Thursday, March 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

മാനസികരോഗികള്‍ക്ക് നല്‍കുന്ന മയക്കുമരുന്നു ഗുളികകളുമായി ചങ്ങനാശ്ശേരിയില്‍ രണ്ട് യുവാക്കള്‍ അറസ്റ്റില്‍

ഡോക്ടറുടെ പ്രത്യേക കുറിപ്പിന്റെ അടിസ്ഥാനത്തില്‍ മാനസികരോഗികള്‍ക്ക് വിതരണം ചെയ്യുന്ന അതിമാരകശേഷിയുള്ള നൂറ് ഗുളികകളാണ് ഇവരില്‍ നിന്നും പിടികൂടിയത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 14, 2021, 02:15 pm IST
in Kottayam

ചങ്ങനാശ്ശേരി: മയക്കുമരുന്നു ഗുളികകളുമായി ഓട്ടോറിക്ഷയിലെത്തിയ യുവാക്കള്‍ ചങ്ങനാശ്ശേരിയില്‍ അറസ്റ്റില്‍. ഏറ്റുമാനൂര്‍ തെള്ളകം സ്വദേശി കാട്ടുക്കുന്നേല്‍ രഞ്ചു ചാക്കോ (31), പെരുമ്പായിക്കാട് സ്വദേശി ചിറ്റിനിക്കാലായില്‍ ലിജുമോന്‍ ജോസഫ് (33) എന്നിവരാണ് അറസ്റ്റിലായത്. 

കോട്ടയം എക്‌സൈസ് നാര്‍ക്കോട്ടിക് സ്പെഷ്യല്‍ സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എം. സൂരജിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ചങ്ങനാശ്ശേരി മന്ദിരം കവലയില്‍ വച്ച് യുവാക്കളെ പിടികൂടിയത്. ഡോക്ടറുടെ പ്രത്യേക കുറിപ്പിന്റെ അടിസ്ഥാനത്തില്‍ മാനസികരോഗികള്‍ക്ക് വിതരണം ചെയ്യുന്ന അതിമാരകശേഷിയുള്ള നൂറ് ഗുളികകളാണ് ഇവരില്‍ നിന്നും പിടികൂടിയത്. ഇവര്‍ സഞ്ചരിച്ച ഓട്ടോറിക്ഷയും കസ്റ്റഡിയില്‍ എടുത്തു.  

എക്സൈസ് ഷാഡോ ടീം അംഗങ്ങള്‍ ആഴ്‌ച്ചകളായി ഇവരെ നിരീക്ഷിച്ചുവരികയായിരുന്നു. ഫെയ്സ്ബുക്കില്‍ പരിചയപ്പെട്ട മെഡിക്കല്‍ ഷോപ്പിലെ യുവതിയുമായി പ്രണയം നടിച്ചാണ് ഗുളിക കൈക്കലാക്കിയത് എന്നാണ് ഇവര്‍ പറഞ്ഞതെങ്കിലും  ഇവരുടെ മൊഴി എക്സൈസ് സ്ഥിരീകരിച്ചിട്ടില്ല. വിശദമായി അന്വേഷണം നടത്തി പ്രതികളെ മുഴുവന്‍ അറസ്റ്റ് ചെയ്യണമെന്ന് എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ ടി.എ. അശോക് കുമാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.  

ആറ് രൂപ വിലയുള്ള ഗുളിക 100 രൂപയ്‌ക്കാണ് വില്‍പ്പന നടത്തുന്നത്. ഒരു ഗുളിക കഴിച്ചാല്‍ ഏഴ് മണിക്കൂര്‍ വരെ ലഹരിയിലായിരിക്കും. വാഹനപരിശോധനയില്‍ പിടിക്കപ്പെടുകയില്ല എന്നത് കാരണം വിദ്യാര്‍ത്ഥികള്‍ വ്യാപകമായി ഈ ഗുളികകള്‍ ഉപയോഗിക്കുന്നുണ്ട്. തുടര്‍ച്ചയായ ഉപയോഗം പ്രത്യുല്‍പാദനശേഷി തകരാറിലാക്കുകയും, ഗുളിക ലഭിക്കാതെ വന്നാല്‍ മാനസിക വിഭ്രാന്തി കാണിക്കുകയും ചെയ്യും. ചങ്ങനാശ്ശേരിയില്‍ നിന്ന് കഴിഞ്ഞ ആഴ്ച 15- കിലോ കഞ്ചാവും ഹോണ്ട ജാസ് കാറും പിടികൂടിയിരുന്നു.  

പരിശോധനയില്‍ ഷാഡോ അംഗങ്ങളായ മാമ്മന്‍ ശാമുവേല്‍, പി.ആര്‍. രതീഷ്, സിഇഒമാരായ രാജീഷ് പ്രേം, അഞ്ചിത് രമേശ്, പ്രവീണ്‍ പി. നായര്‍, പ്രിവന്റീവ് ഓഫീസര്‍ ഗ്രേഡ്  എസ്. സുരേഷ്, പ്രിവന്റീവ് ഓഫീസര്‍മാരായ ബി. സന്തോഷ് കുമാര്‍,  കെ. രാജീവ്, എക്‌സൈസ് ഇന്‍സ്പെക്ടര്‍ അമല്‍ രാജന്‍, ഡ്രൈവര്‍ അനില്‍ എന്നിവര്‍ നേതൃത്വം നല്‍കി. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.

Tags: kottayamdrug
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ട്രെയിനിനു നേരെ കല്ലേറ്; കോട്ടയത്ത് ഇതര സംസ്ഥാന തൊഴിലാളി പിടിയില്‍

Kerala

ഭര്‍തൃവീട്ടില്‍ നിന്ന് 35 പവനും പണവും മോഷ്ടിച്ച് മുങ്ങിയ യുവതി കോട്ടയത്ത് അറസ്റ്റിലായി

Kottayam

കോളേജിലേയ്‌ക്ക് പോകും വഴി കോട്ടയം സ്വദേശിനിയായ വിദ്യാര്‍ത്ഥിനി കുഴഞ്ഞുവീണു മരിച്ചു

Kerala

കേന്ദ്രം ഫണ്ട് അനുവദിച്ചിട്ടും കോട്ടയത്തെ കേന്ദ്രീയ വിദ്യാലയത്തിന് ഉടക്കിട്ട് പിണറായി സര്‍ക്കാര്‍

Kerala

കാലിക്കറ്റ് യൂണിവേഴ്സിറ്റിക്ക് സമീപം വൻ ലഹരിവേട്ട: ഒരുകോടിയുടെ MDMA പിടികൂടി, ദമ്പതികളായ അസീസും ഭാര്യ കമറുന്നീസയും മകന്റെ സുഹൃത്തും അറസ്റ്റിൽ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നാവികസേന സുരക്ഷയില്‍ ഭാരതത്തിലേക്കുള്ള ചരക്കുകപ്പല്‍ ഹോര്‍മൂസ് കടലിടുക്ക് കടക്കുന്നു

ഭാരത കപ്പലുകള്‍ക്ക് ഹോര്‍മൂസില്‍ നാവികസേന കവചം; അയച്ചത് ആഞ്ച് യുദ്ധക്കപ്പലുകള്‍

അമേരിക്കയുടെ അത്യാധുനിക എഫ്-18 യുദ്ധവിമാനം വെടിവെച്ചിട്ട് ഇറാൻ

മഞ്ചേശ്വരത്ത് ബിജെപിക്കെതിരേ കോണ്‍ഗ്രസ് ഡീല്‍; എസ്ഡിപിഐ സ്ഥാനാര്‍ത്ഥി പിന്മാറുന്നു, പിഡിപിയും ഒപ്പം

പ്രശസ്ത ബാല സാഹിത്യകാരന്‍ പി.ഐ. ശങ്കര നാരായണന്‍ അന്തരിച്ചു

പ്രശസ്ത നടൻ ഇ.എ. രാജേന്ദ്രൻ അന്തരിച്ചു

എ.എ. റഹീമും വി. ശിവന്‍കുട്ടിയും ചേര്‍ന്ന് വിവാഹം നടത്തിക്കൊടുക്കുന്നതിന്റെ ഫയല്‍ ചിത്രം

മൊണാലിസ ഭോസ്ലയുടെ വിവാഹം: റഹീമും ശിവന്‍കുട്ടിയും കുരുക്കില്‍; ദേശീയ എസ്‌സി,എസ്ടി കമ്മീഷന്‍ തെളിവെടുപ്പ് നടത്തി

ചുവന്ന ഇടനാഴിയില്‍ നിന്ന് വികസനത്തിന്റെ പാതയിലേക്ക്; നക്‌സലിസത്തിനെതിരായ ഭാരതത്തിന്റെ പോരാട്ടം

എന്‍ഡിഎക്കെതിരെ ഡീലുമായി ഇടതു വലതു മുന്നണികള്‍

മടക്കം മലയാള ഭാഷയെ ധന്യമാക്കി

ആറാട്ടുപുഴയിലെ ദേവമേള; പൂരം തിങ്കളാഴ്ച

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.