ചെന്നൈ: തമിഴ്നാട്ടില്‍ പെട്രോളിന് വില കുറച്ച് സര്‍ക്കാര്‍. സംസ്ഥാന സര്‍ക്കാര്‍ പെട്രോളിന് ഏര്‍പ്പെടുത്തുന്ന എക്സൈസ് നികുതിയില്‍ മൂന്നു രൂപ കുറയ്ക്കാന്‍ സംസ്ഥാന ബജറ്റിലാണ് പ്രഖ്യാപനമുണ്ടായത്. ഇതോടെ സര്‍ക്കാരിന് 1160 കോടിയുടെ നഷ്ടമുണ്ടാകുമെന്നാണ് കണക്ക്. സ്റ്റാലിന് സര്‍ക്കാരിന്റെ ആദ്യ ബജറ്റിലാണ് പ്രഖ്യാപനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: