Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് എതിരായ അന്വേഷണം; ജുഡീഷ്യല്‍ കമ്മിഷന്‍ അപ്രസക്തം; പിരിച്ചുവിടണമെന്ന് നിയമ വിദഗ്ധര്‍; നിയമ വകുപ്പ് അപഹാസ്യമായി

കേന്ദ്ര അന്വേഷണ ഏജന്‍സിക്കെതിരായ ജുഡീഷ്യല്‍ അന്വേഷണം, ഏജന്‍സിയുടെ അന്വേഷണം അട്ടിമറിക്കാനാണെന്നും അത് പ്രതികള്‍ക്കു വേണ്ടിയുള്ളതാണെന്നുമാണ് ഹൈക്കോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയത്. തുടര്‍ന്ന് ഇടക്കാല ഉത്തരവില്‍ അന്വേഷണം സ്‌റ്റേ ചെയ്യുകയും ചെയ്തു. ഉത്തരവ് ഇടക്കാലമെന്നു വിവക്ഷിക്കേണ്ടതു പോലുമില്ലെന്നും ഇനി ഇക്കാര്യത്തില്‍ മറ്റൊരു ഉത്തരവിന്റെ ആവശ്യമില്ലെന്നും അത്രയ്‌ക്ക് പഴുതടച്ചുള്ള ഉത്തരവാണ് ഹൈക്കോടതിയില്‍ നിന്ന് ഉണ്ടായിട്ടുള്ളതെന്നും നിയമ വിദഗ്ധര്‍ വിശദീകരിക്കുന്നു.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Aug 13, 2021, 11:33 am IST
in Kerala

കൊച്ചി: എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് എതിരായ  ജുഡീഷ്യല്‍ അന്വേഷണം ഹൈക്കോടതി തടഞ്ഞതോടെ  ജസ്റ്റിസ് വി.കെ. മോഹന്‍ കമ്മിഷന്റെ പ്രസക്തി തന്നെ നഷ്ടപ്പെട്ടു. ഇനി കമ്മിഷനെ നിലനിര്‍ത്തേണ്ട ആവശ്യം പോലുമില്ലെന്നും നിയമ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. കമ്മിഷന്‍ പിരിച്ചുവിടുകയാണ് വേണ്ടത്. പക്ഷേ സര്‍ക്കാര്‍ അതിനു തയ്യാറാകുമോയെന്ന് കണ്ടറിയണം, അവര്‍ പറയുന്നു.

കേന്ദ്ര അന്വേഷണ ഏജന്‍സിക്കെതിരായ ജുഡീഷ്യല്‍ അന്വേഷണം, ഏജന്‍സിയുടെ അന്വേഷണം അട്ടിമറിക്കാനാണെന്നും അത് പ്രതികള്‍ക്കു വേണ്ടിയുള്ളതാണെന്നുമാണ്  ഹൈക്കോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയത്. തുടര്‍ന്ന് ഇടക്കാല ഉത്തരവില്‍ അന്വേഷണം സ്‌റ്റേ ചെയ്യുകയും ചെയ്തു. ഉത്തരവ് ഇടക്കാലമെന്നു വിവക്ഷിക്കേണ്ടതു പോലുമില്ലെന്നും ഇനി ഇക്കാര്യത്തില്‍ മറ്റൊരു ഉത്തരവിന്റെ ആവശ്യമില്ലെന്നും അത്രയ്‌ക്ക് പഴുതടച്ചുള്ള ഉത്തരവാണ് ഹൈക്കോടതിയില്‍ നിന്ന് ഉണ്ടായിട്ടുള്ളതെന്നും നിയമ വിദഗ്ധര്‍ വിശദീകരിക്കുന്നു.  

കേന്ദ്രത്തോടും കേന്ദ്ര അന്വേഷണ ഏജന്‍സികളോടുമുള്ള വൈരാഗ്യം തീര്‍ക്കാനും  മുഖ്യമന്ത്രിക്കെതിരേ തിരിയുന്ന അന്വേഷണം അട്ടിമറിക്കാനുമാണ് ജുഡീഷ്യല്‍ കമ്മിഷനെ നിയമിച്ചതെന്ന് അന്നുതന്നെ ആരോപണമുയര്‍ന്നിരുന്നു. എന്നാല്‍ വിമര്‍ശനങ്ങളും ആരോപണങ്ങളും തള്ളി സര്‍ക്കാര്‍ കമ്മിഷനെ നിയമിച്ച് മുന്നോട്ടു പോകുകയായിരുന്നു.

അന്ന് മാധ്യമങ്ങളും ബിജെപി അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികളും ഉന്നയിച്ച ആരോപണം ഇപ്പോള്‍ ഹൈക്കോടതി അതേപടി ശരിവച്ചിരിക്കുകയാണ്. കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം അട്ടിമറിക്കാനാണ് ജുഡീഷ്യല്‍ അന്വേഷണമെന്നാണ് ഹൈക്കോടതിയുടെ പ്രധാന നിരീക്ഷണം തന്നെ. മാത്രമല്ല കേന്ദ്ര ഏജന്‍സികളുടെ അന്വേഷണത്തില്‍ സംസ്ഥാനം ഇടപെടുന്നതും കോടതി ഉത്തരവ് പ്രകാരം തെറ്റാണ്. അന്വേഷണത്തില്‍ എന്തെങ്കിലും പരാതിയുണ്ടെങ്കില്‍, കേസ് കൈകാര്യം ചെയ്യുന്ന കോടതിയാണ് അത് അന്വേഷിക്കേണ്ടതെന്നും  ഹൈക്കോടതി വ്യക്തമാക്കി.  

ഭരണഘടനയുടെ ഏഴാം ഷെഡ്യൂളിലെ ഒന്നാം ലിസ്റ്റില്‍പ്പെട്ട കേന്ദ്ര ഏജന്‍സികള്‍ക്കെതിരേ അന്വേഷണം നടത്താന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് അധികാരമില്ലെന്ന സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയുടെ വിശദീകരണവും കോടതി അംഗീകരിച്ചിരിക്കുന്നു. സ്വര്‍ണക്കടത്തു കേസില്‍ ഇ ഡിക്കെതിരേ ക്രൈംബ്രാഞ്ച് എടുത്ത രണ്ടു കേസുകളും കോടതി റദ്ദാക്കിയതും ഇതേ തരത്തിലായിരുന്നു.  അന്വേഷണത്തില്‍ അപാകമോ ഭീഷണിപ്പെടുത്തലോ ഉണ്ടെങ്കില്‍ കോടതിയാണ് അത് കൈകാര്യം ചെയ്യേണ്ടത് എന്നായിരുന്നു അന്നും ഹൈക്കോടതിയുടെ നിലപാട്. ചുരുക്കത്തില്‍  സ്വര്‍ണക്കടത്തു കേസില്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ച നടപടികളെല്ലാം അസാധുവായിക്കഴിഞ്ഞു.

ഇവിടെ പ്രതിക്കൂട്ടിലായത് സര്‍ക്കാരും നിയമ വകുപ്പും കൂടിയാണ്. കേന്ദ്ര അന്വേഷണ ഏജന്‍സിക്കെതിരേ രണ്ടു തരത്തിലുള്ള അന്വേഷണങ്ങള്‍ നടത്താന്‍  അനുമതി നല്കിയ നിയമ വകുപ്പാണ് ആകെ നാണം കെട്ടത്.

Tags: dismissalജുഡീഷ്യല്‍ അന്വേഷണം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ട്രെയിനില്‍ മേലുദ്യോഗസ്ഥനേയും മൂന്ന് യാത്രക്കാരേയും വെടിവെച്ച് കൊന്ന റെയില്‍വേ പോലീസ് ഉദ്യോഗസ്ഥനെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടു

India

മണിപ്പൂര്‍: ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ച് അമിത് ഷാ, മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ സമാധാന സമിതി, അഞ്ച് കേസുകളില്‍ സിബിഐ അന്വേഷണം

Kerala

പിണറായിക്കാലത്ത് ഏഴ് ജുഡീഷ്യല്‍ കമ്മിഷനുകള്‍; ചെലവ് 6.01 കോടി; നിയമോപദേശത്തിന് മാത്രം 1.47 കോടി

എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ക്ക് വൈറ്റ് കോട്ട് ചടങ്ങില്‍ ചരകശപഥം എടുപ്പിച്ച തമിഴ്നാട്ടിലെ മധുര മെഡിക്കല്‍ കോളെജ് ഡീന്‍ ഡോ.രതിനവേല്‍(ഇടത്ത്) കുട്ടികള്‍ ചരകശപഥം ചൊല്ലുന്നു (നടുവില്‍)
India

വീണ്ടും സ്റ്റാലിന് തിരിച്ചടി; പുതിയ ഡോക്ടര്‍മാരെ ‘ചരകശപഥം’ എടുപ്പിച്ച മധുരൈ മെഡിക്കല്‍ കോളെജ് ഡീനിനെ ശിക്ഷിച്ച തീരുമാനവും പിന്‍വലിച്ചു

India

മാനുഷികമായ ആവശ്യം; നീതിന്യായ മേഖലയില്‍ പരിഷ്‌ക്കാരം വേണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കാര്യവിജയവും ജാഗ്രതാ നിർദ്ദേശങ്ങളും; 2026 മാർച്ച് 21-ലെ രാശിഫലം – AI ജ്യോതിഷം

നേമത്ത് താമര വീണ്ടും വിരിയും; അതിന് രാജീവ് ചന്ദ്രശേഖറിനുണ്ട് ഒരു നൂറ് കാരണങ്ങള്‍…

830 കോടിയുടെ, റഡാറിന് പോലും പിടിക്കാന്‍ കഴിയാത്ത അമേരിക്കയുടെ എഫ് 35 ഇറാന്‍ വീഴ്‌ത്തിയതെങ്ങിനെ?

ജിആര്‍ അനില്‍ (ഇടത്ത്) യുവരാജ് ഗോകുല്‍ (വലത്ത്)

നെടുമങ്ങാട് പിടിക്കാന്‍ ഉറച്ച് യുവരാജ് ഗോകുല്‍; സിപിഐ കോട്ട തകരും?

ഞാൻ വളരെ അഭിമാനിക്കുന്നു.. അല്ലു അർജുന് നന്ദി പറഞ്ഞുകൊണ്ട് ആർ.മാധവന്റെ പോസ്റ്റ്!

ഇറാനില്‍ നുഴഞ്ഞുകയറുന്ന മൊസാദ് ചാരന്മാര്‍ ഇസ്രയേല്‍കാരോ ? ഖമേനിയുടെ അന്തപുരത്തില്‍ വരെ മൊസാദ് ചാരന്മാര്‍ എത്തിയതെങ്ങിനെ?

റെക്കോർഡായി ധുരന്തർ , സാറാ അർജുൻ വാങ്ങിയ പ്രതിഫലം ഇതാണ്

പെരുമ്പാവൂരില്‍ സ്വതന്ത്രനായി മത്സരിക്കില്ലെന്ന് എല്‍ദോസ് കുന്നപ്പിള്ളില്‍

മിന്നലാക്രമണങ്ങൾ പോലും ദ്രുതഗതിയിൽ ; വീണ്ടും ചർച്ചയാകുന്നു ബിപിൻ റാവത്ത് നിർദേശിച്ച ഇന്ത്യൻ ആർമി റോക്കറ്റ് ഫോഴ്‌സ്

സിപിഎം വിട്ട പി കെ ശശി ഒറ്റപ്പാലത്ത് കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.