Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

ജയം ലക്ഷ്യമിട്ട് ഇന്ത്യ; ഇന്ത്യ- ഇംഗ്ലണ്ട് രണ്ടാം ടെസ്റ്റ് ഇന്ന് മുതല്‍

ആദ്യ ടെസ്റ്റില്‍ ഇംഗ്ലണ്ടിന്റെ ബാറ്റിങ് നിരയും പരാജയപ്പെട്ടു. പരിചയസമ്പന്നനായ നായകന്‍ ജോ റൂട്ട്് മാത്രമാണ് പിടിച്ചുനിന്നത്. ആദ്യ ഇന്നിങ്‌സില്‍ 64 റണ്‍സ് നേടിയ റൂട്ട് രണ്ടാം ഇന്നിങ്ങ്‌സില്‍ 21-ാം ടെസ്റ്റ് സെഞ്ചുറിയും കുറിച്ചാണ് ഇംഗ്ലണ്ടിനെ കരകയറ്റിയത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 12, 2021, 05:00 am IST
in Cricket

ലണ്ടന്‍: ബാറ്റിങ് മെച്ചപ്പെടുത്തി വിജയം നേടാമെന്ന മോഹവുമായി വിരാട് കോഹ്‌ലിയുടെ ഇന്ത്യന്‍പട ഇറങ്ങുന്നു. ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള രണ്ടാം ക്രിക്കറ്റ് ടെസ്റ്റ് ഇന്ന് ലോര്‍ഡ്‌സില്‍ ആരംഭിക്കും. വൈകിട്ട്് 3.30 ന് കളി തുടങ്ങും  സോണി സ്‌പോര്‍ടില്‍ തത്സമയം കാണാം.  

നോട്ടിങ്ഹാമിലെ ആദ്യ ടെസ്റ്റില്‍ ഇന്ത്യ വിജയത്തിനടുത്തെത്തിയതാണ്. പക്ഷെ അവസാന ദിനത്തില്‍ പെയ്ത മഴ ഇന്ത്യയുടെ വിജയമോഹങ്ങള്‍ മുക്കിക്കളഞ്ഞു. അതോടെ ടെസ്റ്റ് സമനിലയായി. ഒന്നാം ഇന്നിങ്ങ്‌സില്‍ ഇന്ത്യന്‍ ബാറ്റിങ് മോശമായി. പേരുകേട്ട ഇന്ത്യന്‍ ബാറ്റ്‌സ്മാന്മാര്‍ 278 റണ്‍സാണെടുത്തത്. ക്യാപ്റ്റന്‍ കോഹ് ലി പൂജ്യത്തിന് പുറത്തായി. ടെസ്റ്റ്് സ്‌പെഷ്യലിസ്റ്റുകളായ ചേതേശ്വര്‍ പൂജാരയ്‌ക്കും അജിങ്ക്യ രഹാനെയ്‌ക്കും രണ്ടക്കം കടക്കാനായില്ല. ഓപ്പണറുടെ റോളില്‍ ഇറങ്ങിയ കെ.എല്‍. രാഹുലും (84), ഓള്‍ റൗണ്ടര്‍ രവീന്ദ്ര ജഡേജയുമാണ് (54) ഇന്ത്യയുടെ സ്‌കോര്‍ ഇരുനൂറ് കടത്തിവിട്ടത്. വാലറ്റക്കാരനായ ഷാര്‍ദുല്‍ താക്കുറിന്റെ പരിക്കും ഇന്ത്യക്ക് തിരിച്ചടിയായി.  

രണ്ടാം ടെസ്റ്റില്‍ ഷാര്‍ദുല്‍ താക്കുറിന് പകരം പരിചയസമ്പന്നനായ സ്പിന്നര്‍ രവിചന്ദ്രര്‍ അശ്വിനെ കളിപ്പിക്കുമെന്നാണ് സൂചന. അശ്വിന്റെ സ്പിന്നും ബാറ്റിങും ഇന്ത്യക്ക് മുതല്‍ക്കുട്ടാകുമെന്നാണ് കരുതുന്നത്.  

ലണ്ടനിലെ തണുപ്പുള്ള കാലാവസ്ഥ ഇന്ത്യന്‍ സ്പിന്നര്‍മാരായ അശ്വിനും   രവീന്ദ്ര ജഡേജയ്‌ക്കും മികവ് കാട്ടാന്‍ തുണയാകും. ഈര്‍പ്പമുള്ള പിച്ചില്‍ ഇവര്‍ ഇംഗ്ലീഷ് ബാറ്റ്‌സ്മാന്മാരെ വെള്ളം കുടിപ്പിക്കും.  

ആദ്യ ടെസ്റ്റില്‍ ഇംഗ്ലണ്ടിന്റെ ബാറ്റിങ് നിരയും പരാജയപ്പെട്ടു. പരിചയസമ്പന്നനായ നായകന്‍ ജോ റൂട്ട്് മാത്രമാണ് പിടിച്ചുനിന്നത്. ആദ്യ ഇന്നിങ്‌സില്‍ 64 റണ്‍സ് നേടിയ റൂട്ട് രണ്ടാം ഇന്നിങ്ങ്‌സില്‍ 21-ാം ടെസ്റ്റ് സെഞ്ചുറിയും കുറിച്ചാണ് ഇംഗ്ലണ്ടിനെ കരകയറ്റിയത്.

ഓപ്പണര്‍ റോറി ബേണ്‍സിന് പകരം ഹസീബ് ഹമീദിനെ ഇംഗ്ലണ്ട് പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുത്തിയേക്കും.  കഴിഞ്ഞമാസം ഇന്ത്യക്കെതിരായ പരിശീലന മത്സരത്തില്‍ ഹസീബ് ഹമീദ് കംബൈന്‍ഡഡ് കൗണ്ടീസ് ടീമിനായി സെഞ്ചുറി കുറിച്ചിരുന്നു.  

പരിക്കേറ്റ സീനിയര്‍ പേസര്‍ സ്റ്റുവര്‍ട്ട് ബ്രോഡിന്റെ സേവനം ഇംഗ്ലണ്ടിന് ഉണ്ടാവില്ല. ബ്രോഡിന് പകരം ലങ്കാഷയര്‍ പേസര്‍ സാക്വിബ് മുഹ്മൂദിനെ ഇംഗ്ലണ്ട് ടീമിലെടുത്തിട്ടുണ്ട്. 2014, 2018 പരമ്പരകളില്‍ ഇന്ത്യന്‍ ബാറ്റിങ്ങിന്റെ നടുവൊടിച്ച മൊയിന്‍ ഖാനാണ് ഇംഗ്ലണ്ടിന്റെ സ്പിന്‍ കരുത്ത്്.  

ഓപ്പണര്‍ മായങ്ക് അഗര്‍വാള്‍ പരിക്കില്‍ നിന്ന്് മുക്തനായെങ്കിലും ആദ്യ ടെസ്റ്റില്‍ തിളങ്ങിയ കെ.എല്‍. രാഹുല്‍ തന്നെ ഇന്ത്യന്‍ ഇന്നിങ്‌സ് തുറക്കും. രോഹിത് ശര്‍മ്മയാകും ഇതര ഓപ്പണര്‍.  

Tags: indiaടെസ്റ്റ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Editorial

മതസ്വാതന്ത്ര്യ ഉമ്മാക്കി ഭാരതത്തോട് വേണ്ട

India

പാകിസ്ഥാൻ ആക്രമണത്തിന് ശേഷം ഇന്ത്യ അഫ്ഗാനിസ്ഥാന് സഹായം സഹകരണം വർധിപ്പിച്ചു ; 2.5 ടൺ അടിയന്തര മരുന്നുകൾ കയറ്റി അയച്ചു

Gulf

ബഹ്‌റൈൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയുമായി ഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി : ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിന് നന്ദിയറിച്ചു

India

യുദ്ധവിമാനങ്ങളിൽ ഉപയോഗിക്കുന്ന ഏറ്റവും ശക്തമായ കാന്തങ്ങൾ ഇന്ത്യ നിർമ്മിക്കും ; 7,280 കോടിയുടെ പദ്ധതിയുമായി മോദി സർക്കാർ

India

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ക​ടം വാ​ങ്ങി​യ ആളെ വാ​യ്‌പ തി​രി​ച്ച​ട​യ്‌ക്കാ​ൻ വി​ളി​ക്കു​ന്ന​ത് ആ​ത്മ​ഹ​ത്യാ പ്രേ​ര​ണ​യ​ല്ല: സു​പ്രീം​കോ​ട​തി

പടർന്ന് പന്തലിച്ച് സനാതനധർമ്മം : 500-ലധികം കുടുംബങ്ങളിൽ നിന്നുള്ള 610 ഓളം പേർ ഹിന്ദു മതം സ്വീകരിച്ചു

ഹോര്‍മുസ് കടലിടുക്ക് അടച്ചിടുമെന്ന് നിലപാടിലുറച്ച് ഇറാന്‍; വൈദ്യുതനിലയങ്ങള്‍ ആക്രമിച്ചാല്‍ തിരിച്ചടിക്കുമെന്ന് യുഎസിന് താക്കീത്, എണ്ണവില ഉയരും

വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാനുള്ള സമയപരിധി അവസാനിച്ചു,പോസ്റ്റല്‍ ബാലറ്റ് അപേക്ഷാ കാലാവധി 7 ദിവസം വരെ നീട്ടി നല്‍കും

ചായ വിൽപ്പനക്കാരനെ ഭരണത്തിൽ കയറ്റില്ലെന്ന് പാകിസ്ഥാനിൽ പോയി വാക്ക് കൊടുത്ത കോൺഗ്രസ്‌ നേതാക്കൾ ഇപ്പോഴും ഇന്ത്യയിൽ ജീവനോടെ ഉണ്ട് ; ജിതിൻ ജേക്കബ്

തൃശൂര്‍ പൂരത്തിന് വടക്കുന്നാഥക്ഷേത്രത്തില്‍ എത്തിയ സുരേഷ് ഗോപി

കൊടുക്കാമെന്നേറ്റ പണം തരാതെ സിനിമ ഡബ് ചെയ്ത് തരില്ലെന്ന് സുരേഷ് ഗോപി പറഞ്ഞത് തെറ്റോ? സുരേഷ് ഗോപിയെ വേട്ടയാടാന്‍ മറ്റൊരാള്‍

മറിയ ഉമ്മനെ സ്ഥാനാര്‍ഥിയാക്കാന്‍ ആലോചിച്ചിരുന്നുവെന്ന് അടൂര്‍ പ്രകാശ്

ബംഗ്ലാദേശി ഹിന്ദുക്കൾക്ക് നേരെയുണ്ടായ അതിക്രമങ്ങളെ വംശഹത്യയായി പ്രഖ്യാപിക്കണം : യുഎസ് പ്രതിനിധി സഭയിൽ പ്രമേയം അവതരിപ്പിച്ച് ഗ്രെഗ് ലാൻഡ്സ്മാൻ

പുനലൂരില്‍ യുഡിഎഫിന് തലവേദനയായി ഡിസിസി ജനറല്‍ സെക്രട്ടറി സഞ്ജയ് ഖാന്‍

ബിജെപിയില്‍ ചേര്‍ന്നതില്‍ വിരോധം : 81കാരനെയും ഭാര്യയെയും കരിങ്കല്ലിന് തലയ്‌ക്കടിച്ച് സിപിഐ ബ്രാഞ്ച് സെക്രട്ടറിയും സംഘവും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.