Saturday, April 11, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഭൂരിഭാഗം കശുവണ്ടിത്തൊഴിലാളികള്‍ക്കും ബോണസ് അപ്രാപ്യമായേക്കും, 75 ശതമാനം ഹാജര്‍ ഉണ്ടാകണമെന്ന വ്യവസ്ഥ തിരിച്ചടിയായി

17 മുതല്‍ ബോണസ് വിതരണം ചെയ്യും. കാഷ്യു കോര്‍പ്പറേഷനിലും കാപ്പക്‌സിലുമായി ജോലി ചെയ്യുന്ന 42500 തൊഴിലാളികള്‍ക്ക് മാത്രമേ ഫലത്തില്‍ ഇതിന്റെ ഗുണം ലഭിക്കൂ.

സ്വന്തം ലേഖകന്‍ by സ്വന്തം ലേഖകന്‍
Aug 13, 2021, 04:30 pm IST
in Kerala

കൊല്ലം: കശുവണ്ടിമേഖലയിലെ ബോണസ് തീരുമാനിച്ചെങ്കിലും സ്വകാര്യമേഖലയിലെ ഭൂരിഭാഗം തൊഴിലാളികള്‍ക്കും തുക അപ്രാപ്യമാകും. ഫാക്ടറികള്‍ തുറന്നുപ്രവര്‍ത്തിക്കാത്തതുതന്നെ കാരണം. 2021 ജൂലൈ മാസം വരെയുള്ള കാലയളവില്‍ 75 ശതമാനം ഹാജര്‍ ഉണ്ടാകണമെന്ന വ്യവസ്ഥ തന്നെയാണ് ഓണം ബോണസ് അപ്രാപ്യമാക്കുന്നത്.  

വ്യവസായ മന്ത്രി പി. രാജീവും തൊഴില്‍മന്ത്രി വി. ശിവന്‍കുട്ടിയും സംബന്ധിച്ച് കഴിഞ്ഞദിവസം കൂടിയ വ്യവസായബന്ധസമിതി യോഗത്തിന്റെ തീരുമാനപ്രകാരം 17 മുതല്‍ ബോണസ് വിതരണം ചെയ്യും. കാഷ്യു കോര്‍പ്പറേഷനിലും കാപ്പക്‌സിലുമായി ജോലി ചെയ്യുന്ന 42500 തൊഴിലാളികള്‍ക്ക് മാത്രമേ ഫലത്തില്‍ ഇതിന്റെ ഗുണം ലഭിക്കൂ. സ്വകാര്യമേഖലയില്‍ ഉള്‍പ്പെടെ നാലര ലക്ഷം തൊഴിലാളികള്‍ പണിയെടുക്കുന്ന രംഗമാണിത്. ഇതില്‍ നാലു ലക്ഷം പേര്‍ക്കും സര്‍ക്കാര്‍ തീരുമാനത്തിന്റെ പ്രയോജനം ലഭിക്കില്ലെന്നാണ് വിവിധ യൂണിയന്‍ ഭാരവാഹികളുടെ പ്രതികരണം.  

കഴിഞ്ഞ വര്‍ഷം ലഭിച്ച ബോണസാണ് ഇത്തവണയും പ്രഖ്യാപിച്ചിരിക്കുന്നത്. അഡ്വാന്‍സ് ഇനത്തില്‍ 9500 രൂപ. മാസശമ്പളക്കാര്‍ക്ക് മൂന്ന് മാസത്തെ ശമ്പളത്തിന് തുല്യമായ തുക ബോണസ് ആയി ലഭിക്കും. സ്വാതന്ത്ര്യദിനം, തിരുവോണം അവധിദിന ശമ്പളവും ബോണസിനൊപ്പം നല്കും. തൊഴിലാളികള്‍ക്ക് അടുത്ത ഡിസംബര്‍ വരെയുള്ള ഹാജര്‍ കണക്കാക്കി 20 ശതമാനമാണ് ബോണസ് നിശ്ചയിച്ചത്. ഇത് മുന്‍ സര്‍ക്കാരും നടപ്പാക്കിയ ബോണസാണ്. യുഡിഎഫ് ഭരണകാലത്ത് 20 ശതമാനം ബോണസും 2.5 ശതമാനം എക്‌സഗ്രേഷ്യയുമടക്കം 22.5 ശതമാനമായിരുന്നു മൊത്തം ബോണസ്. ഇത് കുറയുകയല്ലാതെ നിലനിര്‍ത്തികൊണ്ടുപോകാന്‍ പോലും ഇടതുസര്‍ക്കാരിന് സാധിച്ചില്ലെന്നതാണ് മറ്റൊരു ആരോപണം.  

ഇപ്പോള്‍ തീരുമാനിച്ച ബോണസ് കശുവണ്ടി തൊഴിലാളികള്‍ക്ക് 2022 ജനുവരി 31നകം നല്കണമെന്നാണ് നിര്‍ദേശം. ഇപ്പോള്‍ നല്കുന്ന 9500 രൂപയില്‍ കൂടുതലാണ് ആ തുകയെങ്കില്‍ ഫാക്ടറി ഉടമകള്‍ അധികമുള്ള തുക നല്കും. തുക കുറവാണെങ്കില്‍ ഇപ്പോള്‍ നല്കുന്നതിലെ അധികത്തുക ഇന്‍സന്റീവ് ആയി കണക്കാക്കും. ഫാക്ടറി ജീവനക്കാര്‍ക്ക് ജൂലൈയിലെ ശമ്പളം അടിസ്ഥാനമാക്കിയാണ് മൂന്ന് മാസത്തെ ബോണസ് നല്‍കുന്നത്. അടഞ്ഞുകിടക്കുന്ന ഫാക്ടറികളിലെ തൊഴിലാളികള്‍ക്ക് ആശ്വാസധനം നല്‍കുന്നത് സംബന്ധിച്ച് തീരുമാനമായിട്ടില്ല. 5000 രൂപ വീതം നല്കണമെന്നാണ് ഉയരുന്ന ആവശ്യം.

Tags: Bonusതൊഴിലാളികശുവണ്ടി വികസന കോര്‍പ്പറേഷന്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

റെയിൽവേ ജീവനക്കാർക്ക് മോദി സർക്കാരിന്റെ വമ്പൻ ദീപാവലി സമ്മാനം; 78 ദിവസത്തെ ശമ്പളത്തിന് അടിസ്ഥാനമാക്കി ബോണസ്

Kerala

ബിവറേജസ് കോര്‍പ്പറേഷന്‍ ജീവനക്കാര്‍ക്ക് റെക്കോര്‍ഡ് ബോണസ്

Kerala

ഓണ ചെലവുകള്‍ക്കായി സര്‍ക്കാര്‍ 3000 കോടി കൂടി വായ്‌പയെടുക്കുന്നു

India

പ്രത്യേക ബോണസ് പദ്ധതി ആരംഭിച്ച് മമത സർക്കാർ ; റംസാന് മുൻപ് നൽകുന്നത് മുസ്ലീങ്ങൾക്ക് മാത്രം ; പ്രീണനത്തിന്റെ മൂർദ്ധന്യഭാവമെന്ന് ബിജെപി

India

മഹാകുംഭമേളയില്‍ രാപകല്‍ സേവനം; ശുചീകരണ തൊഴിലാളികള്‍ക്ക് ബോണസ് പ്രഖ്യാപിച്ച് യോഗി സർക്കാർ, ശമ്പളവും കൂട്ടി

പുതിയ വാര്‍ത്തകള്‍

അധ്യാപകരും ജീവനക്കാരും വൻ പണിമുടക്കിന്: ലോസ് ആഞ്ചലസ്  നഗരത്തിൽ വിദ്യാഭ്യാസ മേഖല സ്തംഭനത്തിലേക്ക്

‘ദീപികയ്‌ക്ക് മുഖപ്രസംഗം എഴുതി നല്‍കുന്നത് കെസി വേണുഗോപാല്‍, ക്രൈസ്തവ മുഖപത്രമായി ദീപികയെ ഇനി അംഗീകരിക്കില്ല’- ഷോണ്‍ ജോര്‍ജ്

ശ്രീനന്ദയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്, മരണകാരണം തലയ്‌ക്കേറ്റ പരിക്ക്, കുട്ടി മരിച്ചു കിടന്ന സ്ഥലത്ത് എങ്ങനെയെത്തി എന്ന് ദുരൂഹത, അന്വേഷണം

മ്യാന്മർ, ബംഗ്ലാദേശികളെല്ലാം ഔട്ട്! പശ്ചിമ ബംഗാളിൽ 91 ലക്ഷം വോട്ടര്‍മാര്‍ പുറത്ത്, നെഞ്ചിടിപ്പേറി മമതയും തൃണമൂലും

സംസ്ഥാനത്തെ നടുക്കിയ വിതുര പീഡനക്കേസ്; ഒന്നാം പ്രതി ഷംസുദ്ദീൻ മുഹമ്മദ് ഷാജഹാന് 37 വർഷം കഠിനതടവ്

കർമ്മപുരോഗതിയും ജാഗ്രതാനിർദ്ദേശങ്ങളും; 2026 ഏപ്രിൽ 11-ലെ രാശിഫലം, അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

അന്ന് ഇതാണ് യഥാർത്ഥ കേരള സ്റ്റോറി, ഇവിടെ മതേതര വിവാഹം നടക്കുമെന്ന് വീമ്പിളക്കി: ഇന്ന് വൈറൽ താര വിവാഹം നടത്തിയതിൽ പാർട്ടിക്ക് പങ്കില്ലെന്ന് സിപിഎം

‘പ്രവചന സിംഹം’ സി. പി. റാഷിദ് പറയുന്നു ബിജെപിക്ക് സീറ്റും (1-3) യുഡിഎഫ് ഭരണവും(91-102) ഉറപ്പ്

മനുഷ്യരെ വഹിച്ച് ചന്ദ്രനെച്ചുറ്റിയ ആർട്ടിമിസ് ഭൂമിയിലിറങ്ങി

ചോറ്റാനിക്കര അമ്മയുടെ ഐതീഹ്യത്തെ കുറിച്ചറിയാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.