Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

ഷോക്കേറ്റ് കാട്ടാന ചെരിഞ്ഞു ; അമ്മയെ നഷ്ടപ്പെട്ട ദുഖത്തില്‍ കൂട്ടം വിട്ട് മാറി നടന്ന് കുട്ടിയാന, ആനക്കൂട്ടം സംരക്ഷിക്കുമെന്ന് വനംവകുപ്പ്

സാധാരണയായി 5-6 വയസ് വരെയാണ് ആനക്കുട്ടികള്‍ അമ്മയുടെ പാല് കുടിച്ച് വളരുന്നത്. ഇതിനിടെ തള്ളയെ നഷ്ടപ്പെട്ട് പലപ്പോഴും കുട്ടികള്‍ ഒറ്റപ്പെടുന്ന സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 16, 2021, 12:26 pm IST
in Idukki
ചെരിഞ്ഞ പിടിയാനയുടെ ഒപ്പമുണ്ടായിരുന്ന മറ്റാനകള്‍ ആനയിറങ്കല്‍ ജലാശയത്തിന് സമീപം, സമീപത്തായി മാറി നില്‍ക്കുന്നതാണ് കുട്ടിയാന

ചെരിഞ്ഞ പിടിയാനയുടെ ഒപ്പമുണ്ടായിരുന്ന മറ്റാനകള്‍ ആനയിറങ്കല്‍ ജലാശയത്തിന് സമീപം, സമീപത്തായി മാറി നില്‍ക്കുന്നതാണ് കുട്ടിയാന

രാജാക്കാട്: വൈദ്യുതി വേലിയില്‍ നിന്ന് ഷോക്കേറ്റ് ചിന്നക്കനാലില്‍ കാട്ടാന ചെരിഞ്ഞ കേസില്‍ കൂട്ടത്തില്‍ നിന്ന് മാറി നടന്ന് കുട്ടിയാന. അതേ സമയം സംഭവത്തില്‍ സ്ഥലമുടമ നാടുവിട്ടതോടെ ഇയാള്‍ക്കായുള്ള അന്വേഷണം ഊര്‍ജിതമാക്കി. 

വനവാസി പുനരധിവാസ മേഖലയായ 301 കോളനിയിലാണ് 45 വയസ് പ്രായം വരുന്ന പിടിയാന വെള്ളിയാഴ്ച പുലര്‍ച്ചയോടെ അപകടത്തില്‍പ്പെട്ടത്. ഇതിന് രണ്ട് വയസുള്ള മുലക്കുടിക്കുന്ന കുട്ടിയുണ്ടായിരുന്നു. തള്ളയാന ചെരിഞ്ഞെങ്കിലും കുട്ടിയാനയടക്കം ആറ് ആനകള്‍ പരിസരത്ത് നിന്ന് മാറാന്‍ തയ്യാറായിട്ടില്ല. അധികം ദൂരെയല്ലാതെ ആനയിറങ്കല്‍ ജലാശയത്തിന് കരയില്‍ ഇവ ഇപ്പോഴും തുടരുകയാണ്. അമ്മയെ നഷ്ടപ്പെട്ട ദുഖത്തില്‍ കുട്ടിയാന സംഘത്തില്‍ നിന്ന് മാറിയാണ് സഞ്ചരിക്കുന്നത്. അതേ സമയം ഇത് താല്‍ക്കാലികം മാത്രമാണെന്നും കുട്ടിയാനയെ ആനക്കൂട്ടം സംരക്ഷിക്കുമെന്നും വനംവകുപ്പ് ഉദ്യോഗസ്ഥരും പറഞ്ഞു.

സാധാരണയായി 5-6 വയസ് വരെയാണ് ആനക്കുട്ടികള്‍ അമ്മയുടെ പാല് കുടിച്ച് വളരുന്നത്. ഇതിനിടെ തള്ളയെ നഷ്ടപ്പെട്ട് പലപ്പോഴും കുട്ടികള്‍ ഒറ്റപ്പെടുന്ന സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. അതേ സമയം 301 കോളനിയില്‍ കാട്ടാന കൃഷിയിടത്തിലിറങ്ങാതിരിക്കാന്‍ നിരവധി വൈദ്യുതി വേലികളാണ് ഇവിടെയുള്ളത്. ഇതില്‍ പലതിലും രാത്രികാലങ്ങളില്‍ അമിത വൈദ്യുതി കടത്തി വിടുന്നതാണ് ഇത്തരം അപകടങ്ങള്‍ക്ക് കാരണം.

വനംവകുപ്പിനെ തടഞ്ഞ് നാട്ടുകാര്‍

സ്ഥലമുടമ മണിയാന്‍കുടി സ്വദേശി പാല്‍കുളം കുടിയില്‍ സുരേഷ് സോമനെ(40) തിരെ വനം വകുപ്പ് കേസെടുത്തിരിക്കുന്നത്. ഇയാളെ പിടികൂടുന്നതിനായി വനംവകുപ്പ് സംഘം അപകട ദിവസം വാഹനത്തിലെത്തിയെങ്കിലും നാട്ടുകാര്‍ സംഘടിച്ച് ഇത് തടയുകയായിരുന്നു. പിന്നീട് പഞ്ചായത്ത് അംഗങ്ങളെ വിളിച്ച് വരുത്തിയാണ് പ്രശ്‌നം പരിഹരിച്ചത്. വനംവകുപ്പിന് മടങ്ങിപോരേണ്ടിയും വന്നു. ഇന്ന് വീണ്ടും സ്ഥലത്തെത്തിയെങ്കിലും പ്രതി കുടുംബത്തോടെ നാട് വിട്ടതായാണ് ലഭിക്കുന്ന വിവരം. ഇയാളെ കണ്ടെത്തുന്നതിനായി വനംവകുപ്പ് അന്വേഷണം ആരംഭിച്ചു.  

വൈദ്യുതി വകുപ്പും കേസെടുത്തു

വൈദുതി വേലിയില്‍ നിന്നുള്ള ഷോക്കേറ്റാണ് ആന ചരിഞ്ഞതെന്ന് വനം വകുപ്പ് കണ്ടെത്തിയിരുന്നു. പിന്നാലെ വനംവകുപ്പ് കേസെടുത്ത് സ്വകാര്യ വ്യക്തിക്കെതിരെ അന്വേഷണം ആരംഭിച്ചു. രാജകുമാരി കെഎസ്ഇബി സെക്ഷനിലെ ഉദ്യോഗസ്ഥര്‍ ഇന്നലെ സംഭവ സ്ഥലത്ത് പരിശോധന നടത്തിയിരുന്നു. തുടര്‍ന്ന് ശാന്തന്‍പാറ പോലീസില്‍ പരാതി കൊടുത്തതായി അസി. എഞ്ചിനിയര്‍ സന്തോഷ് ജന്മഭൂമിയോട് പറഞ്ഞു.

Tags: motherവൈദ്യുതിaa
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വാമനപുരത്ത് ഒരുവയസുകാരിയുടെ മരണം: അമ്മ അറസ്റ്റില്‍, കുഞ്ഞിന് ഓട്ടിസമെന്ന സംശയത്തില്‍ കൊലപാതകം

Kerala

വാമനപുരത്ത് ഒരു വയസുകാരിയെ കഴുത്ത് ഞെരിച്ച് കൊന്നെന്ന് അമ്മ

Kerala

ആലപ്പുഴയിൽ അമ്മയെ മകൻ കുഴിച്ചുമൂടി; മകൻ ഗിരീഷ് കസ്റ്റഡിയിൽ, മരണത്തിൽ ദുരൂഹത ആരോപിച്ച് പരിസരവാസികൾ

Kerala

അമ്മയെ കസേരയോടെ മുറ്റത്തേക്ക് വലിച്ചെറിഞ്ഞ് കൊന്നു; മരണകാരണം തലയ്‌ക്കേറ്റ ഗുരുതര പരിക്ക്, 88കാരിക്ക് നേരെ മകന്റെ ക്രൂരത

Kerala

തിരുവനന്തപുരത്ത് മാതാവും മകളും ജീവനൊടുക്കിയതിന് കാരണം ഗ്രീമയുടെ ഭര്‍ത്താവ് പരസ്യമായി അപമാനിച്ചതിനാല്‍

പുതിയ വാര്‍ത്തകള്‍

ചാർ ധാം യാത്രയക്ക് കുറ്റമറ്റ പദ്ധതി തയാർ, പാചക വാതക ക്ഷാമമുണ്ടാവില്ല: മുഖ്യമന്ത്രി പുഷ്‌കർ ധാമി

പോളിംഗ് ശതമാനം കൂടിയത് സർക്കാരിനെതിരെയുള്ള ജനവികാരത്തിന്റെ ലക്ഷണം; പലമണ്ഡലങ്ങളിൽ ബിജെപി ജയിക്കും: അഡ്വ.എസ്. സുരേഷ്

മൂന്ന് മുന്നണികൾ മത്സരിക്കുന്ന കേരളത്തിലെ അവസാന തെരഞ്ഞെടുപ്പ് : രാജീവ് ചന്ദ്രശേഖർ

രാജാവിനേക്കാള്‍ രാജഭക്തി…മുസ്‍ലിം ലീഗിന് ആഭ്യന്തര വകുപ്പും ഉപമുഖ്യമന്ത്രി പദവും കിട്ടാന്‍ ലീഗിനേക്കാള്‍ താല്‍പര്യം രാഹുൽ ഈശ്വറിന്

പൊലീസ് ആസ്ഥാനത്തിന് മുന്നില്‍ ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരനെ മര്‍ദിച്ച പൊലീസുകാരന് സസ്പന്‍ഷന്‍

ശ്രീനന്ദ

ചിക്കമംഗളൂരുവില്‍ വിനോദയാത്രയ്‌ക്കിടെ മരിച്ച ശ്രീനന്ദയുടെ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പുരോഗമിക്കുന്നു

ലെബനനിലെ സാധാരണക്കാരുടെ മരണങ്ങളിൽ ആശങ്ക പ്രകടിപ്പിച്ച് ഇന്ത്യ ; ഭാരതീയരുടെ സുരക്ഷ ഉറപ്പാക്കുമെന്നും വിദേശകാര്യ മന്ത്രാലയം

ശ്രീനന്ദയെ അപായപ്പെടുത്തിയാകാന്‍ സാധ്യതയുണ്ട്, കാല്‍ വഴുതി വീഴില്ലെന്ന് ശ്രീനന്ദയുടെ അച്ഛന്റെ സഹോദരന്‍

മട്ടന്നൂരില്‍ ക്ഷേത്രോത്സവ സദ്യ കഴിച്ചവര്‍ക്ക് ഭക്ഷ്യവിഷബാധ: വയോധികന്‍ മരിച്ചു

സഭാ നേതൃത്വത്തിന്റെ സുതാര്യതാ പ്രതിസന്ധി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.