ടുവരുമെന്നത് ഭൂലോക ഉടായിപ്പ് ആയിരുന്നെന്ന് സമ്മതിക്കൂ…താനൂരിന് പകരം തിരൂരില്‍ പോയ അബ്ദുറഹിമാനെ ട്രോളി ശ്രീജിത് പണിക്കര്‍

രത്‌നഗിരിയിലുള്ള ദാവൂദ് ഇബ്രാഹിമിന്റെ പൂർവ്വിക സ്വത്തുക്കൾ വാങ്ങുന്നയാളെ കണ്ടെത്തി 

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ രണ്ടാം ഘട്ട പട്ടിക പുറത്ത്, കെ.എസ്. ശബരീനാഥന്‍, എം. ലിജു, എന്‍. ശക്തന്‍ സ്ഥാനാര്‍ത്ഥികള്‍

ഇന്ത്യയ്‌ക്കെതിരെ വൻ ഗൂഢാലോചന ! വിദേശ കൂലിപ്പടയാളികൾ മിസോറാം വഴി മ്യാൻമറിലേക്ക് കടക്കുന്നതായി എൻഐഎ : ബ്രിട്ടീഷ് കമാൻഡോയും പിടിയിൽ

മന്ത്രി വി അബ്ദുറെഹ്മാന്‍ തിരൂരില്‍ മത്സരിക്കും, പിണക്കത്തെ തുടര്‍ന്ന് മണ്ഡലം മാറ്റി നല്‍കി

പശ്ചിമേഷ്യൻ സംഘർഷം : പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി സംസാരിച്ചു

എൽപിജി വിതരണത്തിലെ തടസങ്ങൾ പരിഹരിക്കും , ഗൾഫ് രാജ്യങ്ങളിലെ ഇന്ത്യക്കാരുടെ സുരക്ഷയും ഉറപ്പാക്കുമെന്ന് വിദേശകാര്യ മന്ത്രാലയം

വീട്ടില്‍ കയറി വയോധികയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമം: അയല്‍വാസി 55 കാരന്‍ അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.