Saturday, April 11, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കുട്ടികളുടെ ആത്മഹത്യകള്‍ക്ക് തടയിടാന്‍ ജില്ലാ ശിശു സരംക്ഷണ വകുപ്പ്, കഴിഞ്ഞ രണ്ടുമാസത്തിനിടെ ഇടുക്കി ജില്ലയില്‍ ജീവനൊടുക്കിയത് ആറ് വിദ്യാര്‍ഥികൾ

കഴിഞ്ഞ രണ്ടുമാസത്തിനിടെ 16 വയസില്‍ താഴെയുള്ള ആറ് വിദ്യാര്‍ഥികളാണ് ഇടുക്കി ജില്ലയില്‍ ജീവനൊടുക്കിയത്. ഇതില്‍ അഞ്ചുപേരും ആത്മഹത്യ ചെയ്തത് ജൂലൈ മാസത്തിലായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 17, 2021, 11:41 am IST
in Kerala

ഇടുക്കി: ജില്ലയില്‍ കുട്ടികളുടെ ഇടയില്‍ വര്‍ധിച്ചുവരുന്ന ആത്മഹത്യകള്‍ക്ക് തടയിടാനുള്ള പദ്ധതികളുമായി ജില്ലാ ശിശു സംരക്ഷണ വകുപ്പ്. ജില്ലയില്‍ ആത്മഹത്യ വര്‍ദ്ധിക്കുന്നതായും ഇതിന് തടയിടാന്‍ അധികൃതര്‍ തയ്യാറാവുന്നില്ലെന്നും കാട്ടി ജന്മഭൂമി നിരവധി വാര്‍ത്തകള്‍ ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് കൗണ്‍സിലിങ് അടക്കമുള്ള വലിയ പദ്ധതിയുമാണ് ശുശു സരംക്ഷണ വകുപ്പ് രംഗത്തെത്തുന്നത്.

കഴിഞ്ഞ രണ്ടുമാസത്തിനിടെ 16 വയസില്‍ താഴെയുള്ള ആറ് വിദ്യാര്‍ഥികളാണ് ഇടുക്കി ജില്ലയില്‍ ജീവനൊടുക്കിയത്. ഇതില്‍ അഞ്ചുപേരും ആത്മഹത്യ ചെയ്തത് ജൂലൈ മാസത്തിലായിരുന്നു. ഈ സാഹചര്യത്തിലാണ് ഉടന്‍ തന്നെ വിദ്യാര്‍ഥികള്‍ക്കും മാതാപിതാക്കള്‍ക്കും കൗണ്‍സലിംഗ് നല്‍കാന്‍ തീരുമാനിച്ചത്. ഇതിനായി സ്‌കൂള്‍ കൗണ്‍സിലര്‍മാരും അധ്യാപകരുമടങ്ങുന്ന 500 അംഗ കൂട്ടായ്‌മ രൂപീകരിക്കും. ഈ കൂട്ടായ്‌മയിലെ അംഗങ്ങള്‍ പ്രശ്ന സങ്കീര്‍ണ കുടുംബങ്ങളിലെ കുട്ടികളെയും മാതാപിതാക്കളെയും നേരില്‍ കണ്ട് കൗണ്‍സലിംഗ് നല്‍കും.

ഓണ്‍ലൈന്‍ ക്ലാസുകളില്‍ നിന്ന് കുട്ടികള്‍ വിട്ടുനില്‍ക്കുന്നതും ഫോണുകള്‍ക്ക് അടിമയാകുന്നത് മാതാപിതാക്കള്‍ ചോദ്യം ചെയ്യുന്നതാണ് മിക്ക ആത്മഹത്യകള്‍ക്കും പിന്നിലെന്ന് അധികൃതര്‍ പറയുന്നു. തോട്ടം, കാര്‍ഷിക മേഖലകളില്‍ മാതാപിതാക്കല്‍ രാവിലെ തന്നെ കുട്ടികളെ ഫോണ്‍ ഏല്‍പ്പിച്ച് പോയാല്‍ വൈകിട്ടാണ് തിരിച്ചുവരുന്നത് ഇതും പ്രശ്നങ്ങള്‍ സങ്കീര്‍ണമാകാന്‍ കാരണമാകുന്നുണ്ടെന്നും അധികൃതര്‍ പറയുന്നു.

അതേ സമയം തൊടുപുഴയിലും കുമളിയിലും അടുത്തിടെ ഓണ്‍ലൈന്‍ ക്ലാസുകളില്‍ പുറത്ത് നിന്നുള്ളവര്‍ നുഴഞ്ഞ് കയറിയത് പോലീസിനും സ്‌കൂള്‍ അധികൃതര്‍ക്കും വലിയ തലവേദന ആയിരുന്നു. സൂം, ഗൂഗിള്‍ മീറ്റ് പോലുള്ള ആപ്ലിക്കേഷന്‍ ഉപയോഗിച്ചുള്ള ക്ലാസുകള്‍ക്കിടെ ചിലര്‍ നുഴഞ്ഞ് കയറി അശ്ലീല ദൃശ്യങ്ങളടക്കം കാണിച്ച സംഭവങ്ങളുമുണ്ട്. പെണ്‍കുട്ടികളടക്കമുള്ള ക്ലാസിലാണ് ഇത്തരം വിഷയങ്ങള്‍. ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നവരെ കൃത്യമായി കണ്ടെത്താനാകാത്തതും വലിയ തിരിച്ചടിയാണ്.

Tags: suicidechildProtectionidukki
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബിഡിഎസ് വിദ്യാർഥി നിതിൻ രാജിന്റെ ആത്മഹത്യ; ഡെൻ്റൽ അനാട്ടമി വിഭാഗം മേധാവിക്ക് സസ്പെൻഷൻ

India

വിവാഹാലോചനയിൽ നിന്നും പിന്മാറിയ യുവതിയെ വീട്ടിൽ അതിക്രമിച്ചു കയറി എച്ച്ഐവി ബാധിത രക്തം കുത്തിവെച്ച് യുവാവ്, പിന്നാലെ ജീവനൊടുക്കി യുവതി

Kerala

വാളയാർ ആൾക്കൂട്ടക്കൊലക്കേസിലെ പ്രതി തൂങ്ങിമരിച്ചു, വീണ്ടും ഹാജരാകാൻ ആവശ്യപ്പെട്ടതിന് പിന്നാലെ ആത്മഹത്യ

Kerala

മദ്യപിക്കാന്‍ ഭാര്യ പണം നല്‍കിയില്ല, യുവാവ് ആത്മഹത്യ ചെയ്തു

Kerala

‘സിപിഐ ജില്ലാ നേതാക്കൾ ഉപജീവനമാർഗം ഇല്ലാതാക്കി’- സിപിഐ ഓഫീസിൽ കർഷകൻ തൂങ്ങിമരിച്ചു

പുതിയ വാര്‍ത്തകള്‍

യുവശക്തി രാഷ്‌ട്രപുരോഗതിയുടെ മൂലധനം: അതുല്‍ ലിമയെ

ആർ എസ് എസ് ആസ്ഥാനത്തെത്തി രൺവീർ സിംഗ് ; ഹെഡ്‌ഗേവാറിനും , എം.എസ്. ഗോൾവാൾക്കറിനും ആദരവ് അർപ്പിച്ചു

പാലാ ബിഷപ് ഹൗസിലെത്തി പി.സി ജോർജ്; മാർ ജോസഫ് പള്ളിക്കാപ്പറമ്പിൽ തലയിൽ കൈവെച്ച് അനുഗ്രഹിച്ചു, കൊന്തയും കുരിശും നൽകി

സഭയോട് എന്നും ബഹുമാനം മാത്രം; എതിർപ്പ് സഭയ്‌ക്കുള്ളിലെ ചിലരുടെ തെറ്റായ രാഷ്‌ട്രീയ താൽപര്യങ്ങളെ: ഷോൺ ജോർജ്

ശ്രീനന്ദ

ശ്രീനന്ദയ്‌ക്ക് അന്ത്യാഞ്ജലി അര്‍പ്പിച്ച് ആയിരങ്ങൾ; ഐവര്‍മഠം ശ്മശാനത്തിൽ സംസ്കരിച്ചു, മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം

ഗുരുതരമായി പൊള്ളലേറ്റ മുഖം, കാൽ നഷ്ടപ്പെടാനുള്ള സാധ്യത: ഇറാന്റെ പുതിയ പരമോന്നത നേതാവ് മൊജ്തബയുടെ അവസ്ഥയെ പറ്റി പുതിയ റിപ്പോർട്ട് പുറത്ത്

‘ ആ വിവാഹം ഇപ്പോഴും കേരളസ്റ്റോറി , ആധാർ നോക്കിയാണ് വിവാഹം നടത്തിയത് ‘ ; ഇതിന്റെയെല്ലാം പിന്നിൽ കൃത്യമായ രാഷ്‌ട്രീയ അജണ്ടയുണ്ടെന്ന് ബിനോയ് വിശ്വം

നാടെങ്ങും കണിക്കൊന്ന പൂത്തുലഞ്ഞു; വിഷുവിന് ഇനി മൂന്നുനാള്‍, തെരുവോരത്തെ ദൃശ്യവിസ്മയമായി കൃഷ്ണരൂപങ്ങള്‍

പോളിങ് ബൂത്തിൽ കെ.സുധാകരന്റെയും സഹായിയുടെയും ഗുരുതര ചട്ടലംഘനം; ദൃശ്യങ്ങൾ സഹിതം പരാതി നൽകി യുവമോർച്ച

സുന്ദരന്‍ നളന്ദയുടെ കണിയാണ് സൂപ്പര്‍; കര്‍ണാടകയിലെ ‘കണിമത്തന്‍’ വൈക്കത്തും വളരും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.