Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

ശ്രാവ്യം 21: മികച്ച നാടകം സ്‌നേഹസാഗരം, നടൻ ഡോ.ആരിഫ്

നടൻ എം.ആർ.ഗോപകുമാർ, സംവിധായകൻ ശശി സിതാര, നടൻ റിജു റാം, എന്നിവരടങ്ങുന്ന പാനലാണ് മത്സരം വിലിയിരുത്തിയത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 23, 2021, 10:54 am IST
in Thiruvananthapuram
നടൻ ഡോ. ആരിഫ്, മികച്ച നടി ഉഷ ചന്ദ്രബാബു,സംവിധായകൻ കെപിഎസി സജീവൻ മാടവന, നാടക കൃത്ത് ആദിത്യൻ കാതിക്കോട്, ശബ്ദമിശ്രണം രാജേഷ് ഇരുളം,സ്പഷ്യൽ ജൂറി പുരസ്‌കാരം എം.ജി.ഉണ്ണികൃഷ്ണൻ

നടൻ ഡോ. ആരിഫ്, മികച്ച നടി ഉഷ ചന്ദ്രബാബു,സംവിധായകൻ കെപിഎസി സജീവൻ മാടവന, നാടക കൃത്ത് ആദിത്യൻ കാതിക്കോട്, ശബ്ദമിശ്രണം രാജേഷ് ഇരുളം,സ്പഷ്യൽ ജൂറി പുരസ്‌കാരം എം.ജി.ഉണ്ണികൃഷ്ണൻ

തിരുവനന്തപുരം: അഖിലകേരള ശ്രവ്യ നാടക മത്സരം ശ്രാവ്യം-21 ൽ തൃശൂർ സ്വരൂമ ഖലീജ് ഗ്രൂപ്പിന്റെ ‘സ്‌നേഹസാഗരം’ ഒന്നാമതെത്തി.  അഗ്നിവൃക്ഷ ഉദിനൂറിന്റെ ‘ഹൃദയത്തിലേക്കൊരു ചക്രം’ ആണ് മികച്ച രണ്ടാമത്തെ നാടകം. നാടക പ്രവർത്തകൻ എം.എസ്.സതീഷിന്റെ സ്മരണാർത്ഥം ‘ഞങ്ങൾ ആറ്റിങ്ങൽക്കാർ’ എന്ന ഫെയിസ് ബുക്ക് കൂട്ടായ്‌മ യാണ് നാടകമത്സരം സംഘടിപ്പിച്ചത്. നടൻ എം.ആർ.ഗോപകുമാർ, സംവിധായകൻ ശശി സിതാര, നടൻ റിജു റാം, എന്നിവരടങ്ങുന്ന പാനലാണ് മത്സരം വിലിയിരുത്തിയത്.

ഡോ. ആരിഫ് (നാടകം:സ്‌നേഹദൂതൻ) ആണ് മികച്ച നടൻ. രണ്ടാമത്തെ നടൻ ബാലഗോപാൽ(ഹൃദയത്തിലേക്കൊരു ചക്രവാളം), മികച്ച നടി ഉഷ ചന്ദ്രബാബു (ഇര), രണ്ടാമത്തെ നടി വിനോദിനി (ഹൃദയത്തിലേക്കൊരു ചക്രം). മികച്ച നാടക കൃത്ത് ആദിത്യൻ കാതിക്കോട് (സ്‌നേഹസാഗരം), മികച്ച സംവിധായകൻ കെപിഎസി സജീവൻ മാടവന(സ്‌നേഹ സാഗരം). ശബ്ദമിശ്രണം രാജേഷ് ഇരുളം,മഞ്ചാടി മീഡിയ, സ്പഷ്യൽ ജൂറി പുരസ്‌കാരം എം.ജി.ഉണ്ണികൃഷ്ണൻ(സ്‌നേഹ സാഗരം), വക്കം ജയലാൽ(സ്വർണ വിളയിക്കുന്ന മണ്ണ്).   ഫെയിസ് ബുക്ക് കൂട്ടായ്‌മയിലൂടെ സമാഹരിച്ച തുകയിൽ നിന്നും സമ്മാനാർഹർക്ക് നൽകിയശേഷം വരുന്ന പണം കോവിഡ് കാലത്ത് ദുരിതം അനുഭവിക്കുന്ന 25 കലാകാരന്മാർക്ക് ഓണസമ്മാനമായി നൽകുമെന്ന് ഗ്രൂപ്പ് അഡ്മിൻ എൻ.അയ്യപ്പൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.  

Tags: നാടകംSravyamSnehasagaram
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

പൊളിച്ചെഴുതണം കലോത്സവ മാനുവല്‍

ശക്തന്‍ തമ്പുരാന്‍ നാടകത്തില്‍ നിന്ന്‌
Entertainment

ശക്തന്‍ തമ്പുരാന്‍ അരങ്ങുകള്‍ താണ്ടി

കരമന ഹരി കൈയ്യേറി മുറിച്ചുമാറ്റിയ കായ്ഫലമുള്ള പ്ലാവുകളില്‍ ഒന്ന്‌
Thiruvananthapuram

നേതാവിന്റെ ലവ്, ഡ്രാമ, ആക്ഷന്‍

Kerala

നാടകകൃത്ത് പി.കെ. ദേവന്‍ അന്തരിച്ചു

Varadyam

നാടകപ്പാത അവസാനിക്കുന്നില്ല

പുതിയ വാര്‍ത്തകള്‍

ഫോർട്ടുകൊച്ചിയിലെ ഷൂട്ടിംഗ് സെറ്റിൽ പോകരുത്; ലൈംഗികാതിക്രമക്കേസിൽ രഞ്ജിത്തിന് ഉപാധികളോടെ ജാമ്യം

‘ നിങ്ങളാണ് ഇവിടുത്തെ പ്രശ്നം , എന്തൊക്കെയായാലും ഇസ്രായേൽ ഇവിടെ തന്നെ തുടരും ‘ ; അധിക്ഷേപിക്കാൻ ശ്രമിച്ച പാകിസ്ഥാന് കണക്കിന് കൊടുത്ത് ഇസ്രായേൽ

ജീവൻ പോകുന്ന വേദന, ബ്ലീഡിങ് കൂടി കിടക്ക നനഞ്ഞു, യൂട്രസ് കൈ ഉപയോ​ഗിച്ച് എടുത്ത് കളഞ്ഞാലോയെന്ന് തോന്നി, തന്നെ സഹായിച്ചത്…

ഐഎസ്‌ഐ പഴയ പണിയിലേക്ക്; റയിൽ പാളങ്ങൾ തകർക്കാനുള്ള ഗൂഢാലോചന തകർത്തു

ഹൈദരാബാദിലെ വീട്ടുജോലിക്കാരി കൊടും തീവ്രവാദിനി: 40 നു മുകളിൽ സ്ത്രീകളെ റൈഫിളുകൾ, സ്ഫോടകവസ്തുക്കൾ എന്നിവ ഉപയോഗിക്കാൻ പരിശീലനം നൽകി

ശ്രീനന്ദ

ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി; മാണിക്കധാര വെള്ളച്ചാട്ടത്തിന് സമീപം 1500 അടി താഴ്ചയിൽ മൃതദേഹം

‘കേരള രാഷ്‌ട്രീയത്തിൽ എൻഡിഎയെ അവഗണിക്കാനാകില്ല, അടുത്ത തെരഞ്ഞെടുപ്പ് മുതൽ ഒരു വശത്ത് എന്‍ഡിഎയും മറുവശത്ത് കോൺഗ്രസ് -സിപിഎം സഖ്യവും ആയിരിക്കും’

കശുവണ്ടി കോർപ്പറേഷൻ അഴിമതി; കോടതിയലക്ഷ്യക്കുറ്റം നിലനിൽക്കും, വ്യവസായ വകുപ്പ് സെക്രട്ടറി നേരിട്ട് ഹാജരാകണം: ഹൈക്കോടതി

ഉന്നം പിഴച്ചില്ല , ലക്ഷ്യം കൃത്യമായി ഭേദിച്ച് അപ്പാച്ചെയിൽ നിന്നുള്ള ആയുധങ്ങൾ : ഇന്ത്യയുടെ പോരാട്ട വീര്യം ലോകത്തിന് മുന്നിൽ കാട്ടി ‘ബ്രഹ്മാസ്ത്ര’

റിസൾട്ട് വരുന്നതിന് മുന്നേ വിലപേശൽ! ‘ഉപമുഖ്യമന്ത്രി സ്ഥാനത്തിന് മുസ്ലീം ലീഗിന് അർഹതയുണ്ടെന്ന് മുനവറലി ശിഹാബ് തങ്ങൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.